Archive

Back to homepage
FK News Slider

ഇക്വഡോറിനെതിരേ അസാന്‍ജ് നിയമനടപടിക്കൊരുങ്ങുന്നു

ലണ്ടന്‍: തന്റെ മൗലിക അവകാശം ലംഘിക്കുന്നെന്ന് ആരോപിച്ചു വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്, ഇക്വഡോര്‍ സര്‍ക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ നിയമ സംഘത്തിനു നിര്‍ദ്ദേശം നല്‍കി. അസാന്‍ജിന്റെ സംരക്ഷണം നീക്കം ചെയ്യുമെന്നും, പുറംലോകത്തേയ്ക്കുള്ള ബന്ധം മുറിക്കുമെന്നും ഇക്വഡോര്‍ ഭീഷണിപ്പെടുത്തിയതായി വെള്ളിയാഴ്ച വിക്കിലീക്‌സ് പുറത്തിറക്കിയ

Slider World

380 കോടി ജനങ്ങള്‍ക്കു ഡിജിറ്റല്‍ വിപ്ലവം വിദൂര സ്വപ്‌നം

ലോകമെങ്ങും, ഇന്റര്‍നെറ്റ് ലഭ്യതയിലെ വളര്‍ച്ച മന്ദഗതിയിലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഭൂമിയിലെ ഏറ്റവും ദരിദ്രവും ഒറ്റപ്പെട്ടതുമായ കോടിക്കണക്കിനു ജനങ്ങള്‍ക്ക് ഈയൊരു കാരണത്താല്‍ ഡിജിറ്റല്‍ വിപ്ലവമെന്നത്, വിദൂര സ്വപ്‌നമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അടുത്ത മാസം വേള്‍ഡ് വൈഡ് വെബ് സ്ഥാപകനായ ടിം ബെര്‍ണേഴ്‌സ്

FK Special Slider

ചുവരെഴുത്തുകളുടെ പിന്‍വശം

  അഭയം സത്വസംശുദ്ധിര്‍ ജ്ഞാനയോഗ വ്യവസ്ഥിതിഃ ദാനം ദമശ്ചയജ്ഞശ്ച സ്വാധ്യായസ്തപ ആര്‍ജ്ജവം അഹിംസാസത്യമക്രോധസ്ത്യാഗഃശാന്തിരപൈശുനം ദയാഭൂതേഷ്വലോലുപ്ത്വം മാര്‍ദ്ദവം ഹ്രീരചാപലം തേജഃക്ഷമാധൃതിഃശൗചമദ്രോ ഹോനാതിമാനിതാ ഭവന്തി സംപദംദൈവീമഭിജാതസ്യ ഭാരത! (ഭയമില്ലായ്മ, ഹൃദയശുദ്ധി, ജ്ഞാനത്തിലും യോഗത്തിലും ഉള്ള നിഷ്ഠ, ദാനം, ഇന്ദ്രിയസംയമനം, യജ്ഞം, ശാസ്ത്രപാരായണം, തപസ്സ്, ആര്‍ജ്ജവം,

FK Special Slider

ഡെല്‍ഹിയുടെ മറ്റൊരു മുഖം

നേരം സന്ധ്യയോടടുക്കുന്നു. ഇരുള്‍ വീണു തുടങ്ങിയിട്ടില്ല. കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ നടക്കുകയാണ്. റോഡുകളില്‍ നല്ല തിരക്കുണ്ട്. കൊണാട്ട് പ്ലേസിന്റെ വീഥികളിലൊന്നില്‍ നിന്നും വാങ്ങിയ കടല കൊറിച്ചുകൊണ്ട് ബസാറിലേക്ക് പോകുവാനായി ഞങ്ങള്‍ സബ് വേയിലേക്കിറങ്ങി. സബ് വേയുടെ ഇരുണ്ട കോണിലൊന്നില്‍ കറുത്ത് മെലിഞ്ഞ

Current Affairs Slider

ഡെല്‍ഹിയില്‍ പമ്പുടമകളുടെ സമരം

ഡെല്‍ഹി: ഡല്‍ഹിയില്‍ പമ്പുടമകളുടെ സമരം.പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് സമരം. പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. വൈകിട്ട് അഞ്ച് മണിവരെയാണ് സമരം. സമീപ സംസ്ഥാനങ്ങളായ ഹരിയാനയും ഉത്തര്‍പ്രദേശും നികുതി കുറച്ചതിനാല്‍ ഡല്‍ഹിയിലെക്കാള്‍ കുറവാണ് ഇന്ധന വില.

Editorial Slider

രാഷ്ട്രനായകനുള്ള പ്രണാമം

അധികാരത്തിലേറുന്നവര്‍ക്ക് വേണ്ടി എഴുതപ്പെടുന്ന ചരിത്രം തിരുത്തപ്പെടേണ്ടതുണ്ട്. കൃത്യമായ ഇടവേളകളില്‍ കാലം അത് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും. അതിശക്തരായ ബ്രിട്ടീഷുകാരെ ഇന്ത്യ വിട്ട് പോകാന്‍ നിര്‍ബന്ധിതനാക്കിയ രാഷ്ട്രനായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസിനോട് സ്വതന്ത്രാനന്തര ഇന്ത്യയിലെ വിവിധ രാഷ്ട്രീയചേരികള്‍ കാണിച്ച അനീതി സമാനതകളില്ലാത്തതാണ്. ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന്