Archive

Back to homepage
FK News

വൈറ്റമിന്‍ ഇ: ഇന്ത്യയിലെ ആദ്യത്തെ ഹാന്‍ഡ് ബുക്ക് പുറത്തിറക്കി

കൊച്ചി: വൈറ്റമിന്‍ ഇയുടെ ഗുണങ്ങളും പ്രയോജനങ്ങളും വിശദമാക്കുന്ന രാജ്യത്തെ ആദ്യത്തെ ഹാന്‍ഡ് ബുക്ക് ‘വൈറ്റമിന്‍ ഇ: ക്ലിനിക്കല്‍ ആപ്ലിക്കേഷന്‍സ് ആന്‍ഡ് എവിഡെന്‍സസ്’ എന്ന പേരില്‍ ഇന്ത്യയിലെ മെര്‍ക്ക് കണ്‍സ്യൂമര്‍ ഹെല്‍ത്ത് ഇന്ത്യ പ്രസിദ്ധീകരിക്കുന്നു. പ്രമുഖ വൈദ്യശാസ്ത്ര വിദഗ്ധരായ ഡോ. വൈ കെ

Auto

ജാഗ്വാറിന്റെ ഇലക്ട്രിക് ഐ-പേസ് ജര്‍മനിയുടെ കാര്‍ ഓഫ് ദ ഇയര്‍

ക്രോണ്‍ബെര്‍ഗ്: ജര്‍മന്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജാഗ്വാര്‍ ഐ-പേസ് ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവി സ്വന്തമാക്കി. താരതമ്യ പരിശോധനയില്‍ 59 കാറുകള്‍ ഓടിച്ച് പരിശോധിച്ച 12 വിദഗ്ധ മാധ്യമപ്രവര്‍ത്തകരുടെ പാനലില്‍ നിന്ന് ജാഗ്വാര്‍ എന്ന ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ ആദ്യത്തെ പൂര്‍ണ

Tech

വാട്‌സാപ്പ് സ്റ്റാര്‍ട്ടപ്പ് ചലഞ്ച് സംഘടിപ്പിക്കുന്നു

ന്യൂഡെല്‍ഹി: മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു. നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മത്സരത്തില്‍ വിജയിയാകുന്ന അഞ്ചു സ്റ്റാര്‍ട്ടപ്പുകളില്‍ വാട്‌സാപ്പ് 2,50,000 ഡോളറിന്റെ നിക്ഷേപം നടത്തും. ഇതു കൂടാതെ

FK News

വില്‍ഗ്രോ അണ്‍കണ്‍വെന്‍ഷന്‍ 2018 ബെംഗളൂരുവില്‍ നടക്കും

കൊച്ചി: സാമൂഹ്യ സംരംഭകത്വ ഇന്‍ക്യുബേറ്ററായ വില്‍ഗ്രോയുടെ വാര്‍ഷിക സാമൂഹ്യ സംരംഭകത്വ സമ്മേളനമായ വില്‍ഗ്രോ കണ്‍വെന്‍ഷന്‍ അടുത്ത മാസം എഴും എട്ടു തീയതികളില്‍ ബെംഗളൂരുവിലെ താജ് യശ്വന്ത്പൂരില്‍ നടക്കും. സാമൂഹ്യ സംരംഭകരെ ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിപ്പിച്ചുകൊണ്ട് അവര്‍ക്ക് പരസ്പരം സംവദിക്കാനും വിജ്ഞാനം പങ്കുവെക്കാനും

Business & Economy

ദീപാവലി ഓഫറുകളുമായി ഉഷ

കൊച്ചി : ദീപാവലി പ്രമാണിച്ച് ഉഷാ ഇന്റര്‍നാഷണലിന്റെ ഹാലജന്‍ ഒവന്‍, ഇംപ്രസ മിക്‌സര്‍ ഗ്രൈന്‍ഡര്‍, ജ്യൂസര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍, കുക്ക്‌ടോപ്, ഒടിജി, ഫുഡ് പ്രോസസറുകള്‍, സാന്റ്‌വിച്ച് ടോസ്റ്റര്‍, ഇലക്ട്രിക് കെറ്റില്‍ എന്നിവയിലേതെങ്കിലുമൊന്ന് വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യമായി ലഭിക്കുന്നു. ഉഷാ ജെനോം തയ്യല്‍മെഷീന്‍

Business & Economy

സോഷ്യല്‍ വെഞ്ച്വര്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രം; കൈകോര്‍ത്ത് എംഫസിസും ഐഐഎം ബാംഗ്ലൂരും

മുംബൈ: സാമൂഹ്യ സംരംഭങ്ങളെ ഇന്‍ക്യുബേറ്റ് ചെയ്യാനുള്ള പദ്ധതിക്കായി ഐടി സേവനദാതാക്കളായ എംഫസിസും ഐഐഎം ബാംഗ്ലൂരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററായ എന്‍സിആര്‍സിഇഎല്ലും തമ്മില്‍ സഹകരിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളെ സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ സഹായിക്കുകയും വിദ്യാഭ്യാസം, നിത്യജീവിതം, ഭിന്നശേഷി തുടങ്ങിയ മേഖലകളില്‍ വികസനയോഗ്യമായ പ്രവര്‍ത്തന മാതൃകകള്‍

Auto

ആസ്റ്റണ്‍ മാര്‍ട്ടിന്റെ പുതിയ വാന്റേജ് ഇന്ത്യയില്‍

കൊച്ചി: ആസ്റ്റണ്‍ മാര്‍ട്ടിന്റെ പുതിയ വാന്റേജ് ഇന്ത്യയിലെത്തി. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്റെ ദക്ഷിണേഷ്യയിലെ വിപണന വിഭാഗം അധ്യക്ഷ നാന്‍സി ചെന്‍ പുതിയ സ്‌പോര്‍ട്‌സ് മോഡല്‍ വിപണിയിലിറക്കി. 2.86 കോടി രൂപയാണ് എക്‌സ്-ഷോറും വില. 4.0 ലിറ്റര്‍, 510 പിഎസ്/685

Tech

വണ്‍പ്ലസ് 6ടി പുറത്തിറക്കി

ന്യൂഡെല്‍ഹി : മുന്‍നിര പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് തങ്ങളുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഡിവൈസ് വണ്‍പ്ലസ് 6ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അതിവേഗ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സാങ്കേതികവിദ്യയുമായാണ് വണ്‍പ്ലസ് 6ടി വരുന്നത്. വിരലടയാളം ഉപയോഗിച്ച് വെറും 0.34

Banking

139 കോടി രൂപയുടെ അറ്റ ലാഭം നേടി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 139 കോടി രൂപയുടെ അറ്റാദായം നേടിയതായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കിട്ടാക്കടം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നീക്കിയിരിപ്പ് കുറഞ്ഞതാണ് ലാഭത്തില്‍ പ്രതിഫലിച്ചതെന്ന് ബാങ്ക് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം

Top Stories

വരുമാനത്തില്‍ ആര്‍ഐഎല്‍ പെട്രോകെമ്മിനെ പിന്നിലാക്കി ജിയോയും റിലയന്‍സ് റീട്ടെയ്‌ലും

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ റിലയന്‍സ് ജിയോ-മീഡിയ, റിലയന്‍സ് റീട്ടെയ്ല്‍ ബിസിനസുകള്‍ മൊത്തം 44,615 കോടി രൂപയുടെ വില്‍പ്പന വരുമാനം നേടിയതായി റിപ്പോര്‍ട്ട്. റിലയന്‍സ് പെട്രോകെമിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ അധികമാണ് സെപ്റ്റംബര്‍ പാദത്തില്‍ ജിയോയും റിലയന്‍സ് റിട്ടെയ്‌ലും

FK News

ഡെലിവെറി ജോലി: ബെംഗളൂരുവില്‍ ആവശ്യക്കാരേറെ

ന്യൂഡെല്‍ഹി: രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഡെലിവെറി ജോലികള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ബെംഗളൂരുവിലാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഇത്തരം ജോലികള്‍ക്കായുള്ള ആവശ്യകത ഒഴിവുകളേക്കാള്‍ ം വളരെ കൂടുതലാണെന്നും തൊഴില്‍ അന്വേഷകര്‍ക്ക് ഡെലിവെറി ജോലികളില്‍ താല്‍പ്പര്യം വര്‍ധിക്കുകയാണെന്നും ജോബ് സൈറ്റായ ഇന്‍ഡീഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

FK News

അപെക് മേഖലയിലെ രണ്ടാമത്തെ വലിയ ഡാറ്റ സെന്റര്‍ ഹബ്ബായി ഇന്ത്യ മാറും

ബെംഗളൂരു: അധികം വൈകാതെ ഏഷ്യ-പസഫിക് മേഖലയിലെ (അപെക്) രണ്ടാമത്തെ വലിയ ഡാറ്റ സെന്റര്‍ വിപണിയായി ഇന്ത്യ മാറുമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സംരംഭമായി സിബിആര്‍ഇയുടെ റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം രാജ്യം കൈവരിക്കുമെന്നും ഇന്ത്യന്‍ ഡാറ്റ സെന്റര്‍ വിപണിയുടെ മൂല്യം

FK News

അര്‍ധസൈനിക വിഭാഗത്തില്‍ 55,000ത്തിലധികം ഒഴിവ്

ന്യൂഡെല്‍ഹി: കേന്ദ്ര അര്‍ധസൈനിക സേനാ വിഭാഗങ്ങളില്‍ 5,000ത്തില്‍ അധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി ആഭ്യന്തരമന്ത്രാലയം. ഈ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തരമായി റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉത്തരവിട്ടു. സേനാ വിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ജോലികള്‍ സമയബന്ധിതമായി വേഗത്തില്‍ തീര്‍ക്കുന്നതിനും

Current Affairs

ഊര്‍ജ മേഖലയിലെ ലയന സാധ്യതകള്‍ തേടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ഊര്‍ജ മേഖലയില്‍ കുറഞ്ഞത് രണ്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയെങ്കിലും ലയനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഓഹരി വിറ്റൊഴിയല്‍ വഴി ലക്ഷ്യമിടുന്ന ധനസമാഹരണം സാധ്യമാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. ഇതിന്റെ ഭാഗമായി വൈദ്യുതി വിതരണ

Tech

ടെലികോം നയം: കമ്പനികളുടെ പരാതികള്‍ പരിശോധിക്കാന്‍ സമിതികളെ നിയമിച്ചു

ന്യൂഡെല്‍ഹി: ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് പോളിസിയെന്ന ടെലികോം നയത്തിലെ ശുപാര്‍ശകള്‍ സംബന്ധിച്ച് രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടിയ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ വിവിധ സമിതികളെ നിയമിച്ചെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ വ്യക്തമാക്കി. ടെലികോം മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന മിക്ക പ്രശ്‌നങ്ങളും

FK News

ടാറ്റ-തൈസണ്‍ക്രപ്പ് സംയുക്ത സംരംഭം: അന്വേഷണമാരംഭിച്ച് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: ടാറ്റ സ്റ്റീലും ജര്‍മന്‍ കമ്പനിയായ തൈസണ്‍ക്രപ്പും ചേര്‍ന്നുള്ള നിര്‍ദ്ദിഷ്ഠ സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ അന്വേഷണമാരംഭിച്ചു. ചൈനയില്‍ നിന്നുള്ള വില കുറഞ്ഞ സ്റ്റീല്‍ ആഗോള വിപണികളെ അസന്തുലിതാവസ്ഥയിലാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജൂണിലാണ് തങ്ങളുടെ സ്റ്റീല്‍ ബിസിനസ് ടാറ്റയുമായി ലയിപ്പിക്കാന്‍ തൈസണ്‍ക്രപ്പ്

Business & Economy

കൊക്ക കോളയെ തഴഞ്ഞ് ജൂബിലന്റ്

കൊക്ക കോളയുമായുള്ള നീണ്ട 20 വര്‍ഷത്തെ പങ്കാളിത്തം അവസാനിപ്പിച്ച് ഡോമിനോസ് പിസയുടെ ഇന്ത്യന്‍ ഫ്രാഞ്ചൈസി വിതരണക്കാരായ ജുബിലന്റ് ഫുഡ്‌വര്‍ക്ക്‌സ്. ഇന്ത്യയിലെ തങ്ങളുടെ ഡൊമിനോസ് പിസ ബിസിനസിന്റെ ബവ്‌റിജസ് പങ്കാളിയായി കൊക്ക കോളയ്ക്ക് പകരം പെപ്‌സികോയെ തെരഞ്ഞെടുത്തെന്ന് കമ്പനി അറിയിച്ചു. പെപ്‌സി, മൗണ്ടെന്‍

FK News

18,000 കോടിയുടെ അധിക ബജറ്റ് സഹായം തേടി റെയ്ല്‍വേ

ന്യൂഡെല്‍ഹി: നിലവിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് മൊത്ത ബജറ്റ് സഹായത്തില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം 18,000 കോടി രൂപയുടെ അധിക സഹായം ആവശ്യപ്പെടാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ. ധനമന്ത്രാലയത്തിന്റെ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഈ മാസം പകുതിയോടെ ചേരാനിരിക്കുന്ന

FK News

മോദികെയര്‍: ആദ്യമാസത്തില്‍ 1.5 ലക്ഷം ആളുകള്‍ക്ക് നേട്ടം

ന്യൂഡെല്‍ഹി: ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷാ പദ്ധതി ഉത്ഘാടനം ചെയ്ത് ഒരുമാസത്തിനുള്ളില്‍ രാജ്യത്തെ 1.5 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ഈ കാലയളവില്‍ 190 കോടി രൂപയുടെ ബില്ലുകള്‍ സൃഷ്ടിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പൊതു ആരോഗ്യ

Business & Economy

ജനുവരിയോടെ ബിസിനസുകള്‍ ലിസ്റ്റ് ചെയ്യുമെന്ന് അര്‍വിന്ദ്

അഹമ്മദാബാദ്: പ്രമുഖ ആഭ്യന്തര ടെക്‌സ്റ്റൈല്‍സ് കമ്പനിയായ അര്‍വിന്ദിന്റെ വിവിധ ബ്രാന്‍ഡുകളും എന്‍ജിനീയറിംഗ് വ്യവസായങ്ങളും ജനുവരിയോടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ കുലിന്‍ ലാല്‍ഭായ് വ്യക്തമാക്കി. ബ്രാന്‍ഡഡ് വസ്ത്ര വിഭാഗത്തേയും എന്‍ജിനീയറിംഗ് വ്യവസായത്തെയും വേര്‍തിരിച്ച് പ്രത്യേക സ്ഥാപനങ്ങളാക്കായുള്ള പദ്ധതിക്ക്