ടി20: ലങ്കന്‍ ടീമിനെ തിസാര പെരേര നയിക്കും

ടി20: ലങ്കന്‍ ടീമിനെ തിസാര പെരേര നയിക്കും

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരത്തിനുള്ള ശ്രീലങ്കന്‍ ടീമിനെ തിസാര പെരേര നയിക്കും.ഒക്ടോബര്‍ 27ന് കൊളംബോയിലാണ് മത്സരം നടക്കുക.

ഉപുല്‍ തരംഗയെയും ധനുഷ്‌ക ഗുണതിലകയെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിസാര പെരേര, ദിനേശ് ചന്ദിമല്‍, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ ജനിത് പെരേര, കുശല്‍ മെന്‍ഡിസ്, ധസുന്‍ ഷനക, ധനന്‍ജയ ഡി സില്‍വ, കമിന്‍ഡു മെന്‍ഡിസ്, ഇസ്രു ഉഡാന, ലസിത് മലിംഗ, ദുഷ്മന്ത ചമീര, അകില ധനന്‍ജയ, കസുന്‍ രജിത, നുവാന്‍ പ്രദീപ്, ലക്ഷന്‍ സണ്ടകന്‍ എന്നിവരാണ് ശ്രീലങ്കന്‍ ടീമില്‍ ഇടം നേടിയത്.

Comments

comments

Categories: Sports

Related Articles