Archive

Back to homepage
Business & Economy Slider

ഡിജിറ്റല്‍ പിസിആറിന് കേന്ദ്ര ബാങ്ക് നടപടികള്‍ തുടങ്ങി

ന്യൂഡെല്‍ഹി: ബാങ്ക് വായ്പയെടുത്തിട്ടുള്ള എല്ലാവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി വിശാലമായ ഡിജിറ്റല്‍ പബ്ലിക് ക്രെഡിറ്റ് രജിസ്ട്രി (പിസിആര്‍) രൂപീകരിക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചു. വായ്പാ കുടിശ്ശികയില്‍ മനഃപൂര്‍വം വീഴ്ചവരുത്തിയവരുടെ വിവരങ്ങളും സാമ്പത്തിക കൃത്യവിലോപങ്ങള്‍ പരിശോധിക്കുന്നതിനായുള്ള നിയമപരമായ നടപടികള്‍ നേരിടുന്ന

Business & Economy Slider

സെബി അഞ്ച് കമ്പനികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനും, മാര്‍ക്കറ്റ് ഇടനിലക്കാരെ പരിശോധിക്കാനും പരാതി പരിഹാര നടപടികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്നതിന് അഞ്ച് കമ്പനികളെ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി( സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഷോര്‍ട്ട് ലിസ്റ്റ്

Business & Economy Slider

ഒക്‌റ്റോബറില്‍ എഫ്പിഐകള്‍ പിന്‍വലിച്ചത് 38,900 കോടി രൂപ

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസം ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 38,900 കോടി രൂപയുടെ (5.2 ബില്യണ്‍ ഡോളര്‍) നിക്ഷേപം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്. ആഗോള വ്യാപാരസാമ്പത്തിക പ്രതിസന്ധികളും ക്രൂഡ് ഓയില്‍

Tech

ലോകത്തെ എറ്റവും ചെറിയ ഹൈ സൂം കാമറയുമായി സോണി

കൊച്ചി: ട്രാവല്‍ ഹൈ സൂം കാമറകളില്‍ പുതിയ ഉല്‍പ്പന്നവുമായി സോണി. സൈബര്‍ഷോട്ട് ശ്രേണിയില്‍ ഡിഎസ്‌സി ഡബ്ലിയുഎക്‌സ് 800 എന്ന കാമറയാണ് സോണി അവതരിപ്പിച്ചത്. എല്ലായ്‌പ്പോഴും കൊണ്ടുനടക്കാന്‍ സാധിക്കുന്ന കാമറയെന്ന ഉപഭോക്താക്കളുടെ ആഗ്രഹത്തിന് അനുസരിച്ച് രൂപകല്‍പ്പന ചെയ്തതാണ് ഈ മോഡലുകള്‍. ഇതിന് 24

Business & Economy

സ്വകാര്യ ടെലികോം കമ്പനികളുടെ മൊബീല്‍ വരിക്കാര്‍ 1017.71 ദശലക്ഷം

കൊച്ചി: രാജ്യത്തെ സ്വകാര്യ ടെലികോം സേവനദാതാക്കളുടെ മൊബീല്‍ വരിക്കാരുടെ എണ്ണം സെപ്റ്റംബര്‍ 30ന് 1017.71 ദശലക്ഷമെത്തിയതായി ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കോയ്) റിപ്പോര്‍ട്ട് പറയുന്നു. വരിക്കാരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഭാരതി എയര്‍ടെല്ലാണ്.

Business & Economy

#ലുക്ക്അപ്പ് പ്രചാരണവുമായി വോഡഫോണ്‍

കൊച്ചി: കുടുംബാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കുന്നത് പ്രോല്‍സാഹിപ്പിക്കാന്‍ വോഡഫോണിന്റെ #ലുക്ക്അപ്പ് പ്രചാരണം. ഡിജിറ്റല്‍ ലോകത്തിന്റെ സ്വാധീനത്താല്‍ ആഘോഷങ്ങള്‍ എല്ലാം മാറുന്ന സാഹചര്യത്തിലാണ് വോഡഫോണ്‍ പുതിയ പ്രചാരണ പരിപാടിയുമായി രംഗത്തുവന്നത്. നഷ്ടപ്പെടുന്ന കുടുംബ ബന്ധത്തെ വീണ്ടെടുക്കുവാനും ഉപകരണങ്ങള്‍ മാറ്റിവച്ച് ഇനി കുടുംബാംഗങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരുന്നത്

Current Affairs Slider

സ്വകാര്യത ഉറപ്പാക്കുന്നത് ഇന്നൊവേഷനെ തടസപ്പെടുത്തി ആകരുത്:രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ലോകത്ത് വ്യക്തി വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഡാറ്റ സ്വകാര്യതയ്ക്കായി നിര്‍മിക്കുന്ന നിയമം നൂതന ആശയങ്ങളെയോ ഇന്നൊവേഷനുകളെയോ തടസ്സപ്പെടുത്തുന്ന രീതിയിലായിരിക്കരുതെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഡാറ്റ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിയമ നിര്‍മാണം

Business & Economy Tech

നടപ്പു പാദത്തില്‍ ഇന്ത്യയില്‍ ഐ ഫോണ്‍ വില്‍പ്പന കുറയും

ബെംഗളൂരു: നടപ്പുപാദത്തില്‍ (ഒക്‌റ്റോബര്‍-ഡിസംബര്‍) ഇന്ത്യയിലെ ഐ ഫോണ്‍ വില്‍പ്പനയില്‍ ഏകദേശം 25 ശതമാനം ഇടവ് നേരിടുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഈ വര്‍ഷത്തെ മൊത്തം വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിയുന്നതിലേക്കാണ് നീങ്ങുന്നത്. നാല് വര്‍ഷത്തിനിടെ ഐഫോണുകളുടെ മൊത്തം വര്‍ഷത്തെ വില്‍പ്പനയില്‍ ഉണ്ടാകുന്ന

Business & Economy Current Affairs Slider

സിലിക്കണ്‍വാലി ഹബ്ബ്: 100 ഏക്കര്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തില്‍ സ്ഥാപിക്കുന്ന സിലിക്കണ്‍വാലി ഹബ്ബിനായി 100 എക്കര്‍ ഭൂമി കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. നിലവില്‍, പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്ന 100 ഏക്കറില്‍ 74 ഏക്കര്‍ ഭൂമി നാല് ഐടി കമ്പനികള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെയാണ്

Business & Economy Current Affairs Slider

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തും: ക്രിസില്‍

മുംബൈ: ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ നഷ്ടത്തിലേക്ക് നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ വിമാനക്കമ്പനികള്‍ കൂപ്പുകുത്തുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സിന്റെ വിലയിരുത്തല്‍. വിമാന ഇന്ധനത്തിന്റെ വില വര്‍ധനയും രൂപയുടെ മൂല്യ തകര്‍ച്ചയും കാരണം പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതാണ് രാജ്യത്തെ വിമാനക്കമ്പനികള്‍ വലിയ നഷ്ടം

Tech

ഷഓമി റെഡ്മി നോട്ട് 5 പ്രോ വെറും 749 രൂപയ്ക്ക് സ്വന്തമാക്കാം

ഇന്ത്യന്‍ വിപണിയില്‍ തരംഗമായിരിക്കുന്ന ഷഓമി റെഡ്മി നോട്ട് 5 പ്രോ വിലക്കുറവില്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ സ്വന്തമാക്കാം. ഫ്‌ളിപ്കാര്‍ട്ടിന്റെ ദീവാലി ബിഗ് സെയിലിലൂടെയാണ് റെഡ്മി നോട്ട് 5 പ്രോ വിലക്കുറവില്‍ ലഭ്യമാകുന്നത്. ഇന്ത്യന്‍ വിപണിയില്‍ 14,999 രൂപയായിരുന്നു റെഡ്മി നോട്ട് 5 പ്രോവിന്റെ വില.എന്നാല്‍

Business & Economy Slider

ഇന്ധന വിലയില്‍ വീണ്ടും കുറവ് ; പെട്രോളിന് 21 പൈസ കുറഞ്ഞു

തിരുവനന്തപുരം : ഇന്ധനവിലയില്‍ ഇളവ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് ഇന്ന് 21 പൈസ കുറഞ്ഞു. ഡീസലിന് 18 പൈസയും കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് വരുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 80.74 രൂപയാണ്.