Archive

Back to homepage
Business & Economy

ബി2ബി സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിനൊരുങ്ങി ടൈ സീട്ടില്‍

സീട്ടില്‍: ആഗോള സംരംഭകത്വ ശൃംഖലയായ ദ ഇന്‍ഡസ് എന്‍ട്രപ്രണേഴ്‌സ് (ടൈ) നെറ്റ്‌വര്‍ക്കിന്റെ സീട്ടില്‍ ഘടകം സീട്ടിലിയെും ഇന്ത്യയിലെയും ബി2ബി സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിനൊരുങ്ങുന്നു. ഏയഞ്ചല്‍ നിക്ഷേപത്തിനു പുറത്തേക്കുള്ള പ്രസ്തുത നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ നിരീക്ഷിക്കുന്നതിന് സഹസ്ഥാപനം വെഞ്ചവര്‍ ഫണ്ട്

FK News

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രാദേശിക ഇന്നൊവേറ്റര്‍മാരെ പ്രോല്‍സാഹിപ്പിക്കണം : കശ്മീര്‍ സര്‍വകലാശാല വിസി

ശ്രീനഗര്‍: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രാദേശിക ഇന്നൊവേറ്റര്‍മാരെ പ്രോല്‍സാഹിപ്പിക്കണമെന്ന് കശ്മീര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ തലാത് അഹമ്മദ്. അടിസ്ഥാനതലത്തിലുള്ള ഇന്നൊവേറ്റര്‍മാര്‍ക്ക് അവരുടെ ഇന്നൊവേഷനുകള്‍ അവതരിപ്പിക്കുന്നതിന് വാണിജ്യ പ്ലാറ്റ്‌ഫോം ലഭ്യമാക്കേണ്ടതുണ്ട്. ഇന്നൊവേറ്റീവ് ആശയങ്ങള്‍ക്ക് വാണിജ്യ സാധ്യത ലഭിക്കുന്നത് സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ട

Business & Economy

രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് 266 കോടി രൂപയുടെ ലാഭം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് നേടിയത് 266 കോടി രൂപയുടെ ലാഭം. മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 0.9 ശതമാനമെന്ന നേരിയ നേട്ടമാണ് ലാഭത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞത്. 263.70 കോടി രൂപയുടെ ലാഭമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍  രണ്ടാം

Business & Economy

ഇ-കൊമേഴ്‌സ് കമ്പനികള്‍ നേടിയത് 15,000 കോടി രൂപയുടെ വില്‍പ്പന

ബെംഗളൂരു: ആമസോണും  ഫ്ലിപ്കാർട്ടും  ഉള്‍പ്പടെ രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികള്‍ അടുത്തിടെ സംഘടിപ്പിച്ച ഉല്‍സവകാല വില്‍പ്പനയില്‍ 15,000 കോടി രൂപയുടെ വില്‍പ്പന നടന്നതായി വിപണി നിരീക്ഷകര്‍. മുന്‍ വര്‍ഷം നടന്ന വില്‍പ്പനയില്‍ നിന്ന് 64 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 10,325 കോടി രൂപയായിരുന്നു

Business & Economy

ഡാറ്റാ ഇന്നൊവേഷന്‍ ബസാര്‍ : സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അപേക്ഷകള്‍ ക്ഷണിച്ചു

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മുന്‍നിര ഡാറ്റാ സംഭരണ സേവനദാതാക്കളായ വെസ്‌റ്റേണ്‍ ഡിജിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡാറ്റാ ഇന്നൊവേഷന്‍ ബസാര്‍ പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. രാജ്യത്തിന്റെ ഡാറ്റാ ആവശ്യകതകളില്‍ മാറ്റം കൊണ്ടുവരാന്‍ സഹായകമായ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കുന്ന പരിപാടി ഡിസംബറിലാണ്

Current Affairs Slider

കേരളത്തിന് 500 ദശലക്ഷം ഡോളര്‍ സഹായ വാഗ്ദാനവുമായി ലോക ബാങ്ക്

തിരുവനന്തപുരം: പ്രളയ ദുരിത ബാധിതമായ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 500 ദശലക്ഷം ഡോളറിന്റെ സഹായ വാഗ്ദാനവുമായി ലോകബാങ്ക്. അടിയന്തരമായി 55 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ തയാറാണെന്നും ലോകബാങ്ക് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ലോക ബാങ്ക് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് വാഗ്ദാനമുണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍

FK News

ഡെയ്‌ലിനിന്‍ജ വേക്ക്അപ്ബാസ്‌ക്കറ്റിനെ സ്വന്തമാക്കി

ബെംഗളൂരു: ഹൈപ്പര്‍ലോക്കല്‍ സബ്‌സ്‌ക്രിബ്ഷന്‍ അധിഷ്ഠിത ഡെലിവറി സ്റ്റാര്‍ട്ടപ്പായ ഡെയ്‌ലിനിന്‍ജ ഹൈദരാബാദ് ആസ്ഥാനമായ വേക്ക്അപ്ബാസ്‌ക്കറ്റിനെ ഏറ്റെടുത്തു. നഗരത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഇടപാട് ഡെയ്‌ലിനിന്‍ജയെ സഹായിക്കും. രാവിലെ പാല്‍, പലചരക്ക് തുടങ്ങിയ വീട്ടുസാധനങ്ങള്‍ പടിവാതിലില്‍ എത്തിച്ചു നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ഡെയ്‌ലിനിന്‍ജയും വേക്ക്അപ്ബാസ്‌ക്കറ്റും. ഡെയ്‌ലിനിന്‍ജയുടെ ഹൈദരാബാദിലെ

Business & Economy

ടെലികോം മേഖലയില്‍ നഷ്ടകണക്കുകള്‍ തുടുമെന്ന് സിഒഎഐ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം മേഖലയില്‍ നഷ്ടകണക്കുകള്‍ തുടരുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ). കുറഞ്ഞത് മൂന്ന് പാദങ്ങളിലെങ്കിലും ടെലികോം കമ്പനികള്‍ നഷ്ടം നേരിടുന്നത് തുടരുമെന്നാണ് സിഒഎഐയുടെ നിരീക്ഷണം. സുസ്ഥിരമല്ലാത്ത താരിഫ്് ഘടനയും ഉയര്‍ന്ന നിരക്കുകളുമാണ് ഇതിനുള്ള കാരണമായി സിഒഎഐ

FK News

പ്രകൃതി വാതക വിതരണം വ്യാപിപ്പിക്കുന്നത് പൈപ്പ് നിര്‍മാണ കമ്പനികള്‍ക്ക് ഗുണം ചെയ്യും

ന്യൂഡെല്‍ഹി: രാജ്യത്തെ നഗരപ്രദേശങ്ങളില്‍ പ്രകൃതി വാതക വിതരണ ശൃംഖല വ്യാപിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യയുടെ പത്ത് ബില്യണ്‍ ഡോളര്‍ പദ്ധതി അവസരമാക്കി ഉപയോഗപ്പെടുത്താന്‍ സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്പനികള്‍ ഒരുങ്ങുന്നു. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള ലേല നടപടികള്‍

Business & Economy

ക്യുഐപി വഴിയുള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ സമാഹരണം 77.66% ഇടിഞ്ഞു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ പ്ലേസ്‌മെന്റ്) വഴിയുള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ സമാഹരണത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) നിന്നുള്ള കണക്കനുസരിച്ച് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക്

Current Affairs

മികച്ച വളര്‍ച്ചയ്ക്ക് വേണ്ടത് ശക്തമായ സര്‍ക്കാരെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ഉയര്‍ന്ന വളര്‍ച്ച തുടരുന്നതിനും മികച്ച തീരുമാനങ്ങളെടുക്കുന്നതിനും ഇന്ത്യയ്ക്ക് ശക്തവും നിശ്ചയദാര്‍ഢ്യമുള്ളതുമായ ഒരു സര്‍ക്കാര്‍ ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ആവശ്യമുള്ള എണ്ണയുടെ പകുതിയിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം

Banking

സര്‍ക്കാര്‍ മേല്‍നോട്ട സമിതി രൂപീകരിക്കണമെന്ന് പൊതുമേഖലാ ബാങ്കുകള്‍

ന്യൂഡെല്‍ഹി: മാനേജ്‌മെന്റുകള്‍ക്കുനേരെ ഉയരുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഒരു മേല്‍നോട്ട സമിതിയെ നിയമിക്കണമെന്ന് പൊതുമേഖലാ ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനോട് വശ്യപ്പെട്ടു. എന്തെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ ബാങ്ക് മാനേജ്‌മെന്റ് നേരിടുന്ന സാഹചര്യത്തില്‍ നടപടികള്‍ കൈക്കൊള്ളുന്നതിനു മുമ്പായി ഈ മേല്‍നോട്ട സമിതി കൃത്യമായ അന്വേഷണം നടത്തി

Current Affairs

എസി കോച്ചുകളിലെ കര്‍ട്ടന്‍ ഒഴിവാക്കുമെന്ന് റെയ്ല്‍വേ

ന്യൂഡല്‍ഹി: ട്രെയ്‌നിന്റെ എസി കോച്ചുകളില്‍ ക്യുബിക്കിളുകള്‍ തമ്മില്‍ മറക്കാനുപയോഗിച്ചിരുന്ന കര്‍ട്ടനുകള്‍ ഒഴിവാക്കാന്‍ തയാറെടുത്ത് ഇന്ത്യന്‍ റെയ്ല്‍വേ.എസി 2 ടയര്‍ കോച്ചുകളിലുള്ള കര്‍ട്ടനാണ് ഒഴിവാക്കുന്നത്. യാത്രക്കാരില്‍ പലരും ഭക്ഷണം കഴിച്ച ശേഷം കൈകള്‍ തുടക്കാനും ഷൂവിലെ പൊടി തുടക്കാനുമെല്ലാം കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതായി വ്യാപക

Business & Economy

ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 7-8% ഓഹരികള്‍ ആമസോണ്‍ വാങ്ങും

മുംബൈ: ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡിന്റെ ഏഴു മുതല്‍ എട്ടു ശതമാനം ഓഹരികള്‍ വാങ്ങാന്‍ അമേരിക്കന്‍ ഇകൊമേഴ്‌സ് വമ്പന്‍ ആമസോണ്‍ തയറെടുക്കുന്നു. 2500 കോടി രൂപയുടേതാണ് ഇടപാടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ 10 ശതമാനം ഓഹരികള്‍ വാങ്ങുമെന്നായിരുന്നു വിവരം. എന്നാല്‍ പരമാവധി

Tech

ഷോപ്പിംഗ് ടാബ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

ബെംഗളൂരു: ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ തിരയാനും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഉല്‍പ്പന്നങ്ങളുടെ പട്ടിക സന്ദര്‍ശിക്കാനുമായി സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍ ഇന്ത്യയില്‍ ‘ഷോപ്പിംഗ് ടാബ്’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. കുറച്ച് മാസങ്ങളായി കമ്പനി പുതിയ ഫീച്ചറിന്റെ പണിപ്പുരയിലായിരുന്നു. വര്‍ഷാവസാനത്തില്‍ പൂര്‍ണതോതില്‍ ടാബ്

Tech

എന്‍ബിഎഫ്‌സി സ്ഥാപിക്കാന്‍ ഷഓമിയും

ന്യൂഡെല്‍ഹി: ഉപഭോക്തൃ വായ്പകളും ബിസിനസ് വായ്പകളും നല്‍കാനായി ബാങ്കിംഗ് ഇതര ധനകാര്യ സംരംഭം (എന്‍ബിഎഫ്‌സി) ആരംഭിക്കുന്നതിനുള്ള പദ്ധതിയുമായി ഷഓമി രംഗത്ത്. ഷഓമി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ എന്ന പുതിയ കമ്പനി ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി തേടും. കഴിഞ്ഞ

Current Affairs Slider

അലഹബാദ് ഇനി പ്രയാഗ് രാജ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലഹബാദ് ഇനി മുതല്‍ പ്രയാഗ് രാജ് എന്നറിയപ്പെടും. പേരുമാറ്റല്‍ സംബന്ധിച്ച പ്രമേയം ഉത്തര്‍ പ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. പുതിയ നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും അയയ്ക്കും.അഖില ഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് നടപടി. കുംഭമേളയ്ക്കു മുന്‍പ് പെരുമാറ്റാനായിരുന്നു യോഗി

Tech

22 സര്‍ക്കിളുകളില്‍ നെറ്റ്‌വര്‍ക്ക് കരാറുകളുമായി വോഡഫോണ്‍ ഐഡിയ

  ന്യൂഡെല്‍ഹി: ടെലികോം അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ റേഡിയോ നെറ്റ്‌വര്‍ക്കിനു വേണ്ടിയുള്ള വോഡഫോണ്‍ ഐഡിയ കരാറുകള്‍ നോക്കിയ, എറിക്‌സണ്‍, ഹ്വാവെയ് തുടങ്ങിയ മൊബീല്‍ കമ്പനികള്‍ സ്വന്തമാക്കിയേക്കും. ഫിന്‍ലന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോക്കിയക്ക് 11 സര്‍ക്കിളുകളും സ്വീഡന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എറിക്‌സണ്

FK News

ഭവന വില്‍പ്പന 15% വര്‍ധിച്ചു

മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഏഴ് പ്രധാന വിപണികളില്‍ ഗാര്‍ഹിക ആസ്തികളുടെ വില്‍പ്പന 15 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. താങ്ങാവുന്ന നിരക്കിലുള്ള ഭവനങ്ങളുടെ ആവശ്യകത വര്‍ധിച്ചതാണ് വില്‍പ്പന വളര്‍ച്ചയെ സ്വാധീനിച്ച പ്രധാന ഘടകം. അന്വേഷണങ്ങള്‍ വാങ്ങലുകളാകുന്നതിലെ സുസ്ഥിരമായ

FK News

ഐഎല്‍&എഫ്എസ്: ബാങ്കുകള്‍ മുന്‍കരുതല്‍ എടുത്തിരുന്നെന്ന് സൂചന

  ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ വായ്പാ സ്ഥാപനമായ ഐഎല്‍&എഫ്എസിലെ പ്രതിസന്ധി പുറത്തു വരുന്നതിനു മുന്‍പ് തന്നെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി (എന്‍ബിഎഫ്‌സി) ബന്ധപ്പെട്ട് ബാങ്കുകള്‍ മുന്‍കരുതല്‍ എടുത്തിരുന്നതായി സൂചന. ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ എന്‍ബിഎഫ്‌സികള്‍ക്കുള്ള ബാങ്ക് വായ്പകള്‍ 6,000 കോടി രൂപയോളം