Archive

Back to homepage
FK News

നൂതന പദ്ധതികളുമായി അടല്‍ ഇന്നൊവേഷന്‍ മിഷന്‍

ഹൈദരാബാദ്: നിതി ആയോഗിന്റെ ഉടമസ്ഥതയിലുള്ള അടല്‍ ഇന്നൊവേഷന്‍ മിഷന്‍ (എഐഎം) രാജ്യത്തെ ഇന്നൊവേഷന്‍ സംരംഭകത്വ പ്രോല്‍സാഹനം ലക്ഷ്യമിട്ട് അടുത്ത വര്‍ഷത്തേക്ക് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ എഐഎം മിഷന്‍ ഡയറക്റ്റര്‍ രമണന്‍ രാമനാഥന്‍ രാജ്യത്തെ സര്‍വകലാശാലകളിലും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ലോകോത്തര

FK News

ആശിഷ് ചൗധരി ആപ്പിള്‍ ഇന്ത്യ മേധാവി

ന്യൂഡെല്‍ഹി: നോക്കിയ നെറ്റ്‌വര്‍ക്ക്‌സിന്റെ ചീഫ് കസ്റ്റമര്‍ ഓപ്പറേഷന്‍സ് ഓഫീസറായ ആശിഷ് ചൗധരി ആപ്പിള്‍ ഇന്ത്യന്‍ ഓപ്പറേഷന്‍സ് മേധാവിയായി നിയമിതനായി. അടുത്ത വര്‍ഷം ജനുവരിയിലാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. നിലവില്‍ മിഷേല്‍ കൊളെബോവാണ് ആപ്പിളിന്റെ ഇന്ത്യന്‍ ബിസിനസിന് നേതൃത്വം നല്‍കുന്നത്. ടെലികോം മേഖലയില്‍ രാജ്യാന്തര

Business & Economy

ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.സെന്‍സെക്‌സ് 331.50 പോയിന്റ് ഉയര്‍ന്ന് 35144.49ലും നിഫ്റ്റി 100.30 പോയിന്റ് നേട്ടത്തില്‍ 10582.50ലുമായിരുന്നു വ്യാപാരം നടന്നത്. ബി.എസ്.ഇ ഓഹരി സൂചികയില്‍ 1305 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1283 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു അവസാനിച്ചത്.

Business & Economy

ഇ-കൊമേഴ്‌സ് ബിസിനസ് ശക്തമാക്കാന്‍ ആമസോണുമായി സഹകരിച്ച് ആപ്പിള്‍

ബെംഗളൂരു: പരമ്പരാഗത റീട്ടെയ്ല്‍ മാതൃക പരീക്ഷണത്തിനുശേഷം ആമസോണുമായി സഹകരിച്ചുകൊണ്ട് ഇ-കൊമേഴ്‌സ് വിപണിയിലെ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണ് ആപ്പിള്‍. ഇതിന്റെ ഫലമായി ഇനി മുതല്‍ ആപ്പിള്‍ അംഗീകരിച്ച റീസെല്ലര്‍മാര്‍ക്ക് മാത്രമാണ് ആമസോണ്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സില്‍ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകുക. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടുമായി ആപ്പിളിന്

Auto

ഹര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് അവതരിച്ചു

വിപണി കൈയടക്കാനൊരുങ്ങി ഐക്കണിക്ക് അമേരിക്കന്‍സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹര്‍ലി ഡേവിഡ്‌സണ്‍. ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഇറ്റലിയില്‍ നടന്ന 2018 മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ചു. ഹര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനംകൂടിയാണ് ലൈവ്‌വെയര്‍. അതേസമയം ബൈക്കിന്റെ മോട്ടോര്‍,

Business & Economy

ആമസോണ്‍ വരുമാനത്തില്‍ 73 ശതമാനം വര്‍ധന

ബെംഗളൂരു: ആമസോണിന്റെ മൊത്ത വ്യാപാര ബിസിനസായ ആമസോണ്‍ ബിസിനസിന്റെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 73 ശതമാനം വര്‍ധനവുണ്ടായി. ഇന്ത്യയില്‍ ബിടുബി പ്ലാറ്റ്‌ഫോം വഴി മാര്‍ക്കറ്റ്‌പെയ്‌സ് വില്‍പ്പനക്കാര്‍ക്ക് കമ്പനി നല്‍കുന്ന പ്രാധാന്യം വര്‍ധിപ്പിച്ച ഇക്കാലയളവില്‍ 12,224 കോടി രൂപയുടെ വരുമാനമാണ് ആമസോണ്‍

Business & Economy

ഇന്ത്യയോട് സഹിഷ്ണുതയുള്ള സമീപനം : ആലിബാബ

ഷാംഗ്ഹായ്: ഇന്ത്യയിലെ ബിസിനസ് വികസനത്തിന് ആലിബാബയ്ക്ക് ഇനിയും സമയമുണ്ടെന്നും അതിനാല്‍ കമ്പനി വളരെയധികം സഹിഷ്ണുത കാണിക്കാനാഗ്രഹിക്കുന്ന വിപണിയാണ് ഇന്ത്യയെന്ന് സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ ജോസഫ് സി ടിസായ് പറഞ്ഞു. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി വലിയ തോതില്‍ വിഘടിച്ചു കിടക്കുകയാണെന്നും പക്വതയാര്‍ന്ന

Current Affairs

ആറ് മാസത്തിനിടെ പാചക വാതക വില ഉയര്‍ന്നത് ഏഴ് തവണ

തൃശ്ശൂര്‍: ആറു മാസത്തിനിടെ രാജ്യത്ത് പാചകവാതക വില ഉയര്‍ന്നത് ഏഴു തവണ. ഈ കാലയളവില്‍ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന് 291 രൂപയാണ് കൂടിയത്. നവംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിണ്ടറിന് 2.94 രൂപയും ഒമ്പതിന് ഏജന്‍സി കമ്മിഷനായി വീണ്ടും രണ്ടു

FK News

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രണം വേണ്ടെന്ന് നിതി ആയോഗ്

ന്യൂഡെല്‍ഹി: വര്‍ധിച്ചു വരുന്ന ആഭ്യന്തര ആവശ്യകത നിറവേറ്റുന്നതിന് കാര്‍ഷിക മേഖലയില്‍ നിന്നുള്ള കയറ്റുമതിക്ക് അപ്രതീക്ഷിതമായി ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് നിതി ആയോഗ്. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്നും നിയന്ത്രണങ്ങളെ കുറിച്ച് കാര്‍ഷിക മേഖലയില്‍ നിന്നുള്ളവര്‍ കൃത്യമായി

Sports

സുനില്‍ ഛേത്രിയില്ല, പകരം കോമല്‍ തട്ടാല്‍ ടീമില്‍

ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം കോമല്‍ തട്ടാല്‍ ഇടം പിടിച്ചു. പരിക്കേറ്റ് പുറത്തായ സുനില്‍ ഛേത്രിക്ക് പകരക്കാരനായാണ് കോമലിനെ ടീമില്‍ എടുത്തത്. നവംബര്‍ 17നാണ് ജോര്‍ദാനുമായുള്ള ഇന്ത്യയുടെ മത്സരം ഈ സീസണില്‍ എ ടി കെ കൊല്‍ക്കത്തയ്ക്കായി നടത്തിയ

FK News

2019ല്‍ തൊഴില്‍ വിപണിയില്‍ നിയമനങ്ങള്‍ സജീവമാകും

ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ തൊഴില്‍ വളര്‍ച്ചയില്‍ നേരിട്ട ഇടിവിനു ശേഷം നടപ്പു സാമ്പത്തികവര്‍ഷം നേരിയ ഉയര്‍ച്ച രേഖപ്പെടുത്തുമെന്ന് വിലയിരുത്തല്‍. എന്നാല്‍ 2015-16 സാമ്പത്തിക വര്‍ഷത്തിലുണ്ടായിരുന്നതിനേക്കാള്‍ വളരേ കുറഞ്ഞ നിലയിലായിരിക്കും ഈ വര്‍ഷത്തെ നില. വിവരസാങ്കേതിക വിദ്യ, റീട്ടെയ്ല്‍, ആരോഗ്യ

FK News

ആര്‍ബിഐയുടെ നിക്ഷേപ പദ്ധതിക്ക് അനുകൂലമായി സ്വര്‍ണ വില കുതിക്കുന്നു

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണം വാങ്ങല്‍ പദ്ധതിക്ക് അനുകൂലമായി രാജ്യത്ത് സ്വര്‍ണ വില കുതിക്കുന്നു. വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ക്കിടയില്‍ മഞ്ഞ ലോഹത്തിനായുള്ള ആവശ്യകത വര്‍ധിച്ചതായും കേന്ദ്ര ബാങ്കിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയിലേക്കുള്ള നിക്ഷേപം എട്ട് മാസത്തെ ഉയരത്തിലെത്തിയതായുമാണ്

Current Affairs

ഇലക്ട്രിക് ടിക്കറ്റ് മെഷീനുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: എടിഎം കാര്‍ഡ് ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് എടുക്കാവുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കും.ഇതിനായി ഇലക്ട്രിക് ടിക്കറ്റ് മെഷീനുകള്‍ എത്തിക്കുമെന്നും ശബരിമല സര്‍വീസുകളിലാവും ഇത് ആദ്യം പരീക്ഷിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. 7000 ത്തോളം ഇലക്ട്രിക്ക് ടിക്കറ്റ് മെഷീനുകളാണ് എത്തിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡും,

Banking

ബാങ്കുകളുടെ വായ്പാ ആവശ്യകത അഞ്ച് വര്‍ഷത്തെ ഉയരത്തിലെത്തി

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ 26 വരെയുള്ള രണ്ടാഴ്ചയ്ക്കിടെ ബാങ്കുകളുടെ വായ്പയില്‍ ആരോഗ്യകരമായ വര്‍ധന നിരീക്ഷിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ബാങ്കുകളുടെ പലിശ നിരക്കുകളില്‍ മൊത്തത്തില്‍ വര്‍ധനയുണ്ടായെങ്കിലും വായ്പാ ആവശ്യകതയില്‍ ഇക്കാലയളവില്‍ 14.41 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അഞ്ച് വര്‍ഷത്തിനിടെ വായ്പാ

Business & Economy

ഇലക്‌ട്രോണിക്‌സ് വിപണിയില്‍ ആവേശം

കൊല്‍ക്കത്ത: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉപഭോക്തൃ ഇലക്ട്രോണിക്, വൈറ്റ് ഗുഡ്‌സ് ഉല്‍പ്പന്നങ്ങളുടെ  ഉത്സവകാല വില്‍പനയില്‍ മികച്ച മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. ദീപാവലി വില്‍പ്പനയില്‍ 12 മുതല്‍ 15 ശതമാനം വരെയാണ് വര്‍ധന. കഴിഞ്ഞ രണ്ട് വര്‍ഷമായി നിലനിന്നിരുന്ന മാന്ദ്യത്തെ കവച്ചു വെക്കുന്ന വില്‍പ്പനയാണ്

Business & Economy

പേമെന്റ്‌സ് ഭീമന്‍മാര്‍ക്ക് മേല്‍ 15% നികുതി വന്നേക്കും

മുംബൈ : വിസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പടെയുള്ള ആഗോള പേമെന്റ്‌സ് ഭീമന്‍മാര്‍ ഇന്ത്യയിലെ തങ്ങളുടെ വരുമാനത്തിന് 15 ശതമാനം നികുതി നല്‍കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സെര്‍വറുകള്‍ പ്രാദേശികമായി സ്ഥാപിക്കുന്നതോടെയാണ് ഈ

Current Affairs

ഗജ ശക്തി പ്രാപിക്കുന്നു,നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഗജ ചുഴലിക്കാറ്റായി രൂപപ്പെട്ട് ആന്ധ്രാ,തമിഴ്‌നാട് തീരങ്ങളില്‍ ശക്തി പ്രാപിക്കുന്നതായി ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനാല്‍ കേരളത്തില്‍ പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

FK News

ബാങ്കുകളുടെ വായ്പാ ശേഷി ഉയര്‍ത്തണമെന്ന് വീണ്ടും ജെയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ബാങ്കുകളുടെ വായ്പാശേഷി വര്‍ധിപ്പിക്കുന്നതിന്റെ പ്രാധാന്യം വീണ്ടും ഊന്നിപ്പറഞ്ഞ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ഉള്‍പ്പടെയുള്ളവയ്ക്ക് പിന്തുണ നല്‍കാനും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്‌സി) പണലഭ്യത മെച്ചപ്പെടുത്താനും ബാങ്കുകളുടെ വായ്പാ ശേഷി ഉയര്‍ത്തണമെന്ന്

Auto

ഹോണ്ടയുടെ ഇലക്ട്രിക് വാഹനങ്ങള്‍ 2023-2024 ഓടെ എത്തിയേക്കും

മുംബൈ: അഞ്ച് വര്‍ഷത്തിനകം ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള പദ്ധതിക്ക് ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ട മോട്ടോഴ്‌സ് ആക്കം കൂട്ടി. കമ്പനി ആഗോള തലത്തില്‍ നടപ്പിലാക്കുന്ന ഇലക്ട്രിക് വാഹന പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യവും ശക്തമാക്കാമൊരുങ്ങുന്നത്. 2023-24 ഓടെ

Tech

വ്യാജ വാര്‍ത്തകള്‍ നിലനില്‍പ്പിന് ഭീഷണിയെന്ന് ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നെന്ന് ഫേസ്ബുക്ക് അധികൃതര്‍. സമൂഹമാധ്യമം എന്ന നിലയില്‍ ഫേസ്ബുക്ക് സമൂഹനന്മ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഫെയ്‌സ്ബുക്കിന്റെ നൈതികതയ്ക്ക് എതിരാണെന്ന് ഫേസ്ബുക്കിന്റെ ന്യൂസ് പാര്‍ട്‌നര്‍ഷിപ്‌സ് തലവന്‍ മനീഷ് ഖാന്‍ദൂരി