Archive

Back to homepage
Tech

‘പോകോ’യിലൂടെ ദീപാവലി വിപണി പിടിക്കാന്‍ ഷഓമി

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്‍നിരയിലെത്തിയ ഷഓമി, ദീപാവലി വിപണി ലക്ഷ്യമിട്ട് ഓഫ്‌ലൈന്‍ വിപണിയിലേക്കും (കടകള്‍ വഴിയുള്ള വില്‍പന) ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഷഓമിയുടെ ഏറ്റവും പുതിയ ഉപബ്രാന്‍ഡായ പോകോയാണ് ഓഫ്‌ലൈന്‍ വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്. മിയുടെ തെരഞ്ഞെടുത്ത പങ്കാളികളും

Business & Economy

സ്‌പെന്‍സേഴ്‌സിന്റെ ഓഹരികള്‍ വാങ്ങാന്‍ ആലിബാബ

ന്യൂഡെല്‍ഹി: ആഗോള ഇകൊമേഴ്‌സ് ഭീമനായ ആലിബാബ, ഭക്ഷ്യപലചരക്ക് വിപണന ശൃംഖലയായ സ്‌പെന്‍സേഴ്‌സ് റീട്ടെയ്‌ലിനെ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ ആഗോള റീട്ടെയ്ല്‍ കമ്പനികള്‍ നടത്തുന്ന സമകാലിക ഏറ്റെടുക്കല്‍ പ്രവണതകളുടെ ചുവടുപിടിച്ചാണ് നീക്കം. കല്‍ക്കത്ത ഇലക്ട്രിക് സപ്ലൈ കോര്‍പ്പറേഷന്റെ (സിഇഎസ്‌സി) പൂര്‍ണ്ണ

Business & Economy

ഇന്ത്യന്‍ എന്‍ബിഎഫ്‌സികളില്‍ നിന്ന് 2,000 കോടി രൂപയുടെ ആസ്തികള്‍ വാങ്ങാന്‍ കെകെആര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ (എന്‍ബിഎഫ്‌സി) നിന്നും ആസ്തികള്‍ വാങ്ങാന്‍ യുഎസ് സ്വകാര്യ ഇക്വിറ്റി സംരംഭമായ കെകെആര്‍ & കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എന്‍ബിഎഫ്‌സികളില്‍ നിന്നും 2,000 കോടി രൂപയുടെ ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യതകളാണ് കമ്പനി തേടുന്നതെന്ന്

Current Affairs Slider World

ആധാര്‍ മാതൃക സ്വീകരിക്കാന്‍ മലേഷ്യ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അവതരിപ്പിച്ച ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ മലേഷ്യയും ആലോചിക്കുന്നു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് തടസമില്ലാതെ എത്തിക്കാനും സബ്‌സിഡികളും മറ്റും വേഗത്തില്‍ വിതരണം ചെയ്യുവാനുമാണ് ആധാര്‍ പകര്‍ത്താന്‍

Current Affairs Slider

എണ്ണ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

ന്യൂഡെല്‍ഹി: ആഗോളആഭ്യന്തര തലത്തിലെ പ്രമുഖ എണ്ണ, വാതക കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ചര്‍ച്ച നടത്തും. ഊര്‍ജ മേഖലയിലെ പ്രതിസന്ധി, ഇറാനെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം, എണ്ണ വിലയിലെ അസ്ഥിരതയും സാമ്പത്തിക വളര്‍ച്ചയും തുടങ്ങിയ വിഷയങ്ങളാണ്

Business & Economy Slider

വിപണിയില്‍ മൂന്ന് കമ്പനികള്‍ക്ക് നഷ്ടം ഒരു ലക്ഷം കോടി രൂപ

മുംബൈ: ഓഹരി വിപണിയിലുണ്ടായ നഷ്ടത്തിന്റെ ആഘാതത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച 1,07,026.12 കോടി രൂപയുടെ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് വിപണി മൂല്യത്തില്‍

Business & Economy Slider

ഒയോ യുഎഇയില്‍; ലക്ഷ്യം 12,000 റൂമുകള്‍

ദുബായ്: ജാപ്പനീസ് ഭീമന്‍ സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ഒയോ തങ്ങളുടെ ആറാമത് അന്താരാഷ്ട്ര വിപണിയിലേക്ക്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്തെ അല്‍ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒയോ റൂംസ് യുഎഇയിലേക്കാണ് പുതുതായി എത്തിയിരിക്കുന്നത്. ദുബായിലും ഷാര്‍ജയിലും ഫുജയ്‌റയിലുമായി ഇതിനോടകം 1,100 റൂമുകളാണ്

Current Affairs Slider

കടുത്ത തീരുമാനം അരുതെന്ന് ഇന്ത്യയോട് യുഎസ്

ന്യൂഡെല്‍ഹി: ഉപഭോക്താക്കളുമായും ഇടപാടുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെയുള്ള സര്‍വറുകളില്‍ സൂക്ഷിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിലപാടില്‍ മയം വരുത്തണമെന്ന ആവശ്യവുമായി യുഎസിലെ രണ്ട് സെനറ്റര്‍മാരുടെ കത്ത്. ഇന്ത്യയുടെ നടപടികള്‍ മുഖ്യ വ്യാപാര പങ്കാളികള്‍ക്കിടയില്‍ അതിര്‍ത്തികള്‍ തീര്‍ക്കുമെന്നും അമേരിക്കയുടെ മുന്നറിയിപ്പുണ്ട്. യുഎസ്

Business & Economy

മിലിന്ദ് പന്ദ് ആംവേയുടെ പുതിയ സിഇഒ

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയറക്റ്റ് സെല്ലിംഗ് കമ്പനിയായ ആംവേ ആദ്യമായി ഒരു ഇന്ത്യക്കാരനെ സിഇഒ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഡള്ളാസില്‍ താമസമാക്കിയ മിലിന്ദ് പന്ദിനെയാണ് ആംവേ പുതിയ സിഇഒ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ആംവേ കുടുംബത്തില്‍ അംഗമല്ലാത്തൊരാള്‍ സിഇഒ സ്ഥാനത്തേക്ക് കടന്നുവരുന്നത്.

Business & Economy Top Stories

അടുത്ത ധനനയത്തില്‍ പലിശ നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ലെന്ന് എസ്ബിഐ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇനിയുള്ള ധനനയ അവലോകന യോഗങ്ങളിലും അടിസ്ഥാന പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പിന്റെ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം

Current Affairs Slider

ഡെല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് വീണ്ടും ക്രമാതീതമായി ഉയരുന്നു. അന്തരീക്ഷവായു ഏറെ മോശം അവസ്ഥയിലായെന്ന് മലിനീകരണ നിയന്ത്രണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഡെല്‍ഹിയിലെ അന്തരീക്ഷ വായു നിലവാര സൂചിക കഴിഞ്ഞ ദിവസം 300 രേഖപ്പെടുത്തി. വായുവിന്റെ മോശം അവസ്ഥയാണിത്. വളരെ മോശം

Business & Economy Slider

വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച മൂന്ന് മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച ഓഗസ്റ്റില്‍ 4.3 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. മൂന്ന് മാസത്തിനിടെ വ്യാവസായിക ഉല്‍പ്പാദനത്തില്‍ അനുഭവപ്പെടുന്ന ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. ഈ വര്‍ഷം ജൂലൈയില്‍ വ്യാവസായിക ഉല്‍പ്പാദനത്തില്‍ 6.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം

Current Affairs Slider

ഇന്റര്‍നെറ്റ് ബാങ്കിംഗിന് മൊബീല്‍ എക്കൗണ്ട് ബന്ധിപ്പിക്കല്‍ നിര്‍ബന്ധം

ന്യൂഡെല്‍ഹി: ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ എത്രയും വേഗം തങ്ങളുടെ മൊബീല്‍ നമ്പര്‍ എക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). ഇതിനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. അല്ലാത്തപക്ഷം സേവനം ഡിസംബര്‍

Business & Economy

അഞ്ചിലൊന്ന് സ്വന്തം ബ്രാന്‍ഡിന്റേത്: കിഷോര്‍ ബിയാനി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ബിഗ് ബാസാറിലൂടെ വില്‍ക്കപ്പെടുന്ന ഓരോ അഞ്ച് ഉല്‍പ്പന്നങ്ങളിലും ഒന്ന് മാതൃ കമ്പനിയായ ഫ്യൂച്ചര്‍ കണ്‍സ്യൂമറിന്റേതാണെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ കിഷോര്‍ ബിയാനി. റീട്ടെയ്‌ലര്‍ എന്ന നിലയില്‍ രാജ്യത്തെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുടെ

Business & Economy Slider

അനില്‍ അംബാനിക്ക് യുപിഎ അനുവദിച്ച പദ്ധതികളെക്കുറിച്ച് അന്വേഷണം

ന്യൂഡെല്‍ഹി: റഫേല്‍ ഇടപാടില്‍ ആക്രമണം ശക്തമാക്കിയ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ യുപിഎ സര്‍ക്കാര്‍ അനില്‍ അംബാനിക്ക് കനിഞ്ഞനുവദിച്ച പദ്ധതികളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അംബാനിയുടെ മാത്രം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്, കണക്കുകള്‍ പുറത്തു വിട്ട്