ഇന്റര്‍നെറ്റ് ബാങ്കിംഗിന് മൊബീല്‍ എക്കൗണ്ട് ബന്ധിപ്പിക്കല്‍ നിര്‍ബന്ധം

ഇന്റര്‍നെറ്റ് ബാങ്കിംഗിന് മൊബീല്‍ എക്കൗണ്ട് ബന്ധിപ്പിക്കല്‍ നിര്‍ബന്ധം

ന്യൂഡെല്‍ഹി: ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ എത്രയും വേഗം തങ്ങളുടെ മൊബീല്‍ നമ്പര്‍ എക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). ഇതിനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. അല്ലാത്തപക്ഷം സേവനം ഡിസംബര്‍ ഒന്നുമുതല്‍ സേവനം ലഭിക്കില്ലെന്നും എസ്ബിഐ അറിയിച്ചു.

മൊബീല്‍ നമ്പര്‍ തങ്ങളുടെ എക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് ഏതെങ്കിലും എസ്ബിഐ ബ്രാഞ്ച് സന്ദര്‍ശിച്ച് അവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ കൈമാറിയില്‍ മതിയെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

Comments

comments

Categories: Current Affairs, Slider