Archive

Back to homepage
FK News

ടെക്സ്റ്റാര്‍ സ്റ്റാര്‍ട്ടപ്പ് വീക്ക് ആരംഭിച്ചു

ലൂയിസ്‌വില്ല: നഗരത്തിലെ ആദ്യ ടെക്സ്റ്റാര്‍സ് സ്റ്റാര്‍ട്ടപ്പ് വീക്കിന് ആതിഥേയത്വമരുളുകയാണ് യുഎസിലെ കെന്റുക്കിയിലുള്ള ലൂയിസ്‌വില്ലയിലെ സംരംഭകത്വ സമൂഹം. ലൂയിസ്‌വില്ലയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ച് അറിവ് നല്‍കുന്ന ത്രിദിന പ്രോഗ്രാമില്‍ പ്രാദേശിക സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാവുന്നതാണ്. ആഗോള എന്‍ട്രപ്രണര്‍ഷിപ്പ് വീക്കിനോട് ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാപ്പിറ്റല്‍

Tech

സാംസംഗ് പായുമായി സഹകരിക്കുന്നു

സോള്‍: സുരക്ഷിതവും വിശ്വസനീയവുമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് സാംസംഗ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യമായ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടു ബെനഫിറ്റ് പീപ്പിള്‍ ആന്‍ഡ് സൊസൈറ്റിയുമായി (പിഎഐ) പങ്കാളിത്തം പ്രഖ്യാപിച്ചു. ഗവേഷണം, ചര്‍ച്ചകള്‍, ഉള്‍ക്കാഴ്ച്ചകളുടെ പങ്കുവെക്കല്‍, നേതൃചിന്ത നല്‍കല്‍, എഐ

World

സ്റ്റീഫൻ ഹോക്കിങ്ങിന്റെ വീൽചെയറും പ്രബന്ധവും ലേലത്തിൽ വിറ്റു

ലണ്ടൻ: അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രഞ്ജനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ വീൽചെയറും പ്രബന്ധമായ പ്രപഞ്ചത്തിന്റെ ഉത്ഭവവും ലേലത്തിൽ വിറ്റു. വ്യാഴാഴ്ച നടന്ന ലേലത്തിൽ ഹോക്കിങ്ങിന്റെ വീൽചെയർ 300,000 (2,83,79,566 രൂപ) പൗണ്ടിനും പ്രബന്ധം 585,000 (5,53,19,665 രൂപ) പൗണ്ടിനുമാണ് വിറ്റ്

Business & Economy

ബജാജ് അലയന്‍സ് ലൈഫ്; പുതിയ ബിസിനസില്‍ 24 ശതമാനം വര്‍ധനവ്

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പുതിയ വ്യക്തിഗത പ്രീമിയത്തില്‍ 24 ശതമാനം വര്‍ധനവു കൈവരിച്ചു. പരമ്പരാഗത വ്യക്തിഗത ഇന്‍ഷുറന്‍സുകളുടെ രംഗത്ത് 39 ശതമാനം

Tech

മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുമായി സാംസംഗ്

മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുമായി സാംസംഗ് എത്തുന്നു.ബു​ധ​നാ​ഴ്ച ന​ട​ന്ന ഡെ​വ​ല​പ്പ​ര്‍ കോ​ണ്‍ഫ​റ​ന്‍സി​ലാ​ണ് സാം​സ​ങ് ത​ങ്ങ​ളു​ടെ ആ​ദ്യ ഫോ​ള്‍ഡ​ബി​ള്‍ സ്മാ​ര്‍ട്‌​ഫോ​ണ്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ടാ​ബ്ല​റ്റി​ന്‍റെ വ​ലി​പ്പ​മു​ള്ള സ്‌​ക്രീ​ന്‍ ഫോ​ണ്‍ വ​ലി​പ്പ​ത്തി​ലേ​ക്ക് മ​ട​ക്കി ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കും വി​ധ​മാ​ണ് രൂ​പ​ക​ല്‍പ്പ​ന. ഇ​ന്‍ഫി​നി​റ്റി ഫ്ലെ​ക്‌​സ് ഡി​സ്‌​പ്ലേ എ​ന്നാ​ണ് സാംസംഗ്

Tech

ഡാര്‍ക്ക് മോഡ് ആന്‍ഡ്രോയിഡ് ഫോണുകളിലെ പവര്‍ ലാഭിക്കുമെന്ന് ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ആന്‍ഡ്രോയിഡ് ഫോണുകളിലെ ഡാര്‍ക്ക് മോഡ് പവര്‍ ലാഭിക്കാനും ബാറ്ററി ലൈഫ് നിലനിര്‍ത്താനും സഹായിക്കുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. ഈ ആഴ്ച്ച നടന്ന ആന്‍ഡ്രോയിഡ് ദേവ് ഉച്ചകോടിയിലാണ് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി പവര്‍ എങ്ങനെയാണ് ചെലവാക്കുന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പങ്കുവെച്ചത്. ബാറ്ററി ഉപയോഗം കുറക്കാന്‍

Tech World

സുരക്ഷിതമായ തൊഴിലിടം ജീവനക്കാര്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍

സിലിക്കണ്‍വാലി: ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് വരുന്ന പരാതികളില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുമെന്നും ഗൂഗിള്‍ അറിയിച്ചു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യാഴാഴ്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇമെയില്‍ സന്ദേശത്തില്‍ പുതിയ നിയമങ്ങള്‍

FK News

യൂറോപ്യന്‍ ഇന്നൊവേഷന്‍ തലസ്ഥാനമായി ഏഥന്‍സ്

ഏഥന്‍സ്: ഗ്രീക്കിന്റെ തലസ്ഥാന നഗരിയായ ഏഥന്‍സ് യൂറോപ്പിന്റെ ഇന്നൊവേഷന്‍ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. പോര്‍ച്ചുഗലില്‍ നടന്ന വെബ് ഉച്ചകോടിയിലാണ് ഏഥന്‍സിന് യൂറോപ്യന്‍ യൂണിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ പ്രോഗ്രാം ഫോറിസണ്‍ 2020 നല്‍കുന്ന യൂറോപ്യന്‍ കാപ്പിറ്റല്‍ ഓഫ് ഇന്നൊവേഷന്‍ 2018 പുരസ്‌കാരം ലഭിച്ചത്.

Business & Economy Current Affairs

പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ര​ണ്ട് രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഡീ​ല​ര്‍​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ച​ത്. ഡ​ല്‍​ഹി​യി​ല്‍ ഇ​തോ​ടെ സ​ബ്സി​ഡി​യു​ള്ള 14.2

Business & Economy

രാജ്യത്തുടനീളം ചായ വില്‍പ്പന സ്റ്റോറുകള്‍ ആരംഭിക്കാന്‍ ടാറ്റ ഗ്ലോബല്‍

ന്യൂഡെല്‍ഹി: 68.15 ബില്യണ്‍ രൂപ മൂല്യം വരുന്ന ടാറ്റ ഗ്ലോബല്‍ ബിവറേജസിന്റെ ചായ ഔട്ട്‌ലെറ്റുകള്‍ രാജ്യമെമ്പാടുമെത്തുന്നു. ‘ടാറ്റ ചാ’ എന്ന പേരില്‍ ബെംഗളൂരുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംരംഭം വിജയത്തിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലുടനീളം ചായയുടെ റീട്ടെയ്ല്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. ചായയോട്

Auto

മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് ഓട്ടോറിക്ഷ നവംബര്‍ 15ന് വിപണിയില്‍

മഹീന്ദ്ര പുതിയ ഇലക്‌ട്രിക് ഓട്ടോറിക്ഷയുമായി വരുന്നു. നവംബര്‍ 15ന് ഓട്ടോറിക്ഷ പുറത്തിറക്കും. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും ഇട്രിയോ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്‌ട്രിക് നിരത്തിലെത്തുക. സ്‌പേസ്

Sports

മുഹമ്മദ് കൈഫ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സഹപരിശീലകന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഹ പരിശീലകനായി നിയമിച്ചു. റിക്കി പോണ്ടിംഗിനെ സഹായിക്കുക എന്ന ദൗത്യത്തിലാണ് മുഹമ്മദ് കൈഫിനെ പരിശീലക സംഘത്തിലേക്ക് ഡല്‍ഹി എത്തിക്കുന്നത്. ഡല്‍ഹിയുടെ വരുന്ന സീസണിലെ തീരുമാനങ്ങളെല്ലാം തന്നെ കൈക്കൊള്ളുവാനുള്ള അധികാരം

FK News

എന്‍ബിഎഫ്‌സികളിലെ പ്രൈവ്റ്റ് ഇക്വിറ്റി നിക്ഷേപത്തില്‍ 88 ശതമാനം വര്‍ധന

ന്യൂഡെല്‍ഹി: ഈ വര്‍ഷം ജനുവരി-നവംബര്‍ കാലയളവിലെ ഇന്ത്യയിലെ നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളിലെ (എന്‍ബിഎഫ്‌സി) സ്വകാര്യ ഇക്വിറ്റി (പിഇ) നിക്ഷേപം 2.041 ബില്യണ്‍ ഡോളറിലെത്തി. 2017 ല്‍ മുഴുവന്‍ പിഇ നിക്ഷേപത്തെ അപേക്ഷിച്ച് 88 ശതമാനം കൂടുതലാണ്. കൂടാതെ, നാല് വര്‍ഷത്തിനിടയിലെ

FK News

സ്വര്‍ണ ഇടപാടുകളില്‍ വന്‍ നേട്ടവുമായി ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍

ബെംഗളൂരു: ഉല്‍സവ സീസണുകളില്‍ റെക്കോഡ് നേട്ടവുമായി ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍. നവരാത്രി ആഘോഷങ്ങള്‍ നടന്ന ആഴ്ചയിലുണ്ടായ ഡിജിറ്റല്‍ ഇടപാടുകളിലെ വര്‍ധനവിന് ശേഷം ദീപാവലിക്കു മുന്നോടിയായുള്ള ഉല്‍സവകാല വില്‍പ്പനയിലും വന്‍ നേട്ടമാണ് ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ രേഖപ്പെടുത്തിയത്. ഉല്‍സവ സീസണില്‍ സ്വര്‍ണത്തിനുണ്ടായ ശക്തമായ

Tech

ഇന്‍സ്റ്റഗ്രാം ഹിന്ദിയിലേക്കും

ഇന്ത്യയിലെ കൂടുതല്‍ ആളുകളെ ഇന്‍സ്റ്റഗ്രാമിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി ചില പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം.അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇന്‍സ്റ്റഗ്രാം ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന വിവരം ടെക് ലോകത്തെ പ്രമുഖ ജെയ്ന്‍ മാന്‍ചുന്‍

FK News

മുദ്ര വായ്പകളിലെ നിഷ്‌ക്രിയാസ്തി 4.83 ശതമാനമായി കുറഞ്ഞു

ന്യൂഡെല്‍ഹി: മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി(മുദ്ര)യുടെ കണക്കുകള്‍ പ്രകാരം മുദ്ര വായ്പകളിലെ മൊത്തം നിഷ്‌ക്രിയാസ്തി അനുപാതം കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനത്തോടെ 4.83 ശതമാനമായി കുറഞ്ഞു. 2016-17 സാമ്പത്തിക വര്‍ഷം 6.15 ശതമാനമായിരുന്നു നിഷ്‌ക്രിയാസ്തി അനുപാതം. മുദ്ര വായ്പകളുടെ മൂല്യം

Banking

ഐപിഒയിലൂടെ ലോകത്തെ അല്‍ഭുതപ്പെടുത്താന്‍ സോഫ്റ്റ്ബാങ്ക്!

ടോക്ക്യോ: ആഗോള ശതകോടീശ്വരനായ മസയോഷി സണ്ണിന്റെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് തങ്ങളുടെ മൊബീല്‍ യൂണിറ്റിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ)യിലൂടെ 18 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു. ജാപ്പനീസ് സംരംഭമായ സോഫ്റ്റ്ബാങ്കിന്റെ പുതിയ നീക്കം നിക്ഷേപകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ആഭ്യന്തര വ്യക്തിഗത നിക്ഷേപകരെയാണ് മൊബീല്‍ യൂണിറ്റിന്റെ

Auto

യാത്രാ വാഹന വില്‍പ്പന ഉയര്‍ന്നു

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ മൂന്ന് മാസത്തെ ഇടിവിന് ശേഷം രാജ്യത്തെ യാത്രാ വാഹന വില്‍പ്പന ഒക്‌റ്റോബറില്‍ ഉയര്‍ന്നു. 1.55 ശതമാനം ഉയര്‍ച്ച 284224 യൂണിറ്റുകളായാണ് വില്‍പ്പന വര്‍ധിച്ചത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 24.82 ശതമാനം വര്‍ധിച്ച് 87147 യൂണിറ്റുകളായി മാറി. ഇരുചക്ര വാഹന

Business & Economy

വീണ്ടും മലക്കംമറിച്ചില്‍; എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ ഒപെക്ക്

വിയന്ന: അടുത്ത വര്‍ഷത്തോടെ എണ്ണ ഉല്‍പ്പാദനത്തില്‍ വീണ്ടും കുറവ് വരുത്തുമെന്നതിന്റെ സൂചനയുമായി എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. വരുന്ന ഞായറാഴ്ച അബുദാബിയില്‍ നടക്കാനിരിക്കുന്ന ഒപെക് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമാകും. ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാര്‍ പുനസ്ഥാപിച്ചാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള

Current Affairs

വനിതാ പൈലറ്റുമാരുടെ ശതമാനത്തില്‍ ഇന്ത്യ ആഗോള ശരാശരിയേക്കാള്‍ മുന്നില്‍

മുംബൈ: ഇന്ത്യയിലെ വനിതാ പൈലറ്റുമാരുടെ ശതമാനം ആഗോള ശരാശരിയേക്കാള്‍ ഇരട്ടിയെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് വുമണ്‍ എയര്‍ലൈന്‍ പൈലറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വനിതാ പൈലറ്റുമാരുടെ ആഗോള ശരാശരി 5.4 ശതമാനമാണ്. നിലവില്‍ ഇന്ത്യയിലെ വനിതാ പൈലറ്റുമാരുടെ ശരാശരി 12.4