Archive

Back to homepage
Business & Economy

ഇന്ത്യയുടെ തേയില കയറ്റുമതി വര്‍ധിച്ചു

കൊല്‍ക്കത്ത: ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ തേയില കയറ്റുമതിയില്‍ ക്രമമായ വര്‍ധനയുണ്ടായതായി കണക്കുകള്‍. ടീ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 173.80 ദശലക്ഷം കിലോ തേയിലയാണ് ഇക്കാലയളവില്‍ ഇന്ത്യ കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 173.52

Top Stories

നോബ്രോക്കര്‍ വാണിജ്യ റിയല്‍റ്റി മേഖലയിലേക്ക്

മുംബൈ: പ്രോപ്പര്‍ട്ടി പോര്‍ട്ടലായ നോബ്രോക്കര്‍ ഡോട്ട് കോം വാണിജ്യാടിസ്ഥാനത്തിലുള്ള റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് ചുവടുവെക്കുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതുമൂലം വാണിജ്യ റിയല്‍റ്റി മേഖലയില്‍ പ്രവാസി ഇന്ത്യാക്കാരുടെ താല്‍പ്പര്യം വര്‍ധിച്ചതിനാല്‍ വാണിജ്യ, ഒാഫീസ്, റീട്ടെയല്‍ സ്‌പേസുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് നോബ്രോക്കര്‍

Business & Economy

1812 കോടിയുടെ ഇടപാടുകള്‍ ലക്ഷ്യമിട്ട് ഇക്‌സിഗോ

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ട്രാവല്‍, ഹോട്ടല്‍ ബുക്കിംഗ് കമ്പനിയായ ഇക്‌സിഗോ ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 1812 കോടി രൂപയുടെ മൊത്ത വ്യാപാര മൂല്യം നേടാന്‍ പദ്ധതിയിടുന്നു. ഫോസണ്‍ ഇന്റര്‍നാഷണല്‍, മേക്ക്‌മൈട്രിപ്പ്, സെക്ക്വോയ കാപ്പിറ്റല്‍ തുടങ്ങിയവര്‍ പിന്തുണയ്ക്കുന്ന കമ്പനി വളര്‍ച്ച പദ്ധതികള്‍ക്കായി ഡുവല്‍

Business & Economy

24 മണിക്കൂര്‍ വ്യാപാരത്തില്‍ ആലിബാബ നേടിയത് 3100 കോടി രൂപ

ഷാങ്ഹായ്: വാര്‍ഷിക ഷോപ്പിങ് ദിനത്തില്‍ നേട്ടം കൊയ്ത് ചൈനീസ് ഓണ്‍ലൈന്‍ കമ്പനിയായ ആലിബാബ. 1,80000 ബ്രാന്‍ഡുകളില്‍ നിന്ന് ഡയപ്പര്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍ വരെയുള്ള സാധനങ്ങളാണ് 24 മണിക്കൂര്‍ വ്യാപാരത്തില്‍ എത്തിയത്. 197 രാജ്യങ്ങളിലും ഓഫറുകള്‍ ലഭ്യമാക്കിയിരുന്നു. 3100 കോടി രൂപയാണ്

Auto

കൊഡിയാക്കിന് ഇന്ത്യന്‍ വിപണിയില്‍ വിലകുറഞ്ഞു

ന്യൂഡല്‍ഹി: സ്‌കോഡയുടെ കൊഡിയാക്കിന് ഇന്ത്യന്‍ വിപണിയില്‍ വിലകുറഞ്ഞു. പ്രാരംഭ കൊഡിയാക്ക് സ്‌റ്റൈല്‍ വകഭേദത്തിന് ഒരുലക്ഷം രൂപയാണ് കുറയുന്നത്. 33.83 ലക്ഷം രൂപയാണ് ഇനി സ്‌കോഡ കൊഡിയാക്ക് സ്‌റ്റൈല്‍ വകഭേദത്തിന് ഷോറൂം വില. ഉത്സവകാലം തീരുന്നതുവരെ മാത്രമെ വിലക്കുറവ് നിലനില്‍ക്കുകയുള്ളൂ. കഴിഞ്ഞദിവസം കൊഡിയാക്കിന്

Movies

1000 കോടി മുതല്‍ മുടക്കില്‍ അംബാനിയുടെ മഹാഭാരതം;നായകന്‍ ആമിര്‍ ഖാന്‍

ആമിര്‍ ഖാനെ നായകനാക്കി ബോളിവുഡില്‍ മഹാഭാരതമൊരുങ്ങുന്നു.1000 കോടി ബജറ്റിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം മുകേഷ് അംബാനിയാകും നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിര്‍ ശ്രീ കൃഷ്ണന്റെ വേഷത്തിലാകും അഭിനയിക്കുക. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയുടെ ഓരോ സീരീസും

Business & Economy

ക്ലൗഡ് വരുമാനത്തില്‍ മൂന്നിരട്ടി വര്‍ധനവുമായി ആമസോണ്‍ ഇന്ത്യ

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ക്ലൗഡ് ബിസിനസായ (ആമസോണ്‍ വെബ് സര്‍വീസസ്) നിന്നും ആമസോണ്‍ മൂന്നിരട്ടി പ്രവര്‍ത്തവ വരുമാനം നേടി. 397 കോടി രൂപയില്‍ നിന്ന് 1,206 കോടി രൂപയായിട്ടാണ് വരുമാനം വര്‍ധിച്ചിരിക്കുന്നത്. വില നിലവാരത്തില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന്

Business & Economy

കോള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചവര്‍ക്ക് കാര്യമായ നേട്ടമില്ല

ന്യൂഡല്‍ഹി: കോള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചവര്‍ക്ക് തിരിച്ചടി. വന്‍ ആവേശത്തോടെയാണ് കോള്‍ ഇന്ത്യയുടെ ഓഹരി 2010ല്‍ വിപണിയിലെത്തിയത്. ഒട്ടേറെ പേര്‍ ഇതില്‍ വന്‍തുക നിക്ഷേപിച്ചെങ്കിലും ആര്‍ക്കും കാര്യമായ നേട്ടം കൊയ്യാന്‍ സാധിച്ചില്ല. 287.75 രൂപയ്ക്കാണ് 2010ല്‍ ഓഹരി ലിസ്റ്റ് ചെയ്തിരുന്നത്. ഇഷ്യു വിലയായ

FK News

ഇന്ത്യ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്ന് രഘുറാം രാജന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഏഴ് ശതമാനം വളര്‍ച്ച മതിയാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട് അസാധുവാക്കല്‍ നയവും ഏകീകൃത ചരക്ക് സേവന നികുതിയുടെ നടപ്പാക്കലുമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ

FK News

നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ ഇനി രണ്ട് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമില്ല

ന്യൂഡെല്‍ഹി: നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇതുകൂടാതെ, ഇത്തരം വാഹനങ്ങള്‍ക്ക് ഇരുണ്ട ബ്രൗണ്‍ നിറം അടിക്കണമെന്ന നിബന്ധയും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍(സിഎംവിആര്‍) ഭേദഗതി വരുത്തിയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ

Slider Tech

വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ സിഇഒ

ന്യൂഡെല്‍ഹി: 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോര്‍സി പറഞ്ഞു. വ്യാജ വാര്‍ത്തയുടെ വലിയൊരു വിഭാഗമാണ് ഉള്ളതെന്നും അവയെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി

Business & Economy

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 11,900 കോടി രൂപയായി കുറഞ്ഞു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ജിഎസ്ടി നഷ്ടപരിഹാരം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ 11,900 കോടി രൂപയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍-ജൂലൈ കാലയളവില്‍ 14,930 കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി നല്‍കിയത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ നിന്നും നാല് മടങ്ങ് കുതിച്ചുചാട്ടമാണ് ജിഎസ്ടി നഷ്ടപരിഹാരത്തില്‍

FK News

സിംഗപ്പൂര്‍ ഫിന്‍ടെക് ഉച്ചകോടിയില്‍ നരേന്ദ്രമോദി മുഖ്യ പ്രഭാഷണം നടത്തും

ന്യൂഡെല്‍ഹി: നവംബര്‍ 14ന് സിംഗപ്പൂരില്‍ വെച്ച് നടക്കുന്ന ഫിന്‍ടെക് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യപ്രഭാഷണം നടത്തും. ഫിന്‍ടെക് സമ്മേളനത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ആദ്യ രാഷ്ട്ര തലവനാണ് മോദി. 2016ലെ നോട്ടുനിരോധനവും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടപടികളുമായിരിക്കും പ്രഭാഷണത്തിലെ പ്രധാന വിഷയങ്ങളെന്നാണ്

FK News

57.83 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി കരാറുകളില്‍ ചൈന ഒപ്പിട്ടു

ബെയ്ജിംഗ്: അഞ്ച് ദിവസം നീണ്ടുനിന്ന ചൈനയുടെ പ്രഥമ അന്താരാഷ്ട്ര ഇറക്കുമതി എക്‌സ്‌പോ ഷാംഗ്ഹായില്‍ സമാപിച്ചു. എക്‌സ്‌പോയുടെ ഭാഗമായി ഒരു വര്‍ഷത്തേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നായി 57.83 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്ക്-സേവനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുകളില്‍ ധാരണയായതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പേര്‍ട്ട്

Business & Economy

ഐഫോണ്‍ എക്‌സ്, മാക്ബുക്ക് പ്രോ തകരാറുകള്‍ പരിഹരിക്കുമെന്ന് ആപ്പിള്‍

ഐഫോണ്‍ എക്‌സ്, മാക്ബുക്ക് പ്രോ തകരാര്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ആപ്പിള്‍ രംഗത്ത്. കൃത്യമായി ടച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഐഫോണ്‍ എക്‌സ് ഉപഭോക്താക്കളുടെ പക്കല്‍നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ മാക്ബുക്ക് പ്രോവിനും ചില തകരാറുകള്‍ സ്ഥിരീകരിച്ചിരുന്നു. ആപ്പിളിന്റെ സപ്പോര്‍ട്ട് പേജില്‍ ഐഫോണ്‍ എക്‌സിന്റെയും

Sports

മിതാലിയെ ഓപ്പണിംഗിനിറക്കിയത് തന്റെ തന്ത്രം: ഹര്‍മന്‍പ്രീത് കൗര്‍

ഗയാന: വെറ്ററന്‍ താരം മിതാലി രാജിനെ പുകഴ്ത്തി ഇന്ത്യന്‍ നായിക ഹര്‍മന്‍ പ്രീത് കൗര്‍. മിതാലി ടീമിന്റെ അവിഭാജ്യഘടകമാണെന്ന് ഹര്‍മന്‍ പറഞ്ഞു. ‘മിതാലി മികച്ച താരമാണ്. പ്രത്യേകരീതിയിലാണ് അവര്‍ കളിയെ സമീപിക്കുന്നത്. പാക്കിസ്താന്റെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മികച്ചതാണ്. മിതാലിയാവട്ടെ സ്പിന്നിനെ നല്ല

FK News

കല്‍ക്കരി പ്രതിസന്ധിക്ക് പരിഹാരം

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിനാല്‍ ഝാര്‍ഖണ്ഡിലെ രാജ്മഹല്‍ ഖനിയില്‍ നിന്നുമുള്ള കല്‍ക്കരി ഉല്‍പ്പാദനം വരുന്ന മാര്‍ച്ചോടെ പ്രതിദിനം 60,000 ടണ്ണായി ഉയര്‍ത്താന്‍ പൊതുമേഖലാ ഖനന കമ്പനിയായ കോള്‍ ഇന്ത്യ ലക്ഷ്യമിടുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം രാജ്മഹല്‍ ഖനിയില്‍

FK News

ഉത്സവകാലത്ത് യാത്രാ വാഹന വിപണിയില്‍ നേരിയ മുന്നേറ്റം മാത്രം

മുംബൈ: തുടര്‍ച്ചയായ മൂന്ന് മാസത്തെ മാന്ദ്യത്തിന് ശേഷം ഉല്‍സവകാല വില്‍പ്പനയുടെ ചുവടു പിടിച്ച് യാത്രാ വാഹന വിപണിയില്‍ നേരിയ മുന്നേറ്റം. ഒക്‌റ്റോബര്‍ മാസത്തില്‍ ആഭ്യന്തര യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 1.55 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ച്ചേഴ്‌സ് (എസ്‌ഐഎഎം)

Business & Economy

മഹേന്ദ്ര സിംഗ് ധോണി ഭാരത് മാട്രിമോണിയുടെ ബ്രാന്‍ഡ് അംബാസിഡര്‍

ഇന്ത്യയിലെ മുന്‍നിര മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ ഒന്നായ ഭാരത് മാട്രിമോണിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി നിയമിതനായി. ധോണിയെ ഉപയോഗിച്ചു കൊണ്ടുള്ള മാര്‍ക്കറ്റിംഗ് കാംപയ്‌നുകള്‍ കമ്പനി ഉടന്‍ ആരംഭിക്കും. ധോണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഭാരത്

FK News

ഐകിയ വില കുറക്കുന്നു

ഹൈദരാബാദ്: സ്വീഡന്‍ ആസ്ഥാനമായ ആഗോള ഗൃഹോപകരണ കമ്പനിയായ ഐകിയ ഇന്ത്യന്‍ വിപണിയില്‍ പ്രാദേശികവല്‍ക്കരണത്തിലും മല്‍സരാധിഷ്ഠിത വില നിലവാരത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. ചൈനീസ് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കിയ സാഹചര്യം ഇന്ത്യന്‍ വിപണിയില്‍ ഒഴിവാക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി. ഓഗസ്റ്റ് മാസത്തിലാണ് ആഗോള ഫര്‍ണിച്ചര്‍