Archive

Back to homepage
Business & Economy

ഇന്ത്യയിലിറക്കിയ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയിലേക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി അവതരിപ്പിച്ച ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള സൗന്ദര്യ, ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ലോകത്തെ മറ്റ് വിപണികളിലും സമാനമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് സഹായകമായെന്ന് അമേരിക്കന്‍ കമ്പനിയായ കോള്‍ഗേറ്റ് പാമോലിവ്. രാജ്യത്തെ ആയുര്‍വേദ ടൂത്ത്‌പേസ്റ്റ് വിഭാഗത്തില്‍ വിപണി വിഹിതം വര്‍ധിച്ച സാഹചര്യത്തിലാണ്

Health

ടാല്‍കുമായി ബന്ധപ്പെട്ട ഏഴ് കാര്യങ്ങള്‍

1. ചൂയിങ് ഗമ്മിലും ടാല്‍ക്ക് ഉപയോഗിക്കുന്നു! ടാല്‍ക്കിന്റെ ഏറ്റവും സാധാരണമായ ഉപയോഗം ഫെയ്‌സ്, ബോഡി, ബേബി പൗഡറുകളെന്ന നിലയിലാണ്. എന്നാല്‍ നിറമുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍, സോപ്പ്, ടൂത്ത് പേസ്റ്റ്, ആന്റിപേര്‍സ്പിരന്റ്, ചൂയിങ് ഗം, ഡ്രഗ് ടാബ്‌ലറ്റുകള്‍ തുടങ്ങിയവയില്‍ ഇതൊരു ഘടകമായി

Arabia

വരുമാനം കൂടി, സൗദിയുടെ ബജറ്റ് കമ്മി കുറഞ്ഞു

റിയാദ്: 2018ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സൗദി അറേബ്യയുടെ ബജറ്റ് കമ്മിയില്‍ കാര്യമായ കുറവ് സംഭവിച്ചു. എണ്ണ വിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് വരുമാനം കൂടിയതാണ് കാരണം. സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ ശക്തി പ്രാപിക്കുന്നതും സൗദിക്ക് ഗുണം ചെയ്തു. ഈ വര്‍ഷത്തെ ആദ്യ

Arabia

അമേരിക്ക സൗദി നയം മാറ്റുന്നു; സ്വരം കടുപ്പിക്കും

ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് സൗദിയോട് സ്വരം കടുപ്പിക്കാന്‍ യുഎസ് ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തിന് പിന്നില്‍ സൗദി അറേബ്യ തന്നെയാണെന്ന് വ്യക്തമായതോടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ എതിര്‍പ്പ്

Arabia

5 പുതിയ റൂട്ടുകളില്‍ സര്‍വീസുകളുമായി ജെറ്റ് എയര്‍വേസ്

അബുദാബി: അബുദാബിയിലെ ഇത്തിഹാദ് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രമുഖ വ്യോമയാന കമ്പനിയായ ജെറ്റ് എയര്‍വേസ് ഈ വരുന്ന ശൈത്യകാലത്ത് രണ്ട് പുതിയ അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുന്നു. മുംബൈയില്‍ നിന്നും യുകെയിലെ മാഞ്ചസ്റ്ററിലേക്കും പൂനെയില്‍ നിന്ന് സിംഗപ്പൂരിലേക്കുമാണ് ജെറ്റ് എയര്‍വേസ് നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്.

FK News

എച്ച്പിയുടെ പോര്‍ട്ടബിള്‍ പ്രിന്റര്‍ ശ്രദ്ധേയമാകുന്നു

മുംബൈ: എച്ച്പിയുടെ ഏറ്റവും പുതിയ പോര്‍ട്ടബിള്‍ ഫോട്ടോ പ്രിന്ററായ എച്ച്പി സ്‌പ്രോക്കറ്റ് പ്ലസ് ശ്രദ്ധേയമാകുന്നു. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ള ഏറ്റവും ചെറിയ പ്രിന്ററാണ് എച്ച് പി സ്‌പ്രോക്കറ്റ് പ്ലസ്. 2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ പ്രിന്റ് ചെയ്യാന്‍

Arabia

ലയനങ്ങളിലൂടെ രണ്ട് വലിയ ബാങ്കുകളെ സൃഷ്ടിക്കാന്‍ അബുദാബി

അബുദാബി: കീഴിലുള്ള മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് വലിയ രണ്ട് ബാങ്കുകളെ സൃഷ്ടിക്കാന്‍ അബുദാബി ഒരുങ്ങുന്നു. സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് യൂണിയന്‍ നാഷണല്‍ ബാങ്ക്(യുഎന്‍ബി) പിജെഎസ്‌സിയെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്(എഡിസിബി) പിജെഎസ്‌സി ഏറ്റെടുക്കും. ഇരുബാങ്കകളുടെയും ഇസ്ലാമിക് ഡിവിഷനുകള്‍ ലയിച്ച് സ്വകാര്യ ബാങ്കായ അല്‍

Auto

നിഞ്ച ഇസഡ്എക്‌സ്-6ആര്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഒന്നൊന്നായി കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുകയാണ് ഇന്ത്യ കാവസാക്കി മോട്ടോര്‍. ഉല്‍പ്പന്ന നിര വിപുലീകരിക്കുന്നതില്‍ വലിയ ആവേശത്തിലാണ് കമ്പനി. ഇന്ത്യയില്‍ നിഞ്ച ഇസഡ്എക്‌സ്-6ആര്‍ സൂപ്പര്‍സ്‌പോര്‍ട് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചതാണ് ഒടുവിലത്തെ സംഭവവികാസം. 1.50 ലക്ഷം രൂപ ടോക്കണ്‍ തുക

Auto

സോളാര്‍ റൂഫ് ചാര്‍ജിംഗ് സിസ്റ്റവുമായി ഹ്യുണ്ടായ്

ന്യൂഡെല്‍ഹി : കാറുകള്‍ക്കായി ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് സോളാര്‍ റൂഫുകള്‍ വികസിപ്പിക്കുന്നു. ഹൈബ്രിഡ്, ഓള്‍-ഇലക്ട്രിക്, ഐസിഇ പവര്‍ട്രെയ്ന്‍ കാറുകള്‍ക്കായി മൂന്ന് വ്യത്യസ്ത തരത്തിലുള്ള സോളാര്‍ റൂഫുകളാണ് വികസിപ്പിക്കുന്നത്. ടൊയോട്ട പ്രിയസ് പ്ലഗ്-ഇന്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നേരത്തെ സോളാര്‍ ചാര്‍ജിംഗ് പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും

Auto

ഫോക്‌സ്‌വാഗണ്‍, ഫോഡ് ചര്‍ച്ച തുടങ്ങി

ഫ്രാങ്ക്ഫര്‍ട്ട്/ഡിട്രോയിറ്റ് : സെല്‍ഫ് ഡ്രൈവിംഗ്, ഇലക്ട്രിക് വാഹനങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്നതിന് ഫോക്‌സ്‌വാഗണും ഫോഡ് മോട്ടോര്‍ കമ്പനിയും ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ട് മേഖലകളിലും ഒരുമിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് ഇരു കമ്പനികളും പരിശോധിക്കുന്നത്. തന്ത്രപരമായ സഖ്യത്തിലൂടെ ബില്യണ്‍കണക്കിന് ഡോളര്‍ ലാഭിക്കാമെന്ന് കമ്പനികള്‍ കണക്കുകൂട്ടുന്നു. ചര്‍ച്ചകളുടെ

Auto

ഹോണ്ട സിബി ഷൈന്‍ വില്‍പ്പന എഴുപത് ലക്ഷം കടന്നു

ന്യൂഡെല്‍ഹി : ഹോണ്ട സിബി ഷൈന്‍ മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന എഴുപത് ലക്ഷം യൂണിറ്റ് പിന്നിട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഇരുചക്ര വാഹനങ്ങള്‍ക്കിടയിലാണ് ഹോണ്ടയുടെ 125 സിസി കമ്യൂട്ടര്‍ ബൈക്കിന് സ്ഥാനം. നിലവില്‍ 125 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ 51 ശതമാനമാണ്

Business & Economy

മാനുഫാക്ച്ചറിംഗ് മേഖലയില്‍ അഭിവൃദ്ധി; പിഎംഐ 53.1ല്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ ഒക്‌റ്റോബര്‍ മാസം മികച്ച പുരോഗതിയുണ്ടായതായി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. പുതിയ ബിസിനസ് ഓര്‍ഡറുകളിലുണ്ടായ ശക്തമായ വര്‍ധനയും കമ്പനികള്‍ ഉല്‍പ്പാദനവും നിയമനങ്ങളും വര്‍ധിപ്പിച്ചതുമാണ് ഒക്‌റ്റോബറില്‍ മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ പ്രതിഫലിച്ചത്. നിക്കെയ് ഇന്ത്യ

FK News

എംഎസ്എംഇ പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡെല്‍ഹി: പിന്നാക്കം നില്‍ക്കുന്ന സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രഖ്യാപിച്ചേക്കും. കയറ്റുമതി വായ്പയില്‍ അഞ്ച് ശതമാനം പലിശ സബ്‌സിഡി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പാക്കേജിലുണ്ടാകുമെന്നാണ് സൂചന. കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളും(സിപിഎസ്ഇ) ഏജന്‍സികളും അവരുടെ വാര്‍ഷിക സംഭരണത്തിന്റെ

FK News

ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടി കടന്നു

ന്യൂഡെല്‍ഹി: അഞ്ച് മാസത്തിനുശേഷം വീണ്ടും ഒക്‌റ്റോബറില്‍ ഏകീകൃത ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നികുതി നിരക്കുകളിലുണ്ടായ കുറവു മൂലം ഉപഭോഗം വര്‍ധിച്ചതും നികുതി

FK News

നിലവിലെ സാമ്പത്തിക സാഹചര്യം 91ലെ പ്രതിസന്ധി പോലെയല്ല: ബിമല്‍ ജലാന്‍

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ എണ്ണവില ഉയരുന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും മൂലധനവിപണിയില്‍ നിന്നും വിദേശഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും ചേര്‍ന്ന് നിലവില്‍ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി 1991ല്‍ ബാലന്‍സ് ഓഫ് പേമെന്റില്‍(ബിഒപി) ഇന്ത്യ അനുഭവിച്ച പ്രതിസന്ധിഘട്ടം പോലെ ആശങ്ക സൃഷ്ടിക്കുന്നതല്ലെന്ന് റിസര്‍വ് ബാങ്കിന്റെ