Archive

Back to homepage
Business & Economy

ഈ വര്‍ഷം ഇന്ത്യയില്‍ ആരംഭിച്ചത് 1,200 ടെക് സ്റ്റാര്‍ട്ടപ്പുകള്‍ : നാസ്‌കോം

ബെംഗളൂരു: ഈ വര്‍ഷം ഇന്ത്യയില്‍ പുതിയതായി 1,200 ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചതായി ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം. ഈ വര്‍ഷം ആരംഭിച്ച ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായത്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ആകെ നിക്ഷേപമാകട്ടെ ഇരട്ടിയായി വര്‍ധിച്ച്

Tech

പഴയ ഫോണുകളുടെ വേഗത കുറച്ചു, ആപ്പിളിനും സാംസംഗിനും പിഴ

പഴയ ഫോണുകളുടെ പ്രവര്‍ത്തന വേഗത കുറച്ചതിന് ആപ്പിളിനും സാംസംഗിനും പിഴ. പഴയ ഫോണുകളുടെ വേഗം മനഃപൂര്‍വ്വം ഇരു കമ്പനികളും മന്ദഗതിയിലാക്കിയതായി ഇറ്റലിയിലെ വിപണി അതോറിറ്റി കണ്ടെത്തി. പുതിയ ഫോണുകള്‍ വാങ്ങാനായി ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കാന്‍ വേണ്ടിയാണ് പഴയ ഫോണുകളുടെ വേഗത കമ്പനികള്‍ മനഃപൂര്‍വ്വം

FK News

ലാഭത്തില്‍ പ്രതീക്ഷയ്ക്കപ്പുറം; വരുമാനത്തില്‍ പ്രതീക്ഷയ്ക്കിപ്പുറം

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചത്ര വരുമാനം നേടാനായിട്ടില്ലെന്ന് കണക്കുകള്‍. 33.7 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഇക്കാലയളവില്‍ കമ്പനി നേടിയത്. മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ 21 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും വിപണി വിദഗ്ധര്‍ പ്രതീക്ഷിച്ച തലത്തിലെത്താന്‍ ആല്‍ഫബെറ്റിനായില്ല.

Sports

ഇന്ത്യ-വിന്‍ഡീസ് ഏകദിനം: ടിക്കറ്റ് അക്ഷയ കേന്ദ്രം വഴിയും

തിരുവനന്തപുരം: നവംബര്‍ ഒന്നിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകള്‍ അക്ഷയ ഇകേന്ദ്രങ്ങള്‍ വഴിയും ലഭ്യമാക്കും. ഇതിനായി സംസ്ഥാന ഐടി മിഷനുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ധാരണയിലെത്തി. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍

FK News

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ 1.8 ട്രില്ല്യണ്‍ ഡോളറിലെത്തും: ഐഎംസി-കെപിഎംജി സര്‍വേ

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയായി ഈ വര്‍ഷം ഇന്ത്യ മാറിയതിന്റെ തുടര്‍ച്ചയായി ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ 2022 ആകുമ്പോഴേക്കും ഒരു ട്രില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലു പിന്നിടുമെന്ന് റിപ്പോര്‍ട്ട്. 2025 ഓടെ ഇത് 1.8 ട്രില്യണ്‍ ഡോളറിലുമെത്തും.

Current Affairs

സുഷമ സ്വരാജിന്റെ ഖത്തര്‍ സന്ദര്‍ശനം ഈ മാസം അവസാനം

ന്യൂഡെല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഖത്തറിലെത്തുന്നു. ഒക്ടോബര്‍ 28ന് ദോഹയിലെത്തുന്ന സുഷമ സ്വരാജ് ഖത്തര്‍ ഭരണാധികാരികളുമായും ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രിയായ ശേഷമുള്ള സുഷമയുടെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്. അമീര്‍ ശൈഖ്

Business & Economy

പരസ്യ ബിസിനസിലൂടെ 74,000 കോടി രൂപ നേടാന്‍ ആമസോണ്‍

മൂന്നാം പാദത്തില്‍ 2.9 ബില്യണ്‍ ഡോളര്‍ ലാഭം നേടി ആമസോണ്‍ ലാഭത്തിലുണ്ടായത് 122 ശതമാനത്തിന്റെ വന്‍വര്‍ധന 56.6 ബില്യണ്‍ ഡോളര്‍ വരുമാനമാണ് കമ്പനി നേടിയത് സിയാറ്റില്‍: ഈ വര്‍ഷം മൂന്നാം പാദത്തില്‍ യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഡോട്ട് കോം 2.9

World

വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ദുബായ്

ദുബായ്: വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ദുബായ് സാമ്പത്തികകാര്യ വഭാഗം.സാമൂഹിക മാധ്യമങ്ങളിലെ എക്കൗണ്ടുകള്‍ക്കും വെബ് സൈറ്റുകള്‍ക്കുമെതിരെ നിരോധനം ഉള്‍പ്പടെയുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. നടപ്പ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4,879 സാമൂഹിക മാധ്യമ എക്കൗണ്ടുകളും 30 വെബ് സൈറ്റുകളുമാണ് വ്യാജ

Auto

സുരക്ഷാ മാനദണ്ഡം: ഒമ്‌നി നിരത്തുകളില്‍ നിന്ന് വിട പറയുന്നു

ഒമ്‌നിയുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി മാരുതി സുസുക്കി. 2020 ഒക്‌ടോബറില്‍ വാഹനങ്ങള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ വരുന്നതോടെയാണ് ഒമ്‌നിയെ നിരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ മാരുതി നിര്‍ബന്ധിതമായത്. സര്‍ക്കാറിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഒമ്‌നി പര്യാപ്തമല്ലെന്നും അതിനാലാണ് തിരുമാനമെന്നും മാരുതി സുസുക്കി

Tech

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തില്‍ തിളങ്ങി ഇന്ത്യ

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ മാനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ മികച്ച മുന്നേറ്റം നടത്തുന്നതായി റിപ്പോര്‍ട്ട്. തദ്ദേശീയ ഫോണ്‍ നിര്‍മാണ കമ്പനിയായ ലാവ, ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ സാംസംഗ്, ഓപ്പോ, ഷഓമി തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ വളരെ വേഗത്തിലുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Business & Economy

ചൈനയിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധ്യതകള്‍ തേടി ഇന്ത്യ

ന്യൂഡെല്‍ഹി: ചൈനയിലേക്കുള്ള 200 ഓളം ഉല്‍പ്പന്നങ്ങളുടെ ചരക്കുനീക്കം വര്‍ധിപ്പിക്കാനുള്ള പദ്ധതി ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിഗണനയില്‍. ഇതിലൂടെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഏഷ്യാ പസഫിക് വ്യാപാര കരാറിന്(ആപ്റ്റ) കീഴില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഡ്യൂട്ടി

Business & Economy

ബിസിനസ് ശുഭാപ്തി വിശ്വാസത്തില്‍ നേരിയ പുരോഗതി

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ഒക്‌റ്റോബര്‍-ഡിസംബര്‍ പാദം സംബന്ധിച്ച ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ ശുഭാപ്തിവിശ്വാസത്തില്‍ നേരിയ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ട്. ഉല്‍സവ സീസണിലെ ഉയര്‍ന്ന ഉപഭോക്തൃ ആവശ്യകത സംബന്ധിച്ച പ്രതീക്ഷകളാണ് ഇന്ത്യന്‍ കമ്പനികളുടെ ബിസിനസ് ശുഭാപ്തിവിശ്വാസം മെച്ചപ്പെടാനുള്ള കാരണമെന്നും കൊമേഴ്‌സ്യല്‍ ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ ഡണ്‍

Business & Economy

എയര്‍ടെല്‍ ആഫ്രിക്കയില്‍ 1.25 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ആറ് ആഗോള നിക്ഷേപകര്‍

ന്യൂഡെല്‍ഹി: വാര്‍ബര്‍ഗ് പിന്‍കസ്, തെമാസെക്, സിംഗ്‌ടെല്‍, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എന്നിവ ഉള്‍പ്പടെ ആറ് ആഗോള നിക്ഷേപകര്‍ ഭാരതി എയര്‍ടെലിന്റെ ഉപവിഭാഗമായ എയര്‍ടെല്‍ ആഫ്രിക്കയില്‍ 1.25 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക്( ഐപിഒ) വഴിയൊരുക്കാനും കടബാധ്യത

Current Affairs Slider

ആയുഷ്മാന്‍ ഭാരത്: 10 കോടി ജനങ്ങള്‍ക്ക് പ്രധാനമന്ത്രി കത്തെഴുതുന്നു

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പില്‍ വന്ന് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ആ പദ്ധതിക്ക് അര്‍ഹരായ 50 കോടി ജനങ്ങള്‍ക്ക് ഇപ്പോഴും പദ്ധതിയെ കുറിച്ച് അറിയില്ല എന്നതാണ് കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് നിതി ആയോദ് അംഗം

Tech

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ എത്തുന്നത് വൈകും: മൂഡീസ്

കൊല്‍ക്കത്ത: ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ അഞ്ചാം തലമുറ(5ജി )സേവനങ്ങള്‍ എത്തുന്നത് വൈകുമെന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ്. ഈ രാജ്യങ്ങളിലെ ടെലികോം മേഖല 4ജി സേവനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാലാണ് 5ജി

Business & Economy

രണ്ടാം പാദം: ഐടിസിയുടെ ലാഭം 12 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസിയുടെ രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവിട്ടു. കമ്പനിയുടെ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 11.92 ശതമാനം ഉയര്‍ന്ന് 2954.67 കോടി രൂപയായി. മുന്‍ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 2639.84 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ഐടിസിയുടെ മൊത്തം

FK News

ടെലികോം നികുതി പുകയില നികുതിക്ക് സമാനം; പരാതിയുമായി മിത്തല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന നികുതിയെ വിമര്‍ശിച്ച് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍. രാജ്യതസസ്ഥാനത്ത് ആരംഭിച്ച ഇന്ത്യന്‍ മൊബീല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലികോം മേഖലയിലുണ്ടായ കിടമത്സരവും നികുതി ഭാരവും ഏകീകരണവും മൂലം 50

Current Affairs

മിയാലിന്റെ ഓഹരികള്‍ക്കായി മത്സരം

ജര്‍മനി  ആസ്ഥാനമായ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനിയായ ഏവിഅലയന്‍സ്, ഓസ്‌ട്രേലിയയുടെ എഎംപി കാപ്പിറ്റല്‍, യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്ണര്‍ തുടങ്ങിയ കമ്പനികള്‍ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ ന്യൂനപക്ഷ ഓഹരികള്‍ വാങ്ങാന്‍ ബിഡുകള്‍ സമര്‍പ്പിച്ചു. മുംബൈ വിമാനത്താവളത്തില്‍ 50.5 ശതമാനം

Business & Economy

മല്യയുടെ കമ്പനിയുടെ ഓഹരികള്‍ വാങ്ങരുതെന്ന് ആദായ നികുതി വകുപ്പ്

മുംബൈ: വിവാദ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. മല്യയുടെ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ യുണൈറ്റഡ് റേസിങ് ബ്ലഡ്‌സ്‌റ്റോക്ക് ബ്രീഡേഴ്‌സ് എന്ന കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നത് സ്വന്തം ഉത്തരവാദിത്തത്തില്‍ വേണമെന്നാണ് ആദായനികുതി വകുപ്പ്

FK News

സോഫ്റ്റ്‌വെയര്‍ മേഖലക്ക് 9.5% വളര്‍ച്ചാ നിരക്ക്: നാസ്‌കോം

ബെംഗളൂരു: ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന മേഖലക്ക് ഏഴ് ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടെന്നും പ്രതിവര്‍ഷം 9.5 ശതമാനമെന്ന നിരക്കില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഐടി വ്യവസായ സംഘടനയായ നാസ്‌കോം വ്യക്തമാക്കി. ഇന്ത്യയില്‍ നിലവില്‍ത്തന്നെ ഒരു പക്വമായ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന പരിതസ്ഥിതി നിലനില്‍ക്കുന്നുണ്ട്. 3,720 കമ്പനികളാണ് നിലവില്‍