Archive

Back to homepage
Entrepreneurship

വനിതാ സംരംഭകത്വ ഉച്ചകോടി ഈ മാസം 25 ന് കോഴിക്കോട്

aകോഴിക്കോട്: കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ ബിസിനസ് ഇന്‍ക്യുബേറ്ററും സംരംഭകത്വ വികസനകേന്ദ്രവുമായ ഐഐഎംകെ-ലൈവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഉണരുക 2.0’ വനിതാ സംരംഭകത്വ ഉച്ചകോടി ഈ മാസം 25 ന് കോഴിക്കോട് നടക്കും. വനിതാ സംരംഭകരുടെ ശാക്തീകരണത്തിലാണ്

Business & Economy

നഷ്ടം കുറച്ച് സ്‌നാപ്ഡീൽ

ന്യൂഡെൽഹി: ആമസോൺ അടക്കം പല ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെയും നഷ്ടക്കണക്ക് വർധിച്ച കഴിഞ്ഞ സാമ്പത്തിക വർഷം സ്‌നാപ്ഡീലിന്റെ നഷ്ടം കുറഞ്ഞതായി കണക്കുകൾ. ഗുരുഗ്രാം ആസ്ഥാനമായ കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 613 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. 4,647.1 കോടി രൂപ നഷ്ടം

FK News

പാനസോണിക് ഗതാഗത ഐഒടി മേഖലയിലേക്ക്

ന്യൂഡെല്‍ഹി: ജാപ്പനീസ് ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ പാനസോണിക് ഇന്ത്യയിലെ ഗതാഗത മേഖലയിലെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) വിഭാഗത്തിലേക്ക് ചുവടുവെക്കുന്നു. ലൊക്കേഷന്‍ ട്രാക്കര്‍ പോലുള്ള പുതിയ ഉല്‍പ്പന്നങ്ങളാണ് പാനസോണിക് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഐഒടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മേഖലകളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും ഊര്‍ജകാര്യക്ഷമതയുള്ളതും

Business & Economy

ഉല്‍സവ സീസണ്‍; ഏറ്റവുമധികം ഇടപാടുകള്‍ നടന്നത് ആമസോണില്‍

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മേളയായി മാറി ആമസോണ്‍.ഇന്‍ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2018. ഒകേ്റ്റാബറിലും നവംബറിലുമായി നടത്തിയ മൂന്ന് വില്‍പ്പന മേളകളിലൂടെയാണ് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റ് , ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്ന

FK News

ഒല ന്യൂസിലന്‍ഡില്‍ സേവനമാരംഭിച്ചു

ബെംഗളൂരു: ഇന്ത്യന്‍ ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ ഒല ന്യൂസിലന്‍ഡില്‍ സേവനമാരംഭിച്ചു. ഓക്ക്‌ലന്‍ഡ്, വെല്ലിംഗ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച് നഗരങ്ങളിലാണ് കമ്പനി സേവനമാരംഭിക്കുന്നത്. അവതരണത്തോടനുബന്ധിച്ച് ആദ്യ മാസം എല്ലാ സവാരികള്‍ക്കും ഒല 50 ശതമാനം ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒല സാന്നിധ്യമറിയിക്കുന്ന മൂന്നാമത്തെ വിദേശ വിപണിയാണ്

Business & Economy

പുതിയ കെവൈസി പ്രക്രിയകളുമായി വോഡഫോണ്‍ ഐഡിയയും എയര്‍ടെലും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡും ഭാരതി എയര്‍ടെലും പുതിയ കെവൈസി നടപടികള്‍ തുടങ്ങി. പുതിയ കണക്ഷനുകള് നല്‍കുന്നതിന് ആധാര്‍ അധിഷ്ഠിത ഇലക്ട്രോണിക് വേരിഫിക്കേഷന്‍ ഉപേക്ഷിച്ചാണ് പുതിയ ഡിജിറ്റല്‍ കെവൈസി ആവഷ്‌കരിച്ചത്. റിലയന്‍സ് ജിയോ ഇന്‍ഫോകോം

Business & Economy

ദാവിറ്റയുടെ ഇന്ത്യന്‍ ബിസിനസ് നെഫ്രോപ്ലസ് ഏറ്റെടുത്തു

ഹൈദരാബാദ്: ഡയാലിസിസ്, കിഡ്‌നി കെയര്‍ സേവനദാതാക്കളായ നെഫ്രോപ്ലസ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കിഡ്‌നി കെയര്‍ സേവനതാക്കാക്കളായ ദാവിറ്റയുടെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുത്തു. യുഎസ് ലിസ്റ്റ് ചെയ്തിട്ടുള്ള ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ദാവിറ്റയുടെ 22 സെന്ററുകളും 17,000 ഡയാലിസ് രോഗികളെയും ഏറ്റെടുത്തതായി

World

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി

വാഷിംഗ്ടന്‍:അമേരിക്കയില്‍ കഴിഞ്ഞദിവസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപിന് വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ സെനറ്റില്‍ റിപ്പബ്ലിക്കുകള്‍ക്ക് തന്നെയാണ് ഭൂരിപക്ഷം. ട്രംപ് പ്രസിഡന്റായതിനുശേഷം നടക്കുന്ന ആദ്യ

Health

ആസ്ത്മാ രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധന

കൊച്ചി : നഗരത്തിലെ ആസ്മരോഗികളുടെ എണ്ണം വര്‍ധിച്ചതായി പഠനം. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 25 ശതമാനം കൂടുതലാണ് ഇപ്പോള്‍ കൊച്ചി നഗരത്തിലെ ആസ്ത്മ-ശ്വാസകോശ രോഗികളുടെ എണ്ണം. ഓരോ ദിവസവും പുതുതായി ശരാശരി 40 ആസ്ത്മാ ശ്വാസകോശ രോഗികള്‍ ചികില്‍സ തേടുന്നുണ്ടെന്ന് നഗരത്തിലെ ഡോക്ടര്‍മാര്‍

Sports

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടം അല്ലെങ്കില്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് കോഹ്‌ലി

മുംബൈ: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രാധാന്യം നല്‍കാത്തവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന വിവാദ പരാമര്‍ഷവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഇംഗ്ലീഷ്, ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് തന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷന് വേണ്ടിയുള്ള വീഡിയോയിലാണ് കോഹ്‌ലിയുടെ പരാമര്‍ശിച്ചത്. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍

Business & Economy

പുതുതായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് 75 ലക്ഷം പേര്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഏകദേശം 75 ലക്ഷം പുതിയ നികുതിദായകര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി). നടപ്പു സാമ്പത്തിക വര്‍ഷം (2018-2019) അവസാനത്തോടെ 1.25 കോടി പുതിയ നികുതി

Current Affairs

ദീപാവലി മധുരം കൈമാറി ഇന്ത്യാ-പാക് സൈനികര്‍

പഞ്ചാബ്: സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന രാജ്യാതിര്‍ത്തിയില്‍ പരസ്പരം മധുരങ്ങള്‍ കൈമാറി ഇന്ത്യാ-പാക് സൈനികര്‍. ബിഎസ്എഫ് ജവാന്‍മാരും പാക് സൈന്യത്തിലെ ഉദ്യോഗസ്ഥരുമാണ് വാഗാ അതിര്‍ത്തിയില്‍ ദീപാവലി മധുരങ്ങള്‍ പരസ്പരം കൈമാറിയത്. ഇരു രാജ്യങ്ങളിലെയും ബന്ധങ്ങള്‍ ദൃഢമാക്കുവാനാണ് ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യങ്ങളിലെ ദേശീയ

Business & Economy

നോട്ടുകള്‍ നശിപ്പിച്ചതിന് ചെലവായ തുക വെളിപ്പെടുത്തില്ലെന്ന് ആര്‍ബിഐ

മുംബൈ: ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകള്‍ നശിപ്പിച്ചതിന് ചെലവായ തുക എത്രയെന്ന് വെളിപ്പെടുത്താനാകില്ലെന്ന് റിസര്‍വ് ബാങ്ക്. മധ്യപ്രദേശിലെ വിവരാവകാശ പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡ് നല്‍കിയ അപേക്ഷയിന്മേലുള്ള മറുപടിയിലാണ് ആര്‍ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്. 15.32 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ്

FK News

ചൈന അന്താരാഷ്ട്ര ഇറക്കുമതി എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഇന്ത്യയും

ബെയ്ജിംഗ്: ഷാംഗ്ഹായില്‍ നടക്കുന്ന ചൈനയുടെ അന്താരാഷ്ട്ര ഇറക്കുമതി എക്‌സ്‌പോയില്‍ ഇന്ത്യയും പങ്കെടുക്കുന്നു. ഇതാദ്യമായാണ് ചൈന ഇത്തരമൊരു എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ചൈനയുമായുള്ള വ്യാപാര കമ്മി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 51 ബില്യണ്‍ ഡോളറിലുമധികമാണ്.

Business & Economy

ഇന്ത്യയില്‍ കൂടുതല്‍ നിയമനത്തിനൊരുങ്ങി കെപിഎംജി

ബെംഗളൂരു: മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സംരംഭമായ കെപിഎംജി ഇന്ത്യയില്‍ 8,000-9000 പേരെ നിയമിക്കാന്‍ പദ്ധതിയിടുന്നു. ഇതില്‍ പത്തിലൊരു ഭാഗം ആളുകളെ വിദേശ പ്രൊജക്റ്റുകള്‍ക്കായിട്ടായിരിക്കും നിയമിക്കുക. കമ്പനിയുടെ ആഗോള ക്ലൈന്റുകള്‍ക്കിടയില്‍ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. പരമ്പരാഗതമായി

Business & Economy

ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 9.5% ഓഹരികള്‍ ആമസോണ്‍ വാങ്ങും

മുംബൈ: കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ ന്യൂനപക്ഷ ഓഹരികള്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ സ്വന്തമാക്കും. ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 9.5 ശതമാനം ഓഹരികളാണ് ആമസോണ്‍ വാങ്ങുന്നത്. ഇതുസംബന്ധിച്ച ഉടമ്പടി കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. ആമസോണ്‍ ഉന്നതതലസമിതിയില്‍ നിന്നും അനുമതി ലഭിച്ചതിനുശേഷം

FK News

എയര്‍ ഇന്ത്യയുടെ 29,000 കോടി രൂപയുടെ കടം എസ്പിവിയിലേക്ക് മാറ്റും

ന്യൂഡെല്‍ഹി: കടബാധ്യതയും നഷ്ടവും മൂലം പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി രേഖ തയാറായി. എയര്‍ ഇന്ത്യയെ കടബാധ്യതയില്‍ നിന്നും രക്ഷിക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയാണിത്. ഈ വര്‍ഷം ആദ്യം കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വിറ്റൊഴിയാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു.

Current Affairs Slider

ആര്‍ബിഐ ഗവര്‍ണര്‍ നവംബര്‍ 19ന് രാജി വച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നവംബര്‍ 19ന് രാജിവച്ചേക്കും. അടുത്ത ബോര്‍ഡ് മീറ്റിംഗിനുശേഷം അദ്ദേഹം രാജി സമര്‍പ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജിയെന്നാണ് സൂചന. ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരും റിസര്‍വ്

FK News

റോന്തുചുറ്റല്‍ പൂര്‍ത്തിയാക്കി അരിഹന്ത്; ആണവ പ്രതിരോധം ഇനി കടലിലും

ന്യൂഡെല്‍ഹി: കരയിലും ആകാശത്തും കടലിലും ഇന്ത്യന്‍ ആണവശക്തിയുടെ വിളംബരം പൂര്‍ത്തിയാക്കി തദ്ദേശീയമായി നിര്‍മിച്ച ആണവ മുങ്ങിക്കപ്പലായ അരിഹന്ത് ആദ്യ പ്രതിരോധ റോന്തുചുറ്റല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ആണവ ബാലിസ്റ്റിക് മിസൈലുകള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ള മുങ്ങിക്കപ്പല്‍ ഇതോടെ ഔദ്യോഗികമായി നാവിക സേനയുടെ കിഴക്കന്‍ നേവല്‍

Business & Economy

250 കോടി രൂപ നിക്ഷേപിക്കാന്‍ ലിയുഗോംഗ്

ഇന്ത്യയില്‍ 250 കോടി രൂപ നിക്ഷേപത്തിന് പദ്ധതിയിട്ട് ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അടിസ്ഥാന സൗകര്യ ഉപകരണ നിര്‍മാതാക്കളായ ഗുവാംഗ്‌സി ലിയുഗോംഗിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ ലിയുഗോംഗ് ഇന്ത്യ. രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഇന്ത്യയെ ആഗോള സോഴ്‌സിംഗ് ഹബ്ബാക്കി മാറ്റാനുമാണ് നിക്ഷേപം.