Archive

Back to homepage
FK News

ഐഎല്‍&എഫ്എസ് പ്രതിസന്ധിക്കു കാരണം എല്‍ഐസിയെന്ന് ആരോപണം

ന്യൂഡെല്‍ഹി: അഴിമതിയും തെറ്റായ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട സകല ആരോപണങ്ങളും തള്ളി, കടക്കെണിയിലായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ഐഎല്‍&എഫ്എസ്) മുന്‍ ഉന്നത ഉദ്യോഗസ്ഥനായ ഹരി ശങ്കരന്‍. വായ്പാദാതാക്കള്‍ നിലവില്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ക്ക് കാരണം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും

Business & Economy

ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

ന്യൂഡെല്‍ഹി: കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ ഓഹരികള്‍ ഏറ്റെടുക്കാനുള്ള ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ആമസോണിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് പുരോഗമിക്കുന്നു. ഏഴു മുതല്‍ എട്ടു ശതമാനം ഓഹരികള്‍ വാങ്ങാനാണ് ആമസോണിന്റെ നീക്കം. 2,000 കോടി രൂപയുടേതായിരിക്കും ഇടപാടെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

Auto

മഹീന്ദ്ര ഫോഡിന് ബിഎസ്-6 എന്‍ജിനുകള്‍ നല്‍കും

മുംബൈ : മഹീന്ദ്ര ഗ്രൂപ്പും ഫോഡും രണ്ട് നിര്‍ണ്ണായക കരാറുകളില്‍ ഒപ്പുവെച്ചു. പവര്‍ട്രെയ്ന്‍ പങ്കുവെയ്ക്കല്‍, കണക്റ്റഡ് കാര്‍ സൊലൂഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരു കമ്പനികളും ഏര്‍പ്പെട്ടത്. തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇരു കമ്പനികളും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്

Auto

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ കെടിഎം 125 ഡ്യൂക്ക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. 1,000 രൂപ നല്‍കി ബുക്കിംഗ് നടത്താം. ബൈക്ക് അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.60 ലക്ഷം രൂപയായിരിക്കും ഓണ്‍-റോഡ് വില. ഗ്ലോബല്‍-സ്‌പെക് മോഡലിന്റെ എല്ലാ ഫീച്ചറുകളും ഉണ്ടായിരിക്കുമെന്ന്

Auto

2018 പോര്‍ഷെ കയെന്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി : 2018 മോഡല്‍ പോര്‍ഷെ കയെന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ്‌യുവിയുടെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 1.19 കോടി രൂപയും ഇ-ഹൈബ്രിഡ് വേരിയന്റിന് 1.58 കോടി രൂപയും ടര്‍ബോ വേരിയന്റിന് 1.92 കോടി രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മഡ്, ഗ്രാവല്‍,

Auto

പുതിയ കളര്‍ ഓപ്ഷനുകളില്‍ യുഎം മോട്ടോര്‍സൈക്കിള്‍സ്

ന്യൂഡെല്‍ഹി : റെനഗേഡ് സ്‌പോര്‍ട്‌സ് എസ്, റെനഗേഡ് കമാന്‍ഡോ മോഡലുകള്‍ക്ക് യുഎം മോട്ടോര്‍സൈക്കിള്‍സ് പുതിയ കളര്‍ ഓപ്ഷനുകള്‍ പ്രഖ്യാപിച്ചു. ഗ്ലോസി ബ്ലാക്ക് നിറത്തിലും ഇനി സ്‌പോര്‍ട്‌സ് എസ് ലഭിക്കും. മാറ്റ് ബ്ലാക്കാണ് കമാന്‍ഡോയുടെ പുതിയ കളര്‍ ഓപ്ഷന്‍. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുടെ

Current Affairs

രാജ്യത്തെ സുപ്രധാന തുറമുഖങ്ങളില്‍ കൊച്ചിക്ക് രണ്ടാം സ്ഥാനം

കൊച്ചി: ചരക്ക് ഗതാഗത വളര്‍ച്ച നിരക്കില്‍ മികച്ച നേട്ടവുമായി കൊച്ചി തുറമുഖം. രാജ്യത്തെ 13 സുപ്രധാന തുറമുഖങ്ങളുടെ പട്ടികയില്‍ കൊച്ചിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവില്‍ 11.51 ശതമാനം വളര്‍ച്ച നേടിയാണ് കൊച്ചി രണ്ടാം സ്ഥാനം

Current Affairs

എയര്‍ ഇന്ത്യ എക്‌സ്പ്രസും സാറ്റ്‌സും ആദ്യം വില്‍ക്കാന്‍ ശുപാര്‍ശ

ന്യൂഡെല്‍ഹി:തങ്ങളുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് യൂണിറ്റായ സാറ്റ്‌സും ആദ്യം വില്‍ക്കണമെന്ന് സര്‍ക്കാരിനോട് എയര്‍ ഇന്ത്യയുടെ ശുപാര്‍ശ. കടബാധ്യതയിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ശുപാര്‍ശകള്‍ പരിഗണിക്കുന്നത്. എയര്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ ഈ

FK Special

ഷഹനാസ് ഹുസൈന്‍ എന്ന ബ്യൂട്ടി സീക്രട്ട്

കുട്ടിക്കാലം മുതല്‍ക്ക് ഷഹനാസിന് ഏറെപ്രിയപ്പെട്ട കാര്യമായിരുന്നു സൗന്ദര്യസംരക്ഷണം. ഏതൊരു വ്യക്തിയുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ സൗന്ദര്യസംരക്ഷണത്തിനുള്ള പങ്ക് വളരെവലുതാണ് എന്ന് ഷഹനാസ് വിശ്വസിച്ചിരുന്നു. ഈ വിശ്വാസമാണ് കുഞ്ഞുണ്ടായതിനുശേഷം സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിനായി ഷഹനാസിനെ പ്രേരിപ്പിച്ചത്. ആയുര്‍വേദത്തിന് സൗന്ദര്യ സംരക്ഷണത്തില്‍ ഉള്ള പങ്കിനെകുറിച്ചാണ്

Arabia

ദുബായ് സ്മാര്‍ട്ടാകുന്നു: യുഎഇ ജനതയ്ക്ക് പുതിയ ദേശീയ ഡിജിറ്റല്‍ ഐഡന്റിറ്റി

അബുദാബി: യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ ഡിജിറ്റല്‍ ഐഡന്റി സംവിധാനം പുറത്തിറക്കി. സ്മാര്‍ട്ട് ദുബായിയുടേയും ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയുടേയും പങ്കാളിത്തത്തിലാണ് യുഎഇ പാസ് എന്ന പേരില്‍ ആധുനിക ഡിജിറ്റല്‍ ഐഡന്റിറ്റി, സിഗ്നേച്ചര്‍ സംവിധാനം പുറത്തിറക്കിയിരിക്കുന്നത്. പൗരന്‍മാര്‍ക്ക് പ്രാദേശിക, ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കും

Arabia

ചോക്ലേറ്റിലെ പുതു രുചിയുമായി റൂബി ദുബായ് വിപണിയില്‍

ദുബായ്: ചോക്ലേറ്റിന്റെ രുചിയില്‍ വ്യത്യസ്തത സൃഷ്ടിച്ച റൂബി ദുബായി വിപണിയില്‍ പുറത്തിറങ്ങി. ലോകത്തില്‍ ഇപ്പോള്‍ നിലവിലുള്ളത് മൂന്നു തരത്തിലുള്ള ചോക്ലേറ്റുകളാണ്. വൈറ്റ് ചോക്ലേറ്റ് വിപണിയിലെത്തിച്ച് 90 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാലാമതൊരു ചോക്ലേറ്റ് ഗവേഷകര്‍ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ കൊക്കോ നിര്‍മാതാക്കളായ

Arabia

എക്‌സ്‌പോ വേദിയിലേക്കുള്ള റൂട്ട് 2020 പാലം നിര്‍മാണം അടുത്തമാസം പൂര്‍ത്തിയാകും

ദുബായ്: ദുബായ് എക്‌സ്‌പോ 2020 യുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പിന്തുണയേകുന്ന റൂട്ട് 2020യിലെ പാലം നിര്‍മാണം അടുത്ത മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍. ദുബായ് മെട്രോ റെഡ് ലൈന്‍ സ്റ്റേഷനിലെ നഖീല്‍ ആന്‍ഡ് ഹാര്‍ബര്‍ സ്റ്റേഷനില്‍ നിന്നും

Arabia

ഐഎംഎഫ് എംഡി ക്രിസ്റ്റീന്‍ ലാഗര്‍ഡ് മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം മാറ്റിവെച്ചു

വാഷിംഗ്ടണ്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തെ തുടര്‍ന്നുള്ള വിവാദം സൗദിയില്‍ കത്തുന്നതിനിടെ മേഖലയിലെ വിവിധ നിക്ഷേപ പരിപാടികള്‍ക്ക് മങ്ങലേല്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഐഎംഎഫ് മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റീന്‍ ലാഗര്‍ഡിന്റെ മിഡില്‍ ഈസ്റ്റില്‍ നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചതായി ഐഎംഎഫ് അറിയിച്ചതോടെ സൗദി കൂടുതല്‍

Arabia

ദുബായില്‍ സൗജന്യ അറബിക് ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമിന് തുടക്കമായി

ദുബായ്: അറബ് ലോകത്തെ ഏറ്റവും വലിയ സൗജന്യ ഇ-ലേണിംഗ് സംവിധാനം ദുബായില്‍ ആരംഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മദ്രസ എന്ന പേരിലുള്ള ഇ-ലേണിംഗ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തത്. കിന്‍ഡര്‍ഗാര്‍ട്ടന്‍

Current Affairs

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കലില്‍ കാലതാമസം

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. ജാപ്പനീസ് സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷമായിട്ടും ഭൂമി ഏറ്റെടുപ്പില്‍ പോലും മാന്ദ്യതയാണ് കാണുന്നത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ഇന്ത്യയിലെ ആദ്യ ബുളളറ്റ് ട്രെയിന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ആകെ