Archive

Back to homepage
Tech

വിവോ വി 11 വിപണിയില്‍

കൊച്ചി: വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിവോ വി11 കേരള വിപണിയില്‍. 6.3 ഇഞ്ച് ഡിസ്‌പ്ലേയും, നിരവധി ഫീച്ചറുകള്‍ അടങ്ങിയ ഡുവല്‍ കാമറയും, മീഡിയാടെക് ഹീലിയോ പി 60 പ്രൊസസറുമാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍. മേക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും

Business & Economy

വലിയ ഗൃഹോപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന ഒരു ബില്യണ്‍ ഡോളറിലെത്തി

ബെംഗളൂരു: ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ ഉല്‍സവകാല വില്‍പ്പനയോടനുബന്ധിച്ച് വലിയ ഗൃഹോപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന ഒരു ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. 2015 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വലിയ ഗൃഹോപകരണങ്ങളുടെ വില്‍പ്പന 430 ദശലക്ഷം ഡോളറില്‍ നിന്ന് 900 ദശലക്ഷം

Tech

വണ്‍ പ്ലസ് 6 ടിയുടെ പ്രീബുക്കിംഗ് ആരംഭിച്ചു

കൊച്ചി : ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്‌ഫോണായ വണ്‍ പ്ലസിന്റെ വണ്‍പ്ലസ് 6 ടിയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. ആന്‍ഡ്രോയ്ഡ് പൈയില്‍ പുറത്തിറങ്ങുന്ന ആദ്യ നോണ്‍പിക്‌സല്‍ സ്മാര്‍ട്ട് ഫോണായിരിക്കും ഇത്. കൂടാതെ 3700 എംഎഎച്ച് ബാറ്ററി, സ്‌ക്രീന്‍ അണ്‍ലോക്ക് ടെക്‌നോളജി, വണ്‍ പ്ലസിന്റെ ജനപ്രിയ

Tech

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മാല്‍വെയര്‍

കൊച്ചി: ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന ഗ്ലേയ്ഡ്‌ട്രോജന്‍ എന്ന പുതിയ മാള്‍വെയറിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. blog.talosintelligence.com റിപ്പോര്‍ട്ടനുസരിച്ച് വളരെ അപകടകാരിയായ ഈ മാള്‍വെയറിന് വിദൂരതയിലിരുന്നുകൊണ്ട് പ്ലഗ് ഇന്നുകള്‍ ലോഡ് ചെയ്യാനും പുതിയ ഡോട്ട് നെറ്റ് കോഡ് കംപെയ്ല്‍ ചെയ്യാനും

FK News

ഡൈസ് ഫിന്‍ടെക് ഒന്‍പത് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

മുംബൈ: ഫിന്‍ടെക് ആക്‌സിലറേറ്ററായ ഡൈസ് ഫിന്‍ടെക് ആക്‌സിന്റെ ആക്‌സിലറേഷന്‍ പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്ക് ഒന്‍പത് സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംങ്ങള്‍ക്ക് സാമ്പത്തിക സേവനം നല്‍കുന്ന ഡിജിറ്റല്‍ വിപണിയായ ആഗെയ്, വ്യക്തികള്‍ക്കും എന്‍ജിഒകള്‍ക്കും ആരോഗ്യപരിപാലനം പോലുള്ള സാമൂഹ്യ സേവനങ്ങള്‍ക്കായി ധനസഹായം

Current Affairs

സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിച്ചു: ഡീസല്‍ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിച്ചു. അതേസമയം ഡീസല്‍ വില മൂന്നു ദിവസമായി മാറ്റമില്ല. ഇന്നും പത്തു പൈസ വര്‍ധിച്ചതോടെ 85. 81 രൂപയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഇന്നലെ ഇത് 85.70 രൂപയായിരുന്നു. 79.07 രൂപയാണ് തിരുവനനന്തപുരത്ത് ഒരു ലിറ്റര്‍

Business & Economy

27 % വരുമാന വളര്‍ച്ചയുമായി ക്ലൗഡ്‌ടെയ്ല്‍ ഇന്ത്യ

ബെംഗളൂരു: യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിന്റെയും ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ കാറ്റമാരന്‍ വെഞ്ച്വേഴ്‌സിന്റെയും സംയുക്ത സംരംഭമായ ക്ലൗഡ്‌ടെയ്ല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27 % വരുമാന വളര്‍ച്ചനേടി. ആമസോണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനക്കാരായ ക്ലൗഡ്‌ടെയ്ല്‍ ഈ വര്‍ഷം

Business & Economy

സെന്‍സെക്‌സ് 132 പോയ്ന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 131.52 പോയിന്റ് ഉയര്‍ന്ന് 34865.10ലും നിഫ്റ്റി 40 പോയിന്റ് നേട്ടത്തില്‍ 10512.50ലുമാണ് ക്ലോസ് ചെയ്തത്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഐടിസി, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ടിസിഎസ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി

FK News

അമെടെക് ബെംഗളൂരുവില്‍ ടെക് സെന്റര്‍ തുറന്നു

ബെംഗളൂരു: യുഎസ് ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ അമെടെക് ഇന്‍സ്ട്രമെന്റ്‌സിന്റെ ഇന്ത്യന്‍ വിഭാഗം ബെംഗളൂരുവില്‍ ടെക്‌നോളജി സേവനകേന്ദ്രം തുറന്നു. കമ്പനിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഇലക്ട്രോ മെക്കാനിക്കല്‍ ഉല്‍പ്പന്ന ബിസിനസിന്റെയും വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ പദ്ധതി സഹായകരമാകും. 41 കോടി രൂപയാണ് സേവന കേന്ദ്രത്തിനായി അമെടെക്

Current Affairs

ഇന്ധന വില കൂടാന്‍ കാരണം വിപണന രീതിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ധന വില കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എണ്ണ ഉത്പാദനം ആവശ്യത്തിനുണ്ടായിട്ടും വില കൂടാന്‍ കാരണം വിപണന രീതിയാണെന്ന് എണ്ണക്കമ്പനി സിഇഒമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എണ്ണ വില കൂടുന്നത് വിഭവ ദാരിദ്ര്യം ഉള്‍പ്പെടെയുള്ള ഗുരുതര

Tech

അരലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ഇന്ത്യ

കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഈ ഉത്സവ സീസണില്‍ അരലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി തൊഴിലവസര വര്‍ധനവാണ് ഈ ഉത്സവ സീസണില്‍ ആമസോണ്‍ രേഖപ്പെടുത്തിയത്. ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, ഡെലിവറി നെറ്റ്

Auto

ഇലക്ട്രിക് വാഹനവുമായി എംജി മോട്ടര്‍ വരുന്നു

ഷാങ്ഹായ്: പൂര്‍ണമായും വൈദ്യുതിയിലോടുന്ന എസ്‌യുവി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാന്‍ എംജി മോട്ടോര്‍ ഇന്ത്യ തയാറെടുക്കുന്നു. ചൈനീസ് കമ്പനിയായ സായിക് മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ അനുബന്ധ കമ്പനിയാണ് എംജി മോട്ടോര്‍ അഥവാ മോറിസ് ഗാരേജസ് മോട്ടോര്‍.2020ന്റെ ആദ്യ പകുതിയിലാണ് ഈ സംരംഭം കമ്പനി ഇന്ത്യയിലെത്തിക്കുക.

FK News

28,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ടിസിഎസ്!

ബെംഗളൂരു: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്) ഈ വര്‍ഷം കാംപസ് റിക്രൂട്ട്‌മെന്റ് വഴി 28,000 പേര്‍ക്ക് ജോലി നല്‍കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയുമധികം പേര്‍ക്ക് കാംപസ് റിക്രൂട്ട്‌മെന്റിലൂടെ ടിസിഎസ് ജോലി വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ സേവനങ്ങള്‍ക്ക് ആവശ്യകത കൂടുകയാണെന്നതിന്റെ പ്രതിഫലനം

Current Affairs

ജി20യില്‍ മോദി-ജിന്‍പിംഗ് കൂടിക്കാഴ്ച നടത്തും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ അടുത്ത മാസം കൂടിക്കാഴ്ച നടത്തും. നവംബറില്‍ അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക. മോദിയും ഷി ജിന്‍പിംഗും തമ്മില്‍ ഈ വര്‍ഷം പല തവണ കൂടിക്കാഴ്ച

Business & Economy

അലുമിനിയം ഉപഭോഗം ഇരട്ടിക്കുമെന്ന് തപന്‍ ചന്ദ്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അലുമിനിയം ഉപഭോഗം ഇരട്ടിച്ച് 7.2 ദശലക്ഷം ടണിലെത്തുമെന്ന് നാഷണല്‍ അലുമിനിയം കമ്പനിയുടെ ( നാല്‍കോ) ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ തപന്‍ കുമാര്‍ ചന്ദ്. നിലവില്‍ രാജ്യത്തെ അലുമിനിയത്തിന്റെ ഉപഭോഗം 3.6 ദശലക്ഷം ടണ്ണാണ്. ഇറക്കുമതി ഭീഷണിയെ

Tech

‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സൗകര്യം വാട്‌സാപ്പ് പരിഷ്‌കരിച്ചു

ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സൗകര്യത്തിന്റ സമയപരിധി മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് പരിഷ്‌കരിച്ചു. ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി 13 മണിക്കൂറിലധികമായാണ് ഉയര്‍ത്തിയത്. നേരത്തെ ഒരു മണിക്കൂര്‍, എട്ട് മിനിട്ട്, പതിനാറ് സെക്കന്റുകളാണ് അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ

Business & Economy

രണ്ടാം പാദത്തില്‍ 19.5 ശതമാനം മൊത്തലാഭം നേടി യൂണിലിവര്‍

മുംബൈ: വില്‍പ്പനയിലെ മികച്ച പ്രകടനവും ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും വഴി നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രാജ്യത്തെ പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന് മികച്ച നേട്ടം. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ മൊത്തലാഭം 19.5 ശതമാനമാണ് ഉയര്‍ന്നത്. 1,525 കോടി

Tech

സേവനങ്ങള്‍ നല്‍കാന്‍  നെറ്റ്ഫ്ലിക്‌സും ഫ്ലിപ്കാർട്ടുമായി കൈകോര്‍ത്ത് എയര്‍ടെല്‍

  ന്യൂഡെല്‍ഹി: ഉപഭോക്താക്കാക്കള്‍ക്ക് അവരുടെ ഇഷ്ടാനുസൃതമായ ഓഹറുകള്‍ നല്‍കാന്‍ ഇ കൊമേഴ്‌സ് കമ്പനികളായ ഫഌപ്കാര്‍ട്ട്, മേക്ക് മൈ ട്രിപ്പ്, നെറ്റ്ഫഌക്‌സ് എന്നിവയുമായി ഭാരതി എയര്‍ടെല്‍ കൈകോര്‍ക്കുന്നു. ഉപയോക്താക്കളെ കൂടുതല്‍ കാലം പിടിച്ചു നിര്‍ത്തുകയും അതോടൊപ്പം തന്നെ ഉയര്‍ന്ന വരുമാനം സൃഷ്ടിക്കാന്‍ സാധിക്കുകയും

Business & Economy

മൊത്ത വില സൂചിക പണപ്പെരുപ്പം സെപ്റ്റംബറില്‍ ഉയര്‍ന്നു

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നു. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 5.13 ശതമാനമായാണ് ഉയര്‍ന്നത്. ആഗസ്റ്റില്‍ ഇത് 4 .53 ശതമാനമായിരുന്നു. ജൂലൈയില്‍ 5.09 ശതമാനമായിരുന്ന നിരക്ക് ആഗസ്റ്റില്‍ ചെറിയ തോതില്‍ കുറഞ്ഞിരുന്നു.ചില്ലറ വില്പന

Current Affairs Slider

മലിനീകരണം രൂക്ഷം, നടപടിയുമായി ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനികരണം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ നടപടികളുമായി ഡെല്‍ഹി സര്‍ക്കാര്‍ രംഗത്ത്. മലിനീകരണത്തിനിടയാക്കുന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂടാതെ ഡീസല്‍ ജനറേറ്ററുകള്‍, നിര്‍മാണപ്രവൃത്തികള്‍, മാലിന്യങ്ങള്‍ കത്തിക്കുന്നത് മുതലായ കാര്യങ്ങളും നിരോധിക്കും. കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക്