Archive

Back to homepage
Current Affairs

കരുത്താര്‍ജ്ജിച്ച് ഡോളര്‍, രൂപയുടെ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച തുടരുന്നു.ഡോളറിനെതിരെ 21 പൈസയുടെ നഷ്ടത്തോടെ 74 രൂപ 27 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം ചൊവ്വാഴ്ച നടന്നത്.രണ്ടുദിവസം കൊണ്ട് 50 പൈസയുടെ നഷ്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ വെളളിയാഴ്ച 73 രൂപ 77 പൈസ എന്ന

Current Affairs

കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ബുധനാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കും. 10, 11 തീയതികളില്‍ കീഴല്ലൂര്‍ പഞ്ചായത്തിലെയും മട്ടന്നൂര്‍ നഗരസഭയിലെയും ആളുകള്‍ക്കും 12ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. മുഴുവനാളുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നു കിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. കസ്റ്റംസ്,

FK News Slider

സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നു കോര്‍പ്പറേറ്റുകള്‍ പഠിക്കേണ്ടത്

1975ല്‍ സ്റ്റീവന്‍ സാസ്സണ്‍ എന്ന യുവ കൊഡാക് എന്‍ജിനീയര്‍ തന്റെ സ്ഥാപന ഉടമകള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച പോര്‍ട്ടബിള്‍ ഡിജിറ്റല്‍ കാസറ്റ് റെക്കോര്‍ഡര്‍, സൂപ്പര്‍-8 മൂവി ക്യാമറ, 16 നിക്കല്‍ കാഡ്മിയം ബാറ്ററികള്‍, മറ്റു ചില ഘടകങ്ങള്‍ എന്നിവ ഒന്നിച്ചുചേര്‍ത്ത ഒരു ഉപകരണത്തെക്കുറിച്ച്

Editorial Slider

റോബോട്ട് യുഗത്തില്‍ ഇന്ത്യ ചെയ്യേണ്ടത്

  കൃത്രിമബുദ്ധിയുടേയും റോബോട്ടുകളുടേയും യുഗത്തിലേക്ക് ഭാരതവും നടന്നുകയറുകയാണ്. സാങ്കേതികലോകം അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കുമ്പോള്‍ അതനുസരിച്ച് മാറാനുള്ള തയാറെടുപ്പില്‍ തന്നെയാണ് ബിസിനസ് സ്ഥാപനങ്ങളും. മാറുന്ന കാലത്ത് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓട്ടോമേഷനിലേക്ക് തിരിയുകയെന്നതിനെ പല സ്ഥാപനങ്ങളും ഗൗരവത്തോടെ കാണാന്‍ തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ അതിയന്ത്രവല്‍ക്കൃത