Archive

Back to homepage
Business & Economy

ഇന്‍ഫോസിസ് സുസ്ഥിരം; നോട്ടം ഭാവിയിലേക്ക്: നന്ദന്‍ നിലേക്കനി

ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ്, ഒരു വര്‍ഷം മുന്‍പ് അകപ്പെട്ട പ്രതിബന്ധങ്ങളെ തരണം ചെയ്‌തെന്ന് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി. ഏറെ പ്രതീക്ഷകളോടെ ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ് കമ്പനിയെന്നും സിംഗപ്പൂരില്‍ ബ്ലൂംബെര്‍ഗ് സംഘടിപ്പിച്ച ദ്വിദിന ന്യൂ ഇകണോമിക് ഫോറത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

Business & Economy

പുതിയ ഡിജിറ്റല്‍ കെവൈസി സംവിധാനവുമായി ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: പുതിയ കണക്ഷനുകള്‍ക്കായി ബദല്‍ ഡിജിറ്റല്‍ കെവൈസി സംവിധാനവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എന്‍എലിന്റെ നീക്കം. കെവൈസിക്കായി ആധാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. കമ്പനിയുടെ പുതിയ

Business & Economy

രണ്ടാം പാദത്തില്‍ ഫോര്‍ട്ടിസിന്റെ നഷ്ടം 167 കോടി

ഗുരുഗ്രാം: ഏഷ്യയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ സേവന ദാതാവായ ഐഎച്ച്എച്ച് ഹെല്‍ത്ത് കെയര്‍ ഏറ്റെടുത്ത പ്രമുഖ ഇന്ത്യന്‍ ഹോസ്പിറ്റല്‍ ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ 167 കോടി രൂപയുടെ നഷ്ടം.

Banking

പൊതുമേഖലാ ബാങ്കുകള്‍ക്ക് വേണ്ടത് 1.2 ട്രില്യണ്‍ മൂലധനം

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് അടുത്ത അഞ്ചു മാസങ്ങളില്‍ 1.2 ട്രില്യണ്‍ മൂലധനം അടിയന്തിരമായി ആവശ്യമാണെന്ന് വ്യക്തമാക്കി റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. നിഷ്‌ക്രിയാസ്തി ബാധ്യത കാരണം നടുവൊടിഞ്ഞ ബാങ്കുകളുടെ വിപണി മൂല്യം ദുര്‍ബലമായ സാഹചര്യത്തില്‍ ഇതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ തന്നെ

FK News

എയര്‍ടെല്‍ ആഫ്രിക്ക: ഓഹരി ഉടമസ്ഥതയില്‍ മാറ്റമുണ്ടാകില്ലെന്ന് കമ്പനി

ന്യൂഡെല്‍ഹി: എയര്‍ടെല്‍ ആഫ്രിക്ക ലിമിറ്റഡിന്റെ നിര്‍ദ്ദിഷ്ട വിപണി ലിസ്റ്റിംഗുമായി ബന്ധപ്പെട്ട് ടാന്‍സാനിയന്‍ സര്‍ക്കാരിനുള്ള ആശങ്കകള്‍ ദൂരീകരിച്ച് ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. പദ്ധതിയിട്ടിരിക്കുന്ന പ്രാഥമിക ഓഹരി വിപണി പ്രവേശം (ഐപിഒ) ആഫ്രിക്കയിലുള്ള കമ്പനിയുടെ ഓഹരിയുടമസ്ഥതാ ഘടനയില്‍ മാറ്റം വരുത്തില്ലെന്ന ഉറപ്പാണ് എയര്‍ടെല്‍

Current Affairs

ഓസോണിലെ വിള്ളല്‍ പരിഹരിക്കപ്പെടുന്നതായി യുഎന്‍ റിപ്പോര്‍ട്ട്

സൂര്യനില്‍ നിന്നും പുറപ്പെടുന്ന അപകടകരമായ വികിരണങ്ങള്‍ തടയുന്ന ഓസോണ്‍ പാളിയില്‍ രുപപ്പെട്ടിട്ടുള്ള വിള്ളല്‍ പരിഹരിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വിള്ളലില്‍ ഒന്നുമുതല്‍ മുന്ന് ശതമാനം വരെ പരിഹരിക്കപ്പെട്ടതായാണ് യുഎന്‍ പഠനം വ്യക്തമാക്കുന്നത്. മനുഷ്യ നിര്‍മിത വാതകങ്ങള്‍ വ്യാപകമായി ഓസോണ്‍ പാളിക്ക്

Banking

945 കോടി രൂപയുടെ അറ്റാദായം നേടി എസ്ബിഐ

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 945 കോടി രൂപയുടെ അറ്റാദായം നേടാനായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). റീട്ടെയ്ല്‍, വന്‍കിട കോര്‍പ്പറേറ്റ് വിഭാഗങ്ങളിലെ ആരോഗ്യകരമായ വായ്പാ വളര്‍ച്ചയ്‌ക്കൊപ്പം മൊത്ത നിഷ്‌ക്രിയാസ്തി അനുപാതവും അറ്റ നിഷ്‌ക്രിയാസ്തി അനുപാതവും മെച്ചപ്പെട്ടതുമാണ്

Business & Economy

4,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ട് ജ്യോതി ലബോറട്ടറീസ്

ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിറ്റുവരവ് ഇരട്ടിയിലധികമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ആഭ്യന്തര എഫ്എംസിജി കമ്പനിയായ ജ്യോതി ലബോറട്ടറീസ്. ഏറ്റെടുക്കലുകളിലൂടെയും നൈസര്‍ഗികമായ വളര്‍ച്ചയിലൂടെയും മൂന്ന് വര്‍ഷത്തിനുള്ളില്‍ വിറ്റുവരവ് 4,000 കോടി രൂപയിലെത്തിക്കാനാണ് ജ്യോതി ലബോറട്ടറീസ് ലക്ഷ്യമിടുന്നത്. എഫ്എംസിജി വിഭാഗത്തിലെ ആയുര്‍വേദ തരംഗം കമ്പനിയുടെ

Business & Economy

ആണവ യൂണിറ്റ് പൂട്ടാന്‍ തയാറെടുത്ത് തോഷിബ

ടോക്യോ: തോഷിബ കോര്‍പ്പറേഷന്‍ ബ്രിട്ടീഷ് ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് പൂട്ടുന്നു. യുഎസ് എല്‍എന്‍ജി ബിസിനസ് വിറ്റൊഴിയാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷംകൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ഇതോടെ കമ്പനിയിലെ ഏഴായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. പ്രഖ്യാപനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയില്‍ 13.7 ശതമാനം

Arabia

സൗദിയില്‍ വമ്പന്‍ സൗരോര്‍ജ്ജ പ്ലാന്റുമായി സോഫ്റ്റ്ബാങ്ക്

റിയാദ്: ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് വിദേശ ബിസിനസുകാര്‍ക്ക് അപ്രിയമായ സൗദി അറേബ്യയില്‍ വമ്പന്‍ വികസന പദ്ധതി നടപ്പാക്കാന്‍ ജപ്പാനിലെ ശതകോടീശ്വരസംരംഭകന്‍ മസയോഷി സണ്‍. 1.2 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപത്തില്‍ ബഹുഉപയോഗ സൗരോര്‍ജ്ജ പ്ലാന്റാണ് സണ്ണിന്റെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് സൗദിയില്‍ പദ്ധതിയിടുന്നത്.

Business & Economy

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ തൊഴിലില്ലായമ നിരക്ക് വന്‍തോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി റിപ്പോര്‍ട്ട് (സി.എം.ഐ.ഇ) പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്‌റ്റോബറില്‍ 6.9 ശതമാനമായാണ് ഉയര്‍ന്നത്. 2018 ഒക്ടോബറില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 397 മില്യണായിരുന്നു. കഴിഞ്ഞ

Arabia

ഫെസ്റ്റിവല്‍ പ്ലാസ പ്രൊജക്റ്റില്‍ ലുലു ഹൈപ്പര്‍മര്‍ക്കറ്റും

ദുബായ്: അത്യാഡംബര ഷോപ്പിംഗ് ഡെസ്റ്റിനേഷനെന്ന നിലയിലാണ് ജെബെല്‍ അലിയില്‍ അല്‍ ഫുട്ടയിമിന്റെ ഫെസ്റ്റിവല്‍ പ്ലാസ ഒരുങ്ങുന്നത്. വന്‍കിട ബ്രാന്‍ഡുകളെയെല്ലാം ഫെസ്റ്റിവല്‍ പ്ലാസയില്‍ അണിനിരത്താനുള്ള ശ്രമത്തിലാണ് അല്‍ ഫുട്ടയിം. പ്ലാസയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് ഏത് ബ്രാന്‍ഡായിരിക്കണമെന്ന കാര്യത്തില്‍ അല്‍ഫുട്ടയിമിന് യാതൊരുവിധ സംശയവുമില്ല. മലയാളിയുടെ അഭിമാനമായ

Arabia

ഇന്ത്യന്‍ ഹോട്ടല്‍ ശൃംഖല ലെമണ്‍ട്രീ ദുബായിലെത്തുന്നു

ദുബായ്: ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനിയായ ലെമണ്‍ട്രീ ഹോട്ടല്‍സ് ലിമിറ്റഡ് ദുബായില്‍ തങ്ങളുടെ ആദ്യ ഹോട്ടല്‍ തുറക്കുന്നു. ലെമണ്‍ ട്രീയുടെ ഉപകമ്പനിയായ കാര്‍നേഷന്‍ ഹോട്ടല്‍സ് വഴിയാണ് ദുബായ് വിപണിയിലെ പരീക്ഷണം. പുതുബിസിനസിനായി അല്‍ വലീദ് റിയല്‍ എസ്റ്റേറ്റും ലെമണ്‍ട്രീ ഹോട്ടല്‍സും തമ്മില്‍

Arabia

സൗദി വിപണികളില്‍ നിന്ന് പുറത്തേക്ക് പോയത് 1.7 ബില്ല്യണ്‍ ഡോളര്‍

1.4 ബില്ല്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിദേശികള്‍ വിറ്റത് ഖഷോഗ്ഗിയുടെ കൊലപാതകം നിക്ഷേപകരുടെ ആത്മിവിശ്വാസത്തില്‍ ഇടിവുണ്ടാക്കി കുവൈറ്റ് വിപണിയിലും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കല്‍ റിയാദ്: ബിസിനസ് സൗഹൃദ പ്രതിച്ഛായ സൃഷ്ടിക്കാന്‍ തീവ്രമായ ശ്രമം നടത്തിവരുന്ന സൗദി അറേബ്യക്ക് ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം വന്‍

Top Stories

ഉപഭോക്തൃശൃംഖല മെച്ചപ്പെടുത്തുന്ന ഓഫര്‍ തന്ത്രങ്ങള്‍

ഉല്‍പ്പന്നം എന്തുമാകട്ടെ, ഓഫര്‍ എന്ന വാക്ക് കേട്ടാല്‍ ആരുമൊന്നു നോക്കും. അതാണ് ആ വാക്കിന്റെ ശക്തി. ഓഫറിന്റെ തോത് അനുസരിച്ച് നമുക്ക് ആവശ്യമോ അത്യാവശ്യമോ അല്ലാത്ത ഉല്‍പ്പന്നം പോലും നമ്മളെ കൊണ്ടു വാങ്ങിപ്പിക്കാന്‍ ഔഫറുകള്‍ക്കു കഴിയും. വിലക്കുറവ് എവിടെയുണ്ടോ അവിടെ തിരക്കുണ്ടാകും.