Archive

Back to homepage
FK News

100 വര്‍ഷത്തിനിടെ യെമനില്‍ ഏറ്റവും രൂക്ഷമായ പട്ടിണി

സന(യെമന്‍): ഒക്ടോബര്‍ 16ന് ലോക ഭക്ഷ്യ ദിനമായിട്ട് ആചരിച്ചപ്പോള്‍, യമനിലെ നിരവധി പേര്‍ അതിജീവിക്കാനായി ഇലകള്‍ ഭക്ഷിക്കേണ്ട സാഹചര്യമാണ്. യമനിലെ 13 ദശലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നതായി ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്‍കി. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ യമന്റെ തലസ്ഥാനമായ

Business & Economy

2018ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ എഫ്ഡിഐ 22 ബില്യണ്‍ യുഎസ് ഡോളര്‍

ന്യൂഡെല്‍ഹി: 2018ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയിലേക്കുണ്ടായ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) 22 ബില്യണ്‍ യുഎസ് ഡോളറാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ട്രംപ് ഭരണകൂടം നടത്തിയ നികുതി പരിഷ്‌കരണം മൂലം ആഗോള പ്രത്യക്ഷ വിദേശ നിക്ഷേപം 41 ശതമാനം താഴ്ന്നുവെന്നും

World

ഹാര്‍വാര്‍ഡിലും വംശീയ വിവേചനം ?

അമേരിക്കയില്‍ വംശീയ, രാഷ്ട്രീയ വേര്‍തിരിവ് രൂക്ഷമായി കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. ഈ പശ്ചാത്തലത്തില്‍, നിര്‍ണായകമായൊരു കേസിന്റെ വിചാരണ അവിടെ ആരംഭിച്ചിരിക്കുകയാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വംശീയ വിവേചനമുണ്ടെന്ന് ആരോപിക്കുന്ന ഹര്‍ജിയിന്മേലുള്ള വിചാരണയാണു ബോസ്റ്റണിലെ ഫെഡറല്‍ കോടതിയില്‍ ഈ

FK News

ഡല്‍ഹിയില്‍ ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നിരോധനം

ന്യൂഡല്‍ഹി: കാലവര്‍ഷം അവസാനിക്കുകയും, ശീതകാലം ആരംഭിക്കുകയും ചെയ്തതോടെ, ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി. പ്രതിരോധ നടപടികളുടെ ഭാഗമായി ഡല്‍ഹിയില്‍ ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. ഈ മാസം 15 മുതലാണു നിരോധനം. 2019 മാര്‍ച്ച് വരെ നിരോധനമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. വളരെ

FK Special Slider

ട്രക്ക് കണ്ടെയ്‌നറുകളെ സ്‌കൂളാക്കി മാറ്റിയ സംരംഭക

ഉപയോഗശൂന്യമായ ട്രക്കുകള്‍ ഏതു രീതിയില്‍ പ്രയോജനപ്പെടുത്താമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്നു മോടിപിടിപ്പിച്ചാല്‍ ട്രക്കുകളെ മികച്ച സ്‌കൂളാക്കി മാറ്റാമെന്നാണ് ദിവ്യ ജെയ്ന്‍ എന്ന സംരംഭക തെളിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നൈപുണ്യ വികസന പരിശീലന പരിപാടികളുടെ ഭാഗമായുള്ള പഠന കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ് ട്രക്ക് കണ്ടെയ്‌നറുകള്‍. ഇന്ത്യയില്‍ 150

Entrepreneurship Slider

കൊണ്ടയംപട്ടി ഗ്രാമത്തിലെ തേനീച്ചറാണി

  മാസം തോറും ഒരു ലക്ഷം രൂപയ്ക്കടുത്ത് വരുമാനം. മൂന്നു കോടി രൂപ വിറ്റുവരവുള്ള സ്വന്തം സംരംഭം, ഇവയൊക്കെയാണ് തമിഴ്‌നാട് സ്വദേശിനി ജോസൈഫന്‍ അരോകിയ മേരിയെ കൊണ്ടയംപട്ടി ഗ്രാമത്തിലെ തേനീച്ച റാണി എന്ന വിളിപ്പേരിന് അര്‍ഹയാക്കിയത്. തേനീച്ച വളര്‍ത്തലിലൂടെ സ്വന്തമായി ഒരു

FK Special Slider

സ്മാര്‍ട്ട്‌ഫോണുകള്‍ ഡിജിറ്റല്‍ കാമറകളെ വിഴുങ്ങുമ്പോള്‍

  നാം ഉപയോഗിച്ച് വരുന്ന നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരന്തരം ഭീഷണിയുയര്‍ത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍, വര്‍ഷങ്ങളായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായ മറ്റൊരു ഉപകരണത്തെ കൂടി ലക്ഷ്യം വെച്ചിരിക്കുകയാണ്. പരമ്പരാഗത കാമറകള്‍ ഒഴിവാക്കുന്നതിലേക്കാണ് സ്മാര്‍ട്ട്‌ഫോണുകള്‍ പുതിയതായി ശ്രദ്ധ തിരിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കാമറകളോട് കിടപിടിക്കുന്ന കാമറകളും

Editorial Slider

മാനവ മൂലധന സൂചികയില്‍ ശ്രദ്ധയൂന്നാം

ലോകബാങ്ക് അടുത്തിടെ പുറത്തുവിട്ട മാനവ മൂലധന സൂചിക (Human Capital Index)യില്‍ ഇന്ത്യ ഏറെ പിന്നിലായത് വലിയ വാര്‍ത്തയായിരുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മ്യാന്മര്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ക്ക് പിന്നിലായി 115 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. വേള്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് 2019ന്റെ

Current Affairs Slider World

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വടക്കന്‍ സിയാറ്റ്‌ലില്‍ സ്‌കൂള്‍ പഠനകാലത്താണ് ബില്‍ ഗേറ്റ്‌സും അലനും പരിചയപ്പെടുന്നത്. പഠനം ഉപേക്ഷിച്ച് ഇരുവരും ചേര്‍ന്നു പിന്നീട് 1975 ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിക്കുകയായിരുന്നു. പോള്‍ അലന്റെ