Archive

Back to homepage
FK News

നികുതി ദായകരുടെ എണ്ണം ഇരട്ടിയാകുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണകാലയളവില്‍ (2014-2019) രാജ്യത്തെ നികുതി ദായകരുടെ എണ്ണം ഇരട്ടിയായി ഉയരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നേരത്തെ 3.8 കോടി ജനങ്ങളാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നത്. നിലവില്‍ ആദായ നികുതി റിട്ടേണ്‍

FK News

ഇന്ത്യയിലും ജപ്പാനിലും 4ജി, 5ജി ലാബുകള്‍ നിര്‍മിക്കും

ബെംഗളൂരു: ടോക്കിയോയിലും ബെംഗളൂരുവിലും സംയുക്തമായി 4ജി, 5ജി ലാബുകള്‍ നിര്‍മിക്കാന്‍ ആഭ്യന്തര ഐടി കമ്പനിയായ ടെക് മഹീന്ദ്രയും ജാപ്പനീസ് ടെലികോം സ്ഥാപനമായ റാകുട്ടെന്‍ മൊബീല്‍ നെറ്റ്‌വര്‍ക്കും തമ്മില്‍ ധാരണയായി. പങ്കാളിത്തത്തിലൂടെ 5ജി ടെക്‌നോളജിയെ പിന്തുണയ്ക്കുന്ന ലോകോത്തര നിലവാരത്തിലുള്ള നെറ്റ്‌വര്‍ക്ക് ലാബുകള്‍ നിര്‍മിക്കാനാണ്

Current Affairs

ദീപാവലിക്ക് പടക്കങ്ങള്‍ ഉപയോഗിക്കുന്നതില്‍ തമിഴ്‌നാടിന് ഇളവ്

ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണത്തില്‍ തമിഴ്‌നാടിന് മാത്രം സുപ്രീംകോടതി ഇളവ് നല്‍കി. പകല്‍ സമയത്ത് സൗകര്യപ്രദമായ രണ്ട് മണിക്കൂര്‍ നേരം തമിഴ്‌നാടിന് പടക്കങ്ങള്‍ പൊട്ടിക്കാനാണ് അനുമതി. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. തമിഴ്‌നാട്

FK News

പേടിഎമ്മിന്റെ നഷ്ടം വര്‍ധിച്ചു

ബെംഗളൂരു: വിജയ് ശേഖര്‍ ശര്‍മ്മ നേതൃത്വം നല്‍കുന്ന പേടിഎം ഗ്രൂപ്പിന്റെ നഷ്ടം വര്‍ധിച്ചതായി കണക്കുകള്‍. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിഭാഗമായ പേടിഎം മാളാണ് കമ്പനിക്കു കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. പേടിമ്മിന്റെ മാതൃ സ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,314.8 കോടി

Business & Economy

ഐഎല്‍ ആന്‍ഡ് എഫ്എസ് വില്‍ക്കാന്‍ തയാറെടുത്ത് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കടക്കെണിയില്‍ അകപ്പെട്ട് തകര്‍ച്ചയിലായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഐഎല്‍ ആന്‍ഡ് എഫ്എസ്)വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. കമ്പനിയുടെ മുഴുവന്‍ ഷെയറുകളും സ്വകാര്യമേഖലയിലെ ഏതെങ്കിലും വമ്പന്‍ ഗ്രൂപ്പിന് കൈമാറാനാണ് നീക്കമിടുന്നത്. 53,000 കോടി രൂപയുടെ മൊത്തം കടബാധ്യതയാണ്

Tech

ഷഓമി ഫോണുകള്‍ക്ക് സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ പ്ലാനുമായി ഡിജിറ്റ് ഇന്‍ഷുറന്‍സ്

ബെംഗളൂരു:ജനറല്‍ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പായ ഡിജിറ്റ് ഇന്‍ഷുറന്‍സ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ ഫോണുകള്‍ക്കായി മി സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുന്നു. മി ഹോം സ്‌റ്റോറുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിക്കു കീഴില്‍ ഉപഭോക്താക്കളുടെ സ്‌ക്രീനിന് തകരാറു സംഭവിച്ചാല്‍ സ്‌ക്രീന്‍ ഡാമേജ് ഇന്‍ഷുറന്‍സിനു കീഴില്‍

FK News

വരുമാനത്തില്‍ 30 ശതമാനം വര്‍ധനവുമായി ബിഗ് ട്രീ എന്റര്‍ടെയ്ന്‍മെന്റ്

മുംബൈ: ബുക്ക്‌മൈഷോയുടെ മാതൃ കമ്പനിയായ ബിഗ് ട്രീ എന്റര്‍ടെയ്ന്‍മെന്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 30 ശതമാനം വരുമാന വളര്‍ച്ച നേടി. ഇക്കാലയളില്‍ 391 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനമാണ് കമ്പനി നേടിയത്. ഇതില്‍ ഇന്ത്യന്‍ ബിസിനസില്‍ നിന്നു മാത്രം 386 കോടി

Business & Economy

യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: യുപിഐ ആപ്പ് വഴി പണമിടപാട് നടത്തുന്നതിന് നിയന്ത്രണങ്ങള്‍. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഒരു ദിവസം ഒരു എക്കൗണ്ടില്‍നിന്ന് 10 പേര്‍ക്കുമാത്രമേ ഇനി പണം കൈമാറാന്‍ കഴിയൂ. നിലവില്‍ 20 പേര്‍ക്ക് പണം കൈമാറാനുള്ള സൗകര്യമുണ്ടായിരുന്നു. അതായത്, നിങ്ങളുടെ

Tech

ഫേസ്ബുക്ക് ഇന്ത്യന്‍ ഭാഷകളില്‍ ഡിജിറ്റല്‍ സാക്ഷരത ലൈബ്രറി ആരംഭിച്ചു

ന്യൂഡെല്‍ഹി: മാധ്യമ ഭീമന്‍മാരായ ഫേസ്ബുക്ക് ആറു ഇന്ത്യന്‍ ഭാഷകളില്‍ ഡിജിറ്റല്‍ സാക്ഷരത ലൈബ്രറി ആരംഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് മൂന്നു ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ലൈബ്രറി ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സുരക്ഷാ ഉപദേശങ്ങള്‍ ലഭ്യമാക്കുന്ന ലൈബ്രറി

World

യുഎഇ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

അബുദാബി: അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ താമസം നിയമവിധേയമാക്കാനോ രാജ്യം വിട്ടുപോകാനോ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ 31ന് അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്

FK News

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൈപ്പ്‌ലൈന്‍ ബ്രൂക്ക്ഫീല്‍ഡിന് വില്‍ക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനായ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈന്‍ ലിമിറ്റഡ്(ഇഡബ്ല്യുപിഎല്‍) കനേഡിയന്‍ നിക്ഷേപ കമ്പനിയായ ബ്രൂക്ക്ഫീല്‍ഡിന് വില്‍ക്കാന്‍ പിഎന്‍ജിആര്‍ബി(പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ്) അനുമതി നല്‍കി. പൈപ്പ്‌ലൈന്‍ വിഭാഗത്തില്‍ നേരിടുന്ന നഷ്ടം നികത്താനുള്ള റിലയന്‍സിന്റെ പദ്ധതിയുടെ

FK News

ഹ്രസ്വകാല കരാറുകളും ലളിതമായ വ്യവസ്ഥകളുമായി ഗെയ്ല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാന പ്രകൃതി വാതക വിതരണക്കാരായ ഗെയ്ല്‍ വില്‍പ്പന കരാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഹ്രസ്വകാല കരാറുകളും ലളിതമായ വ്യവസ്ഥകളും വാഗ്ദാനം ചെയ്ത് രംഗത്തെത്തി. സാധാരണയായി പ്രകൃതിവാതക വിതരണ കരാറുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലാണ് നല്‍കാറുള്ളത്. ഒരു നിശ്ചിത കാലയളവിലേക്ക് എടുക്കുന്ന പ്രകൃതിവാതകത്തിന്റെ അളവ്

Business & Economy

ഉപഭോക്താക്കള്‍ക്ക് ദീപാവലി ഓഫറുമായി ബിഎസ്എന്‍എല്‍

ദീപാവലിക്ക് ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുമായി പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ രംഗത്ത്. ‘ദിവാലി മഹാദമാക്ക’ എന്ന പേരില്‍ രണ്ട് പ്രിപെയ്ഡ് റിചാര്‍ജ് പാക്കുകളാണ് ബിഎസ്എല്‍എല്‍ നല്‍കുന്നത്. 1,699 രൂപ, 2,099 രൂപ വില വരുന്ന റീചാര്‍ജ് പ്ലാനുകള്‍ക്ക് 365 ദിവസത്തെ കാലാവധിയുണ്ട്.

Business & Economy

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ദിവാലി സെയില്‍ നവംബര്‍ 1-5 വരെ

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് ദാതാക്കളായ ഫ്‌ളിപ്കാര്‍ട്ടിന്റെ ‘ബിഗ് ദിവാലി സെയില്‍’ നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ നടക്കും.മൊബീല്‍ ഫോണ്‍, ടാബ്‌ലെറ്റ് എന്നിവയ്ക്ക് വന്‍ വിലക്കിഴിവാണ് ഒരുക്കിയിരിക്കുന്നത്. ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പനങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക്

Business & Economy

ആമസോണും ഫ്ലിപ്കാര്‍ട്ടും 120,000 താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ന്യൂഡെല്‍ഹി: അടുത്തമാസം ദീപാവലി ആഘോഷങ്ങളോടെ ഉല്‍സവകാല വില്‍പ്പന കൂടുതല്‍ മുന്നേറുമെന്ന വിലയിരുത്തലിലാണ് ഇ-കൊമേഴ്‌സ് വിപണിയിലെ പ്രധാനികള്‍. ഇതിന്റെ ഭാഗമായി 1,20,000 പുതിയ താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണ്‍ ഇന്ത്യയും ഫഌപ്കാര്‍ട്ടും. ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ആവശ്യകത വര്‍ധിക്കുമെന്ന

Current Affairs

ലോകപര്യടനത്തിന് ശേഷം ഐഎന്‍എസ് തരംഗിണി തിരികെയെത്തി

ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ കടല്‍യാത്രാ പരിശീലന പായ്ക്കപ്പല്‍ ഐഎന്‍എസ് തരംഗിണി ലോക പര്യടനത്തിന് ശേഷം കൊച്ചിയില്‍ തിരിച്ചെത്തി. 200 ദിവസങ്ങള്‍ കൊണ്ട് 13 രാജ്യങ്ങള്‍ ചുറ്റിക്കണ്ടാണ് തരംഗിണി തിരികെയെത്തിയത്. കമാന്‍ഡര്‍ രാഹുല്‍ മേത്തയുടെ നേതൃത്വത്തില്‍ 9 ഓഫീസര്‍മാരും 43 നാവികരുമായി

FK News

‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റിപ്പാര്‍ട്ട് നാളെ പ്രസിദ്ധീകരിക്കും

ന്യൂഡെല്‍ഹി: ലോക ബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റിപ്പോര്‍ട്ട് നാളെ പുറത്തിറക്കും. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദാന്തരീക്ഷമുള്ള രാജ്യങ്ങളെ പട്ടികപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇന്ത്യയുടെ റാങ്കിംഗില്‍ മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഏകീകൃത ചരക്ക് സേവന

FK News

ഇന്ത്യക്കാര്‍ വാങ്ങിയത് 50,000 കോടിയുടെ ചൈനീസ് ഫോണുകള്‍

കൊല്‍ക്കത്ത: ചൈനീസ് നിര്‍മിത സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രിയമേറുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) ഷഓമി, ഒപ്പോ, ഓണര്‍, വിവോ എന്നീ നാല് ചൈനീസ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമായി 50,000 കോടി രൂപയിലധികമാണ് ഇന്ത്യക്കാര്‍ ചെലവഴിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം (2016-2017)

FK News

നവംബര്‍ 12ന് ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയത്തെ കുറിച്ച് വിശദീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി. നവംബര്‍ 12ന് കമ്മറ്റിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ്

Business & Economy

മൂന്നാമത്തെ സമ്പന്ന രാഷ്ട്രമാകാനുള്ള യാത്രയിലാണ് ഇന്ത്യയെന്ന് മുകേഷ് അംബാനി

ന്യൂഡെല്‍ഹി: ലോകത്തിലെ ആദ്യ മൂന്ന് സമ്പന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള യാത്രയിലാണ് ഇന്ത്യയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാര്‍ മുകേഷ് അംബാനി. ന്യൂഡെല്‍ഹിയില്‍ 24-മത് മൊബീകോം കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1990കളില്‍ എണ്ണ റിഫൈനറികളും, പെട്രോകെമിക്കല്‍ പദ്ധതികളും റിലയന്‍സ് നടപ്പാക്കിയ സമയത്ത് ഇന്ത്യയുടെ മൊത്തം