Archive

Back to homepage
FK News

വിപ്രോ യുകെയില്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടാലന്റ് ഹബ്ബ് തുറന്നു

ന്യൂഡെല്‍ഹി: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോ യുകെയിലെ റീഡിംഗ്‌സില്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടാലന്റ് ഹബ്ബ് തുറന്നു. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കും തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ബിരുദപഠനം നടത്തുന്നവര്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. വിവിധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന വിപ്രോയുടെ

Business & Economy

ഓഹരി വിപണിയില്‍ ഉണര്‍വ്, രൂപയുടെ മൂല്യത്തിലും പുരോഗതി

കൊച്ചി: തുടര്‍ച്ചയായ തകര്‍ച്ചക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ ഉയര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും നേരിയ ഉയര്‍ച്ചയുണ്ടായി. എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ എന്നീ സ്വകാര്യ ബാങ്കുകളുടെ ഓഹരികളിലും ഉയര്‍ച്ച വന്നിട്ടുണ്ട്. നിഫ്റ്റി 237.85പോയിന്റോടെയാണ് ക്ലോസ് ചെയ്തത്. വരുന്ന ആഴ്ചകളില്‍

Business & Economy

എച്ച്‌യുഎലിന്റെ ലാഭം 19 ശതമാനം വര്‍ധിച്ചു

പ്രമുഖ എഫ് എം സി ജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാഭത്തില്‍ 19 ശതമാനം വര്‍ധനവ്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 9,138 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,199 കോടി രൂപയായിരുന്നു.അവലോകന കാലയളവില്‍ കമ്പനിയുടെ

Business & Economy

അറ്റാദായത്തില്‍ 22.6 ശതമാനം വളര്‍ച്ച നേടി ടിസിഎസ്

മുംബൈ: പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദം അറ്റാദായത്തില്‍ 22.6 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 7,901 കോടി രൂപയാണ് ഇക്കാലയളവിലെ ടിസിഎസിന്റെ അറ്റാദായം മുന്‍ വര്‍ഷം ഇതേ സമയം ഇത്

FK News

വനിതകള്‍ക്കായുള്ള  സുരക്ഷാ സേവനം വോഡഫോണ്‍ സഖി

കൊച്ചി: ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ വനിതകള്‍ക്കു വേണ്ടിയുള്ള സവിശേഷ മൊബീല്‍ അധിഷ്ഠിത സുരക്ഷാ സേവനമായ വോഡഫോണ്‍ സഖി അവതരിപ്പിച്ചു. ഇതാദ്യമായാണ് ഇത്തരത്തിലൊരു സേവനം രാജ്യത്ത് അവതരിപ്പിക്കപ്പെടുന്നത്. എമര്‍ജന്‍സി അലേര്‍ട്ട്, എമര്‍ജന്‍സി ബാലന്‍സ്, പ്രൈവറ്റ് നമ്പര്‍ റീച്ചാര്‍ജ് തുടങ്ങിയ മൊബീല്‍

Tech

ഷഓമി ബ്ലാക് ഷാര്‍ക് ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും

ഗെയിമിംഗ് ഭ്രാന്തന്മാരെ ലക്ഷ്യമിട്ട് ഷഓമിയുടെ ബ്ലാക്ക് ഷാര്‍ക് വിപണിയിലേക്ക്. ചൈനില്‍ പുറത്തിരങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യയിലേക്കുമെത്തും. റാസറിന്റെ പുതിയ ഫോണ്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ബ്ലാക് ഷാര്‍കിന്റെ ആഗോള ലോഞ്ചിന് ഷവോമി തയാറെടുക്കുന്നത്. ഫോണിന്റെ പുതിയ പതിപ്പ് വൈകാതെ തന്നെ വിപണിയിലെത്തിക്കുമെന്നാണ്

Business & Economy

പേടിഎം യുസിവെബിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാനൊരുങ്ങുന്നു

ഗുഡ്ഗാവ്: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ആലിബാബയുടെ ഉടമസ്ഥതയിലുള്ള ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമായ യുസിവെബിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാനൊരുങ്ങുന്നു. 400-500 ദശലക്ഷം ഡോളറിനാണ് ഇടപാട് പദ്ധതിയിട്ടിരിക്കുന്നത്. പേടിഎം സിഎഫ്ഒ മധുര്‍ ഡിയോറയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന. സേവന വിഭാഗം

Tech

ഒയോ ഫോണ്‍പേയുമായി സഹകരിക്കുന്നു

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഹോട്ടല്‍ സേവനദാതാക്കളായ ഒയോ ഫഌപ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയുമായി സഹകരണം പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഫോണ്‍പേ ആപ്പു വഴി 99 രൂപയ്ക്ക് ഇന്ത്യയില്‍ ഒയോ റൂമുകള്‍ ബുക്കു ചെയ്യുന്നതിനും ബാക്കി തുക പിന്നീട് ഹോട്ടലില്‍

FK News

സ്റ്റാര്‍ട്ടപ്പ് സഹകരണം :പുതിയ പ്ലാറ്റ്‌ഫോമുമായി ഇന്ത്യ, ഇയു

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പ്, ഇന്നൊവേഷന്‍ മേഖലയിലെ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാക്കികൊണ്ട് യൂറോപ്യന്‍ യൂണിയന്‍ (ഇയു) പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ന്യൂഡെല്‍ഹിയില്‍ അവതരിപ്പിച്ച പ്ലാറ്റ്‌ഫോം ഇരു മേഖലകളിലെയും ഇന്നൊവേറ്റര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍ക്യുബേറ്ററുകള്‍ എന്നിവയ്ക്ക് ഒരുമിച്ചു കൂടാനും സംവദിക്കാനും അവസരമൊരുക്കും. പദ്ധതിയുടെ

World

വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ നേട്ടം സിംഗപ്പൂരില്‍

സിംഗപ്പൂര്‍: ജോലിക്കായി വിദേശ രാഷ്ട്രങ്ങളെ ആശ്രയിക്കുന്നത് ആഗോള തലത്തില്‍ തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട്. വിദേശത്ത് ജോലി ചെയ്യുന്നത് തൊഴിലാളിയുടെ വരുമാനത്തില്‍ ശരാശരി 21,000 ഡോളറിന്റെ വര്‍ധനയുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. സ്വിറ്റ്‌സര്‍ലന്റ്, യുഎസ്, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും മികച്ച

Current Affairs

മൊബീല്‍ ഫോണ്‍ മുതല്‍ വാഷിംഗ് മെഷീന്‍ വരെ വിലകൂടും

ന്യൂഡെല്‍ഹി: കേന്ദ്ര ധനമന്ത്രാലയം 19 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ മൊബീല്‍ ഫോണ്‍ മുതല്‍ വാഷിംഗ് മെഷീനുവരെ വിലകൂടും. ഡോളറിലുള്ള വ്യാപാരം കുറച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനാണ് ഇറക്കുമതി തീരുവ കേന്ദ്ര ധനമന്ത്രാലയം വര്‍ധിപ്പിച്ചത്. മൊബീല്‍ ഫോണുമായി ബന്ധപ്പെട്ട് ടെലികോം ഉത്പന്നങ്ങള്‍ക്ക്

Business & Economy

ആഗോള പിസി ചരക്കുനീക്കം 67.7 മില്യണ്‍ യൂണിറ്റ് വളര്‍ച്ച നേടി

ന്യൂഡല്‍ഹി: ആഗോള പേഴ്‌സണല്‍ കംപ്യൂട്ടര്‍ ചരക്കുനീക്കം 2018 മൂന്നാം പാദത്തില്‍ 67.2 മില്യണ്‍ യൂണിറ്റായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ നിന്നും 0.1 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ഗവേഷക കമ്പനിയായ ഗാര്‍ട്ണര്‍ വ്യക്തമാക്കി. ആഗോള പിസി വിപണിയില്‍ ചൈനീസ് കംപ്യൂട്ടര്‍

Business & Economy

കൊഗ്നിസെന്റ് 200 മുതിര്‍ന്ന ജീവനക്കാരെ പിരിച്ചുവിട്ടു

ബെംഗളൂരു: ഈ വര്‍ഷം ഡയറക്റ്റര്‍ തലത്തിലും അതിനു മുകളിലുമുള്ള തസ്തികകളിലെ 200 ഓളം മുതിര്‍ന്ന ജീവനക്കാരെ അമേരിക്കന്‍ ഐടി സര്‍വീസ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കോര്‍പ്പറേഷന്‍ കമ്പനിയായ കൊഗ്നിസെന്റ് ടെക്‌നോളജി സൊല്യൂഷന്‍സ്(സിടിഎസ്) പിരിച്ചുവിട്ടു. മൂന്ന്-നാല് മാസത്തെ ശമ്പളം നല്‍കിയാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. പുതിയ

Tech

3ഡി ചിത്രങ്ങള്‍ കൊണ്ട് വാളുകള്‍ നിറയ്ക്കാന്‍ ഫേസ്ബുക്ക്

വാളുകള്‍ ത്രീഡി ചിത്രങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ ഫേസ്ബുക്ക്. ന്യൂസ് ഫീഡില്‍ 3ഡി ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റം സോഷ്യല്‍ മീഡിയ ഭീമന്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സൗകര്യത്തിലൂടെ 3ഡി ഫോട്ടോകള്‍ കാണാനും ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഡെപ്ത്തും മൂവ്‌മെന്റുമുള്ള ഫോട്ടോകള്‍കൊണ്ട് ന്യൂസ് ഫീഡ്

Business & Economy

റിപ്പോ നിരക്കിളവുകള്‍ ബാങ്കുകള്‍ ഭവന വായ്പക്കാര്‍ക്ക് കൈമാറുന്നില്ല

ന്യൂഡെല്‍ഹി: റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ വാണിജ്യ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നുണ്ടോയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്ന് സുപ്രീംകോടതി നിര്‍ദേശം. ജിഎസ്ടി നിരക്കുകളില്‍ വരുത്തുന്ന ഇളവുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാതെ കോര്‍പ്പറേറ്റ് കമ്പനികള്‍ കൊള്ളലാഭം നേടുന്നതിന് തടയുന്നതിന് സര്‍ക്കാര്‍ സംവിധാനമുണ്ട്.

Auto

യാത്രാ വാഹന വില്‍പ്പന 6.88 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആഭ്യന്തര യാത്രാ വാഹനങ്ങളുടെ വില്‍പ്പന 6.88 ശതമാനം ഉയര്‍ന്ന് 17,44,305 യൂണിറ്റായി. മുന്‍സാമ്പത്തിക വര്‍ഷം സമാനകാലയളവിലിത് 16,32,006 യൂണിറ്റുകളായിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആഭ്യന്തര കാര്‍ വില്‍പ്പന 6.8 ശതമാനം വര്‍ധിച്ച്

Current Affairs

വിമാന ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ 11 ശതമാനമാക്കി കുറച്ചു

ന്യൂഡെല്‍ഹി: പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചതിനു പിന്നാലെ വിമാന ഇന്ധനത്തിനും കേന്ദ്രസര്‍ക്കാര്‍ തീരുവ കുറച്ചു. 14 ശതമാനത്തില്‍ നിന്നും 11 ശതമാനമാക്കിയാണ് തീരുവ കുറച്ചത്. ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ നീക്കം. ഏവിയേഷന്‍ ടര്‍ബൈന്‍

FK News

ആറ് മാസത്തിനു ശേഷം എയര്‍ ഏഷ്യക്ക് നാഥനായി

മുംബൈ: ടാറ്റാ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുനില്‍ ഭാസ്‌കരന്‍ എയര്‍ ഏഷ്യ ഇന്ത്യ വിമാനക്കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായി അടുത്ത മാസം 15 ന് ചുതലയേല്‍ക്കും. ടാറ്റ സ്റ്റീലിന്റെ കോര്‍പ്പറേറ്റ് സേവന വിഭാഗം ഉപാധ്യക്ഷനാണ് നിലവില്‍ സുനില്‍ ഭാസ്‌കരന്‍. ഉല്‍പ്പാദനം, കയറ്റുമതി,

Business & Economy

അടുത്ത വര്‍ഷം ഇന്ത്യയില്‍ ഇ കൊമേഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഐകിയ

സ്വീഡിഷ് റീട്ടെയ്‌ലര്‍മാരായ ഐകിയ അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയില്‍ ഇകൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അടുത്ത മാര്‍ച്ചില്‍ മുംബൈയില്‍ നിന്നാണ് ഐകിയ സംരംഭം ആരംഭിക്കുകയെന്ന് ഐകിയയുടെ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ ബെറ്റ്‌സല്‍ പറഞ്ഞു. ‘ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഐകിയ ഒരു മള്‍ട്ടിചാനല്‍

Business & Economy

രണ്‍വീര്‍ സിംഗ് ഡിഷ് ടീവിയുടെ ബ്രാന്‍ഡ് അംബാസിഡര്‍

മുംബൈ: രാജ്യത്തെ ആദ്യത്തെ ഡിടിഎച്ച് ദാതാക്കളായ ഡിഷ് ടിവിയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് കരാറിലേര്‍പ്പെട്ടു. കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഷാരുഖ് ഖാനെ മാറ്റി പകരമാണ് സിംഗിനെ നിയമിച്ചത്. 2008 മുതല്‍ 2018 ആദ്യം വരെയുള്ള