Archive

Back to homepage
Auto

2018 സി-ക്ലാസ് കാബ്രിയോലെ വിപണിയില്‍

ന്യൂഡെല്‍ഹി : മെഴ്‌സിസീസ് ബെന്‍സ് സി-ക്ലാസ് കാബ്രിയോലെ ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 65.25 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം സി-ക്ലാസ് ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തിച്ചതിന് പിറകെയാണ് സി-ക്ലാസ് കാബ്രിയോലെ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കുന്നത്. സി-ക്ലാസ് സെഡാനില്‍ കണ്ട അതേ

Auto

2019 ജാഗ്വാര്‍ എഫ്-പേസ് പെട്രോള്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : എഫ്-പേസ് എസ്‌യുവിയുടെ പെട്രോള്‍ വേര്‍ഷന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അവതരിപ്പിച്ചു. പ്രെസ്റ്റീജ് എന്ന വേരിയന്റില്‍ മാത്രമായിരിക്കും എഫ്-പേസ് പെട്രോള്‍ ലഭിക്കുന്നത്. 63.17 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. നിലവില്‍ വിപണിയിലുള്ള ഡീസല്‍ വേര്‍ഷന് 63.57 ലക്ഷം

Auto

അര്‍ജന്റീനയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ടിവിഎസ്

ന്യൂഡെല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി അര്‍ജന്റീനയില്‍ കൂടുതല്‍ മോഡലുകള്‍ വില്‍ക്കുന്നു. അപ്പാച്ചെ ആര്‍ആര്‍ 310, അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, എന്‍ടോര്‍ക്ക് 125 മോഡലുകളാണ് പുതുതായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തെ വിപണിയിലെത്തിക്കുന്നത്. ബ്യൂണസ് ഐറീസില്‍ നടന്ന അന്തര്‍ദേശീയ മോട്ടോര്‍സൈക്കിള്‍ ഷോയില്‍

Auto

ബിഎസ്-6 കാറുകള്‍ 2020 ജനുവരിയിലെന്ന് മാരുതി സുസുകി

ന്യൂഡെല്‍ഹി : സമയപരിധിക്ക് മൂന്നുനാല് മാസം മുമ്പ് ബിഎസ്-6 വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. അങ്ങനെയെങ്കില്‍ 2020 ജനുവരിയില്‍ മാരുതി സുസുകിയില്‍നിന്ന് ബിഎസ്-6 കാറുകള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. 2020 ഏപ്രില്‍ ഒന്ന് മുതലാണ് ഇന്ത്യയില്‍ ഭാരത് സ്റ്റേജ്-6

Auto

ടൊയോട്ട കൊറോളയുടെ പുതിയ പതിപ്പ് അടുത്ത മാസമെത്തും

ടൊയോട്ടയുടെ സെഡാന്‍ മോഡലായ കൊറോളയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാന്‍ തയാറെടുക്കുന്നു. ഈ വാഹനത്തിന്റെ പുതിയ പതിപ്പ് അടുത്ത മാസം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൊറോളയുടെ 11ാം തലമുറ മോഡലാണ് നിരത്തുകളിലുള്ളത്. അടുത്ത മാസം അവതരിപ്പിക്കുന്ന ഈ വാഹനം നോര്‍ത്ത് അമേരിക്കയിലും

Auto

ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രേയില്‍ ഇനി എബിഎസ്

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന്റെ ഗണ്‍മെറ്റല്‍ ഗ്രേ വേരിയന്റില്‍ എബിഎസ് നല്‍കി. 1.80 ലക്ഷം രൂപയാണ് ക്ലാസിക് 350 എബിഎസ് ഗണ്‍മെറ്റല്‍ ഗ്രേ ഷേഡ് വേരിയന്റിന് ഓണ്‍-റോഡ് വില. ഡുവല്‍ ചാനല്‍ എബിഎസ്സാണ് നല്‍കിയിരിക്കുന്നത്. മറ്റ് കളര്‍

Movies

നമ്പി നാരായണനായി മാധവനെത്തുന്നു

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ ഉടനെത്തും. മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. റോക്കട്രി ദി നമ്പി എഫക്റ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഐഎസ്ആര്‍ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ

FK News

‘ഡാവണ്‍ ഹോം’; ഹോം ഡെക്കറേഷന്‍ ബ്രാന്‍ഡുമായി ശിഖര്‍ ധവാന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ സംരംഭകത്വ മേഖലയിലേക്ക് ചുവടുവെക്കുന്നു. ഭാര്യ അയിഷയുമായി ചേര്‍ന്ന് പ്രീമിയം ഹോം ഡെക്കറേഷന്‍ വിഭാഗത്തില്‍ ‘ഡാവണ്‍ ഹോം’ എന്ന പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചുകൊണ്ടാണ് ധവാന്‍ സംരംഭകനാകുന്നത്. ബെഡ്, ലിനന്‍, കുഷ്യനുകള്‍, ടേബിള്‍ ലിനന്‍ തുടങ്ങിയ

FK News

എംഎസ്ഇകള്‍ക്കു പരിശീലനം; സിഐഐയും വാട്‌സാപ്പും കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) വാട്‌സാപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്എംഇ) ബിസിനസ് വളര്‍ച്ചയ്ക്ക് സഹായകമായ പരിശീലനം നല്‍കുന്നു. വാട്‌സാപ്പിന്റെ എസ്എംഇകള്‍ക്കായുള്ള വാട്‌സാപ്പ് ബിസിനസ് ആപ്പ് എങ്ങനെ ബിസിനസ് വളര്‍ച്ചയ്ക്ക് ഉപയോഗിക്കാമെന്ന വിഷയത്തിലാണ് പരിശീലനം. ചെറുകിട

Auto

2020 ജനുവരിയോടെ ബിഎസ് നിലവാരത്തിലേക്ക് മാറുമെന്ന് മാരുതി സുസുക്കി 

2020 ജനുവരിയോടെ ബിഎസ് നിലവാരത്തിലേക്ക് മാറുമെന്ന് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ക്രാഷ് ടെസ്റ്റ് അടക്കം ഇന്ത്യന്‍ വാഹനങ്ങള്‍ക്ക് ചില സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാകുന്നതോടെ ചില മോഡലുകള്‍ മാരുതി പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. കോടതി നിര്‍ദേശിച്ച അന്തിമ

Business & Economy

വരുമാന വര്‍ധനവിലും നഷ്ട കണക്കുമായി ഫ്ലിപ്കാർട്ട് ബിസിനസ് വിഭാഗങ്ങള്‍

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ  ഫ്ലിപ്കാർട്ടിന്റെ പ്രധാന ബിസിനസ് വിഭാഗങ്ങളുടെ വരുമാനത്തിനൊപ്പം നഷ്ടവും വര്‍ധിച്ചതായി കണക്കുകള്‍. ഇക്കാലയളവില്‍ ഫഌപ്കാര്‍ട്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ നടത്തിപ്പുകാരായ ഫഌപ്കാര്‍ട്ട് ഇന്റര്‍നെറ്റ്, ഹോള്‍സെയില്‍ യൂണിറ്റായ ഫ്ലിപ്കാർട്ട്  ഇന്ത്യ എന്നിവയുടെ സംയുക്ത വരുമാനം 38.6 ശതമാനം

Business & Economy

മീടു: സുഹേല്‍ സേട്ടുമായുള്ള കരാര്‍ ടാറ്റ സണ്‍സ് അവസാനിപ്പിച്ചു

മുംബൈ: മീടു ക്യാമ്പയ്‌നിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന ബ്രാന്റ് കണ്‍സല്‍ട്ടന്റ് സുഹേല്‍ സേട്ടുമായുള്ള കരാര്‍ ടാറ്റാ സണ്‍സ് അവസാനിപ്പിച്ചു. സുഹേല്‍ സേട്ടിന്റെ ബ്രാന്‍ഡിംഗ് കമ്പനിയായ ‘കൗണ്‍സലേജു’മായുള്ള കരാര്‍ നവംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് കരാര്‍ പുതുക്കേണ്ടതില്ലെന്ന് ടാറ്റാ ഗ്രൂപ്പ് തീരുമാനിച്ചത്. സൈറസ് മിസ്ത്രിയെ

Business & Economy

ഇന്‍ഡ്‌വെല്‍ത്ത് ആപ്പ്; പുതിയ സംരംഭവുമായി ആശിഷ് കശ്യപ്

ന്യൂഡെല്‍ഹി: ട്രാവല്‍ കമ്പനിയായ ഇബിബോയുടെ സ്ഥാപകന്‍ ആശിഷ് കശ്യപ് വെല്‍ത്ത് ടെക് മേഖലയില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ഇന്‍ഡ്‌വെല്‍ത്ത് എന്ന വെല്‍ത്ത് മാനേജ്‌മെന്റ്, അഡൈ്വസറി പ്ലാറ്റ്‌ഫോമാണ് അദ്ദേഹം ആരംഭിച്ചിരിക്കുന്നത്. ഗുരുഗ്രാം ആസ്ഥാനമായ ഫിന്‍സൂം ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിക്കു കീഴില്‍ ആരംഭിച്ചിരിക്കുന്ന

Business & Economy

വരുമാനത്തില്‍ 232 % വളര്‍ച്ച നേടി സ്വിഗ്ഗി

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പ്രവര്‍ത്തന വരുമാനത്തില്‍ 232 ശതമാനം വളര്‍ച്ച നേടി. 133 കോടി രൂപയില്‍ നിന്ന് 442 കോടി രൂപയായിട്ടാണ് വരുമാനം ഉയര്‍ന്നത്. ഇക്കാലയളവില്‍ രാജ്യത്ത് കൂടുതല്‍ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച

Current Affairs

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ റഷ്യ താല്‍പര്യം പ്രകടിപ്പിച്ചതായി സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: രാജ്യത്തെ വിവിധ മേഖലകളിലെ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ റഷ്യ താല്‍പര്യം പ്രകടിപ്പിച്ചുവെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു. ഡെല്‍ഹി-മുംബൈ വ്യവസായ ഇടനാഴി, സ്മാര്‍ട്ട്‌സിറ്റികള്‍, റെയ്ല്‍വേ, പൊതു ഗതാഗതം തുടങ്ങിയ മേഖലകളിലെല്ലാമാണ് റഷ്യ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വിവര

Tech

ഹ്വാവെയ് ഇന്ത്യയില്‍ ഓപ്പണ്‍ലാബ് ആരംഭിച്ചു

ന്യൂഡെല്‍ഹി: പ്രമുഖ ചൈനീസ് ടെക്‌നോളജി കമ്പനിയായ ഹ്വാവെയ് ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ലാബ് ന്യൂഡെല്‍ഹിയില്‍ ആരംഭിച്ചു. ഐടി രംഗത്തെ പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തികൊണ്ട് സ്മാര്‍ട്ട് സിറ്റി പദ്ധതിക്കും സംരംഭങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും പിന്തുണ നല്‍കുന്ന ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സേവനങ്ങളായിരിക്കും ലാബില്‍

Business & Economy

യുബറിന് ഭീഷണിയുയര്‍ത്തി ബൈറ്റ്ഡാന്‍സ്

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് എന്ന് സ്ഥാനം യുബറിന് നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. ചൈനീസ് മാധ്യമ കമ്പനിയായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡാണ് യുഎസ് കാബ് സേവനദാതാക്കള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. സിബി ഇന്‍സൈറ്റ്‌സിന്റെ കണക്കുപ്രകാരം 72 ബില്യണ്‍ ഡോളറാണ് യുബറിന്റെ വിപണി മൂല്യം. എന്നാല്‍ സോഫ്റ്റ്ബാങ്ക്

World

അഴിമതി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിക്ക് 7 വര്‍ഷത്തെ തടവ് ശിക്ഷ കൂടി

ധാക്ക: കോടികളുടെ അഴിമതി കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയ്ക്ക് ഏഴു വര്‍ഷത്തെ തടവു ശിക്ഷ കൂടി ലഭിച്ചു. ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസില്‍ അഞ്ചു വര്‍ഷത്തെ ശിക്ഷ നിലവില്‍ സിയ അനുഭവിക്കുകയാണ്. ഫെബ്രുവരി മുതല്‍ അഴിമതിക്കേസില്‍

Business & Economy Tech

നോക്കിയ 7.1 നവംബറില്‍ ഇന്ത്യയിലെത്തും

നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 7.1 നംവബര്‍ ആദ്യം ഇന്ത്യയിലെത്തും. 30,000 രൂപ വില വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഓണ്‍ലൈനായി മാത്രമാണ് ലഭ്യമാകുക. അടുത്തിടെ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്സ് 2018ല്‍ നോക്കിയ 7.1 എച്ച്എംഡി ഗ്ലോബല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.എച്ച്എംഡി ഗ്ലോബല്‍ നോക്കിയ

FK News

വിപണിയില്‍ എട്ട് കമ്പനികള്‍ക്ക് നഷ്ടം 1.35 ലക്ഷം കോടി രൂപ

മുംബൈ: ഓഹരി വിപണിയിലുണ്ടായ നഷ്ടത്തിന്റെ ആഘാതത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച 1,35,162.15 കോടി രൂപയുടെ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ മൂന്ന് ശതമാനം ഇടിവാണ് കഴിഞ്ഞയാഴ്ച ഉണ്ടായത്. ടാറ്റ കണ്‍സള്‍ട്ടന്‍സി