Archive

Back to homepage
Current Affairs

റെയ്ല്‍വേ ബജറ്റ് നിര്‍ത്തലാക്കിയത് രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ : പിയൂഷ് ഗോയല്‍

ന്യൂഡെല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ആയുധമാക്കുന്നത് തടയാനാണ് പതിറ്റാണ്ടുകളായി പിന്തുടര്‍ന്നു പോരുന്ന റെയ്ല്‍വേ ബജറ്റ് നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയതെന്ന് കേന്ദ്ര റെയ്ല്‍ മന്ത്രി പിയൂഷ് ഗോയല്‍. ന്യൂഡെല്‍ഹിയില്‍ നടന്ന അഞ്ചാമത് ഇന്ത്യ ഐഡിയാസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Business & Economy

ഇന്ത്യയില്‍ ആപ്പിളിന്റെ വരുമാനത്തില്‍ 12 ശതമാനം വര്‍ധനവ്

കൊല്‍ക്കത്ത/മുംബൈ: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ഇന്ത്യന്‍ യൂണിറ്റിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരട്ടിയിലധികം വരുമാന വര്‍ധനവ്. ആപ്പിള്‍ ഇന്ത്യയുടെ വരുമാനം 12 ശതമാനം ഉയര്‍ന്ന് 13,098 കോടി രൂപയില്‍ എത്തിയിരിക്കുകയാണിപ്പോള്‍. 2017 സാമ്പത്തിക വര്‍ഷത്തില്‍ 11,704.32 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

Business & Economy Current Affairs Slider

ആപ്പിള്‍ + മൈക്രോസോഫ്റ്റ് + ആമസോണ്‍=ഇന്ത്യന്‍ ജിഡിപി

ന്യൂഡെല്‍ഹി: ലോകത്തിലെ മൂന്ന് മുന്‍നിര ടെക് കമ്പനികളുടെ സംയോജിത വിപണി മൂല്യം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തേക്കാള്‍ (ജിഡിപി) കൂടുതല്‍. 2.6 ട്രില്യണ്‍ ഡോളറാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മൊത്തം മൂല്യം. ഇതിലുമധികമാണ് ആപ്പിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ആമസോണിന്റെയും സംയോജിത വിപണി മൂല്യമെന്നാണ് പുറത്തുവന്നിട്ടുള്ള

Current Affairs Slider

ജിഎസ്ടി: രണ്ട് വര്‍ഷം, 30 യോഗങ്ങള്‍, 918 തീരുമാനങ്ങള്‍…

ന്യൂഡെല്‍ഹി: പുതിയ നികുതി സംവിധാനമായ ചരക്കു സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തില്‍ വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള ജിഎസ്ടി കൗണ്‍സില്‍ 30 തവണ യോഗം ചേര്‍ന്നു. നിയമങ്ങള്‍, നയങ്ങള്‍, പുതിയ നികുതി നിരക്കുകള്‍ തുടങ്ങിയവ സംബന്ധിച്ച് 918

Business & Economy

ഇന്ത്യയില്‍ നിന്നും പുറത്തേക്ക് പോയത് 35,593 കോടി രൂപ!

ന്യൂഡെല്‍ഹി: വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ആഭ്യന്തര മൂലധന വിപണികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു. രൂപയുടെ മൂല്യ തകര്‍ച്ചയും ക്രൂഡ് ഓയില്‍ വില വര്‍ധനയും ആഗോള വ്യാപാര യുദ്ധവും സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ഈ മാസം ഒന്നു മുതല്‍ 26 വരെയുള്ള വ്യാപാര

Current Affairs

നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ യമനാശിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്.ഇരു രാജ്യങ്ങളുടേയും പതിമൂന്നാമത് വാര്‍ഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്. ജപ്പാനിലെത്തിയ മോദി ഷിന്‍സോ ആബെയുടെ സ്വകാര്യ വസതിയും

Business & Economy

രാജ്യത്ത് 4000 കോടി രൂപയുടെ നിക്ഷേപങ്ങളുമായി പ്രമുഖ ടെലികോം കമ്പനികള്‍

ന്യൂഡെല്‍ഹി: ടെലികോം ഉപകരണ നിര്‍മാതാക്കളായ സിസ്‌കോ, സാംസംഗ്, എറിക്‌സണ്‍, നോക്കിയ, ഇന്റല്‍, സ്റ്റെര്‍ലൈറ്റ് എന്നിവയില്‍ നിന്ന് 4000 കോടി രൂപയുടെ നിക്ഷേപം നരേന്ദ്ര മോദി സര്‍ക്കാര്‍ ആകര്‍ഷിച്ചതായി കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. 2022ഓടെ 100 ബില്യണ്‍ ഡോളറിന്റെ

Business & Economy

കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് ആവേശകരമായ പ്രതികരണം

തിരുവനന്തപുരം: ആദ്യ തവണ സംഖ്യ അടക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് ഗള്‍ഫ് മലയാളികള്‍ക്കിടയില്‍നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഈ മാസം 25 വൈകിട്ട് 4.45നാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജീവമായത്. അപ്പോള്‍തന്നെ കണ്ണൂര്‍ ജില്ലയിലെ ചെമ്പേരി സ്വദേശി അനില്‍

Current Affairs Slider

പട്ടേല്‍ ജയന്തി: ഐക്യത്തിനായി ജനങ്ങള്‍ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജയന്തി ദിനമായ ഒക്‌ടോബര്‍ 31 ന്  ഐക്യത്തിനായി ഓട്ടം സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘റണ്‍ ഫോര്‍ യൂണിറ്റി’ എന്ന പരിപാടിയില്‍ രാജ്യത്തിന്റെ ഐക്യത്തിനായി എല്ലാവരും പങ്കെടുക്കണമെന്നും മോദി ‘മന്‍ കി ബാത്തി’ലൂടെ

Tech

സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പില്‍ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് വാട്‌സാപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.329 ലും ഐഫോണ്‍ വാട്‌സാപ്പ് വേര്‍ഷന്‍ 2.18.100 ലും ആണ് ഈ അപ്‌ഡേറ്റ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നിലവില്‍ 12 തരം സ്റ്റിക്കര്‍ പാക്കുകള്‍ ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്‌ളേ

Business & Economy

യുബര്‍ഈറ്റ്‌സിന്റെ പ്രധാന വിപണിയായി ഇന്ത്യ

ബെംഗളൂരു: ആഗോളതലത്തില്‍ യുബര്‍ ഈറ്റ്‌സിന്റെ അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയെന്ന് കമ്പനി ഗ്ലോബല്‍ മേധാവി ജയ്‌സണ്‍ ഡ്രോജെ. ഒന്നര വര്‍ഷം മുമ്പാണ് യുബര്‍ തങ്ങളുടെ ഓണ്‍ലൈന്‍ ഫുഡ് ഡെലവിറി ബിസിനസായ യുബര്‍ഈറ്റ്‌സ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. പിന്നീട് ഈ വിഭാഗം കൈവരിച്ച ബിസിനസ്

Tech Top Stories

റോബോട്ടുകള്‍ റോബോട്ടുകളെ നിര്‍മിക്കും; ഫാക്റ്ററി ചൈനയില്‍

ബെയ്ജിംഗ്: കൃത്രിമബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യ നിര്‍മിത റോബോട്ടുകളുടെ കാലം കഴിയുന്നു. റോബോട്ടുകള്‍ തന്നെ റോബോട്ടുകളെ നിര്‍മിക്കുന്ന സാങ്കേതിക വിപ്ലവത്തിനാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സ്വിസ് ബഹുരാഷ്ട്ര കോര്‍പ്പറേഷനായ എബിബിയുടെ ചൈനയിലെ പുതിയ ഫാക്റ്ററിയില്‍ റോബോട്ടുകള്‍ റോബോട്ടുകളെ നിര്‍മിക്കാനൊരുങ്ങുന്നതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

Business & Economy Top Stories

വായ്പാ തിരിച്ചടവ് മുടക്കിയവരില്‍ ഐബിസി ഭയം ജനിപ്പിക്കുന്നു: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ബാങ്കുകളില്‍ നിന്നെടുത്ത വായ്പാ തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയാല്‍ സ്വന്തം ബിസിനസ് കൈയില്‍ നിന്നും പോകുമെന്ന ഭയം കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ പാപ്പരത്ത നിയമം (ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപറ്റ്‌സി കോഡ്-ഐബിസി) കാര്യക്ഷമമായി നടപ്പാക്കിയതിലൂടെ സാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഡെല്‍ഹിയില്‍ വെച്ച്

Business & Economy Slider

എസ്ബിഐ എടിഎം പണം പിന്‍വലിക്കല്‍ പരിഷ്‌കരണം ബു​ധ​നാ​ഴ്ച മുതല്‍

മുംബൈ: എക്കൗണ്ടില്‍ നിന്ന് ഒരു ദിവസം എടിഎമ്മിലൂടെ പിന്‍വലിക്കാവുന്ന തുക കുറച്ചുകൊണ്ടുള്ള എസ്ബിഐയുടെ തീരുമാനം ബുധനാഴ്ച പ്രാബല്യത്തിലാകും. എസ്ബിഐ ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുകള്‍ വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 40,000ല്‍ നിന്ന് 20,000 ആയാണ് കുറയ്ക്കുന്നത്. ഒരു ദിവസം കൂടുതല്‍

Current Affairs Slider World

റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാഥിതിയാകാന്‍ ട്രംപ് എത്തില്ല

ന്യൂഡെല്‍ഹി: ഇന്ത്യയുടെ 70ാം റിപ്പബ്ലിക് ദിനാഘാഷ പരിപാടികളില്‍ മുഖ്യാഥിതിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് സൂചന. ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇക്കാര്യം അമേരിക്കന്‍ അധികൃതര്‍ അറിയിച്ചുവെന്നാണ്