Archive

Back to homepage
Tech

എന്‍ബിഎഫ്‌സി സ്ഥാപിക്കാന്‍ ഷഓമിയും

ന്യൂഡെല്‍ഹി: ഉപഭോക്തൃ വായ്പകളും ബിസിനസ് വായ്പകളും നല്‍കാനായി ബാങ്കിംഗ് ഇതര ധനകാര്യ സംരംഭം (എന്‍ബിഎഫ്‌സി) ആരംഭിക്കുന്നതിനുള്ള പദ്ധതിയുമായി ഷഓമി രംഗത്ത്. ഷഓമി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ എന്ന പുതിയ കമ്പനി ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി തേടും. കഴിഞ്ഞ

Current Affairs Slider

അലഹബാദ് ഇനി പ്രയാഗ് രാജ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലഹബാദ് ഇനി മുതല്‍ പ്രയാഗ് രാജ് എന്നറിയപ്പെടും. പേരുമാറ്റല്‍ സംബന്ധിച്ച പ്രമേയം ഉത്തര്‍ പ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. പുതിയ നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും അയയ്ക്കും.അഖില ഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് നടപടി. കുംഭമേളയ്ക്കു മുന്‍പ് പെരുമാറ്റാനായിരുന്നു യോഗി

Tech

22 സര്‍ക്കിളുകളില്‍ നെറ്റ്‌വര്‍ക്ക് കരാറുകളുമായി വോഡഫോണ്‍ ഐഡിയ

  ന്യൂഡെല്‍ഹി: ടെലികോം അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ റേഡിയോ നെറ്റ്‌വര്‍ക്കിനു വേണ്ടിയുള്ള വോഡഫോണ്‍ ഐഡിയ കരാറുകള്‍ നോക്കിയ, എറിക്‌സണ്‍, ഹ്വാവെയ് തുടങ്ങിയ മൊബീല്‍ കമ്പനികള്‍ സ്വന്തമാക്കിയേക്കും. ഫിന്‍ലന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോക്കിയക്ക് 11 സര്‍ക്കിളുകളും സ്വീഡന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എറിക്‌സണ്

FK News

ഭവന വില്‍പ്പന 15% വര്‍ധിച്ചു

മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഏഴ് പ്രധാന വിപണികളില്‍ ഗാര്‍ഹിക ആസ്തികളുടെ വില്‍പ്പന 15 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. താങ്ങാവുന്ന നിരക്കിലുള്ള ഭവനങ്ങളുടെ ആവശ്യകത വര്‍ധിച്ചതാണ് വില്‍പ്പന വളര്‍ച്ചയെ സ്വാധീനിച്ച പ്രധാന ഘടകം. അന്വേഷണങ്ങള്‍ വാങ്ങലുകളാകുന്നതിലെ സുസ്ഥിരമായ

FK News

ഐഎല്‍&എഫ്എസ്: ബാങ്കുകള്‍ മുന്‍കരുതല്‍ എടുത്തിരുന്നെന്ന് സൂചന

  ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ വായ്പാ സ്ഥാപനമായ ഐഎല്‍&എഫ്എസിലെ പ്രതിസന്ധി പുറത്തു വരുന്നതിനു മുന്‍പ് തന്നെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി (എന്‍ബിഎഫ്‌സി) ബന്ധപ്പെട്ട് ബാങ്കുകള്‍ മുന്‍കരുതല്‍ എടുത്തിരുന്നതായി സൂചന. ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ എന്‍ബിഎഫ്‌സികള്‍ക്കുള്ള ബാങ്ക് വായ്പകള്‍ 6,000 കോടി രൂപയോളം

Business & Economy

ജര്‍മനിയില്‍ നേട്ടം കൊയ്ത് 74 ഇന്ത്യന്‍ കമ്പനികള്‍

  മുംബൈ: ഇന്ത്യയില്‍ നിന്നുള്ള 74 കമ്പനികള്‍ ജര്‍മനിയില്‍ നിന്ന് പ്രതിവര്‍ഷം 11 ബില്യണ്‍ യൂറോയുടെ വരുമാനം നേടിയതായി സര്‍വേ റിപ്പോര്‍ട്ട്. 23,300 പേര്‍ക്ക് കമ്പനികള്‍ തൊഴില്‍ നല്‍കിയതായും എക്കൗണ്ടിംഗ് സംരംഭമായ ഏണസ്റ്റ് ആന്‍ഡ് യംഗ്, ഇന്തോ ജര്‍മന്‍ ചേംബര്‍ ഓഫ്

Business & Economy

ചുവപ്പുനാടക്കുരുക്ക് അഴിയുന്നില്ല; ഇന്ത്യ വിടുമെന്ന് ഫ്‌ളെക്‌സിന്റെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ലോകബാങ്കിന്റെ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഗംഭീര മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യയിലെ ചുവപ്പുനാടക്കുരുക്കിനെ കുറിച്ച് പരാതികള്‍ അവസാനിക്കുന്നില്ല. സര്‍ക്കാരില്‍ നിന്ന് നിയമാനുമതികള്‍ വേണ്ട സമയത്ത് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ലോകത്തെ പ്രമുഖ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാണ കമ്പനിയായ ഫ്‌ളെക്‌സ് ഇന്ത്യ വിടുമെന്ന്

Arabia

ആഗോള സമ്പദ് വ്യവസ്ഥ തകിടം മറിക്കുമോ സൗദി?

ഖഷോഗ്ഗി വിഷയത്തില്‍ യുഎസ് നടപടിയെടുത്താല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി എണ്ണ വില ബാരലിന് 200 ഡോളര്‍ വരെ എത്തിക്കുമെന്നും ഭീഷണി സൗദി സ്‌റ്റോക്കുകള്‍ക്ക് ഇടിവ്; രൂപപ്പെടുന്നത് കടുത്ത പ്രതിസന്ധി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ തിരോധാനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. തുര്‍ക്കിയിലെ

Business & Economy

എന്‍ബിഎഫ്‌സികളിലെ മൂലധന സമ്മര്‍ദ്ദം കൂടുതല്‍ പ്രത്യാഘാതങ്ങളിലേക്ക്: മൂഡീസ്

ന്യൂഡെല്‍ഹി: പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിംഗ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്(ഐഎല്‍ ആന്‍ഡ് എഫ്എസ്) വായ്പാ കുടിശ്ശിക മുടക്കിയതിനു പിന്നാലെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍( എന്‍ബിഎഫ്‌സികള്‍) നേരിടുന്ന മൂലധന സമ്മര്‍ദം തുടരുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ

FK News

കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ചേക്കും

ന്യൂഡെല്‍ഹി: തന്ത്രപ്രധാനമായ പെട്രോളിയം സംഭരണ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സ്വകാര്യ കമ്പനികളുമായി കരാറിലേര്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡ് (ഐഎസ്പിആര്‍ഐ) ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എച്ച് അഹൂജ പറഞ്ഞു. ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ സെറാവീക്ക് ഇന്ത്യ എനര്‍ജി

Auto

ഡീസല്‍ കാറിന്റെ മലിനീകരണത്തോത് ഓപ്പല്‍ മറച്ചുവെച്ചെന്ന് ആരോപണം

മലിനീകരണ ആരോപണത്തില്‍ കുരുങ്ങി പ്രമുഖ കാര്‍ കമ്പനിയായ ഓപ്പലും. ഡീസല്‍ കാറുകളില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മലിനീകരണത്തോത് മറച്ചുവച്ച് ഓപ്പല്‍ കൃത്രിമ കാട്ടിയതായാണ് ആരോപണം. 2012 മുതല്‍ 2017 നും ഇടയില്‍ നിര്‍മ്മിച്ച 95,000 കാറുകളില്‍ മലിനീകരണം മറച്ചുവയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ഉണ്ടെന്നാണ് ജര്‍മ്മന്‍

FK News

ട്രെയ്‌നുകളില്‍ ബ്ലാക് ബോക്‌സ് ഉടനെത്തും

ന്യൂഡെല്‍ഹി: വിമാനങ്ങളുടെ മാതൃകയില്‍ ട്രെയ്‌നുകളിലും ബ്ലാക് ബോക്‌സുകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് റെയ്ല്‍വേ മന്ത്രാലയം. വിമാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി വെക്കുന്ന സംവിധാനമാണ് ബ്ലാക്ക് ബോക്‌സ്. അപകടം ഉണ്ടായി കഴിഞ്ഞാല്‍ ഇതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ബ്ലാക്ക് ബോക്‌സ് പരിശോധിക്കുകയാണ് പതിവ്. ഇതേ

Auto

ടോപ് 5 കണ്‍സെപ്റ്റ് കാറുകള്‍

ഈ വര്‍ഷത്തെ പാരിസ് മോട്ടോര്‍ ഷോ എന്തുകൊണ്ടും സംഭവബഹുലമായിരുന്നു. പ്രൊഡക്ഷന്‍ കാറുകള്‍ തങ്ങളുടെ അരങ്ങേറ്റത്തിനുള്ള ഒന്നാന്തരം വേദിയായി പാരിസ് മോട്ടോര്‍ ഷോ തെരഞ്ഞെടുത്തപ്പോള്‍ സ്‌പെഷല്‍ എഡിഷന്‍ മോഡലുകളും ധാരാളം പ്രദര്‍ശിപ്പിക്കപ്പെട്ടു. വിസ്മയപ്പെടുത്തുന്ന മോഡലുകളാണ് പല വാഹന നിര്‍മ്മാതാക്കളും പാരിസിലെത്തിച്ചത്. ഒരുപിടി കണ്‍സെപ്റ്റ്

Top Stories

ഫിറ്റ്‌നസ് വിഗ്രഹം കോടീശ്വരപദവിയില്‍

  1990കളില്‍ യൂറോപ്പിലും ആഫ്രിക്കയിലും ഫിറ്റ്‌നസ് രംഗത്ത് തരംഗമായിരുന്നു ജമൈക്കന്‍ വംശജനായ ഇംഗ്ലീഷ് ടെലിവിഷന്‍ താരം ഡെറിക്ക് ഇവാന്‍സ്. ജിഎം ടിവിയുടെ പ്രഭാത പരിപാടികളിലൂടെ സ്വീകരണമുറികളിലെത്തിയ ഡെറിക്ക്, ശരീര സൗന്ദര്യപ്രേമികളുടെ ആരാധനാപാത്രമായി മാറി. കടലോരങ്ങളിലും പുല്‍മേടുകളിലും പാറക്കൂട്ടങ്ങളിലും നിന്നു കൊണ്ടുള്ള അദ്ദേഹത്തിന്റെ

Current Affairs Slider

നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും:മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇതിനൊപ്പം മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയും രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും