Archive

Back to homepage
Tech

സ്വകാര്യത മനുഷ്യാവകാശമെന്ന് സത്യ നാദെല്ല

ലണ്ടന്‍: ടെക്‌നോളജി കമ്പനികള്‍ ഉപയോക്താക്കളുടെ സ്വകാര്യതയെ മനുഷ്യാവകാശം എന്ന നിലയില്‍ പരിഗണിച്ച് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തെ സംരക്ഷിക്കുന്നതിനായി കമ്പനികളും സര്‍ക്കാരുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ വെച്ച് നടന്ന ‘ഫ്യൂച്ചര്‍

FK News Slider

ചെറുകിട സംരംഭകര്‍ക്ക് 59 മിനുട്ടിനുള്ളില്‍ 1 കോടി വായ്പ!

ന്യൂഡെല്‍ഹി: പിന്നാക്കം നില്‍ക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ്(സപ്പോര്‍ട്ട് ആന്‍ഡ് ഔട്ട്‌റീച്ച് പദ്ധതി) പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. വായ്പാ ലഭ്യത, കൈമാറ്റം, സുസ്ഥിരത ഉറപ്പുവരുത്തല്‍ എന്നിവ സംബന്ധിച്ച് പാക്കേജില്‍ വിശദീകരിച്ചിട്ടുണ്ട്. ചെറുകിട സംരംഭകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനുള്ള നിര്‍ദേശത്തിന്

FK News

ഇന്ത്യക്ക് പ്രതീക്ഷ ‘മോദിണോമിക്‌സി’ല്‍ തന്നെ

ബെംഗളൂരു: പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ വര്‍ദ്ധിക്കുകയാണെന്ന് ഡെയ്‌ലി ഹണ്ട്-നീല്‍സണ്‍ സര്‍വേ. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മോദിയോട് ഇപ്പോഴും വിമുഖത തന്നെയാണെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. വിശ്വാസം, കരുത്ത്, ദിശാബോധം എന്നീ കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൂടുതല്‍

Slider Tech

എയര്‍ടെല്‍ ആഫ്രിക്ക ഐപിഒയ്ക്ക് റെഡ് സിഗ്നല്‍

ന്യൂഡെല്‍ഹി: ആഫ്രിക്കന്‍ ബിസിനസിനായി പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) സംഘടിപ്പിക്കാനുള്ള ഭാരതി എയര്‍ടെലിന്റെ നീക്കത്തിന് ചുവപ്പുകൊടി കാട്ടി ടാന്‍സാനിയന്‍ സര്‍ക്കാര്‍. എയര്‍ടെല്‍ ആഫ്രിക്കയുടെ അനുബന്ധ സംരംഭമായ എയര്‍ടെല്‍ ടാന്‍സാനിയയില്‍ 40 ശതമാനം ഓഹരി അവകാശമാണ് ടാന്‍സാനിയന്‍ സര്‍ക്കാരിനുള്ളത്. ബാക്കി ഓഹരികള്‍ ഭാരതി

Top Stories

ഏഷ്യന്‍ നഗരങ്ങളില്‍ പട്ടിണി

വികസ്വരരാജ്യങ്ങളുടെ കൂട്ടമാണ് ഏഷ്യ. അധിനിവേശവും വൈജ്ഞാനികരംഗത്തെ പിന്നോക്കാവസ്ഥയുമാണ് വിഭവസമൃദ്ധമായ പ്രദേശത്തെ എന്നും ദാരിദ്ര്യത്തില്‍ തളച്ചിട്ടിരുന്നത്. ഭൂഖണ്ഡത്തിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ നൂറുകണക്കിന് കുട്ടികളും മുതിര്‍ന്നവരും പോഷകാഹാരക്കുറവ് അനുഭവിച്ചു കൊണ്ടിരിക്കുന്നതായി ഐക്യരാഷ്ട്രസംഘടനയുടെ വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകജനസംഖ്യയുടെ വലിയൊരു വിഭാഗം ഇന്നും

FK News

ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയേക്കും

ന്യുഡല്‍ഹി: വായു മലിനീകരണ തോത് വരും ദിവസങ്ങളില്‍ ഉയരുകയാണെങ്കില്‍, നിരത്തിലിറങ്ങുന്നതിനു സ്വകാര്യ വാഹനങ്ങള്‍ക്കു താത്ക്കാലിക നിരോധനമേര്‍പ്പെടുത്തുകയോ, ഒറ്റ-ഇരട്ട അക്ക സംഖ്യകളുള്ള കാര്‍ റേഷനിംഗ് സംവിധാനമേര്‍പ്പെടുത്തുകയോ ചെയ്യണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിക്കുമെന്നു സുപ്രീം കോടതി നിയമിച്ച എന്‍വയോണ്‍മെന്റ് പൊലൂഷന്‍ (പ്രിവന്‍ഷന്‍ & കണ്‍ട്രോള്‍) അതോറിറ്റി

Tech

സ്വീഡനില്‍ ആപ്പിള്‍ സ്റ്റോര്‍ സ്ഥാപിക്കാനുള്ള നീക്കം പാളി

കാഴ്ചക്കാരെ വശീകരിക്കുന്ന പ്രകൃതിദൃശ്യങ്ങളുള്ള നാടാണു സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോം. ചെറിയ കല്ലുകള്‍ പാകിയ നിരത്തുകളും, സംരക്ഷിത കെട്ടിടങ്ങളും, വെള്ളച്ചാട്ടങ്ങളും, പൊതുയിടങ്ങളുമൊക്കെ സ്റ്റോക്ക്‌ഹോം നഗരിയുടെ ആകര്‍ഷണങ്ങളാണ്. സ്റ്റോക്ക്‌ഹോമിലുള്ള ഒരു പഴയ പാര്‍ക്കാണു കിംഗ്‌സ് ഗാര്‍ഡന്‍. നഗരത്തിന്റെ ഹൃദയഭാഗത്ത്, രാജകൊട്ടാരത്തിനു മുന്‍പിലാണ് ഈ പാര്‍ക്ക്

FK News

സണ്‍സ്‌ക്രീന്‍ നിരോധിക്കാനൊരുങ്ങി പലാവു

ലണ്ടന്‍: പസഫിക് ദ്വീപ് രാഷ്ട്രമായ പലാവു കോറല്‍ ബ്ലീച്ചിംഗിലേക്കു നയിക്കുന്ന സണ്‍സ്‌ക്രീന്‍ (കറുത്ത ചില്ലു കടലാസ്) നിരോധിക്കുമെന്ന് അറിയിച്ചു. 2020-ല്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പസഫിക് സമുദ്രത്തില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഫിലിപ്പീന്‍സിനു കിഴക്ക് സ്ഥിതി ചെയ്യുന്ന രാജ്യമാണു പലാവു. ലോകത്തിലെ

FK News Slider

ക്രിപ്‌റ്റോ കറന്‍സിയില്‍ അധിഷ്ഠിതമായൊരു ലോകം സൃഷ്ടിക്കാനൊരുങ്ങി ജെഫ്രി ബേണ്‍സ്

നെവാദ: നെവാദ മരുഭൂമിയിലെ ഒരു വലിയ പ്രദേശം, സമീപവാസികളില്‍ താത്പര്യം ജനിപ്പിച്ചിരിക്കുകയാണ്. കാരണം ഈ ഭൂമി Blockchains LLC എന്നൊരു കമ്പനി 170 മില്യന്‍ ഡോളറിനു സ്വന്തമാക്കിയിരിക്കുകയാണ്. ഈ കമ്പനിയുടെ ഉടമ ഒരു അഭിഭാഷകനും, ക്രിപ്‌റ്റോ കറന്‍സി മില്ല്യനെയറുമായ ജെഫ്രി ബേണ്‍സാണ്.

FK Special Slider

ഓരോ കുഞ്ഞുജീവനും ഈ കൈകളില്‍ ഭദ്രം

കാലങ്ങളുടെ പഴക്കമുണ്ട് ഡോ. കെ എ കമ്മാപ്പ എന്ന ധീഷണാശാലിയായ ഗൈനക്കോളജിസ്റ്റിന്റെ കഥക്ക്. ഭൂമിയില്‍ പിറന്നു വീഴുന്ന ഓരോ കുഞ്ഞു ജീവനും കാവലാളാവാന്‍ വേണ്ടി നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. തീര്‍ത്തും സാധാരണമായ കുടുംബാന്തരീക്ഷത്തില്‍ നിന്നും വന്ന കമ്മാപ്പ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളും

FK Special Slider

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ വിശാലമായ സാധ്യതകള്‍

  പണ്ട് കാലങ്ങളില്‍ നാം പല സാധനങ്ങളുടെയും പേരുകള്‍ ഓര്‍ത്തു വെച്ചിരുന്നത് അച്ചടി പ്രസിദ്ധീകരണങ്ങളിലോ അല്ലെങ്കില്‍ റേഡിയോ ടെലിവിഷന്‍ എന്നിവയിലെ പരസ്യങ്ങളിലോ മറ്റോ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന നാമങ്ങള്‍ ഓര്‍ത്തായിരുന്നു. അത് കൊണ്ട് തന്നെ പല്ലു തേക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റിനു നാം

Editorial Slider

ഗൂഗിളിന്റെ പ്രതിസന്ധി

ഒരു ടെക് സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ നിന്നും ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഇന്റര്‍നെറ്റ് ഭീമനായുള്ള ഗൂഗിളിന്റെ വളര്‍ച്ച തുറന്ന തൊഴില്‍ സംസ്‌കാരം അനുവര്‍ത്തിച്ചതിന്റെ കൂടി ഫലമായിരുന്നു. പരമ്പരാഗത രീതികളില്‍ നിന്ന് വിഭിന്നമായ പ്രവര്‍ത്തനശൈലിയും ഊര്‍ജ്ജസ്വലമായ ജീവനക്കാരും ലിംഗഭേദമില്ലാത്ത കാഴ്ച്ചപ്പാടുമായിരുന്നു സിലിക്കണ്‍ വാലിയിലെ