Archive

Back to homepage
Auto

ഹീറോയുടെ ഡെസ്റ്റിനി 125 ഒക്‌റ്റോബര്‍ 22ന് എത്തും

രാജ്യത്തെ മുന്‍നിര ആഭ്യന്തര ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് അവതരിപ്പിക്കുന്ന പുത്തന്‍ സ്‌കൂട്ടറായ ഡെസ്റ്റിനി 125 ഒക്ടോബര്‍ 22ന് നിരത്തുകളിലെത്തും. ജയ്പൂരിലെ ഹീറോയുടെ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളിജി സെന്ററില്‍ ഡിസൈനും നിര്‍മാണവും പൂര്‍ത്തിയാക്കിയ ഡെസ്റ്റിനി ഹീറോയുടെ പ്രീമിയം ഫാമിലി സ്‌കൂട്ടര്‍

Sports

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് 373 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം. വിജയത്തോടെ ടെസ്റ്റ് പരമ്പര 10 പാകിസ്ഥാന്‍ സ്വന്തമാക്കി. മൊഹമ്മദ് അബ്ബാസിന്റെ തകര്‍പ്പന്‍ ബൗളിംഗാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. രണ്ടാമിന്നിങ്‌സില്‍ 538 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 164

Current Affairs Slider

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കക്കാരായത് അരലക്ഷത്തിലേറെ പേര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കക്കാരായത് അരലക്ഷത്തിലേറെ പേര്‍. 2016 ലേതിനേക്കാള്‍ നാലായിരം പേരാണ് അധികമായി 2017ല്‍ പൗരത്വം നേടിയത്. 2017 ല്‍ 50802 പേരാണ് അമേരിക്കന്‍ പൗരത്വം നേടിയത്. ഇന്ത്യക്കാരായ 46188 പേരാണ് 2016 ല്‍ പൗരത്വം

Current Affairs

ദുബായില്‍ ആസ്തിയുള്ള 7500 ഇന്ത്യക്കാരെ നിരിക്ഷിച്ച് ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ദുബായില്‍ ആസ്തിയുളള 7500 ഇന്ത്യാക്കാരെ നിരീക്ഷിച്ച് ആദായാനികുതി വകുപ്പ്. അന്വേഷണത്തിന്റെ ഭാഗമായി ദുബായില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയ ആളുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ശേഖരിച്ചു. നികുതി ഏജന്‍സികളോടെ നിക്ഷേപമോ, ആസ്തിയോ സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ടോയെന്ന കാര്യവും

Business & Economy

അംബാനി സഹോദരങ്ങളുടെ ആസ്തികള്‍ തമ്മില്‍ വലിയ അന്തരം

മുംബൈ : മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും ആസ്തികള്‍ തമ്മില്‍ ഉള്ളത് വലിയ അന്തരമെന്ന് റിപ്പോര്‍ട്ട്. അംബാനി സഹോദരങ്ങളുടെ സ്വത്തിലെ അന്തരം ‘ബ്ലുംബര്‍ഗ്’ ആണു കണക്കുകള്‍ സഹിതം പ്രസിദ്ധീകരിച്ചത്. 100 ബില്യന്‍ ഡോളറാണു മുകേഷ് അംബാനിയുടെ (61) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ

FK News

ഇന്ത്യയില്‍ ലിംഗസമത്വം ഉറപ്പുവരുത്തണം: അമിതാഭ്കാന്ത്

ന്യൂഡെല്‍ഹി: ഇന്ത്യ ലിംഗസമത്വം പ്രോത്സാഹിപ്പിക്കണമെന്നും അടുത്ത മൂന്ന് ദശാബ്ദത്തില്‍ കയറ്റുമതിയില്‍ 9 മുതല്‍ 10 ശതമാനം വരെ ശരാശരി വാര്‍ഷിക വളര്‍ച്ച കൈവരിക്കണമെന്നും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളിലും നൂതനാവിഷ്‌കാരങ്ങളിലും ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ

FK News

ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ ആധാര്‍ അടിസ്ഥാനമാക്കി ചെയ്യുന്ന എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് ചില ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ക്ക് യുഐഡിഎഐ കത്ത് അയച്ചു. സ്വകാര്യ കമ്പനികള്‍ ബയോമെട്രിക് അധിഷ്ഠിത ആധികാരിക

FK News

‘സീ കേരള’വുമായി സാന്നിധ്യമാകാന്‍ സീല്‍ ലിമിറ്റഡ്

കൊച്ചി: ദക്ഷിണേന്ത്യയിലെ തങ്ങളുടെ അഞ്ചാമത്തെ ചാനല്‍ സീ കേരളം അവതരിപ്പിച്ചുകൊണ്ട് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (സീല്‍) കേരളത്തിലേക്കെത്തുന്നു. സീല്‍ സിഇഒ പുനിത് മിശ്ര, ദക്ഷിണ മേഖല മേധാവി സിജു പ്രഭാകരന്‍, സീ കേരളം കൊച്ചി ബിസിനസ് മേധാവി ദീപ്തി ശിവന്‍

Current Affairs

എന്‍ഡിടിവിക്കെതിരെ റിലയന്‍സിന്റെ മാനനഷ്ടക്കേസ്

മുംബൈ: ദേശീയ മാധ്യമമായ എന്‍ഡിടിവിക്കെതിരെ പരാതിയുമായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റഫാല്‍ വാര്‍ത്തകളിലൂടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച്  10,000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് എന്‍ഡിടിവിക്കെതിരെ കമ്പനി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 29ന് റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ചാനല്‍ പുറത്തുവിട്ട വാരാന്ത്യ

FK News

കാലാവസ്ഥാ വ്യതിയാനം ദോഷകരമായി ബാധിച്ച അഞ്ച് രാജ്യങ്ങളിലൊന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: പ്രകൃതി ദുരന്തങ്ങളെക്കാള്‍ കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്നെന്ന് ഐക്യരാഷ്ട്ര സഭ തയാറാക്കിയ റിപ്പോര്‍ട്ട്. യുഎന്‍ ഓഫീസ് ഫോര്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (യുഎന്‍ഐഎസ്ഡിആര്‍) നടത്തിയ പഠനത്തിലാണ് കഴിഞ്ഞ 20 വര്‍ഷമായി കാലാവസ്ഥാ വ്യതിയാനം വരുത്തിവെച്ച പ്രതികൂല സാഹചര്യങ്ങള്‍

Current Affairs

അര്‍വിന്ദ് സുബ്രഹ്മണ്യന് പകരം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഉടനെത്തും

ന്യൂഡെല്‍ഹി: അടുത്ത ഒന്ന്,രണ്ട് മാസത്തിനുള്ളില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ സര്‍ക്കാര്‍ നിയമിക്കും. അനുയോജ്യരായ ആളുകളുടെ പട്ടിക അന്തിമമായി നിര്‍ണയിക്കേണ്ടതിന് ഒരു സെര്‍ച്ച് കമ്മിറ്റിയെ ധനകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അര്‍വിന്ദ് സുബ്രഹ്മണ്യന്‍ ഈ വര്‍ഷം ജൂണിലാണ് പദവി

Tech

ഡാറ്റ നയം പേമെന്റ് വിപണിയെ ബാധിക്കും

ഡാറ്റയുടെ സ്വതന്ത്രമായ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന നയങ്ങള്‍, പേമെന്റ് സേവനങ്ങള്‍ രാജ്യത്ത് വ്യാപിപ്പിക്കുന്നതിന് വിഘാതമാകുമെന്ന് മുന്നറിയിപ്പു നല്‍കി യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്‌ഐബിസി). ഉപഭോക്താക്കളെ മാത്രമല്ല, ഇന്ത്യന്‍ പേമെന്റ്‌സ് വിപണിയുടെ വളര്‍ച്ചയേയും ഇത് ബാധിക്കുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ഡാറ്റ പ്രാദേശിക സെര്‍വറുകളില്‍

Current Affairs

അതിര്‍ത്തി സംരക്ഷണത്തിന് നൂതന സാങ്കേതികവിദ്യയുമായി കേന്ദ്രം

ജമ്മു: അതിര്‍ത്തിയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നൂതന സാങ്കേതികവിദ്യകള്‍ വിന്യാസിക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു. അതിര്‍ത്തി സുരക്ഷയില്‍ പുതുവഴിത്തിരിവാകുന്ന ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇത്തരം സാങ്കേതികവിദ്യകള്‍ വിന്യാസിക്കുക വഴി ദിവസം

Business & Economy

ഇ-കൊമേഴ്‌സിലും ചുവടുറപ്പിക്കാന്‍ പെപ്‌സികോ

ന്യൂഡെല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം കരസ്ഥമായ ലാഭം നിലനിര്‍ത്തുന്നതിനായി പെപ്‌സികോ ഇന്ത്യ വിപണി കേന്ദ്രീകരിച്ചുള്ള വിപണന തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഇ-കൊമേഴ്‌സ് അടക്കമുള്ള വിവിധ വ്യാപാര മേഖലകളില്‍ വന്‍തോതിലുള്ള നിക്ഷേപവും നടത്തുമെന്ന് കമ്പനി പ്രസിഡന്റ് അഹമ്മദ് അല്‍ ഷെയ്ഖ് പറഞ്ഞു. ‘പെപ്‌സിയുടേയും

Business & Economy

ചൈനയില്‍ നിന്നുള്ള ഇരുമ്പിന് ഇറക്കുമതി തീരുവ ചുമത്തി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ഇരുമ്പ് ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തി കേന്ദ്ര നീക്കം. ഇറക്കുമതി നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയത്. ആഭ്യന്തര ഉത്പാദകരെ സംരക്ഷിക്കാന്‍ കൂടിയാണ് അഞ്ചുവര്‍ഷത്തേയ്ക്ക് ഇറക്കുമതി തീരുവ നിശ്ചയിച്ചത്. ഒരു ടണ്ണിന് 185.51 യുഎസ് ഡോളറാണ് തീരുവ. ജെഎസ്ഡബ്ല്യു സ്റ്റീല്‍,

FK News

ഐഎല്‍&എഫ്എസ് പ്രതിസന്ധിക്കു കാരണം എല്‍ഐസിയെന്ന് ആരോപണം

ന്യൂഡെല്‍ഹി: അഴിമതിയും തെറ്റായ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട സകല ആരോപണങ്ങളും തള്ളി, കടക്കെണിയിലായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ഐഎല്‍&എഫ്എസ്) മുന്‍ ഉന്നത ഉദ്യോഗസ്ഥനായ ഹരി ശങ്കരന്‍. വായ്പാദാതാക്കള്‍ നിലവില്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ക്ക് കാരണം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും

Business & Economy

ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

ന്യൂഡെല്‍ഹി: കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ ഓഹരികള്‍ ഏറ്റെടുക്കാനുള്ള ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ആമസോണിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് പുരോഗമിക്കുന്നു. ഏഴു മുതല്‍ എട്ടു ശതമാനം ഓഹരികള്‍ വാങ്ങാനാണ് ആമസോണിന്റെ നീക്കം. 2,000 കോടി രൂപയുടേതായിരിക്കും ഇടപാടെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

Auto

മഹീന്ദ്ര ഫോഡിന് ബിഎസ്-6 എന്‍ജിനുകള്‍ നല്‍കും

മുംബൈ : മഹീന്ദ്ര ഗ്രൂപ്പും ഫോഡും രണ്ട് നിര്‍ണ്ണായക കരാറുകളില്‍ ഒപ്പുവെച്ചു. പവര്‍ട്രെയ്ന്‍ പങ്കുവെയ്ക്കല്‍, കണക്റ്റഡ് കാര്‍ സൊലൂഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരു കമ്പനികളും ഏര്‍പ്പെട്ടത്. തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇരു കമ്പനികളും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്

Auto

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ കെടിഎം 125 ഡ്യൂക്ക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. 1,000 രൂപ നല്‍കി ബുക്കിംഗ് നടത്താം. ബൈക്ക് അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.60 ലക്ഷം രൂപയായിരിക്കും ഓണ്‍-റോഡ് വില. ഗ്ലോബല്‍-സ്‌പെക് മോഡലിന്റെ എല്ലാ ഫീച്ചറുകളും ഉണ്ടായിരിക്കുമെന്ന്

Auto

2018 പോര്‍ഷെ കയെന്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി : 2018 മോഡല്‍ പോര്‍ഷെ കയെന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ്‌യുവിയുടെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 1.19 കോടി രൂപയും ഇ-ഹൈബ്രിഡ് വേരിയന്റിന് 1.58 കോടി രൂപയും ടര്‍ബോ വേരിയന്റിന് 1.92 കോടി രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മഡ്, ഗ്രാവല്‍,