Archive

Back to homepage
FK News

ഇന്ധന ഗവേഷണ പദ്ധതിയിലെ അംഗത്വത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിക്ക് കീഴിലുള്ള ഡ്വാന്‍സ്ഡ് മോട്ടോര്‍ ഫ്യുവല്‍ ടെക്‌നോളജി കൊളാബറേഷന്‍ പ്രോഗ്രാമില്‍( എഎംഎഫ്ടിസിപി) ഇന്ത്യ അംഗമാകുന്നതായി കേന്ദ്ര മന്ത്രിസഭ അറിയിച്ചു. ഈ വര്‍ഷം മേയ് 9 നാണ് എഎംഎഫ്ടിസിപിയില്‍ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പതിനാറാമത് അംഗമായി ചേരുന്നത്.

FK News

രാജ്യ തലസ്ഥാനത്തിന് ശ്വാസം മുട്ടുന്നു, ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണം

ഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ രാജ്യ തലസ്ഥാന മേഖലയിലെ വായു നിലവാരം അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. വ്യാഴാഴ്ച രാത്രി 11 മണി മുതല്‍ മൂന്നു ദിവസത്തേക്ക് നഗരത്തില്‍ ചരക്കുവാഹനങ്ങള്‍ പ്രവേശിക്കുന്നതിന് ഡെല്‍ഹി പൊലീസ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി

FK News

തൊഴിലില്ലായ്മ നിരക്ക് രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

ചെന്നൈ: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഒക്‌റ്റോബറില്‍ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനത്തിലേത്ത് ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി(സിഎംഐഇ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. തൊഴില്‍ പങ്കാളിത്ത നിരക്ക്

FK News

82,775 കോടി രൂപ ജിഎസ്ടി റീഫണ്ട് വിതരണം ചെയ്തു

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കയറ്റുമതി കമ്പനികള്‍ക്കുള്ള 82,775 കോടി രൂപ വരുന്ന ജിഎസ്ടി റീഫണ്ട് വിതരണം ചെയ്തു കഴിഞ്ഞതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. മൊത്തം ക്ലെയിമുകളില്‍ 93.8 ശതമാനത്തിലാണ് തീര്‍പ്പാക്കിയിട്ടുള്ളത്. 5,400 കോടി രൂപ വരുന്ന

Tech

ലൈംഗികാതിക്രമങ്ങള്‍ നേരിടാന്‍ പുതിയ നയവുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നയം രൂപീകരിച്ച് സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍. ഗൂഗിള്‍ ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ഇത്തരം ആരോപണങ്ങൡ ആശങ്ക പ്രകടിപ്പിച്ച ഗൂഗിള്‍ സിഇഒ സിന്ദര്‍ പിച്ചെ സമഗ്രമായ നയ രൂപീകരണത്തിലേക്ക്

FK News

സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് തോഷിബ

സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ജാപ്പനീസ് ബഹുിരാഷ്ട്ര കമ്പനിയായ തോഷിബ വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറുന്നു. നിക്ഷേപങ്ങള്‍ വെട്ടിക്കുറക്കുന്നതിനൊപ്പം വരുന്ന അഞ്ച് വര്‍ഷത്തിനകം 7,000 തൊഴിലാളികളെയും ഒഴിവാക്കാന്‍ കമ്പനി തീരുമാനിച്ചു. ബ്രിട്ടണിലെ കംബ്രിയയിലെ നുജെന്‍ ആണവോര്‍ജ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ച കമ്പനി

Banking

അലഹബാദ് ബാങ്കിന് 3,054 കോടി രൂപ നിക്ഷേപം

നടപ്പു സാമ്പത്തിക വര്‍ഷം 3,054 കോടി രൂപ സര്‍ക്കാരില്‍ നിന്നുള്ള നിക്ഷേപമായി ലഭിക്കുമെന്ന് പൊതുമേഖലാ സ്ഥാപനമായ അലഹബാദ് ബാങ്ക് അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. മുന്‍ഗണനാടിസ്ഥാനത്തിലുള്ള ഓഹരികള്‍ (പ്രത്യേക സെക്യൂരിറ്റികള്‍, ബോണ്ടുകള്‍) എന്നിവ സര്‍ക്കാരിന്

Business & Economy

ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റുകള്‍ ഉയരുന്നു

ബെംഗളൂരു: ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലടക്കം കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ പേമെന്റിലേക്ക് തിരിയുന്നതായി കണക്കുകള്‍. നോട്ടസാധുവാക്കലിന് ശേഷമുള്ള രണ്ട് വര്‍ഷങ്ങളില്‍ ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലെ കാര്‍ഡ് ഇടപാടുകള്‍ ഇരട്ടിയായെന്ന് പേമെന്റ്‌സ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. കറന്‍സി ഇതര പേമെന്റുകളുടെ സുസ്ഥിര വളര്‍ച്ചയുമായി ബന്ധപ്പെട്ട

FK News

ഇറക്കുമതിയും കയറ്റുമതിയും പ്രതീക്ഷിച്ചതിലധികം വളര്‍ന്നെന്ന് ചൈന

ബെയ്ജിംഗ്: ഒക്‌റ്റോബര്‍ മാസത്തില്‍ കയറ്റുമതിയും ഇറക്കുമതിയും പ്രതീക്ഷിച്ചതിലുമധികം വര്‍ധിച്ചെന്ന് ചൈനയുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ സമാന കാലയളവിലേതിനേക്കാള്‍ 15.6 ശതമാനം വളര്‍ച്ചയാണ് കയറ്റുമതിയിലുണ്ടായത്. കയറ്റുമതിയില്‍ 11 ശതമാനം മാത്രം വളര്‍ച്ചയായിരുന്നു സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. സെപ്റ്റംബറില്‍

FK News

ആറ് വിമാനത്താവളങ്ങള്‍ കൂടി പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക്

ന്യൂഡെല്‍ഹി: തിരുവനന്തപുരമുള്‍പ്പടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ പൊതുസ്വകാര്യ പങ്കാളിത്തത്തിലേക്ക് (പിപിപി-പബ്ലിക് പ്രൈവറ്റ്‌ പാര്‍ട്ട്ണര്‍ഷിപ്പ്) മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹാത്തി, മംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ

Auto

ദീര്‍ഘദൂര യാത്ര പോകാന്‍ യമഹ നൈകന്‍ ജിടി

മിലാന്‍ : ലീനിംഗ് മോട്ടോര്‍സൈക്കിളായ യമഹ നൈകന്‍ ജിടി മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാവരണം ചെയ്തു. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാകുംവിധം കൂടുതല്‍ സുഖസൗകര്യങ്ങള്‍ മുച്ചക്ര മോട്ടോര്‍സൈക്കിൡ ഒരുക്കിയിട്ടുണ്ട്. 25 ലിറ്റര്‍ സ്‌റ്റോറേജ് ശേഷിയുള്ള പാനിയറുകള്‍, സഹയാത്രികര്‍ക്കായി ഗ്രാബ് ഹാന്‍ഡിലുകള്‍, ഗാഡ്ജറ്റുകള്‍ ചാര്‍ജ്

Auto

കരുത്തും വേഗവും വര്‍ധിപ്പിച്ച് ഡുകാറ്റി പാനിഗാലെ വി4 ആര്‍

മിലാന്‍ : ഡുകാറ്റി പാനിഗാലെ വി4 ആര്‍ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാവരണം ചെയ്തു. പാനിഗാലെ വി4 എസ് മോട്ടോര്‍സൈക്കിളിനേക്കാള്‍ കൂടുതല്‍ കരുത്തും വേഗവുമുള്ളവനാണ് വി4 ആര്‍. നിലവിലെ പാനിഗാലെ വി4 ബൈക്കിന്റെ ഡൗണ്‍സൈസ് ചെയ്ത വേര്‍ഷനാണ് വി4 ആര്‍. ഇതോടെ

Auto

ശ്രദ്ധ പിടിച്ചുപറ്റി കിംകോ സൂപ്പര്‍നെക്‌സ് കണ്‍സെപ്റ്റ്

മിലാന്‍ : തായ്‌വാന്‍ കമ്പനിയായ കിംകോ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ സൂപ്പര്‍നെക്‌സ് എന്ന കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. ഇലക്ട്രിക് സൂപ്പര്‍ബൈക്കാണ് സൂപ്പര്‍നെക്‌സ്. താങ്ങാവുന്ന വിലയില്‍ സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നത് പതിവാക്കിയ കമ്പനി പെര്‍ഫോമന്‍സ് മോഡല്‍ പ്രദര്‍ശിപ്പിച്ചത് ഏവരെയും ഞെട്ടിച്ചു. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റിന്റെ മുഴുവന്‍

Auto

പൈതൃകത്തില്‍ അഭിമാനിച്ച് സൂപ്പര്‍വെലോസ് 800 കണ്‍സെപ്റ്റ്

മിലാന്‍ : ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ എംവി അഗസ്റ്റ സ്വന്തം നാട്ടിലെ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ സൂപ്പര്‍വെലോസ് 800 കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. ഓള്‍-ന്യൂ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ ആഗോളതലത്തില്‍ വില്‍പ്പനയ്‌ക്കെത്തും. എംവി അഗസ്റ്റ എഫ്3 800 സൂപ്പര്‍സ്‌പോര്‍ട് അടിസ്ഥാനമാക്കിയാണ്

Auto

പ്രൊഡക്ഷന്‍ റെഡി രൂപത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍

മിലാന്‍ : ഉല്‍പ്പാദനത്തിന് തയ്യാറായ (പ്രൊഡക്ഷന്‍ റെഡി) ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാവരണം ചെയ്തു. ഹാര്‍ലി ഡേവിഡ്‌സണിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ലൈവ്‌വയര്‍. മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം വിപണിയിലെത്തിക്കും. ലിഥിയം അയണ്‍ ബാറ്ററി കരുത്തേകുന്ന പെര്‍മനന്റ് മാഗ്നറ്റ് ഇലക്ട്രിക്

Top Stories

കറന്‍സി അസാധുവാക്കലിന്റെ പ്രഭാവം

കറന്‍സി അസാധുവാക്കലിന് ശേഷം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. സമ്പദ്ഘടനയെ ചിട്ടപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളുടെ ശൃംഖലയിലെ ഒരു മുഖ്യചുവടുവയ്പ്പായിരുന്നു കറന്‍സി അസാധുവാക്കല്‍. നോട്ട് അസാധുവാക്കലിലൂടെ ഇന്ത്യയ്ക്ക് പുറത്തുള്ള കള്ളപ്പണത്തെയാണ് ഗവണ്‍മെന്റ് ആദ്യം ലക്ഷ്യമിട്ടത്. പിഴയടച്ച് ഈ പണം തിരികെകൊണ്ട് വരാന്‍

Top Stories

പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനത്തിന് പന്തുകള്‍

സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യപ്രശ്‌നത്തില്‍ വസ്ത്രം അലക്കുന്നതു വഹിക്കുന്ന പങ്കെന്തെന്നു ചോദിച്ചാല്‍ ആരായാലും ഒന്ന് അമ്പരന്നു പോകും. പ്രത്യക്ഷത്തില്‍ വീട്ടുജോലികള്‍ക്ക് ഇത്തരം മാലിന്യപ്രശ്‌നത്തില്‍ കാര്യമുണ്ടെന്ന് പറയാനാകില്ല. എന്നാല്‍ ഓരോ അലക്കുയൂണിറ്റും പ്ലാസ്റ്റിക് മലിനീകരണ പ്രശ്‌നത്തിലേക്ക് തങ്ങളുടെ സംഭാവന നല്‍കുന്നുവെന്നതാണു സത്യം. ഓരോ മിനുറ്റിലും

Movies

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ (ഹിന്ദി)

സംവിധാനം: വിജയ് കൃഷ്ണ ആചാര്യ അഭിനേതാക്കള്‍: അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, കത്രീന കൈഫ് ദൈര്‍ഘ്യം: 2 മണിക്കൂര്‍ 45 മിനിറ്റ് കഥ ഒറ്റനോട്ടത്തില്‍ ബ്രിട്ടീഷ് കമ്പനി ഉദ്യോഗസ്ഥനായ ക്ലൈവ് (ലോയ്ഡ് ഓവന്‍) മിര്‍സ രാജാവിനെ (റോണിത് റോയ്) ചതിയില്‍പ്പെടുത്തി നാട്ടുരാജ്യത്തിന്റെ

FK News Slider

അമേരിക്കയില്‍ വീശിയടിച്ച ‘റെയ്ന്‍ബോ തരംഗം’

അമേരിക്കയുടെ രാഷ്ട്രീയം വലിയൊരു മാറ്റത്തിനാണു സാക്ഷ്യംവഹിച്ചിരിക്കുന്നത്. ഈ മാസം ആറിന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ വിഭിന്നമായ, പുരോഗമന കാഴ്ചപ്പാടുള്ള വ്യക്തികളാണു നിയമനിര്‍മാണസഭയിലേക്കു വിജയിച്ചിരിക്കുന്നത്. മുന്‍പത്തേക്കാളധികം സ്ത്രീകളും, കറുത്ത വംശജരും, മുസ്‌ലിം വിഭാഗക്കാരും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അമേരിക്കയെ സംബന്ധിച്ച് ഈ മാസം ആറാം തീയതി

FK News

അമേരിക്കക്കാരനായ എട്ട് വയസുകാരനാണു ചൈനയില്‍ ഇപ്പോള്‍ താരം

ബീജിംഗ്: യുഎസിലെ മിനേസോട്ടോയിലുള്ള എട്ടു വയസുകാരന്‍ ഗവിനാണ് ഇപ്പോള്‍ ചൈനയിലെ താരം. നാല് മാസം മുന്‍പു ചൈനയിലെ വെയ്‌ബോ എന്ന സോഷ്യല്‍ മീഡിയയില്‍ ഗവിന്‍ ഒരു പ്രൊഫൈലിന് രൂപം കൊടുത്തു. ചൈനയിലെ ട്വിറ്ററെന്നാണു വെയ്‌ബോ അറിയപ്പെടുന്നത്. വെയ്‌ബോയില്‍ എക്കൗണ്ട് ആരംഭിച്ച് നാല്