രാജ്യത്തെ ഇന്ധന വില വീണ്ടും വര്‍ധിച്ചു

രാജ്യത്തെ ഇന്ധന വില വീണ്ടും വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.82 രൂപയാണ് വില. ഡീസലിന് 73.53 രൂപയും നല്‍കണം. മുംബൈയില്‍ പെട്രോളിന് 87.29 രൂപയും ഡീസലിന് 77.06 രൂപയുമാണ് വില

കൊച്ചിയില്‍ പെട്രോളിന് 83.68 രൂപയും ഡീസലിന് 77.23 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 85.16 രൂപയും ഡീസലിന് 78.72 രൂപയുമാണ് വില

Comments

comments