Archive

Back to homepage
FK News

യുകെ ഇന്ത്യ സോഷ്യല്‍ ഇന്നൊവേഷന്‍ ചലഞ്ചിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്നു

ചെന്നൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന്റെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പും (സിഎസ്‌ഐഇ) യുകെ ഇന്ത്യ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് എജുക്കേഷന്‍ നെറ്റ്‌വര്‍ക്കും സംയുക്തമായി യുകെ ഇന്ത്യ സോഷ്യല്‍ ഇന്നൊവേഷന്‍ ചലഞ്ചിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു. മാലിന്യ സംസ്‌കരണത്തിനുള്ള

Auto

ഗ്രാഹക് സേവാ മഹോത്സവുമായി ടാറ്റ മോട്ടോഴ്‌സ്

മുംബൈ: വാണിജ്യ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് ക്യാമ്പുമായി പ്രമുഖ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ‘ഗ്രാഹക് സേവാ മഹോത്സവ് ‘ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 23 മുതല്‍ 29 വരെ രാജ്യത്തുടനീളമുള്ള 1500 ലധികം വരുന്ന ടാറ്റാ മോട്ടോഴ്‌സ്

FK News

നാസ്‌കോം ഹിരോഷിമയുമായി സഹകരിക്കുന്നു

ന്യൂഡെല്‍ഹി: ജപ്പാനും ഇന്ത്യയും തമ്മിലുള്ള ഐടി ഇടനാഴി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഇന്ത്യന്‍ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം ഹിരോഷിമ സര്‍ക്കാരുമായി സഹകരിക്കുന്നു. ഇരു രാജ്യങ്ങളും കമ്പനികള്‍ തമ്മിലുള്ള ബിസിനസ് ടു ബിസിനസ് മേഖലയിലെ സഹകരണത്തിനും കഴിവുള്ള പ്രൊഫഷണലുകളുടെ വിനിമയത്തിനും വഴിയൊരുക്കുന്നതാണ് പദ്ധതി.

Tech

മൊബിക്വിക്ക് ആപ്പിൽ ഡിജിറ്റൽ ഗോൾഡ് സേവനം

കൊൽക്കത്ത: ഡിജിറ്റൽ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ മൊബിക്വിക്ക് തങ്ങളുടെ ആപ്പിൽ ഡിജിറ്റൽ ഗോൾഡ് സേവനം ആരംഭിച്ചു. ഉപഭോക്താക്കൾക്ക് സമ്പൂർണ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി. ഈ പദ്ധതിയോടനുബന്ധിച്ച് നേരത്തെ വായ്പാ, വെൽത്ത് മാനേജ്‌മെന്റ് സേവനങ്ങൾ മൊബിക്വിക്ക് ആരംഭിച്ചിരുന്നു. ഈ

Movies

ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: 23ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷന്‍ അടുത്ത മാസം ഒന്നു മുതല്‍ ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് മേള നടക്കുന്നത്. നവംബര്‍ 10 മുതല്‍ ഐഎഫ്എഫ്‌കെയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. ഏഴ്

Sports

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം: ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ഏകദിനത്തിലെ താരങ്ങളെ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച വിശാഖപട്ടണത്താണ് മത്സരം. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, ധോണി എന്നിവര്‍ ബാറ്റ്‌സ്മാന്മാരായും

Business & Economy

ഇന്‍വെസ്റ്റ് ഇന്ത്യയ്ക്ക് യുഎന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ പുരസ്‌കാരം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നിക്ഷേപ പ്രോല്‍സാഹന ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയ്ക്ക് രാജ്യത്തെ പുനരുപയോഗ ഊര്‍ജമേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നടത്തിയ പരിശ്രമങ്ങള്‍ക്ക് യുഎന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ പുരസ്‌കാരം ലഭിച്ചു. ജനീവയില്‍ യുഎന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് (യുഎന്‍സിടിഎഡി) സംഘടിപ്പിച്ച

Business & Economy

നടപ്പു സാമ്പത്തിക വര്‍ഷം 25,000 കോടി രൂപ സമാഹരിക്കാന്‍ എസ്ബിഐ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം 25,000 കോടി രൂപ സമാഹരിക്കാന്‍ തയാറെടുത്ത് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മൂലധന പര്യാപ്തത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആയി ബോണ്ടുകള്‍ വഴി 5000 കോടി വരെ സമാഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Business & Economy

അജ്‌മേരാ ഗ്രൂപ്പ് പത്ത് ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

മുംബൈ: റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ അജ്‌മേരാ ഗ്രൂപ്പ് വികസന പദ്ധതികളുടെ ഭാഗമായി ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ പത്ത് ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഫിന്‍ടെക്, സോഫ്റ്റ്‌വെയര്‍ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പുകളിലാണ് ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുക. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു

Business & Economy

കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു

തിരുവനന്തപുരം: കേര ഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു. ലിറ്ററിന് 260 രൂപയില്‍ വരെ എത്തി നിന്നിരുന്നത് 205 രൂപയായി ആണ് കുറഞ്ഞത്. ബ്രാന്‍ഡഡ് അല്ലാത്ത വെളിച്ചെണ്ണയ്ക്കും നിലവില്‍ വിലയിടിവ് നേരിടുന്നുണ്ട്. 170 രൂപ മുതല്‍ 190 രൂപ വരെയാണ്

Tech

ബിഎസ്എന്‍എല്‍-ഇസെഡ്ടിഇ സഹകരണം ജാഗ്രതയോടെയായിരിക്കും: അനുപം ശ്രീവാസ്തവ

ന്യൂഡെല്‍ഹി: ഡാറ്റാ സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്പനിയായ സെഡ്ടിഇയുമായുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ(ബിഎസ്എന്‍എല്‍) കരാര്‍ നീട്ടുന്നത് ജാഗ്രതയോടെയുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ വ്യക്തമാക്കി. 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള കരാറിലാണ് ബിഎസ്എന്‍എല്‍

FK News

നികുതിദായകര്‍ 70 ശതമാനം വര്‍ധിച്ചു, ശരാശരി നികുതി വരുമാനം ഇടിഞ്ഞു

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇ-റിട്ടേണ്‍ ഫയല്‍ ചെയ്ത വ്യക്തിഗത നികുതിദായകരുടെ എണ്ണം മുന്‍ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് 70 ശതമാനം വര്‍ധിച്ച് 5.4 കോടിയിലെത്തി. എന്നാല്‍ ഓരോ നികുതി ദായകനില്‍ നിന്നും ലഭിച്ച ശരാശരി തുക 32 ശതമാനം

FK News

മലിനീകരണം രൂക്ഷമായ 10 നഗരങ്ങള്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള ചൈന രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയും അതിരൂക്ഷമായ മലിനീകരണത്തില്‍ ചൈനയോട് മല്‍സരിക്കുകയാണെന്ന് പഠനങ്ങല്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നേരിടുന്ന നഗരങ്ങളില്‍ പത്തെണ്ണം ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്.

Current Affairs

ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കിടാന്‍ ജപ്പാന്റെ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള കരാറിന് ജപ്പാന്‍ നീക്കം ആരംഭിച്ചു. ചൈനയ്‌ക്കെതിരായുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് നീക്കത്തെ വിലയിരുത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി സൈനികപരമായി കൂടുതല്‍ അടുക്കാനാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. ഈ മാസം വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി

Tech

ടെലികോം വിപണിയില്‍ ഒന്നാമനാകാന്‍ റിലയന്‍സ് ജിയോ

മുംബൈ: ടെലികോം രംഗത്തെ ശക്തരായ എയര്‍ടെല്‍, ഐഡിയ-വൊഡാഫോണ്‍ എന്നീ കമ്പനികളുമായി ശക്തമായ മല്‍സരത്തിലാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്. പുതിയ വരിക്കാരെ കൂട്ടിച്ചേര്‍ക്കുന്നതില്‍ വേഗത നിലനിര്‍ത്തുന്നത് ടെലികോം മേഖലയില്‍ ജിയോയെ ഈ വര്‍ഷം തന്നെ മുന്നിലെത്തിച്ചേക്കുമെന്നാണ് കണക്കുകള്‍

FK News

12 രാജ്യങ്ങളുമായി ആയുഷ് മന്ത്രാലയത്തിന് ധാരണ: ശ്രീപദ് നായിക്

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ വിഭാഗമായ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യില്‍ ആയുഷ് മന്ത്രാലയത്തിന്റെ ഒരു സ്ഥിരം പ്രതിനിധി ഇപ്പോള്‍ ഉണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗയ്ക്കും പ്രകൃതി ചികിത്സയ്ക്കുമായുള്ള കേന്ദ്രങ്ങള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഡബ്ല്യുഎച്ച്ഒയില്‍ ഒരു

Current Affairs

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് വര്‍ധിക്കും

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മൊത്തം ഇറക്കുമതി ചെലവ് 42 ശതമാനം ഉയരുമെന്നാണ് കണക്കുകള്‍ പറയുന്നത്.പെട്രോളിയം പ്ലാനിംഗ് അനാലിസിസ് സെല്‍ ആണ് ഇറക്കുമതി ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

FK News

ഇന്ത്യ മൊബീല്‍ കോണ്‍ഗ്രസ്: അംബാനിയും മിത്തലും ബിര്‍ലയും ഒരു വേദിയില്‍

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ 25, 26 തിയതികളില്‍ ന്യൂഡെല്‍ഹിയില്‍ വച്ചുനടക്കുന്ന ഇന്ത്യ മൊബീല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) രാജ്യത്തെ വമ്പന്‍ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയുടേയും ഭാരതി എയര്‍ടെലിന്റെയും വോഡഫോണ്‍-ഐഡിയ കമ്പനിയുടേയും അമരക്കാര്‍ വേദിപങ്കിടും. ടെലികോം മേഖലയില്‍ കടുത്ത യുദ്ധം തന്നെ നടത്തുന്ന കമ്പനികളുടെ

Auto

കാത്തിരിപ്പിന് വിരാമമിട്ട് സാന്‍ട്രോ എത്തി

സാന്‍ട്രോ ഹാച്ച്ബാക്ക് പുതിയ രൂപത്തില്‍ ഹ്യുണ്ടായ് പുറത്തിറക്കി. ഹ്യുണ്ടായ് ഇന്ത്യ ബ്രാന്‍ഡ് അംബാസിഡര്‍ ഷാരൂഖ് ഖാന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുതിയ സാന്‍ട്രോ ഔദ്യോഗികമായി പുറത്തിറക്കിയത്. ഹ്യുണ്ടായ് നിരയിലെ ആദ്യ ഓട്ടോമാറ്റിക് കാറെന്ന പ്രത്യേകതയും 2018 സാന്‍ട്രോയ്ക്കുണ്ട്. പെട്രോള്‍ എന്‍ജിന്

FK News

ജീവനക്കാരെയും സര്‍വീസുകളും വെട്ടിക്കുറക്കാന്‍ ജെറ്റ്

കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം ബുദ്ധിമുട്ടുന്ന, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് വിമാന സര്‍വീസുകളും ജീവനക്കാരെയും വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നു. എന്‍ജിനീയറിംഗ്, സുരക്ഷ, സെയ്ല്‍സ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ മാനേജര്‍ അല്ലെങ്കില്‍ ജനറല്‍ മാനേജര്‍ തലത്തിലുള്ള ചുരുങ്ങിയത് 15 പേരോടെങ്കിലും ഒക്‌റ്റോബറില്‍ പിരിഞ്ഞുപോകാന്‍