Archive

Back to homepage
Business & Economy

സ്വിഗ്ഗിയും ബെന്‍ അംഗര്‍മാനുമായി കൈകോര്‍ക്കുന്നു

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനമായ സ്വിഗ്ഗി ഓസ്‌ട്രേലിയന്‍ ഐസ്‌ക്രീം ഷെഫായ ബെന്‍ അംഗര്‍മാനുമായി സഹകരണം പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഐസ്‌ക്രീമിന്റെ മൂന്നു ലിമിറ്റഡ് എഡിഷന്‍ രൂചികള്‍ കൂടി ലഭ്യമാക്കുന്നതിനാണ് മാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയ 2017 ന്റെ റണ്ണര്‍-അപ്പ് ആയിരുന്ന അംഗര്‍മാനുമായുള്ള സഹകരണം.

Tech

5ജി ഫോണുമായി ഷഓമി

5ജി ഫോണ്‍ പുറത്തിറക്കി ഷഓമി . ഷവോമി എംഐ മിക്‌സ് 3 എന്നാണ് പുതിയ സമാര്‍ട്‌ഫോണിന് പേരിട്ടിരിക്കുന്നത്. ചൈനയില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്. രണ്ട് പിന്‍ ക്യാമറയും രണ്ട് മുന്‍ ക്യാമറയും ഫോണിനുണ്ട്. 10 ജിബി റാമും 5 ജി

FK News

നാസ്‌കോമിന്റെ ഇന്നൊവേറ്റീവ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ പട്ടിക പുറത്തിറങ്ങി

ന്യൂഡെല്‍ഹി: ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ എമര്‍ജ് 50 2018 അവാര്‍ഡിന്റെ ഭാഗമായി രാജ്യത്തെ മുന്‍നിര ഇന്നൊവേറ്റീവ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ പട്ടിക പുറത്തിറങ്ങി. ആരോഗ്യ പരിപാലനം, ആര്‍ക്കിടെക്ചര്‍, മാനവവിഭവം, റിയല്‍റ്റി മേഖലകളില്‍ ഇന്നൊവേറ്റീവ് ടെക്‌നോളജികളിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പത്ത് സ്റ്റാര്‍ട്ടപ്പുകളാണ് പട്ടികയിലുള്ളത്. ചാറ്റ്‌ബോട്ട്

FK News

ഇന്ത്യ 5ജി രാജ്യമാകാന്‍ തയാറെടുക്കുന്നു: മുകേഷ് അംബാനി

ന്യൂഡെല്‍ഹി: രണ്ടു വര്‍ഷത്തിനകം ഇന്ത്യ 5ജി ടെക രാജ്യമാകാന്‍ തയാറെടുക്കുകയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ മൊബീല്‍ കോണ്‍ഗ്രസിന്റെ രണ്ടാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2ജി/3ജി സേവനത്തില്‍ നിന്ന് മറ്റേതൊരു രാജ്യത്തേക്കാളും വേഗതയിലാണ് ഇന്ത്യ 4ജിയിലേക്ക്

Auto

ഡ്രൈവറില്ലാ കാറോടിച്ച് ടാറ്റയും

ഡ്രൈവറില്ലാതെ ഓടുന്ന കാറുമായി ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയും. ലണ്ടനിലെ നിരത്തിലാണ് ടാറ്റ ഹെക്‌സ ഡ്രൈവറില്ലാതെ ഓടിയത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റ മോട്ടോഴ്‌സ് യുറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററാണ് (ടിഎംഇടിസി) ടാറ്റയുടെ തന്നെ എസ്‌യുവിയായ ഹെക്‌സയെ ഡ്രൈവറില്ലാ കാറായി രൂപം മാറ്റി നിരത്തിലിറക്കിയത്.

FK News

ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ് പ്രോഗ്രാം: 11 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

മുംബൈ: ഐഐഎം അഹമ്മദാബാദ് ജെപി മോര്‍ഗന്റെയും നിക്ഷേപകരുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ് പ്രോഗ്രാമിലേക്ക് ഫിന്‍ടെക് മേഖലയില്‍ നിന്നുള്ള 11 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. 9.5 ദശലക്ഷം ഡോളറിന്റെ പദ്ധതിയില്‍ 12 മാസ കാലയളവില്‍ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനം, നയപരമായ മാര്‍ഗനിര്‍ദേശങ്ങള്‍,

Business & Economy

‘10,000 വിമണ്‍ ഇന്‍ ഇന്ത്യ’ ;ഐഐഎം ബാംഗ്ലൂരും ഗോള്‍ഡ്മാന്‍ സാച്ചസും കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: വനിതാ സംരംഭ പ്രോല്‍സാഹന പദ്ധതിയായ ‘10,000 വിമണ്‍ ഇന്‍ ഇന്ത്യ’ക്കായി ഐഐഎം ബാംഗ്ലൂരിലെ ടെക് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സെന്ററായ എന്‍എസ്ആര്‍സിഇഎല്ലും പ്രമുഖ സാമ്പത്തിക സേവന സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ചസും കൈകോര്‍ക്കുന്നു. വനിതാ സംരംഭകര്‍ക്ക് ബിസിനസ്, മാനേജ്‌മെന്റ് വിഷയങ്ങളില്‍ പരിശീലനം, മെന്ററിംഗ്,

Current Affairs

ദീപാവലി സമ്മാനം: വജ്ര വ്യാപാരി ജീവനക്കാര്‍ക്ക് നല്‍കിയത് 600 കാറുകള്‍

സൂറത്ത്: ദീപാവലി സമ്മാനമായി വജ്ര വ്യാപാരി ജീവനക്കാര്‍ക്ക് സമ്മാനിച്ചത് 600 കാറുകള്‍. ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് കട്ടിംഗ്, പോളിസിങ് സെന്ററായ ശ്രീ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ഉടമ സാവ്ജി ധോലാകിയയാണ് ദീപാവലിയോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ചത്. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച്

FK News

‘എന്‍ബിഎഫ്‌സികളുടെ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും’

ന്യൂഡെല്‍ഹി: രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) അഭിമുഖീകരിക്കുന്ന മൂലധന പ്രതിസന്ധി അധികം വൈകാതെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുതുടങ്ങുമെന്ന് സാമ്പത്തികവിദഗ്ധര്‍. ഉപഭോഗത്തിലും നിക്ഷേപത്തിലും സമ്മര്‍ദം നേരിടുന്നതാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകാനുള്ള കാരണമായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ബാങ്കുകളും മ്യൂച്വല്‍ ഫണ്ടുകളും

Sports

വിന്‍ഡീസിനെതിരായ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വിന്‍ഡിസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഇന്ത്യ. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മുഹമ്മദ് ഷമിയെ ടീമില്‍ നിന്ന് ഒഴിവാക്കി. ഏഷ്യ കപ്പില്‍ മികച്ച ബൗളിംഗാണ് ബുംറയും ഭുവനേശ്വറും പുറത്തെടുത്തത്. ഏഷ്യാ കപ്പിന് പിന്നാലെ വിന്‍ഡിസിനെതിരായ ടെസ്റ്റ്

FK News

വിദേശത്തേക്ക് കുടിയേറിയവരില്‍ കൂടുതലും ഇന്ത്യക്കാര്‍: എഡിബി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 2017ലെ അന്താരാഷ്ട്ര കുടിയേറ്റ കണക്കുകള്‍ പ്രകാരം തൊഴില്‍പരമായും അല്ലാതെയും വിദേശത്തേക്ക് കുടിയേറിപാര്‍ത്തവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നാണെന്ന് ഏഷ്യന്‍ വികസന ബാങ്ക്(എഡിബി). ചൈനയും ബംഗ്ലാദേശുമാണ് പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുപിന്നാലെയുള്ള രാജ്യങ്ങള്‍. അന്താരാഷ്ട്ര കുടിയേറ്റക്കാരില്‍ മൂന്നിലൊരു ഭാഗം ഏഷ്യയില്‍ നിന്നാണെന്ന്

Tech

സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കത്തില്‍ മൈക്രോമാക്‌സ് നാലാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായി ഒരു ആഭ്യന്തര കമ്പനി രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ചരക്കുനീക്കത്തില്‍ ആദ്യ 5 സ്ഥാനങ്ങളില്‍ ഇടം നേടി. ചത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്നും അഞ്ച് മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചതാണ് ഈ നേട്ടത്തിലേക്ക് മൈക്രോമാക്‌സിനെ നയിച്ചത്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍

Banking

ജിയോ പേമെന്റ്‌സ് ബാങ്ക് സേവനം ഉടന്‍ എത്തും

മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫൊകോം ലിമിറ്റഡ്പ്ര വര്‍ത്തനമാരംഭിച്ചതു പോലെ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ജിയോ പേമെന്റ്‌സ് ബാങ്ക് ആരംഭിക്കാന്‍ ആര്‍ഐഎല്‍ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) ഒരുങ്ങുന്നു. ജിയോ പേമെന്റ്‌സ് ബാങ്ക് സേവനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആര്‍ഐഎല്‍ തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ ആരംഭിച്ചതായാണ്

Tech

ഡാറ്റ ചോര്‍ച്ച: ഫേസ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ

ന്യൂഡെല്‍ഹി: കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ സാമൂഹിക മാധ്യമ ഭീമന്‍ ഫേസ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ. ബ്രിട്ടനാണ് പിഴ വിധിച്ചത്. വ്യക്തമായ അനുമതിയില്ലാതെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്നാണ് കണ്ടെത്തല്‍. ഗുരുതരമായ നിയമ ലംഘനമാണ് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന്

Business & Economy

ഇന്റെക്‌സ് ടെക്‌നോളജീസിന്റെ ലാഭവും വരുമാനവും കുത്തനെ ഇടിഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഇന്റെക്‌സ് ടെക്‌നോളജീസിന്റെ വരുമാനവും ലാഭക്ഷമതയും 2018 സാമ്പത്തികവര്‍ഷത്തില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി. ചൈനീസ് കമ്പനികളുമായുള്ള കടുത്ത മല്‍സരവും ചരക്ക് സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തില്‍ വന്നതും കമ്പനിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. 2017-18 ല്‍ കമ്പനിയുടെ വരുമാനം

FK News

ഐഒടി ഉല്‍പ്പന്നങ്ങളുമായി സിസ്‌ക

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉല്‍പ്പന്ന വിഭാഗങ്ങളിലേക്ക് ചുവടുവെക്കുമെന്ന് സിസ്‌ക ഗ്രൂപ്പ്. ചൈനീസ് കമ്പനിയായ ടൂയ സ്മാര്‍ട്ടുമായി സഹകരിച്ചാണ് ആഭ്യന്തര കമ്പനിയായ സിസ്‌കയുടെ ഉദ്യമം. അടുത്ത വര്‍ഷത്തോടെ ഈ വിഭാഗത്തില്‍ 200 കോടി രൂപ വരുമാനമാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

Current Affairs

നിരവ് മോദിയുടെ 255 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടി

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വെട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യവസായി നിരവ് മോദിയുടെ 255 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഹോങ്കോങിലുള്ള

Current Affairs

ഇന്ധന പമ്പുകള്‍ തുടങ്ങാനുള്ള മാനദണ്ഡള്‍ ലഘൂകരിക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ധന വിതരണ രംഗത്തേക്ക് കൂടുതല്‍ സ്വകാര്യ കമ്പനികളെ കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന്റെ കര്‍ശന മാനദണ്ഡങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സ് മാനദണ്ഡങ്ങളില്‍ വരുത്തേണ്ട ഇളവുകള്‍ സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ കേന്ദ്ര

Business & Economy

2020ഓടെ ഇന്ത്യ പൂര്‍ണമായും 4ജി കണക്റ്റിവിറ്റിയാകും: മുകേഷ് അംബാനി

മുംബൈ: 2020 ഓടെ ഇന്ത്യ പൂര്‍ണമായും 4ജി കണക്റ്റിവിറ്റിയിലേക്കെത്തുമെന്നും 5ജിയ്ക്ക് ആയി തയാറെടുക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ”മൊബീല്‍ ബ്രോഡ്ബാന്‍ഡ് വ്യാപന റാങ്കിംഗില്‍ 155-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ മൊബീല്‍ ഡാറ്റ ഉപഭോഗത്തില്‍ നമ്പര്‍ 1 ആയി മാറി. 2ജി/3ജി

Business & Economy

ക്രാഫ്റ്റ് ഹെയ്ന്‍സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ സൈഡസ് കാഡിലയ്ക്ക്

അഹമ്മദാബാദ്: ക്രാഫ്റ്റ് ഹെയ്ന്‍സ് ഇന്ത്യയുടെ കണ്‍സ്യൂമര്‍ ബ്രാന്‍ഡ് ബിസിനസ് സൈഡസ് കാഡില ഗ്രൂപ്പിന് സ്വന്തമാകും. കുട്ടികളുടെ മില്‍ക്ക് ഡ്രിംഗ് കോംപ്ലാന്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ 4,500-4,600 കോടി രൂപക്കാണ് കാഡിലയുടെ സൈഡസ് വെല്‍നസ് ഏറ്റെടുക്കുകയെന്ന് ഇടപാടുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റെടുപ്പിന്റെ ഔദ്യോഗിക