Archive

Back to homepage
FK News

പൊതുമേഖലയുടെ പ്രകടനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

ആഗോളവല്‍ക്കരണകാലത്തു പോലും ഇന്ത്യയെപ്പോലുള്ള മിശ്രിതസമ്പദ് വ്യവസ്ഥയില്‍ പൊതുമേഖലയുടെ പ്രസക്തി കുറയുന്നില്ല. അതു കൊണ്ടാണ് ലിബറല്‍ സാമ്പത്തികനയത്തിന്റെ വാഴ്ത്തുപാട്ടുകാര്‍ പോലും സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തെ കണ്ണുമടച്ചു പിന്തുണയ്ക്കാന്‍ മടിക്കുന്നത്. ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ ലാഭേച്ഛമാത്രം ലക്ഷ്യമിടുന്ന സ്വകാര്യവല്‍ക്കരണത്തിന് കഴിയില്ല. അതിനാലാണ് ആവിഷ്‌കരിക്കപ്പെട്ട നെഹ്‌റുവിയന്‍ കാലഘട്ടത്തില്‍

Movies

വട ചെന്നൈ(തമിഴ്)

സംവിധാനം: വെട്രിമാരന്‍ അഭിനേതാക്കള്‍: ധനുഷ്, സാമന്ത, അമല പോള്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 46 മിനിറ്റ് ഒരു കൊലപാതകത്തോടെയാണു ചിത്രം ആരംഭിക്കുന്നത്. പക്ഷേ, കൊലപാതകമോ, കൊല്ലപ്പെട്ടത് ആരെന്നോ പ്രേക്ഷകന്‍ കാണുന്നില്ല. പകരം രക്തക്കറ പുരണ്ട വാളും, ഘാതകര്‍ തമ്മിലുള്ള സംഭാഷണങ്ങളുമാണ് പ്രേക്ഷന്‍

Tech

യു ട്യൂബ് സേവനം തടസപ്പെട്ടു, മണിക്കൂറുകള്‍ക്കു ശേഷം പുനസ്ഥാപിച്ചു

കാലിഫോര്‍ണിയ: ഗൂഗിളിന്റെ വീഡിയോ സ്ട്രീമിംഗ് സേവനമായ യു ട്യൂബ് ബുധനാഴ്ച ആഗോളതലത്തില്‍ രണ്ട് മണിക്കൂറുകളോളം തടസപ്പെട്ടു. യു ട്യൂബ്, യു ട്യൂബ് ടിവി, യു ട്യൂബ് മ്യൂസിക് എന്നിവയും തടസപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഉപയോക്താക്കള്‍ യു ട്യൂബ് ഹോം പേജ് ആക്‌സസ് ചെയ്യാന്‍

Tech

വാട്‌സ്ആപ്പും, ഫേസ്ബുക്കും, ഇന്‍സ്റ്റഗ്രാമും ഒറ്റ എക്കൗണ്ടില്‍ വരുന്നു

സാമൂഹ്യമാധ്യമ ഭീമന്മാരായ വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഒറ്റ എക്കൗണ്ട് വഴി പയോഗിക്കാനുള്ള അവസരം ഒരുങ്ങുന്നു. വാട്‌സ്ആപ്പ് സ്റ്റിക്കറുകള്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ എന്നീ രണ്ട് പുതിയ സവിശേഷതകളോട് കൂടിയാണ് വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പൊരുങ്ങുന്നത്. ഇതോടൊപ്പമാകും ലിങ്ക്ഡ് അക്കൗണ്ടുകളും വാട്‌സ്ആപ്പില്‍ എത്തും. വാട്‌സ്ആപ്പിന്റെ

Top Stories

മിക്കി മൗസ് 90-ാം വയസിലേക്ക്

  ചുവന്ന ഷോര്‍ട്ട്‌സും, വലിയ മഞ്ഞ നിറത്തിലുള്ള ഷൂസും, വെളുത്ത ഗ്ലൗസും അണിഞ്ഞ്, മനുഷ്യന്റെ സ്വഭാവ സവിശേഷതകളും, വികാരങ്ങളുമായി അവതരിക്കുന്ന ഒരു എലി 90 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളെയും, ഒരു പരിധി വരെ മുതിര്‍ന്നവരെയും രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 47

Banking

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 266 കോടി രൂപയായി വര്‍ധിച്ചു

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം നടപ്പുസാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 0.88 ശതമാനം വര്‍ധിച്ച് 266 കോടി രൂപയിലെത്തി. വര്‍ധിച്ച നിഷ്‌ക്രിയാസ്തികള്‍ക്കായി കൂടുതല്‍ നീക്കിയിരുപ്പുകള്‍ നടത്തിയതിനാലാണ് അറ്റാദായത്തിലെ വര്‍ധന പരിമിതപ്പെട്ടത്. കഴിഞ്ഞവര്‍ഷം

Business & Economy

ജെറ്റ് എയര്‍വെയ്‌സിന്റെ 26% ഓഹരികള്‍ വാങ്ങാന്‍ ടാറ്റയുടെ നീക്കം

ന്യൂഡല്‍ഹി: വന്‍ കടബാധ്യതയാല്‍ വലയുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ജെറ്റ് എയര്‍വെയ്‌സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്‌മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റയുടെ ആവശ്യം.

FK News Slider

വിദ്യാഭ്യാസ നയത്തിന്റെ കരട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും

ന്യൂഡെല്‍ഹി: സ്‌കൂള്‍-കൊളേജ് വിദ്യാഭ്യസ സംവിധാനത്തില്‍ വന്‍തോതിലുള്ള പരിവര്‍ത്തനം നടപ്പിലാക്കുന്നത് ലക്ഷ്യമിടുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ(എന്‍ഇപി) കരട് രൂപരേഖ ഒക്‌റ്റോബര്‍ 31 ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കാലാനുസൃതവും യുക്തിപരവുമായ മാറ്റങ്ങള്‍ ലക്ഷ്യം വെക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. അക്കാദമിക്

Business & Economy Slider

എണ്ണ-വാതക കമ്പനി ടോട്ടലുമായി കൈകോര്‍ത്ത് അദാനി ഗ്രൂപ്പ്

അഹമ്മദാബാദ്: ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര എണ്ണ-വാതക കമ്പനിയായ ടോട്ടലുമായുള്ള പങ്കാളിത്തത്തിന് അദാനി ഗ്രൂപ്പ് ധാരണയായി. ഇന്ത്യന്‍ വിപണിയില്‍ പരസ്പര സഹകരണത്തിലൂടെ ഇന്ധന റീട്ടെയ്ല്‍, എല്‍എന്‍ജി ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നതിനായാണ് ഇരു കമ്പനികളും കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കരാറിന്റെ ഭാഗമായി അദാനിയും ടോട്ടലും ചേര്‍ന്ന് ഒരു

FK Special Slider

മാനസികാരോഗ്യം കാത്തുരക്ഷിക്കാന്‍ യോഗചര്യ

യഥാര്‍ഥ ലോകത്തിനും സാങ്കല്‍പിക ലോകത്തിനുമിടക്കുള്ള സങ്കീര്‍ണതകള്‍ വര്‍ധിച്ചതോടെ മാനസികാരോഗ്യത്തെ സംബന്ധിച്ചും ആശങ്കകള്‍ കൂടുതലായി ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഒക്‌റ്റോബര്‍ 10, ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങളും പ്രാധാന്യവും അതിനാല്‍ തന്നെ കൂടുതല്‍ യുക്തിഭദ്രമായിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ മാനസികമായി താളം തെറ്റിയവരില്‍

Editorial Slider

ചൈനയുടെ പുതിയ തന്ത്രത്തെ കരുതിയിരിക്കുക

പല തലങ്ങളിലാണ് ചൈന ഇന്ത്യാ വിരുദ്ധതയിലധിഷ്ഠിതമായ നയങ്ങള്‍ നടപ്പിലാക്കുന്നത്. ഇന്ത്യയിലെ വിവിധ മേഖലകളിലെ ആവാസവ്യവസ്ഥകളില്‍ സ്വാധീനം ഉണ്ടാക്കിയെടുത്ത് രാജ്യത്തെ വരിഞ്ഞുകെട്ടാന്‍ നടത്തുന്ന നിഴല്‍ യുദ്ധങ്ങളാണ് ഏറ്റവും അപകടം നിറഞ്ഞത്. ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചൈനയുടെ നുഴഞ്ഞുകയറ്റമുണ്ടാകുന്നതായുള്ള റിപ്പോര്‍ട്ടിനെ മുഖവിലയ്ക്ക് എടുക്കേണ്ടതും അതുകൊണ്ടുതന്നെയാണ്.

Business & Economy Slider

അരുന്ധതി ഭട്ടാചാര്യ ഇനി റിലയന്‍സിനൊപ്പം

ന്യൂഡെല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിതയായി. അഡീഷണല്‍ ഡയറക്ടറാണെങ്കിലും അരുന്ധതിക്ക് സ്വതന്ത്ര ഡയറക്ടറുടെ ചുമതലയുണ്ടാകും. ഒക്ടോബര്‍ 17 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. 1977 ല്‍