Archive

Back to homepage
Business & Economy

ടിസിഎസ് ഡബ്ല്യൂ12 സ്റ്റുഡിയോസിനെ ഏറ്റെടുത്തു

മുംബൈ: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ കമ്പനിയായ ഡബ്ല്യൂ12 സ്റ്റുഡിയോസിയെ സ്വന്തമാക്കി. ടിസിഎസിന്റെ ഡിജിറ്റല്‍ മേഖലയിലെ ആദ്യത്തെ ഏറ്റെടുക്കല്‍ ഇടപാടാണിത്. ആഗോള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബിസിനസില്‍ വലിയ വിഹിതം നേടാന്‍

Business & Economy

ഫോണ്‍പേയ്ക്കും ആമസോണ്‍ പേയ്ക്കും കനത്ത നഷ്ടം

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫഌപ്കാര്‍ട്ട് പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയുടെയും ആമസോണ്‍ ഇന്ത്യയുടെ പേമെന്റ് വിഭാഗമായ ആമസോണ്‍ പേയുടെയും നഷ്ടം വര്‍ധിച്ചു. 1,135 കോടി രൂപയാണ് ഇക്കാലയളവിലെ ഇരു കമ്പനികളുടെയും സംയുക്ത നഷ്ടം. വിപണി ഗവേഷണ സ്ഥാപനമായ ടോഫഌറിന്റെ

Business & Economy

റീബ്രാന്‍ഡിംഗ്: 3ജി ഡിജിറ്റല്‍ വേള്‍ഡ് ഇനിമുതല്‍ മൈജി

കോഴിക്കോട്: വടക്കന്‍ കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ മൊബീല്‍ സ്റ്റോറായ 3ജി ഡിജിറ്റല്‍ വേള്‍ഡ് മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്തു. ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ചെയര്‍മാനും എംഡിയുമായ

Business & Economy

ആപ്പിളിന്റെ വരുമാനം 20 ശതമാനം ഉയര്‍ന്നു

കാലിഫോര്‍ണിയ: ആപ്പിളിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവ്. ജൂലെ-സെപ്റ്റംബറില്‍ അവസാനിച്ച നാലാം പാദത്തില്‍ യുഎസ് ടെക് ഭീമന്‍മാരായ ആപ്പിളിന്റെ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 20 ശതമാനം വില്‍പ്പന വര്‍ധനവ് കൈവരിച്ചു. 62.9 ബില്യണ്‍ ഡോളറാണ് ഇക്കാലയളവിലെ കമ്പനിയുടെ വരുമാനം. രാജ്യാന്തര വില്‍പ്പന മൊത്ത

FK News

സ്‌പെക്ട്രം വിലയില്‍ വെട്ടിക്കുറക്കല്‍ ഉണ്ടാകും

ന്യൂഡെല്‍ഹി: ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) നടത്തുന്ന അടുത്ത സ്‌പെക്ട്രം ലേലത്തില്‍ ഏകദേശം 40,000 കോടി രൂപ മാത്രമേ സമാഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിലയിരുത്തല്‍. 2016 ല്‍ കഴിഞ്ഞ സ്‌പെക്ട്രം വില്‍പ്പനയില്‍ 66,000 കോടി രൂപയാണ് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് സമാഹരിച്ചത്. ടെലികോം മേഖലയിലെ സാമ്പത്തിക

Business & Economy

എസ്ബി എനര്‍ജിയും എസ്സല്‍ ഗ്രൂപ്പും കൈകോര്‍ത്തു

മുംബൈ: ജാപ്പനീസ് ഇന്‍വെസ്റ്റ്‌മെന്റ് സംരംഭമായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിനുകീഴിലുള്ള ആഭ്യന്തര കമ്പനിയയ എസ്ബി എനര്‍ജിയും എസ്സല്‍ ഗ്രൂപ്പും കൈകോര്‍ക്കുന്നു. രാജ്യത്ത് 500 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പാര്‍ക്ക് നിര്‍മിക്കുന്നതിനായാണ് കമ്പനികള്‍ കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന് മാസയോഷി

FK News

റേറ്റിംഗ് ഏജസികളുടെ ചുമതലകളില്‍ അഴിച്ചുപണിക്കൊരുങ്ങി സെബി

ന്യൂഡെല്‍ഹി: രാജ്യത്തെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ആലോചിക്കുന്നു. അടിസ്ഥാനസൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍സിംഗ് കമ്പനിയായ ഐഎല്‍ & എഫ്എസ് വായ്പാ കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട

Business & Economy

രണ്ടാം പാദത്തില്‍ കടം പെരുകി റെയ്മണ്ട്‌സ്

മുംബൈ: വസ്ത്ര നിര്‍മാണ രംഗത്തെ ഭീമന്മാരായ റെയ്മണ്ട്‌സ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. കമ്പനിയുടെ മൊത്തം കടബാധ്യതയില്‍ 24.5 ശതമാനം വാര്‍ഷിക വര്‍ധനയാണ് ഇക്കാലയളവില്‍ ഉണ്ടായത്. 2,260 കോടി രൂപയാണ് റെയ്മണ്ട്‌സിന്റെ മൊത്തം കടം. കടം

FK News

വായ്പാ ഞെരുക്കം തടയാന്‍ ആര്‍ബിഐ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിഐഐ

ന്യൂഡെല്‍ഹി: ധന വിപണിയില്‍ പണലഭ്യത(ലിക്വിഡിറ്റി) ഉറപ്പാക്കുന്നതിന് കേന്ദ്ര ബാങ്ക് ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് വ്യവസായ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) ആവശ്യപ്പെട്ടു. വ്യാവസായിക മേഖലയ്ക്ക് വായ്പാ ലഭ്യത ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമാണെന്നാണ് സിഐഎ വിലയിരുത്തുന്നത്. പണക്ഷാമം കുറയ്ക്കുന്നതിനായി കൂടുതല്‍ വായ്പകള്‍

Tech

ജിയോയെ മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി എയര്‍ടെല്‍

ന്യൂഡെല്‍ഹി: എതിരാളികളായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡുമായി മല്‍സരിക്കാന്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. പ്രതിമാസം 35 രൂപയില്‍ താഴെ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കളില്‍ കേന്ദ്രീകരിച്ചുള്ള നീക്കമാണ് കമ്പനി നടത്തുന്നത്. ഇത്

Business & Economy

വേദാന്തയുടെ ലാഭം 34% ഇടിഞ്ഞു

മുംബൈ: ഉയര്‍ന്ന സാമ്പത്തിക ചെലവുകളുടെ പശ്ചാത്തലത്തില്‍ മെറ്റല്‍സ് മൈനിംഗ് കമ്പനിയായ വേദാന്തയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ സംയോജിത അറ്റാദായത്തില്‍ 34.32 ശതമാനത്തിന്റെ ഇടിവ്. ഇതോടെ 1,343 കോടി രൂപയിലേക്കെത്തിയിരിക്കുകയാണ് അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക

Business & Economy

വിപുലീകരണത്തിന് രാംകോ സിമെന്റ്

പ്രമുഖ സിമെന്റ് ഉല്‍പ്പാദന കമ്പനിയായ രാംകോ സിമെന്റ്‌സ് തങ്ങലുടെ ഉല്‍പ്പാദന പ്ലാന്റുകള്‍ വിപുലീകരിക്കാന്‍ 1,930 കോടി രൂപ ചെലവാക്കാനൊരുങ്ങുന്നു. കോലഘട്ട് ഗ്രൈന്‍ഡിംഗ് യൂണിറ്റിന്റെ പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷി രണ്ട് ദശലക്ഷം ടണ്‍ വരെ ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ ഒന്‍പത് ലക്ഷം

FK News

അടിസ്ഥാന സൗകര്യ വികസനത്തിന് 4.5 ട്രില്യണ്‍ വേണമെന്ന് കാന്ത്

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും സാമൂഹിക ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ 2040 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 4.5 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമാണന്ന് നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിതാഭ് കാന്ത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിവര്‍ഷം

FK News

ആയുധ നിര്‍മാണത്തിന് സ്വകാര്യ കമ്പനികള്‍ക്കും ഇനി അനുമതിയെന്ന് പ്രതിരോധ മന്ത്രാലയം

ന്യൂഡെല്‍ഹി: ആയുധ നിര്‍മാണം സ്വകാര്യ കമ്പനികളെയും ഏല്‍പ്പിക്കാന്‍ നയപരമായ തിരുത്തലുകള്‍ വരുത്തി കേന്ദ്ര പ്രതിരോധ മന്ത്രാലയം. സാങ്കേതിക കൈമാറ്റ കരാറനുസരിച്ച് വിദേശ രാജ്യങ്ങളുമായി ഏര്‍പ്പെടുന്ന ധാരണ പ്രകാരം ഇന്ത്യയില്‍ ആയുധങ്ങള്‍ നിര്‍മിക്കാന്‍ സ്വകാര്യ കമ്പനികളെയും ഇനി മന്ത്രാലയത്തിന് തെരഞ്ഞെടുക്കാം. കമ്പനികളുടെ സാമ്പത്തിക

FK News

ഡാറ്റാ സംരക്ഷണ നിയമത്തില്‍ കടുത്ത ശിക്ഷാനടപടികള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള കരട് ഡാറ്റാ സംരക്ഷണ നിയമത്തിന് കീഴില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്ക് ആഗോളതലത്തില്‍ അനുവര്‍ത്തിക്കുന്ന മാതൃകയില്‍ കുറ്റം ചുമത്തുന്നതിനും കടുത്ത ശിക്ഷ നടപടികള്‍ വ്യവസ്ഥ ചെയ്യുന്നതിനുമുള്ള സാധ്യതകള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ്

Business & Economy

ഇന്ത്യയിലിറക്കിയ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയിലേക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി അവതരിപ്പിച്ച ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള സൗന്ദര്യ, ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ലോകത്തെ മറ്റ് വിപണികളിലും സമാനമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് സഹായകമായെന്ന് അമേരിക്കന്‍ കമ്പനിയായ കോള്‍ഗേറ്റ് പാമോലിവ്. രാജ്യത്തെ ആയുര്‍വേദ ടൂത്ത്‌പേസ്റ്റ് വിഭാഗത്തില്‍ വിപണി വിഹിതം വര്‍ധിച്ച സാഹചര്യത്തിലാണ്

Health

ടാല്‍കുമായി ബന്ധപ്പെട്ട ഏഴ് കാര്യങ്ങള്‍

1. ചൂയിങ് ഗമ്മിലും ടാല്‍ക്ക് ഉപയോഗിക്കുന്നു! ടാല്‍ക്കിന്റെ ഏറ്റവും സാധാരണമായ ഉപയോഗം ഫെയ്‌സ്, ബോഡി, ബേബി പൗഡറുകളെന്ന നിലയിലാണ്. എന്നാല്‍ നിറമുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍, സോപ്പ്, ടൂത്ത് പേസ്റ്റ്, ആന്റിപേര്‍സ്പിരന്റ്, ചൂയിങ് ഗം, ഡ്രഗ് ടാബ്‌ലറ്റുകള്‍ തുടങ്ങിയവയില്‍ ഇതൊരു ഘടകമായി

Arabia

വരുമാനം കൂടി, സൗദിയുടെ ബജറ്റ് കമ്മി കുറഞ്ഞു

റിയാദ്: 2018ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സൗദി അറേബ്യയുടെ ബജറ്റ് കമ്മിയില്‍ കാര്യമായ കുറവ് സംഭവിച്ചു. എണ്ണ വിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് വരുമാനം കൂടിയതാണ് കാരണം. സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ ശക്തി പ്രാപിക്കുന്നതും സൗദിക്ക് ഗുണം ചെയ്തു. ഈ വര്‍ഷത്തെ ആദ്യ

Arabia

അമേരിക്ക സൗദി നയം മാറ്റുന്നു; സ്വരം കടുപ്പിക്കും

ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് സൗദിയോട് സ്വരം കടുപ്പിക്കാന്‍ യുഎസ് ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തിന് പിന്നില്‍ സൗദി അറേബ്യ തന്നെയാണെന്ന് വ്യക്തമായതോടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ എതിര്‍പ്പ്

Arabia

5 പുതിയ റൂട്ടുകളില്‍ സര്‍വീസുകളുമായി ജെറ്റ് എയര്‍വേസ്

അബുദാബി: അബുദാബിയിലെ ഇത്തിഹാദ് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രമുഖ വ്യോമയാന കമ്പനിയായ ജെറ്റ് എയര്‍വേസ് ഈ വരുന്ന ശൈത്യകാലത്ത് രണ്ട് പുതിയ അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുന്നു. മുംബൈയില്‍ നിന്നും യുകെയിലെ മാഞ്ചസ്റ്ററിലേക്കും പൂനെയില്‍ നിന്ന് സിംഗപ്പൂരിലേക്കുമാണ് ജെറ്റ് എയര്‍വേസ് നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്.