Archive

Back to homepage
Current Affairs Slider

ഇന്ത്യയെ കാത്തിരിക്കുന്നത് മാരകമായ ഉഷ്ണ തരംഗം

ന്യൂഡല്‍ഹി: ഇന്ത്യയെ കാത്തിരിക്കുന്നത് 2015ല്‍ 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗമെന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ 35 കോടി ജനങ്ങള്‍ ഇതുമൂലം മരിച്ചേക്കാം. പകര്‍ച്ച വ്യാധികള്‍ വ്യാപകമാകും. ദാരിദ്ര്യം വര്‍ധിക്കും. വരള്‍ച്ച

Arabia

സൗദിക്ക് 3,700 അധിക ഡോക്റ്റര്‍മാരെ വേണം

റിയാദ്: 2020 ആകുമ്പോഴേക്കും 3,700 ഡോക്റ്റര്‍മാരെ കൂടി സൗദി അറേബ്യക്ക് വേണ്ടി വരുമെന്ന് കോളിയേഴ്‌സിന്റെ റിപ്പോര്‍ട്ട്. ജനസംഖ്യയിലെ വര്‍ധന കണക്കിലെടുക്കുമ്പോള്‍ 18,400 ഹോസ്പിറ്റല്‍ ബെഡുകള്‍ കൂടി സൗദിക്ക് 2020 ആകുമ്പോഴേക്കും വേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടു കൂടി

Slider World

തൊഴിലില്ലായ്മ അരനൂറ്റാണ്ടിലെ ഏറ്റവും മോശം ഘട്ടത്തില്‍

  കഴിഞ്ഞ അരനൂറ്റാണ്ടിലെ, കൃത്യമായി പറഞ്ഞാല്‍ 1969 ഡിസംബറിനു ശേഷം, ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുന്നു അമേരിക്കയിലെ തൊഴിലില്ലായ്മ. സെപ്റ്റംബറില്‍ 134,000 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കാനായതെന്ന് തൊഴില്‍ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ പറയുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറവാണിത്. പ്രൊഫഷണല്‍, ബിസിനസ് സേവനങ്ങള്‍, ആരോഗ്യപരിരക്ഷ,

Movies

അന്ധാധുന്‍ (ഹിന്ദി)

സംവിധാനം: ശ്രീരാം രാഘവന്‍ അഭിനേതാക്കള്‍: ആയുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്‌തേ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 20 മിനിറ്റ് ‘അന്ധനായ ഒരാളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും എല്ലാവര്‍ക്കും അറിയുന്നതാണ്. ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണെന്നു ഞാന്‍ പറയാം’ ആകാശ് എന്ന അന്ധനായ പിയാനിസ്റ്റ്, സിനിമയുടെ തുടക്കം

FK News Slider

സ്‌പോട്ടിഫൈ @ 10

2006-ല്‍ മാര്‍ട്ടിന്‍ ലൊറേന്റ്‌സനും ഡാനിയേല്‍ ഏകും കൂടി മ്യൂസിക് സ്ട്രീമിംഗ് സര്‍വീസിനെ കുറിച്ചു ചിന്തിക്കുമ്പോള്‍, ഡാനിയേലിന് പ്രായം വെറും 23. ഡാനിയേലാണു സ്‌പോട്ടിഫൈ എന്ന പേര് നിര്‍ദേശിച്ചത്. 2006-ല്‍ ഉദിച്ച ആശയം രണ്ട് വര്‍ഷം പിന്നിട്ട്, 2008-ലെത്തിയപ്പോള്‍ നിരവധി പാട്ടുകളുടെ ലൈസന്‍സ്

Current Affairs Slider World

കാണാതായ ഇന്റര്‍പോള്‍ മേധാവി കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് ചൈന

ബീജിംഗ്: കാണാതായ ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്‌വ കസ്റ്റഡിയിലുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. നിയമ ലംഘനങ്ങളെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും അഴിമതി വിരുദ്ധ വിഭാഗം ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് രൂപീകരിച്ച അഴിമതിവിരുദ്ധ ഏജന്‍സിയുടെ അന്വേഷണത്തില്‍

Slider Top Stories

ജോലി ഉപേക്ഷിക്കാന്‍ കാണിച്ച ധൈര്യം ഈ സംരംഭകയുടെ വിജയം

”അവസരങ്ങള്‍ ഇല്ല എന്ന് പറഞ്ഞു മനസ്സ് പിന്‍തിരുന്നിടത്തല്ല, അവസരങ്ങള്‍ കണ്ടെത്തുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയം, ബിസിനസിലും അങ്ങനെ തന്നെ. ബിസിനസ് ചെയ്യാന്‍ ജന്മനാ ഒരു താല്‍പര്യം ഉള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ മറ്റുള്ളവരുടെ വാക്ക് കേട്ട് പിന്തിരിയരുത്, വൈറ്റ് കോളര്‍ ജോലി

Editorial Slider

അമേരിക്കന്‍ സ്വാധീനമില്ലാത്ത വിദേശനയം

റഷ്യക്കെതിരെ യുഎസ് ചെലുത്തുന്ന ഉപരോധത്തിന് അനുസരിച്ച് ഇന്ത്യയും പ്രവര്‍ത്തിക്കണമെന്ന ധാരണ പൊളിച്ചടുക്കുന്നതായിരുന്നു മോദി-പുടിന്‍ കൂടിക്കാഴ്ച്ചയും എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചതും. യുഎസിന്റെ ഉപരോധ ഭീഷണി അവഗണിച്ചുകൊണ്ടാണ്് റഷ്യയില്‍ നിന്നും അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാറില്‍