Archive

Back to homepage
Auto

ടച്ച്‌പോയന്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് നിസാന്‍

ന്യൂഡെല്‍ഹി : ഇന്ത്യയിലെ വില്‍പ്പന ശൃംഖല വിപുലീകരിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. 2021 ഓടെ രാജ്യത്തെ 500 ലൊക്കേഷനുകളില്‍ സാന്നിധ്യമറിയിക്കുമെന്ന് നിസാന്‍ ഇന്ത്യ പ്രസിഡന്റ് തോമസ് കുഹ്ല്‍ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ടച്ച്‌പോയന്റുകളുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

Current Affairs

ഡെല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് ഉയര്‍ന്ന നിലയില്‍

ന്യൂഡെല്‍ഹി: തലസ്ഥാന നഗരത്തില്‍ വായുമലിനീകരണത്തിന്റെ തോത് ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. വായു ഗുണനിലവാര സൂചിക പ്രകാരം ഡെല്‍ഹിയിലെ മലിനീകരണത്തിന്റെ തോത് ഇരുനൂറിലും കൂടുതലാണ്. വായു ഗുണനിലവാര സൂചിക പ്രകാരം വായുമലിനീകരണ തോത് 0-50 വരെ മികച്ചത്, 51-100 തൃപ്തികരം, 101

Auto

ചെറു കാറുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വാഹന നിര്‍മ്മാതാക്കള്‍

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് സാന്‍ട്രോ ഹാച്ച്ബാക്ക് നാളെ ഇന്ത്യയില്‍ റീലോഞ്ച് ചെയ്യുകയാണ്. രാജ്യത്തെ എന്‍ട്രി ലെവല്‍ കാര്‍ സെഗ്‌മെന്റ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ ഏഴ് റീലോഞ്ചുകള്‍ക്ക് സാക്ഷ്യം വഹിക്കും. ഇതില്‍ ആദ്യത്തേതാണ് പുതിയ സാന്‍ട്രോ. ഹ്യുണ്ടായ് കൂടാതെ മാരുതി സുസുകി,

Auto

പുതിയ സാന്‍ട്രോ തരംഗമാകും; ബുക്കിംഗ് 14,000 പിന്നിട്ടു

ന്യൂഡെല്‍ഹി : പുതിയ ഹ്യുണ്ടായ് സാന്‍ട്രോ ഇന്ത്യയില്‍ തരംഗമാകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങി. ചെറു കാറിന്റെ ബുക്കിംഗ് കണക്കുകള്‍ ഇതാണ് തെളിയിക്കുന്നത്. പുതിയ സാന്‍ട്രോ നാളെ വിപണിയില്‍ അവതരിപ്പിക്കാനിരിക്കേ ഇതിനകം 14,000 ലധികം ബുക്കിംഗുകളാണ് നേടിയത്. സാന്‍ട്രോ എന്ന നെയിംപ്ലേറ്റ് ജനഹൃദയങ്ങളിലാണ് ഇടംപിടിച്ചിരുന്നതെന്ന്

Business & Economy

റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 25ലേക്ക് നീട്ടി

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ മാസത്തെ ജിഎസ്ടിആര്‍ 3ബി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര ധനകാര്യ മന്ത്രാലയം ഒക്‌റ്റോബര്‍ 25ലേക്ക് നീട്ടി. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവിലെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലൈയിം ചെയ്യാന്‍ ആഗ്രഹിക്കുന്ന

FK News

കൊച്ചി മെട്രൊയ്ക്ക് ഫീഡര്‍ സര്‍വീസിന് ഇലക്ട്രിക് ഓട്ടോകള്‍

കൊച്ചി: കൊച്ചി മെട്രോ റെയ്ല്‍ സര്‍വീസിന് അനുബന്ധമായി വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍ സര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ച കരാറില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സും ഒപ്പുവച്ചു. പ്രകൃതിസൗഹൃദ മാര്‍ഗങ്ങള്‍ പൊതു ഗതാഗതത്തില്‍

Business & Economy

എഫ്പിഐകള്‍ പിന്‍വലിച്ചത് നാല് ബില്യണ്‍ ഡോളറിലധികം നിക്ഷേപം

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസത്തെ ആദ്യ മൂന്നാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 31,977 കോടി രൂപയുടെ (4.3 ബില്യണ്‍ ഡോളര്‍) നിക്ഷേപം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ആഗോള വ്യാപാര-സാമ്പത്തിക പ്രതിസന്ധികളും ക്രൂഡ് ഓയില്‍ വില വര്‍ധനയും യുഎസ്

FK News

എഎഎആര്‍ രൂപീകരിക്കാന്‍ 7 സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗിന്റെ (എഎആര്‍) ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് കമ്പനികളെ പ്രാപ്തരാക്കുന്നതിനായി എത്രയും പെട്ടെന്ന് ഒരു ഉന്നതതല അതോറിറ്റി രൂപീകരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ഏഴ്് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഡെല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, ജമ്മു

Tech

നോക്കിയ ഹാന്‍ഡ്‌സെറ്റുകളുടെ വില കുറച്ചു

മുംബൈ: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ വിതരണ കമ്പനിയായ നോക്കിയ ഹാന്‍ഡ്‌സെറ്റുകളുടെ വില കുത്തനെ കുറച്ചു. തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് നോക്കിയ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ വില കുറച്ചിരിക്കുന്നത്. 13,000 രൂപ വരെ വില കുറച്ചിട്ടുണ്ട്. 11,999 രൂപ വിലയുള്ള നോക്കിയ 3.1 (3ജിബി

FK News

ഏഷ്യന്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് നേടി ഇന്ത്യന്‍ ബാലന്‍

വന്യജീവി ഫോട്ടോഗ്രാഫി ക്ഷമയും സാഹസികതയും നിറഞ്ഞ മേഖലയാണ്. എന്നാലിതൊന്നും പത്തു വയസുകാരനായ അര്‍ഷദീപ് സിംഗിന് പുത്തരിയല്ല. വളരെ ചെറുപ്പത്തില്‍ തന്നെ പെര്‍ഫെക്റ്റ് ഷോട്ടിനു വേണ്ടിയുള്ള കാത്തിരിപ്പും ക്ഷമയുമൊക്കെ അവന്‍ ശീലമാക്കി. പ്രതിഫലമായി കിട്ടിയതോ ഈ വര്‍ഷത്തെ ജൂനിയര്‍ ഏഷ്യന്‍ ജൂനിയര്‍ വന്യജീവി

Health

മാനസികാരോഗ്യത്തിന് പ്രകൃതിയോടിണങ്ങിയ നടത്തം ഉത്തമം

പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലൂടെയുള്ള സൈക്ലിംഗ്, നടത്തം എന്നിവ ശീലിക്കുന്നവര്‍ക്ക് മാനസികാരോഗ്യം കൂടുമെന്ന് ഗവേഷകര്‍. ബാഴ്‌സിലോണ സര്‍വലകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. മാനസികാരോഗ്യവും കായിക പ്രവര്‍ത്തനങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും, വ്യായാമം പ്രകൃതി രമണീയമായ സ്ഥലങ്ങളിലായാല്‍ മറ്റുള്ളവരെ

Health

ആരോഗ്യരംഗത്തെ നൂതന സാങ്കേതികവിദ്യാ സംരംഭങ്ങള്‍

അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ പ്രധാന്യം ഏറെയുള്ള ഒന്നാണ് ആരോഗ്യ, മെഡിക്കല്‍ രംഗം. എക്കാലത്തും സജീവമായി നില്‍ക്കുന്ന ആരോഗ്യസംരക്ഷണ രംഗത്ത് പുത്തന്‍ ആശയങ്ങളും ആധുനിക സാങ്കേതികവിദ്യകളും കോര്‍ത്തിണക്കിക്കൊണ്ടുള്ള പുതു സംരംഭങ്ങള്‍ക്ക് മെഡിക്കല്‍ ടെക്‌നോളജി അഥവാ മെഡ്‌ടെക് മേഖലയില്‍ ഏറെ വളര്‍ച്ചാ സാധ്യതകളും

Current Affairs

ആദ്യമായി പെട്രോളിനെ മറികടന്ന് ഡീസല്‍ വില

ഭുവനേശ്വര്‍: രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് ഡീസല്‍ വില പെട്രോളിനേക്കാള്‍ ഉയരത്തിലെത്തിയത്. ഒരു ലിറ്റര്‍ ഡീസലിന് പെട്രോളിനെക്കാള്‍ 12 പൈസ കൂടുതലായാണ് ഞായറാഴ്ച ഭുവനേശ്വറില്‍ വിറ്റത്. പെട്രോളിനും ഡീസലിനും തുല്യ നികുതിയാണ് ഒഡീഷ ഈടാക്കുന്നത്. അതേസമയം, രാജ്യത്ത്

Top Stories

പ്ലാസ്റ്റിക് പുനഃചംക്രമണ സ്ഥാപനങ്ങള്‍ സംശയനിഴലില്‍

ഇന്നു നാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്‌നമായ പ്ലാസ്റ്റിക്ക് മാലിന്യനിര്‍മാര്‍ജ്ജനത്തിനെതിരേ ലോകവ്യാപകമായി നടക്കുന്ന ബോധവല്‍ക്കരണം പ്രചാരണങ്ങള്‍ ഒരു പരിധിവരെ ഫലപ്രദമായിട്ടുണ്ട്. ഏറ്റവും ഫലപ്രദവും ചെലവുകുറഞ്ഞതും പെട്ടെന്നുള്ള പ്രശ്‌നപരിഹാരമാര്‍ഗവുമായി കാണുന്നത് പ്ലാസ്റ്റിക്ക് പുനഃചംക്രമണത്തെ തന്നെയാണ്. ഈ പ്രവൃത്തിയിലൂടെ പുനരുപയോഗവസ്തുക്കളുണ്ടാക്കാം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കഷ്ണങ്ങളാക്കി പൊടിച്ചു

FK News

നിക്ക് ക്ലെഗ് ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയേഴ്‌സ് തലവന്‍

ലണ്ടന്‍: യുകെ മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി സര്‍ നിക്ക് ക്ലെഗ് ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയേഴ്‌സ് & കമ്മ്യൂണിക്കേഷന്റെ പുതിയ തലവനാകും. ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയേഴ്‌സ്, കമ്മ്യൂണിക്കേഷന്റെ നേതൃസ്ഥാനത്ത് പത്ത് വര്‍ഷം സേവനമനുഷ്ഠിച്ച ഏലിയറ്റ് ഷ്രേഗ് ഈ വര്‍ഷം ജൂണില്‍ സ്ഥാനം രാജിവയ്ക്കുകയാണെന്ന്