കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേക ഏജന്‍സി

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേക ഏജന്‍സി

തിരുവനന്തപുരം: പ്രളയ കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രത്യേക ഏജന്‍സി രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

നിശ്ചിതകാലത്തേക്ക് വേണ്ടി സിയാല്‍ മോഡല്‍ ഏജന്‍സി രൂപീകരിക്കണമെന്ന് ഉപദേശക സമിതിയുടെ ആദ്യ യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.കേരളത്തിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സമിതികള്‍ നിലവില്‍ ഉണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിര്‍ദ്ദേശം.

Comments

comments

Categories: Current Affairs