Archive

Back to homepage
Current Affairs Slider

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിലെ ഇടിവ് തുടരുന്നു

കൊച്ചി : പെട്രോളിന് ഇരുപത്തിരണ്ടു പൈസ ഇടിവ് നേരിട്ടു . ഡീസല്‍ ലിറ്ററിന് 19 പൈസ കുറവ് രേഖപ്പെടുത്തി. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 80.16 രൂപയാണ് .കുറച്ചു നാളുകളില്‍ ശേഷമാണ് പെട്രോള്‍ വില 80 ആയി നില്‍ക്കുന്നത്. 5 രൂപയിലേറെ കുറവാണ്

Slider Tech

ഇന്റര്‍നെറ്റിന് ‘മാഗ്‌ന കാര്‍ട്ട’

  1215-ല്‍ രചിക്കപ്പെട്ട ഒരു നിയമസംഹിതയാണു മാഗ്‌ന കാര്‍ട്ട. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി എന്നാണു മാഗ്‌ന കാര്‍ട്ടയെ വിശേഷിപ്പിക്കുന്നത്. ഇന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളെ, ഭരണഘടനയിലധിഷ്ഠിതമായ സര്‍ക്കാര്‍ സംവിധാനത്തിലേക്കു നയിച്ചത് മാഗ്‌ന കാര്‍ട്ടയാണെന്നു വിശ്വസിക്കുന്നുമുണ്ട്. ടെക്‌നോളജി ലോകത്തും മാഗ്‌ന കാര്‍ട്ട

FK News Slider

ചൈനക്കാരെ അത്ഭുതപ്പെടുത്തി ബില്‍ ഗേറ്റ്‌സ്

ബീജിംഗ്: ചൊവ്വാഴ്ച ബീജിംഗില്‍ റീ ഇന്‍വെന്റഡ് ടോയ്‌ലെറ്റ് എക്‌സ്‌പോയിലെത്തിയവരെ (Reinvented Toilet Expo) മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് അത്ഭുതപ്പെടുത്തി. പുതിയ ടോയ്‌ലെറ്റ് ടെക്‌നോളജികളെ കുറിച്ചുള്ളതായിരുന്നു പ്രദര്‍ശനം. ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ടോയ്‌ലെറ്റ് ടെക്‌നോളജിയില്‍

FK Special Slider

ശബരിമല വിധി: വേണ്ടത് വിശ്വാസികളെ കൂടി പരിഗണിച്ചുള്ള പരിഹാരം

അഡ്വ. അനില്‍ തോമസ് തീര്‍ച്ചയായും, ഭരണനിര്‍വഹണത്തിന്റെ ശാസ്ത്രവും പൊതുകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ കലയുമാണ് ‘പൊളിറ്റിക്‌സ്’ അഥവാ രാഷ്ട്രീയം. എന്നാല്‍, സമൂഹത്തില്‍ ഭിന്നതയും സ്വരച്ചേര്‍ച്ചയില്ലായ്മയും സൃഷ്ടിക്കുന്നതിനെ ‘പൊളിട്രിക്‌സ്’ (poltiricks) എന്നാണ് വിളിക്കേണ്ടത്. പരമോന്നത കോടതിയുടെ വിധിന്യായത്തിന്റെ അനന്തരഫലമായി പെട്ടന്ന് പൊട്ടിപ്പുറപ്പെട്ട ശബരിമല വിഷയം

Editorial Slider

ഉര്‍ജിത് പട്ടേലിന്റെ പ്രസക്തി

തരതമ്യേന ശക്തനല്ലാത്ത ആര്‍ബിഐ ഗവര്‍ണറെന്ന പ്രതിച്ഛായ ആയിരുന്നു ഉര്‍ജിത് പട്ടേലിന് ഏറെക്കാലം പലരും ചാര്‍ത്തി നല്‍കിയത്. എന്നാല്‍ അങ്ങനെയല്ല താനെന്നും രാഷ്ട്ര താല്‍പ്പര്യത്തിനുവേണ്ടി കേന്ദ്ര ബാങ്കിന്റെ സ്വതന്ത്ര അസ്തിത്വം സംരക്ഷിക്കുന്ന നിലപാടുകള്‍ എടുക്കാന്‍ മടികാണിക്കില്ലെന്ന സന്ദേശം കൂടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. 2016