Archive

Back to homepage
FK News

യാത്രക്കാര്‍ക്ക് എക്‌സ്പീരിയന്‍സ് ഓഫറുമായി മേക്ക്‌മൈട്രിപ്പ്

ന്യൂഡെല്‍ഹി: എയര്‍ബിഎന്‍ബി, ക്ലിയര്‍ട്രിപ് എന്നിവയുടെ ചുവടുപിടിച്ച് ഇന്ത്യയിലെ പ്രമുഖ ഓണ്‍ ഡിമാന്റ് യാത്രാ സേവനദാതാക്കളായ മേക്ക്‌മൈട്രിപ്പ് യാത്രക്കാര്‍ക്ക് പ്രത്യേക യാത്രാനുഭവം സമ്മാനിക്കുന്ന സേവനങ്ങള്‍ നല്‍കുന്ന എക്‌സ്പീരിയന്‍സ് യാത്രാ വിഭാഗത്തിലേക്ക് ചുവടുവെക്കുന്നു. എക്‌സ്പീരിയന്‍സ് വിഭാഗത്തിലെ ആദ്യ സെറ്റില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് സന്ദര്‍ശനം, പ്രാദേശിക

FK News

ആദ്യ ഇന്ത്യ-ഇസ്രയേല്‍ ഇന്നൊവേഷന്‍ സെന്റര്‍ ബെംഗളൂരുവില്‍ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യ-ഇസ്രയേല്‍ സംരംഭകത്വ ഇന്നൊവേഷന്‍ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ ഇന്ത്യ-ഇസ്രയേല്‍ ഇന്നൊവേഷന്‍ സെന്റര്‍ ബെംഗളൂരുവില്‍ ആരംഭിച്ചു. നഗരത്തില്‍ നടന്ന ഐഒടി ഇന്ത്യ കോണ്‍ഗ്രസിനോടനുബന്ധിച്ച് ആരംഭിച്ച സെന്റര്‍ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ ഡയറക്റ്റര്‍ രമണന്‍ രമാകാന്തന്‍, ഇസ്രയേല്‍ ഡെപ്യൂട്ടി കോണ്‍സല്‍

FK News

ഐബിഎം-നീതി ആയോഗ് സഹകരണം; വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ടെക്‌നോളജികളില്‍ പരിശീലനം നല്‍കും

ന്യൂഡെല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ടെക്‌നോളജികളില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിന് പ്രമുഖ ടെക് കമ്പനിയായ ഐബിഎമ്മും നീതി ആയോഗും സംയുക്തമായി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് രൂപം നല്‍കി. 40 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ബെംഗളൂരുവിലെ ഐബിഎം കാംപസില്‍ നടക്കുന്ന രണ്ടാഴ്ച്ച ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ ഭാഗമാകാന്‍ അവസരം

World

ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനുയോജ്യമായ രാജ്യങ്ങള്‍

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം സിഗപ്പൂരിനാണെന്ന് എച്ച്എസ്ബിസി സര്‍വെ. തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ന്യൂസീലന്‍ഡ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സ്വിറ്റ്‌സര്‍ലന്‍ഡ് എട്ടാം സ്ഥാനത്താണ്. അതേസമയം, ജോലി ചെയ്യാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ

Business & Economy

ഫുഡ്പാണ്ട വിതരണ ശൃംഖല വിപുലപ്പെടുത്തുന്നു

ന്യൂഡെല്‍ഹി: ഒലയുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ഫുഡ്പാണ്ട വിതരണ ശൃംഖല വിപുലപ്പെടുത്തുന്നു. ഡെലിവറി പങ്കാളികള്‍ റെസ്റ്റൊറന്റുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് മികച്ച ഭക്ഷണാനുഭവം ലഭ്യമാക്കാനുള്ള കമ്പനിയുടെ പദ്ധതിയിലെ പ്രധാന ഘടകങ്ങളാണെന്നും അഞ്ചാഴ്ച്ച കൊണ്ട് 60,000 ഡെലിവറി പങ്കാൡകളെ നേടിയ കമ്പനി

Business & Economy

റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ സര്‍ക്കാരിന്റെ പങ്കാളികള്‍ : എം സി ലൂതര്‍

ന്യൂഡെല്‍ഹി: റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ സര്‍ക്കാരിന്റെ പങ്കാളികളാണെന്നും അവര്‍ ബഹുമാനം അര്‍ഹിക്കുന്നതായും പ്രൊഡക്റ്റര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് എം സി ലൂതര്‍. ന്യൂഡെല്‍ഹി ഫെഡറേഷന്‍ ഹൗസില്‍ ഫിക്കിയും ഫെഡറേഷന്‍ ഓഫ് ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ഫോറയ്) സംയുക്തമായി സംഘടിപ്പിച്ച 15

Tech World

സാങ്കേതിക തകരാര്‍: റഷ്യയുടെ സോയുസ് റോക്കറ്റ് നിലത്തിറക്കി

മോസ്‌കോ: സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റഷ്യയുടെ സോയുസ് റോക്കറ്റ് കസ്ഖ്സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കി. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കു വ്യാഴാഴ്ചയാണ് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്.റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്‌സി ഓവ്ചിനിന്‍, യുഎസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിലുള്ളത്. ഇരുവരും സുരക്ഷിതരാണെന്ന്

Current Affairs Slider

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45,000 കോടി വേണമെന്ന് യുഎന്‍

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണ്ടി വരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പ്രളയം തടയാന്‍ കേരളം നെതര്‍ലാന്റ് മാതൃകയില്‍ ജലനയം രൂപികരിക്കണമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടനാടിനുവേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയസാധ്യതാ മേഖലകളില്‍ ജനവാസം കുറയ്ക്കണമെന്നും യുഎന്‍

Tech

മൈക്രോമാക്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തേക്ക്

ന്യൂഡെല്‍ഹി: മൈക്രോമാക്‌സ് ഇന്‍ഫൊര്‍മാറ്റിക്‌സിന്റെ യു സഹ ബ്രാന്‍ഡിനു കീഴില്‍ യു യുഫോറിയ എന്ന സ്മാര്‍ട്ട് ടിവി പുറത്തിറക്കികൊണ്ട് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേഖലയിലേക്ക് ചുവടുവെച്ചു. 18,499 രൂപയുടെ 40 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവി ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണും

Business & Economy

സീയും ജിയോയും സഹകരിക്കുന്നു

മുംബൈ: പ്രമുഖ മാധ്യമ ഗ്രൂപ്പായ സീ എന്റര്‍ടെയ്ന്‍മെന്റും ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ സേവനദാതാക്കളുമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും സഹകരിക്കുന്നു. സീടിവിയുടെ 37 ലൈവ് ചാനലുകളടങ്ങിയ സമ്പൂര്‍ണമായ ഉള്ളടക്ക ശേഖരം ജിയോ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനാണ് സഹകരണം. സീയുടെ വിപുലവും സമ്പന്നവുമായ പ്രശ്‌സതമായ

FK News

ഓണ്‍ലൈന്‍ നിയമനങ്ങള്‍ വര്‍ധിച്ചു

ന്യൂഡെല്‍ഹി: തൊഴില്‍ നിയമനങ്ങളില്‍ ഉണര്‍വുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ഓണ്‍ലൈന്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ജോലികളിലേക്കുള്ള പുതിയ ജീവനക്കാരുടെ ആവശ്യകത സെപ്റ്റംബറില്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദ മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഡെക്‌സ് പ്രകാരം ഈ വര്‍ഷം

FK News

ആഭ്യന്തര എണ്ണ ഉല്‍പ്പാദനം 3.3% ശതമാനം കുറഞ്ഞു

ന്യൂഡെല്‍ഹി: ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ 3.3 ശതമാനം വാര്‍ഷിക ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്. എണ്ണ ഇറക്കുമതി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 35.7 മില്യണ്‍ മെട്രിക് ടണ്‍ എണ്ണയാണ് ഇന്ത്യയില്‍

Banking

എന്‍ബിഎഫ്‌സികളില്‍ നിന്നും 45,000 കോടി രൂപയുടെ വായ്പാ ആസ്തികള്‍ എസ്ബിഐ വാങ്ങും

മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ (എന്‍ബിഎഫ്‌സി) നിന്നും 45,000 കോടി രൂപയുടെ വായ്പാ ആസ്തികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാങ്ങും. ഇതുവഴി മൂലധന ക്ഷാമം നേരിടുന്ന എന്‍ബിഎഫ്‌സി മേഖലയ്ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനാണ്് എസ്ബിഐ നോക്കുന്നത്. മുന്‍ഗണനാ മേഖലയോടുള്ള

Business & Economy

5000 ഹോട്ടലുകളെ ഒഴിവാക്കി ഓണ്‍ലൈന്‍ വിതരണ കമ്പനികള്‍

ബെംഗളുരു: 5000 റെസ്റ്റോറന്റുകളുടെ ഭക്ഷണം വിതരണം ചെയ്യില്ലെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരിലാണ് നടപടി. ഫുഡ്പാണ്ട, സ്വിഗി, സൊമാറ്റോ, യുബര്‍ ഈറ്റ്‌സ്, ജസ്റ്റ് ഫുഡ്, ലൈം ട്രേ തുടങ്ങിയ പത്ത് കമ്പനികളാണ് ഇത്തരത്തിലുള്ള ഹോട്ടലുകളെ

Business & Economy

ഏപ്രില്‍-സെപ്റ്റംബറില്‍ ഐപിഒ വഴിയുള്ള നിക്ഷേപ സമാഹരണം 53% ഇടിഞ്ഞു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വഴി ഇന്ത്യന്‍ കമ്പനികള്‍ 12,470 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍