Archive

Back to homepage
FK Special

ക്രിക്കറ്റില്‍ കമ്പം കൂട്ടാന്‍ പുതുയുഗ സാങ്കേതിക സംരംഭങ്ങള്‍

സാങ്കേതികവിദ്യ കടന്നുചെല്ലാത്ത മേഖലകള്‍ വിരളമാണ്. സ്‌പോര്‍ട്‌സിലും അതിന്റെ കരാളഹസ്തങ്ങള്‍ നീണ്ടുചെന്നുകഴിഞ്ഞിരിക്കുന്നു. സ്‌പോര്‍ട്‌സിലെ ഒട്ടുമിക്ക തലങ്ങളിലും, കളിക്കാരുടെ പരിശീലനം മുതല്‍, കോച്ചിംഗ്, കളിക്കു ശേഷമുള്ള അവലോകനം, തല്‍സമയ സംപ്രേക്ഷണം, പ്രേക്ഷകരുടെ പങ്കാളിത്തം തുടങ്ങിയവയെല്ലാം ഇന്ന് നമ്മളിലേക്ക് എത്തുന്ന രീതിയിലും ഭാവത്തിലും ആധുനിക സാങ്കേതിക

Business & Economy Slider

നോട്ട് അസാധുവാക്കല്‍ സുപ്രധാന ചുവടുവെപ്പായിരുന്നുവെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ശരിയായ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള സുപ്രധാന കാല്‍വെപ്പായിരുന്നു നോട്ട് അസാധുവാക്കലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച്

Current Affairs

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം

ന്യൂഡല്‍ഹി: പട്ടിണി കുറയ്ക്കുന്നതില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം. യുഎന്‍ഡിപിയും ഓക്‌സ്‌ഫോര്‍ഡും പുറത്തിറക്കിയ ഗ്ലോബല്‍ മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സിലാണ് ഇന്ത്യയുടെ നിര്‍ണ്ണായക മുന്നേറ്റം സൂചിപ്പിച്ചിരിക്കുന്നത്. 105 രാജ്യങ്ങളിലായി 10 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. ആരോഗ്യം, ശിശുമരണ നിരക്ക്, സ്‌കൂള്‍ പഠന

Auto

റോയല്‍ എന്‍ഫീല്‍ഡ് കണ്‍സെപ്റ്റ് കെഎക്‌സ് പ്രദര്‍ശിപ്പിച്ചു

മിലാന്‍ : റോയല്‍ എന്‍ഫീല്‍ഡിന്റെ കണ്‍സെപ്റ്റ് കെഎക്‌സ് മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷത്തെ ഐക്മയില്‍ (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) അനാവരണം ചെയ്തു. പുതിയ ഇരട്ട സിലിണ്ടര്‍ കണ്‍സെപ്റ്റിന്റെ ടീസറുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 1140 സിസി വി-ട്വിന്‍ എന്‍ജിന്‍ നല്‍കി 1936 ല്‍ പുറത്തിറക്കിയ

Auto

മഹീന്ദ്ര അല്‍ട്യുറാസ് ജി4 ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : മഹീന്ദ്ര അല്‍ട്യുറാസ് ജി4 എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 24 ന് വാഹനം വിപണിയിലെത്തിക്കും. സാംഗ്‌യോംഗ് റെക്‌സ്ടണിന്റെ മഹീന്ദ്രാ വേര്‍ഷനാണ് അല്‍ട്യുറാസ്. മഹീന്ദ്ര നിരയില്‍ എക്‌സ്‌യുവി 500 എസ്‌യുവിയുടെ മുകളിലായിരിക്കും അല്‍ട്യുറാസിന് സ്ഥാനം. സാംഗ്‌യോംഗില്‍നിന്ന് മഹീന്ദ്രയിലെത്തുമ്പോള്‍ എസ്‌യുവിക്ക്

Auto

650 സിസി ഇരട്ടകളുടെ യൂറോപ്യന്‍ വില പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ഇരട്ടകളുടെ യൂറോപ്യന്‍ വില പ്രഖ്യാപിച്ചു. സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ വിപണികളില്‍ 6,200 യൂറോ മുതലാണ് (5.16 ലക്ഷം ഇന്ത്യന്‍ രൂപ) ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന്റെ വില ആരംഭിക്കുന്നത്. ഇതേ രാജ്യങ്ങളില്‍ കോണ്ടിനെന്റല്‍ ജിടി

Auto

സ്‌കോഡ കോഡിയാക് എല്‍&കെ പുറത്തിറക്കി

ന്യൂഡെല്‍ഹി : സ്‌കോഡ കോഡിയാക്കിന്റെ ടോപ് വേരിയന്റായ ലോറിന്‍ & ക്ലെമന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 35.99 ലക്ഷം രൂപയാണ് പ്രാരംഭ ഇന്ത്യ എക്‌സ് ഷോറൂം വില. യൂറോപ്യന്‍ വിപണികളില്‍ ഈ വര്‍ഷം ജൂലൈയില്‍ കോഡിയാക് എല്‍&കെ പുറത്തിറക്കിയിരുന്നു. സ്‌കോഡയുടെ മറ്റ്

Business & Economy Tech

ഐ ഫോണ്‍ ടെന്‍ ആറിന്റെ ഉത്പാദനം ആപ്പിള്‍ നിര്‍ത്തുന്നു

ഗുഡ്ഗാവ് :കഴിഞ്ഞ മാസം പുറത്തിറക്കിയ മോഡലുകളിലൊന്നായ ഐ ഫോണ്‍ ടെന്‍ ആറിന്റെ ഉല്‍പ്പാദനം ആപ്പിള്‍ നിര്‍ത്തുന്നു. പ്രതീക്ഷിച്ച വില്‍പ്പന ലഭിക്കാത്തതിനാലാണ് പിന്മാറ്റം. ഐ ഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നീ മോഡലുകള്‍ക്കൊപ്പമാണ് ടെന്‍ ആര്‍ പുറത്തിറക്കിയത്. എന്നാല്‍ ഈ

Auto

ടൂറിംഗ് ആവശ്യങ്ങള്‍ക്ക് ഹീറോ എക്‌സ്പള്‍സ് 200ടി

മിലാന്‍ : പുതിയ ബൈക്കുമായി ഹീറോ മോട്ടോകോര്‍പ്പ് രംഗത്ത്. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ എക്‌സ്പള്‍സ് 200ടി എന്ന പുതിയ ബൈക്ക് ഹീറോ മോട്ടോകോര്‍പ്പ് അനാവരണം ചെയ്തു. സ്റ്റാന്‍ഡേഡ് എക്‌സ്പള്‍സ് 200 ഈ വര്‍ഷത്തെ ഇന്ത്യാ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടാമത്തെ വേരിയന്റാണ്

FK Special Slider

ഫാഷന്‍ വസ്ത്രവ്യാപാര രംഗത്ത് മെഷീന്‍ ലേണിംഗ്

ഫാഷന്‍ വസ്ത്രരംഗത്ത് നൂതന സാങ്കേതിക വിദ്യയായ മെഷീന്‍ ലേണിംഗ് സാധ്യതകള്‍ ആവിഷ്‌കരിച്ചാണ് സ്വാതി പദ്മരാജ് സംരംഭക രംഗത്ത് വിജയം കൊയ്യുന്നത്. ചെറുപ്പത്തില്‍ ബിസിനസ് രംഗത്തേക്ക് എത്തി വിപണി പിടിച്ച വനിതയല്ല ഇവര്‍, മറിച്ച് പ്രായം അമ്പതുകളില്‍ നില്‍ക്കുമ്പോഴാണ് ഈ വനിതയുടെ കടന്നുവരവ്.

Business & Economy Slider

ഡിജിറ്റല്‍ പണമിടപാട് പരാതി: പ്രത്യേക ഓംബുഡ്‌സ്മാന്‍ വരുന്നു

ന്യൂഡെല്‍ഹി : രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളിലെ പരാതികള്‍ പരിഹരിക്കുന്നതിനായി ഓംബുഡ്‌സ്മാനെ നിയമിക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രതിദിനം കൂടിവരുന്ന സാഹചര്യത്തിലാണ് ഓംബുഡ്‌സ്മാനെ കൊണ്ടുവരുന്നത്. ആര്‍ബിഐയുടെ 2017- 18 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകളില്‍ ഫണ്ട് ട്രാന്‍സാക്ഷന്‍ പരാജയപ്പെടുകയും ഇല്ലെങ്കില്‍

World

2030ല്‍ ഡെല്‍ഹി ടോക്കിയോയെ കടത്തിവെട്ടും

ലോകജനസംഖ്യയില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാംസ്ഥാനത്താണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ജനസംഖ്യ വലിയ തോതില്‍ കുറവില്ലാത്ത സാഹചര്യത്തില്‍ 2030 ഓടുകൂടി ഇന്ത്യയുടെ തലസ്ഥാനനഗരി, ജനസംഖ്യയുടെ കാര്യത്തില്‍ ടോക്കിയോയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ നഗരമായി മാറുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. യുഎന്നിന്റെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍

Current Affairs Slider

ദീപാവലിക്ക് ശേഷം ഡെല്‍ഹിയിലെ മലിനീകരണം ഉയര്‍ന്നു

ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകിട്ട് തലസ്ഥാന നഗരിയാകെ പുകമൂടിയ അവസ്ഥയിലായിരുന്നു. പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും ആഘോഷങ്ങള്‍ നിര്‍ത്താന്‍ ജനങ്ങള്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വായു മലിനീകരണത്തിന്റെ തോത്

Top Stories

സുസ്ഥിരവികസനത്തില്‍ സാങ്കേതികവിദ്യയുടെ പങ്ക്

ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ തയാറാക്കിയ കാലികപ്രാധാന്യമുള്ള പരിപാടികളെയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി.കള്‍) എന്നു പറയുന്നത്. ദാരിദ്ര്യനിര്‍മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം, സമാധാനവും ക്ഷേമവും കൈവരിക്കല്‍ എന്നിവയില്‍ ഊന്നിയുള്ള പരിപാടിയാണിത്. 2015- 2030 കാലഘട്ടത്തില്‍ കൈവരിക്കാന്‍ പദ്ധതിയിടുന്ന പരിപാടിയില്‍ ആകെ 17 ലക്ഷ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

FK News Slider

ഇന്ത്യയില്‍ ലിംഗ വിവേചനം വ്യാപകമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍, മുഖ്യധാര മേഖലയില്‍ ലിംഗ വിവേചനം വ്യാപകമാണെന്ന് സമൂഹമാധ്യമമായ ലിങ്ക്ഡിന്‍ റിപ്പോര്‍ട്ട്. തൊഴില്‍ശക്തിയുടെ 85 ശതമാനവും പുരുഷന്മാരുള്ള ഗതാഗത, നിര്‍മാണ, ഉത്പാദന മേഖലയിലും, തൊഴില്‍ശക്തിയുടെ 72 ശതമാനവും പുരുഷന്മാരുള്ള ഹൈ-ടെക് മേഖലയിലും ലിംഗ വിവേചനമുണ്ടെന്നു ഡാറ്റ സൂചിപ്പിക്കുന്നു. ഇതിനുപുറമേ, തൊഴില്‍മേഖലയെ