Archive

Back to homepage
Business & Economy

ബിഗ്ബാസ്‌ക്കറ്റ് മൂന്നു ഏറ്റെടുക്കലുകള്‍ പൂര്‍ത്തിയാക്കി

ബെംഗളൂരു: പാല്‍ വിതരണ രംഗത്തേക്ക് ചുവടുവെക്കുന്ന ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് ഈ മേഖലയില്‍ മൂന്നു ഏറ്റെടുക്കല്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി. പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പുകളായ റെയ്ന്‍കാന്‍, മോണിംഗ് സ്റ്റാര്‍, സ്മാര്‍ട്ട് വെന്റിംഗ് മെഷീനുകളുടെ നിര്‍മാതാക്കളായ ക്വിക്24 എന്നിവയെയാണ് ബിഗ്ബാസ്‌ക്കറ്റ് സ്വന്തമാക്കിയത്. നിലവിലുള്ള

Current Affairs

സ്വകാര്യവല്‍ക്കരണം ദരിദ്ര ജനവിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നു: യുഎന്‍

ന്യൂഡെല്‍ഹി: പൊതുമേഖലാ ആസ്തികളുടെ വലിയ തോതിലുള്ള സ്വകാര്യവല്‍ക്കരണം മനുഷ്യാവകാശ സംരക്ഷണത്തെ ക്രമാനുഗതമായി ഇല്ലാതാക്കുകയും ദരിദ്ര ജനവിഭാഗത്തെ വീണ്ടും പാര്‍ശ്വല്‍ക്കരിക്കുകയും ചെയ്യുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. പ്രമേഹം, ക്യാന്‍സര്‍, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ പകരാത്ത രോഗങ്ങള്‍ക്കുവേണ്ടി ജില്ലാതല സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള

Auto

ഡ്യൂക്ക് 125 അടുത്ത മാസമെത്തും, ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: കെടിഎം ഡ്യൂക്ക് 125നായി ഇനി അധികം കാത്തിരിക്കേണ്ട. അടുത്ത മാസം 125 ഡ്യൂക്ക് വിപണിയില്‍ വില്‍പനയ്‌ക്കെത്തും. ബൈക്കിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. പുതിയ ഡ്യൂക്ക് 390ന്റെ തനിച്ഛായയാണ് 125 ഡ്യൂക്കിന്. എല്‍ഇഡി ഹെഡ്‌ലാമ്പും ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും

FK News

മഹാരാഷ്ട്രയില്‍ 2.35 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും: ഗഡ്കരി

മുംബൈ: തുറമുഖ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള സാഗര്‍മാല പദ്ധതിക്കു കീഴില്‍ മഹാരാഷ്ട്രയില്‍ 2.35 ലക്ഷം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഷിപ്പിംഗ് മന്ത്രാലയം പദ്ധതിയിടുന്നതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. നിലവില്‍ 1.50 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികള്‍ വിവിധ

Current Affairs

സംസ്ഥാനത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച

തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം രാജീവനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. സംസ്ഥാനത്തെ ആദ്യത്തേതും, രാജ്യത്തെ നാലാമത്തെയും ചുഴലിക്കാറ്റ് മുന്നറിയിപ്പ്

Business & Economy

ഭവന വില്‍പ്പന 24 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഒമ്പത് പ്രധാന പ്രോപ്പര്‍ട്ടി വിപണികളിലെ ഭവന വില്‍പ്പനകള്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 24 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ വിതരണം 35 ശതമാനം ഇടിവ് നേരിട്ടു. ഈ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഭവന വില്‍പ്പനകള്‍ 72,472 യൂണിറ്റുകളായിരുന്നു ഒമ്പത്

Business & Economy

എന്‍ബിഎഫ്‌സി പ്രതിസന്ധി പരിഹരിക്കാനുള്ള ആര്‍ബിഐ നടപടി സ്വാഗതാര്‍ഹം: അസോചം

ന്യൂഡെല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ സംരംഭങ്ങളിലേക്കുള്ള (എന്‍ബിഎഫ്‌സി) വായ്പാ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ ബാങ്കുകളെ പ്രോത്സാഹിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തീരുമാനത്തെ വ്യവസായ സംഘടനയായ അസോചം സ്വാഗതം ചെയ്തു. നിലവില്‍ രാജ്യത്തെ എന്‍ബിഎഫ്‌സികള്‍ അഭിമുഖീകരിക്കുന്ന മൂലധന പ്രതിസന്ധി പരിഹിരിക്കുന്നതിന്

FK News

ഐസിഐസിഐ സെക്യൂരിറ്റീസിന്റെ അറ്റാദായത്തില്‍ 3.22% വാര്‍ഷിക വര്‍ധന

ന്യൂഡെല്‍ഹി: പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ് സംരംഭമായ ഐസിഐസിഐ സെക്യൂരിറ്റീസ് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ പ്രകടന ഫലം പുറത്തുവിട്ടു. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 3.22 ശതമാനം വര്‍ധിച്ച് 134.22 കോടി രൂപയിലെത്തിയതായി ഐസിഐസിഐ സെക്യൂരിറ്റീസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക

FK News

ഇന്ത്യ ലോകത്തെ ഏറ്റവും മൂല്യമുള്ള ഒന്‍പതാമത്തെ രാജ്യം

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ആദ്യ പത്തില്‍ ഇടം നേടി ഇന്ത്യ. ഈ വര്‍ഷത്തെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ നിലയുറപ്പിച്ചിട്ടുള്ളത്. ഈ വര്‍ഷം ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ വര്‍ധനയുണ്ടായെങ്കിലും പട്ടികയില്‍ രാജ്യം ഒരു സ്ഥാനം

Auto

റെക്കോര്‍ഡ് നേട്ടവുമായി ഹോണ്ട അമേസ്

മുംബൈ: അഞ്ച് മാസത്തിനുള്ളില്‍ 50,000 വില്‍പ്പന നേട്ടവുമായി ഹോണ്ടയുടെ കോംപാക്റ്റ് സെഡാനായ അമേസ്. ഈ വര്‍ഷം മേയിലാണ് അമേസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഎല്‍) ഇന്ത്യയില്‍ അവതരിപ്പിച്ച ഒരു മോഡല്‍ ആദ്യമായാണ് ഇത്ര വേഗത്തിലുള്ള വില്‍പ്പന സംഖ്യ

FK Special

മാഞ്ഞാലി, അഥവാ തെക്കിന്റെ കോഴിക്കോട് !

ചില വിഭവങ്ങള്‍ക്ക് രുചി വയ്ക്കണമെങ്കില്‍ ചേരുവകള്‍ എല്ലാം കൃത്യമായി ചേര്‍ന്നാല്‍ മാത്രം പോരാ, പ്രാദേശികമായി പകര്‍ന്നുകിട്ടിയ ചെറിയ പൊടിക്കൈകളും അന്നാട്ടിലെ പാചകവിദഗ്ദരുടെ കൈപ്പുണ്യവും എല്ലാം ഒന്നിക്കുകയും വേണം. അത്തരത്തിലുള്ള പാചകശൈലിയിലൂടെയാണ് രാമശ്ശേരി ഇഡലിയും, തിരുനെല്ലി ഉണ്ണിയപ്പവും , തലശ്ശേരി കല്‍ത്തപ്പവും കോഴിക്കോടന്‍

FK News

ആയുഷിന് 144 കോടി ലഭിക്കും

ആഗോള വിപണികളില്‍ മല്‍സരിക്കാന്‍ ബദല്‍ മരുന്നുകളും ചേരുവകളും നിര്‍മിക്കുന്നത് ലക്ഷ്യം വച്ചുകൊണ്ടുള്ള ആയുഷ് മന്ത്രാലയത്തിന്റെ ശുപാര്‍ശ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് പരിഗണിക്കുന്നു. 2018-2020 കാലയളവിലേക്കായി 144 കോടി രൂപയാണ് ഇതിനു വേണ്ടി നീക്കി വെച്ചിരിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി അപ്ഗ്രഡേഷന്‍ അസിസ്റ്റന്‍സ് സ്‌കീമിനു

Sports

ടി20: ലങ്കന്‍ ടീമിനെ തിസാര പെരേര നയിക്കും

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരത്തിനുള്ള ശ്രീലങ്കന്‍ ടീമിനെ തിസാര പെരേര നയിക്കും.ഒക്ടോബര്‍ 27ന് കൊളംബോയിലാണ് മത്സരം നടക്കുക. ഉപുല്‍ തരംഗയെയും ധനുഷ്‌ക ഗുണതിലകയെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിസാര പെരേര, ദിനേശ് ചന്ദിമല്‍, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ ജനിത് പെരേര, കുശല്‍ മെന്‍ഡിസ്,

FK News

സെപ്റ്റംബറിലെ ശമ്പളത്തിന്റെ 25% 25ന് വിതരണം ചെയ്യുമെന്ന് ജെറ്റ്

മുംബൈ: പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, സീനിയര്‍ മാനേജ്‌മെന്റ് തലത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള സെപ്റ്റംബര്‍ മാസത്തിലെ ശമ്പളത്തിന്റെ 25 ശതമാനം ഒക്‌റ്റോബര്‍ 25ന് വിതരണം ചെയ്യുമെന്ന് ജെറ്റ് എയര്‍വേസ് അറിയിച്ചു. എന്നാല്‍ കഴിഞ്ഞ മാസത്തെ ബാക്കി 75 ശതമാനം ശമ്പളം എപ്പോള്‍ നല്‍കുമെന്ന കാര്യം

Tech

ആകര്‍ഷണീയമായ പ്ലാനുമായി ഭാരതി എയര്‍ടെല്‍

മുംബൈ: ആകര്‍ഷണീയമായ പ്ലാനുമായി ഭാരതി എയര്‍ടെല്‍ രംഗത്ത്. 105 ജിബി ഡേറ്റ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 419 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന് 75 ദിവസത്തെ കാലാവധിയുണ്ട്. എയര്‍ടെലിന്റെ നിലവിലുളള പ്ലാനുകളായ 399, 448 റീച്ചാര്‍ജ് ഓഫറുകള്‍ക്ക് സമാനമായ

Sports

പാക് താരം നാസിര്‍ ജംഷേദിന്റെ പത്ത് വര്‍ഷത്തെ വിലക്ക് ശരിവെച്ചു

കറാച്ചി: വാതുവെപ്പുമായി ബന്ധപ്പെട്ടത്തിനു പാക്കിസ്ഥാന്‍ താരം നാസിര്‍ ജംഷേദിന്റെ പത്ത് വര്‍ഷത്തെ വിലക്ക് ഏകാംഗ കമ്മീഷന്‍ ശരിവെച്ചു. താരത്തിനുള്ള വിലക്ക് ശരിയായ വിധത്തിലുള്ളതാണെന്നും അതിനാല്‍ തന്നെ നിലനിര്‍ത്തേണ്ടതാണെന്നും ഏകാംഗ കമ്മീഷന്‍ വിധിച്ചു. 2016-17 സീസണ്‍ പിഎസ്എലിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ്

Business & Economy

ആസ്തികള്‍ വിറ്റ് ആറ് മാസത്തിനകം ഐഎല്‍&എഫ്എസിനെ കരകയറ്റാന്‍ നീക്കം

ന്യൂഡെല്‍ഹി: കടക്കെണിയിലായ അടിസ്ഥാന സൗകര്യ വികസന, വായ്പാ കമ്പനിയായ ഐഎല്‍&എഫ്എസിനെ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്) അതിവേഗം പ്രതിസന്ധിയില്‍ നിന്ന് പിടിച്ചു കയറ്റാന്‍ കമ്പനിയുടെ ആസ്തികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാരും കമ്പനി ഡയറക്റ്റര്‍ ബോര്‍ഡും തീരുമാനിച്ചു. ആറുമാസത്തിനുള്ളില്‍ ആസ്തികള്‍ വിറ്റ്

Banking

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റലാഭം 20.6% വര്‍ധിച്ചു

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഉയര്‍ന്ന അറ്റ പലിശ വരുമാനമടക്കമുള്ളവയിലൂടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റ ലാഭത്തില്‍ 20.59 ശതമാനത്തിന്റെ വര്‍ധന. സെപ്റ്റംബറിലവസാനിച്ച പാദത്തില്‍ 5005.73 കോടി രൂപയുടെ നേട്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 4,151.03 കോടി രൂപയായിരുന്നു

Current Affairs

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യ-മ്യാന്‍മര്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ഇറക്കുമതി തീരുവയും ഇന്ത്യയിലും മ്യാന്‍മറിലുമുള്ള സ്വര്‍ണ വിലയിലെ വ്യത്യാസവുമാണ് സ്വര്‍ണ കടത്ത് വര്‍ധിക്കാന്‍ കാരണമായത്. ഇന്ത്യയുടെ അയല്‍ രാജ്യമായ മ്യാന്‍മറുമായി 398 കിലോമീറ്റര്‍ ദൂരത്തിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയാണ് മണിപ്പൂര്‍

Business & Economy

എസ്സാര്‍ സ്റ്റീലിനെ ഏറ്റെടുക്കാനുള്ള മിത്തലിന്റെ ശ്രമം വിജയത്തിലേക്ക്

മുംബൈ: പാപ്പരത്ത നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എസ്സാര്‍ സ്റ്റീലിനെ ഏറ്റെടുക്കാനുള്ള ആര്‍സലര്‍ മിത്തലിന്റെ നീക്കങ്ങള്‍ വിജയത്തിലേക്ക്. എസ്സാര്‍ സ്റ്റീലിന്റെ ഏറ്റവും വലിയ ബിഡറായി ആര്‍സലര്‍ മിത്തല്‍ കമ്പനിയെ വായ്പാദാതാക്കളുടെ കമ്മിറ്റി തെരഞ്ഞെടുത്ത കാര്യം ആര്‍സലര്‍ മിത്തല്‍ കമ്പനി ഉടമയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ