Archive

Back to homepage
Top Stories

ബ്രിട്ടീഷ്ജനതയുടെ മാംസാഹാരശീലം കുറഞ്ഞു

മാംസാഹാരശീലത്തിന് സാംസ്‌കാരികവും മതപരവുമായ നിരവധി ഘടകങ്ങള്‍ കാരണമാകാറുണ്ട്. മാംസ ഉപഭോഗത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് സാമ്പത്തികനില. ഗാര്‍ഹിക വരുമാനം മാംസഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇറച്ചി ലഭ്യതയും ജനങ്ങളുടെ വാങ്ങല്‍ ശേഷിയും പരസ്പരപൂരകങ്ങളാകുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ മാംസം ഉപഭോക്താക്കള്‍ വികസിതരാജ്യങ്ങളിലെ ജനങ്ങളാണ്.

FK News

പോഷകാഹാരക്കുറവുള്ള ഒട്ടകത്തിന്റെ ചിത്രം പുറത്ത്; നൈജീരിയയില്‍ മൃഗശാല അധികൃതര്‍ വെട്ടിലായി

അബൂജ (നൈജീരിയ): ദയനീയമായ ആരോഗ്യാവസ്ഥയിലുള്ളൊരു ഒട്ടകത്തിന്റെ ചിത്രം പുറത്തുവന്നതോടെ, നൈജീരിയയില്‍ മൃഗശാല അധികൃതര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. മൃഗങ്ങളോട് ക്രൂരത കാണിക്കുകയാണ് മൃഗശാല അധികൃതരെന്നാണ് ആരോപണം. നൈജീരിയയുടെ തലസ്ഥാനമായ അബൂജയിലെ നാഷണല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിലുള്ള മൃഗശാലയിലാണു പോഷകാഹാരക്കുറവുള്ള ഒരു ഒട്ടകത്തെ തുന്‍ഡേ സോയര്‍

World

ഉത്തര കൊറിയയില്‍ സ്ത്രീകള്‍ക്കെതിരേ അക്രമം പതിവ് സംഭവമെന്ന് റിപ്പോര്‍ട്ട്

സോള്‍(ദക്ഷിണ കൊറിയ): മീ ടു മുന്നേറ്റം ഉത്തര കൊറിയയില്‍ സംഭവിച്ചിരുന്നെങ്കില്‍ മറ്റേതൊരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ അധികം വെളിപ്പെടുത്തലുകള്‍ ഉത്തര കൊറിയയില്‍ ഉണ്ടാകുമായിരുന്നെന്നാണു ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ പുതിയ റിപ്പോര്‍ട്ട സൂചിപ്പിക്കുന്നത്. ഉത്തര കൊറിയയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം പതിവ് സംഭവമാകുന്നെന്നും അത്

FK Special Slider

ഈ ബസ് സഞ്ചരിക്കുമ്പോള്‍ വായു ശുദ്ധീകരിക്കും, പക്ഷേ ബസ് ഇപ്പോഴുള്ളത് ലണ്ടനിലാണ്

ലണ്ടന്‍: സഞ്ചരിക്കുമ്പോള്‍ വായു ശുദ്ധീകരിക്കുന്ന ബസ് വ്യാഴാഴ്ച ലോഞ്ച് ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ ബസ് ബ്രിട്ടനിലെ സതാംപ്ടണില്‍ സര്‍വീസ് നടത്തും. ട്രയല്‍ റണ്‍ വിജയകരമാണെങ്കില്‍ 5,000 ബസുകളിലേക്ക് കൂടി ഈ സംവിധാനം നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുകെയിലെ ഏറ്റവും വലിയ ബസ്, റെയ്ല്‍ ഓപറേറ്റര്‍മാരായ

FK Special Slider

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം കുറയുന്നു

ഇന്റര്‍നെറ്റില്‍ സ്വാതന്ത്ര്യം സമൃദ്ധമായി ആഗ്രഹിക്കുന്നവര്‍ ഇനി എസ്റ്റോണിയയിലേക്കോ ഐസ്‌ലാന്‍ഡിലേക്കോ പോകേണ്ടി വരും. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് ഫ്രീഡം ഹൗസ് (പല കാര്യങ്ങളിലും ഉപദേശിക്കാനോ സഹായികാനോ വേണ്ടി സര്‍ക്കാരോ ഏതെങ്കിലും സംഘടനയോ സ്ഥാപിക്കുന്ന വിദഗ്ധ ആളുകളുടെ ഒരു സംഘം) തയാറാക്കിയ

FK News Slider

കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രതിരോധ, വ്യോമയാന രംഗം വരെ

ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സിയായി പ്രവര്ത്തനം ആരംഭിച്ച് പ്രതിരോധ, വ്യോമയാന രംഗം വരെ വരെ സേവനനിരതരായ കിറ്റ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ? 1972 ല്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സിയായി തുടക്കമിട്ടതാണ് കിറ്റ്‌കോ.എന്നാല്‍ പിന്നീട് സ്ഥാപനം തങ്ങളുടെ പ്രവര്‍ത്തനം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് രംഗത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

FK Special Slider

ഭിന്നശേഷിക്കാര്‍ക്ക് കൃത്രിമബുദ്ധിയുടെ തുണയുമായി മൈക്രോസോഫ്റ്റ്

  നമ്മുടെ ജീവിത ശൈലിയും ഉപകരണങ്ങളുമായി നാം സംവദിക്കുന്ന രീതികളിലും വലിയ പരിവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നതിനാല്‍ അടുത്തിടെ സാങ്കേതിക ലോകത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന വാക്കാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അഥവാ കൃത്രിമ ബുദ്ധി. ഭിന്നശേഷിയുള്ള ബില്യണ്‍ കണക്കിന് ആളുകളെ

FK Special Slider

ബന്ധങ്ങള്‍ ജീവിതത്തിന്റെ സൗന്ദര്യമാണ്

വ്യക്തി-കുടുംബ-സാമൂഹ്യതലങ്ങളില്‍ നല്ല ബന്ധങ്ങള്‍ സൂക്ഷിക്കുവര്‍ക്ക് സ്വയം മതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിക്കും. അത് ജീവിത വിജയത്തിന് ഏറെ സഹായിക്കും. മാനുഷിക പരിഗണനയും അംഗീകാരവുമാണ് പരസ്പരബന്ധത്തിന്റെ അടിവേര്. പരിഗണന ഒരു സംസ്‌കാരമാണ്. അതാണ് ബന്ധം ജനിപ്പിക്കുന്നത്. പരസ്പരം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ ഏതു ബന്ധവും

Editorial Slider

ബിസിനസ് അനുകൂല അന്തരീക്ഷം; ഇന്ത്യ ആദ്യ 50ല്‍ എത്തണം

ബിസിനസ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തില്‍ ഇന്ത്യ മികച്ച കുതിപ്പാണ് നടത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അത് വലിയ രീതിയില്‍ പ്രകടമാണ് താനും. ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യ മെച്ചപ്പെടുത്തിയത് 65 റാങ്കുകളാണ്.