Archive

Back to homepage
Business & Economy

മാനസി കിര്‍ലോസ്‌കര്‍ യുഎന്‍ ഇന്‍ ഇന്ത്യ യംഗ് ബിസിനസ്ചാംപ്യന്‍

മുംബൈ: കിര്‍ലോസ്‌കര്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററും സിഇഒയുമായ മാനസി കിര്‍ലോസ്‌കര്‍ യുഎന്‍ ഇന്‍ ഇന്ത്യ യംഗ് ബിസിനസ് ചാംപ്യന്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് പരിസ്ഥിതിമാറ്റം, പ്ലാസ്റ്റിക് മാലിന്യം, സ്ത്രീശാക്തീകരണം തുടങ്ങിയമേഖലകളില്‍ പ്രവര്‍ത്തിക്കുകയും,

FK News

‘ഹെര്‍ഷീസ് കിസ്സസ്’ ചോക്ക്‌ളേറ്റുമായി ഹെര്‍ഷി ഇന്ത്യ

മുംബൈ: ആഗോളതലത്തിലെ ഏറ്റവും വലിയ സ്‌നാക്ക്‌സ് നിര്‍മ്മാതാക്കളായ ദി ഹെര്‍ഷി കമ്പനി ജനപ്രീതിയാര്‍ജ്ജിച്ച ചോക്ക്‌ളേറ്റ് ആയ ‘ഹെര്‍ഷീസ് കിസ്സസ്’ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. വ്യത്യസ്തമായ രുചിയും രൂപവും ആണ് ഹെര്‍ഷീസ് കിസ്സസിനെ വേറിട്ട് നിര്‍ത്തുന്നത്. മില്‍ക്ക് ചോക്ക്‌ളേറ്റ്, പോപ്പുലര്‍ ആല്‍മണ്ട്‌സ്, കുക്കീസ്

FK News

ഒലയുടെ ഫുഡ്പാണ്ട ഹൊലഷെഫിനെ ഏറ്റെടുത്തു

ബെംഗളൂരു: ഒലയുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ ഫുഡ്പാണ്ട ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫുഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ ഹൊലഷെഫിനെ ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഏറ്റെടുക്കല്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്ന് മാസങ്ങള്‍ക്കുശേഷമാണ് ഫുഡ്പാണ്ട ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. വിവിധ വിഭാഗങ്ങളിലായി സ്വന്തം

FK News

ഫാര്‍മേഴ്‌സ് എഫ്ഇസെഡ് നിക്ഷേപം സമാഹരിച്ചു

കൊച്ചി: പഴങ്ങളുടെയും പച്ചക്കറികളുടെയും ഓണ്‍ലൈന്‍ വിപണിയായ ഫാര്‍മേഴ്‌സ് എഫ്ഇസെഡ് ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക്, ഐഎഎന്‍ ഫണ്ട്, മലബാര്‍ ഏയ്ഞ്ചല്‍സ്, ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് നേറ്റീവ്‌ലീഡ് തുടങ്ങിയവരില്‍ നിന്ന് പ്രാരംഭഘട്ട മൂലധനസമാഹരണം നടത്തി. നാഗാരാജാ പ്രകാശം, പി കെ ഗോപാലകൃഷ്ണന്‍ എന്നിവരാണ് ഐഎഎന്‍ ഫണ്ടിംഗിന്

Sports

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം: കാര്യവട്ടത്ത് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

തിരുവനന്തപുരം: അടുത്ത മാസം 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. സ്‌പോര്‍ട്ട്‌സ് യുവജനകാര്യ മന്ത്രി ഇ.പി.ജയരാജനാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തത്. പേടിഎം വഴിയാണ് വില്‍പ്പന ആരംഭിച്ചത് 2000, 1000 രൂപയുടെ

Tech

കിന്‍ഡില്‍ പബ്ലിഷിംഗില്‍ 5 ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി ആമസോണ്‍

ബെംഗളൂരു: ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കായി കി ന്‍ഡില്‍ ഡയറക്ട് പബ്ലിഷിംഗ് ഉപയോഗിച്ച് എഴുത്തുകാര്‍ക്ക് ഹിന്ദി, തമിഴ്, മറാത്തി, ഗുജറാത്തി, മലയാളം എന്നീ ഭാഷകളില്‍ തങ്ങളുടെ ഇബുക്കുകള്‍ സ്വന്തമായി പ്രസിദ്ധീകരിക്കാം. ഈ സൗജന്യ സേവനത്തിലൂടെ വിപണിയിലേക്ക് വേഗത്തില്‍ എത്താനും തങ്ങളുടെ പുസ്തകങ്ങളുടെ മേലുള്ള

Current Affairs

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ഏറ്റെടുത്തു. സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സിഐഎസ്എഫിന്റേയും കിയാലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പതാക കൈമാറല്‍ ചടങ്ങ്, ഗാര്‍ഡ് ഓഫ് ഹോണര്‍ തുടങ്ങിയവ നടന്നു. കമാന്‍ഡന്റ്

Business & Economy

വ്യാപാര കമ്മി കുറഞ്ഞു; ഇറക്കുമതി വളര്‍ച്ച മാന്ദ്യത്തില്‍

ന്യൂഡെല്‍ഹി: സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 13.98 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വ്യാപാര കമ്മിയാണ് രാജ്യം സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതിയില്‍ നേരിയ ഇടിവുണ്ടായെങ്കിലും ഇക്കാലയളവില്‍ ഇറക്കുമതി വളര്‍ച്ചയും മന്ദഗതിയിലായിരുന്നുവെന്ന്

Business & Economy

ഒഡിഷയില്‍ പുതിയ എല്‍എന്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പ്

ഒഡിഷയില്‍ പുതിയ എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പ് തയാറെടുക്കുന്നു. ഫ്രാന്‍സിലെ പ്രമുഖ ഊര്‍ജ കമ്പനിയായ ടോട്ടല്‍ എസ്എയുമായി സഹകരിച്ചാണ് പ്ലാന്റ് സ്ഥാപിക്കുക. ഡാംറ എന്ന സ്ഥലത്താണ് ആദ്യത്തെ പ്ലാന്റ് സ്ഥാപിക്കുക. ഇവിടെ നിന്നുള്ള ഗ്യാസ് ഔട്‌ലെറ്റുകള്‍ വഴി വിതരണം

Business & Economy

ഹാത്‌വേയുടെയും ഡെന്നിന്റെയും ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാന്‍ ആര്‍ഐഎല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളായ ഹാത്‌വേ കേബിള്‍ & ഡാറ്റകോമിന്റെയും ഡെന്‍ നെറ്റ്‌വര്‍ക്ക്‌സിന്റെയും ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഒരുങ്ങുന്നു. റിലയന്‍സ് ജിയോയുടെ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനമായ

FK News

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 103 -ാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 103-ാം സ്ഥാനത്ത്്. വിശപ്പിന്റെ കാഠിന്യം കുറവുള്ളതില്‍ നിന്ന് കൂടുതല്‍ ഉള്ളതിലേക്ക് എന്ന നിലയില്‍ നടത്തിയ റാങ്കിംഗില്‍ 119 രാജ്യങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്‌ലത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ വെല്‍ത്ത്ഹംഗര്‍ലൈഫും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍

Current Affairs

എസി കോച്ചുകളിലെ കര്‍ട്ടനുകള്‍ മാറ്റുന്നു

ന്യൂഡെല്‍ഹി: എസി 2 ടയര്‍ കോച്ചുകളില്‍ നിന്നും ക്യുബിക്കിള്‍ കര്‍ട്ടനുകള്‍ നീക്കം ചെയ്യാന്‍ ഇന്ത്യന്‍ റെയ്ല്‍വേ ആലോചിക്കുന്നു. അവ വൃത്തിയാക്കി സൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനെ തുടര്‍ന്നാണ് റെയ്ല്‍വേ വകുപ്പിന്റെ ഈ തീരുമാനം. യാത്രക്കാര്‍ ഇതി വൃത്തികേടാക്കുന്നതും ഇത് നീക്കം ചെയ്യാനുള്ള കാരണമാണ്.

FK News

ഓട്ടോമേഷനിലൂടെ കമ്പനികള്‍ക്ക് 165 ബില്യണ്‍ ലാഭിക്കാം: സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബിസിനസ് മേഖലകളില്‍ വിപുലമായി ഓട്ടോമേഷന്‍ നടപ്പാക്കുന്നതിലൂടെ വന്‍ ലാഭം കമ്പനികള്‍ക്ക് ഉണ്ടാക്കാമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓട്ടോമോട്ടീവ്, റീട്ടെയ്ല്‍, മാനുഫാക്ച്ചറിംഗ്, യൂട്ടിലിറ്റീസ് തുടങ്ങി ബിസിനസ് രംഗത്തെ ഒട്ടുമിക്ക മേഖലകളിലും ഓട്ടോമേഷന്‍ സാങ്കേതികവിദ്യയുടെ പ്രയോഗം 2022ഓടെ കമ്പനികള്‍ക്ക് 165 ബില്യണ്‍ യുഎസ് ഡോളര്‍

Sports

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ പൃഥി ഷായെ ഉള്‍പ്പെടുത്തിയേക്കും

മുംബൈ: പൃഥ്വി ഷായെ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന് ഏകദിന പരമ്പരയിലേക്കും അവസരം ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ താരം സെഞ്ചുറി നേടിയിരുന്നു. പിന്നാലെ മാന്‍ ഓഫ് ദ സീരീസ്

Business & Economy

റഫേല്‍ ഇടപാടില്‍ നിന്ന് അനില്‍ അംബാനിക്ക് ലഭിക്കുക 3% നിക്ഷേപം മാത്രം

  ന്യൂഡെല്‍ഹി: രാഷ്ട്രീയ രംഗത്ത് കോളിളക്കമുണ്ടാക്കിയിരിക്കുന്ന റഫേല്‍ വിവാദത്തിന്റെ നടുനായക സ്ഥാനത്തുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് യുദ്ധവിമാന ഇടപാടില്‍ നിന്ന് ലഭിക്കുക തുച്ഛമായ നേട്ടമെന്ന് റിപ്പോര്‍ട്ട്. 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് ഇടപാടിന്റെ മൂന്ന് ശതമാനം തുകയായ 850 കോടി

Tech

ചൈനയ്ക്ക് മാത്രമായി സെര്‍ച്ച് എന്‍ജിന്‍ എന്ന സ്വപ്‌നം ഗൂഗിളിനുണ്ട്: സുന്ദര്‍ പിച്ചൈ

ബീജിംഗ്:ചൈനക്ക് മാത്രമായി സെന്‍സേഡ് സേര്‍ച്ച് എന്‍ജിന്‍ എന്ന സ്വപ്നം ഗൂഗിളിനുണ്ടെന്ന് സമ്മതിച്ച് കമ്പനി സിഇഒ സുന്ദര്‍ പിച്ചൈ. പ്രൊജക്റ്റ് അതിന്റെ ഏറ്റവും പ്രാഥമിക ഘട്ടത്തിലാണ്. എന്നാല്‍ മുന്നോട്ട് പോകുമോയെന്ന് തോന്നുന്നില്ല. ഇത് ചൈനയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമോ എന്നുമറിയില്ല. പക്ഷെ സെന്‍സര്‍ഷിപ് അനുഭവിക്കുന്ന

FK News

കല്‍ക്കരി ഉപയോഗം ഇന്ത്യക്ക് ദോഷമാകുമെന്ന് യുഎന്‍ സമിതി

ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധവുണ്ടായാല്‍ ഇന്ത്യ കനത്ത പ്രത്യാഘാതങ്ങള്‍ക്കിരയായേക്കാമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കല്‍ക്കരിയടക്കം ഫോസില്‍ ഇന്ധനങ്ങളുടെ വര്‍ധിച്ച ഉപയോഗമാണ് ഇന്ത്യക്ക് ഭീഷണിയായിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി)

Business & Economy

ഇന്ത്യന്‍ കളിപ്പാട്ട നിര്‍മാതാക്കള്‍ക്ക് അവസരം

ചൈനയിലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന തൊഴില്‍ശക്തിയും വര്‍ധിച്ചു വരുന്ന വേതനവും ഇന്ത്യന്‍ കളിപ്പാട്ട നിര്‍മാണ മേഖലക്ക് അവസരമാകുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്റ (ഡിഐപിപി) റിപ്പോര്‍ട്ട്. ഇന്ത്യന്‍ കളിപ്പാട്ട വിപണിയില്‍ 20 ശതമാനം ഉല്‍പ്പന്നങ്ങള്‍ മാത്രമേ ആഭ്യന്തര ഉല്‍പ്പാദകരുടേതായുള്ളുവെന്ന് ഡിഐപിപി വ്യക്തമാക്കി.

FK News

63% കമ്പനികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 17.95 ലക്ഷം കമ്പനികളില്‍ 63 ശതമാനം ഓഗസ്റ്റ് മാസത്തില്‍ സജീവമായി പ്രവര്‍ത്തിച്ചെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഷെല്‍ കമ്പനികള്‍ക്ക് (പ്രവര്‍ത്തനം നടത്താതെ പേപ്പറില്‍ മാത്രം ഒതുങ്ങുന്നവ) മേല്‍ സര്‍ക്കാറിന്റെ നിരീക്ഷണവും നടപടികളും തുടരുന്ന പശ്ചാത്തലത്തിലാണ്

Current Affairs

മോദി കെയര്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ഇന്ദു ഭൂഷണ്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് (മോദി കെയര്‍) ആരോഗ്യ, ഇന്‍ഷുറന്‍സ് മേഖലയിലെ 10 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പദ്ധതിയുടെ സിഇഒ ഇന്ദു ഭൂഷണ്‍. പദ്ധതി രാജ്യത്തെ ആരോഗ്യപരിരക്ഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അസോചം വ്യവസായ