Archive

Back to homepage
Business & Economy

കര്‍ഷകര്‍ പറയുന്നു, പാലുല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണം

പൂനെ: നെയ്യിനും വെണ്ണയ്ക്കും മേലുള്ള ജിഎസ്ടി (ചരക്ക് സേവന നികുതി) നിരക്ക് ക്ഷീര വ്യവസായത്തെയും കര്‍ഷകരേയും ഒരുപോലെ ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. 12 ശതമാനമാണ് ഈ രണ്ട് പാല്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ചുമത്തിയിരിക്കുന്ന

Current Affairs Slider

ആഗോള വികസനത്തിന് ‘നവ ഭാരതം’ ഊര്‍ജം പകരും: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ആഗോള വികസനത്തിന് നവ ഭാരതം ഊര്‍ജം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രുതഗതിയിലുള്ള സാമൂഹിക,സാമ്പത്തിക മാറ്റങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. പുതിയൊരു രാജ്യം പടുത്തുയര്‍ത്തുന്നതിനായുള്ള പരിവര്‍ത്തന ഘട്ടത്തിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡ് നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ

Business & Economy Slider

കെമിക്കല്‍ വ്യവസായം 304 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയിലെത്തും: റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: രാജ്യത്തെ കെമിക്കല്‍ വ്യവസായ മേഖല പ്രതിവര്‍ഷം ശരാശരി ഒന്‍പത് ശതമാനം വളര്‍ന്ന് 2025 സാമ്പത്തിക വര്‍ഷത്തോടെ 304 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 163 ബില്യണ്‍ യുഎസ് ഡോളറിലേക്കാണ് കെമിക്കല്‍ വ്യവസായ മേഖലയുടെ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

Business & Economy

ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 9,355 കോടി രൂപ

ന്യൂഡെല്‍ഹി: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ആഭ്യന്തര മൂലധന വിപണികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നത് തുടരുകയാണ്. രൂപയുടെ മൂല്യ തകര്‍ച്ച, ക്രൂഡ് ഓയില്‍ വില വര്‍ധന എന്നിവ സംബന്ധിച്ച

Business & Economy World

സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടില്‍ സൗദി 45 ബില്ല്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കും

റിയാദ്: ജാപ്പനീസ് ശതകോടീശ്വരന്‍ മസയോഷി സണിന്റെ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് സൗദി അറേബ്യ. ഭാവിയിലെ ടെക്‌നോളജി സംരംഭങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷന്‍ ഫണ്ട് എന്ന ആശയത്തിന് മസയോഷി സണ്‍ തുടക്കം കുറിച്ചത്. ആദ്യ വിഷന്‍ ഫണ്ടിലേക്ക് പ്രധാന

Banking Slider

മറ്റ് പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുക്കുന്നത് തള്ളി പിഎന്‍ബി

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് നിലവില്‍ ബാങ്കിനകത്തെ ഏകീകരണ പ്രവര്‍ത്തനങ്ങളിലും സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പിഎന്‍ബി മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ മേത്ത പറഞ്ഞു. മറ്റു പൊതുമേഖലാ ബാങ്കുകളുമായുള്ള എകീകരണ സാധ്യതകളെ കുറിച്ചുള്ള വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യം വിട്ട വിവാദ

Auto

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് യമഹ 30 ലക്ഷം രൂപ സംഭാവന ചെയ്തു

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി 30 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായും പ്രളയ ബാധിതരായ യമഹ ജീവനക്കാര്‍ക്കും ഡീലര്‍ ജീവനക്കാര്‍ക്കും ഉള്ള സംഭാവനയായും ആണ് ഇതു നല്‍കിയത്.

Auto

ഓള്‍ ന്യൂ ടാറ്റ ടിഗോര്‍ ഉടനെത്തും, ഹൃതിക് റോഷന്‍ ബ്രാന്‍ഡ് അംബാസഡര്‍

മുംബൈ: ടാറ്റ ഏറ്റവും അടുത്ത് നിരത്തിലിറക്കാന്‍ തയ്യാറെടുക്കുന്ന ഓള്‍ ന്യൂ ടാറ്റ ടിഗോറിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം ഹൃതിക് റോഷനെ നിയമിച്ചു. ഏറ്റവും പുതിയ ടാറ്റ ടിഗോര്‍ ഈ മാസം 10ന് വിപണിയില്‍ എത്തും. ബോളിവുഡിലെ സ്‌റ്റൈലന്‍ താരമായ ഹൃതിക്

Current Affairs

ഐഒസി ഇന്തോനേഷ്യയില്‍ മണ്ണെണ്ണ എത്തിച്ചു

കൊച്ചി: സുനാമി തകര്‍ത്ത ഇന്തോനേഷ്യയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ഓയിലിന്റെ സഹായഹസ്തം. 5 കിലോലിറ്റര്‍ മണ്ണെണ്ണ ഐഒസി ഇന്തോനേഷ്യയില്‍ എത്തിച്ചു. 25 ബാരല്‍ മണ്ണെണ്ണ അടിയന്തരമായി എത്തിക്കണമെന്ന അഭ്യര്‍ത്ഥന ഈ മാസം രണ്ടിനാണ് ഇന്ത്യന്‍ ഓയിലിനു ലഭിച്ചത്. അവധി ദിവസമായതിനാല്‍ തൊഴിലാളികളുടെ

Auto

ഫോര്‍ഡ് മോട്ടോറിന്റെ ഇന്ത്യയിലെ വില്‍പ്പന വരുമാനം 20% വര്‍ധിച്ചു

ന്യൂഡെല്‍ഹി: യുഎസ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോറിന്റെ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വില്‍പ്പന വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) 20 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 6,800 കോടി രൂപയുടെ വില്‍പ്പന വരുമാനമാണ് ഇക്കാലയളവില്‍ കമ്പനി ആഭ്യന്തര വിപണിയില്‍ നിന്നും നേടിയത്.

Business & Economy Current Affairs Slider

കറന്റ് എക്കൗണ്ട് കമ്മി കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ കറന്റ് എക്കൗണ്ട് കമ്മി (സിഎഡി) കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇതിനായി കൂടുതല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വായ്പയെടുക്കുന്നതില്‍ 70,000 കോടി രൂപയുടെ കുറവ് വരുത്തി, മസാല ബോണ്ടുകള്‍ കൈവശം

Current Affairs Slider

മോട്ടോര്‍ വാഹനവകുപ്പിലെ 64 സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം : വാഹനരജിസ്‌ട്രേഷനും ലൈസന്‍സും ഉള്‍പ്പടെ മോട്ടോര്‍ വാഹനവകുപ്പിലെ 64 സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ആര്‍സി ബുക്കുകളുടേയും ലൈസന്‍സുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ക്കുമാണ് സേവന നിരക്ക് ഈടാക്കി വരുന്നത്. ആര്‍ ടി ഓഫീസുകളിലെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുന്നതിന് ഈടാക്കുന്ന

Business & Economy Slider

ടെലികോം മേഖല 6,000 കോടി രൂപയുടെ നഷ്ടം നേരിടും: ഐക്ര

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യ തകര്‍ച്ചയും ഇന്ധന വില വര്‍ധനയും കാരണം ടെലികോം മേഖലയില്‍ 6,000 കോടി രൂപയുടെ നഷ്ടമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ടെലികോം മേഖലയില്‍ നിന്നും പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്കില്‍ 4,000 കോടി രൂപയുടെ വര്‍ധനയും

Business & Economy Current Affairs

രാജ്യത്തെ ഇന്ധന വില വീണ്ടും വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.82 രൂപയാണ് വില. ഡീസലിന് 73.53 രൂപയും നല്‍കണം. മുംബൈയില്‍ പെട്രോളിന് 87.29

World

റെയ്ല്‍വേ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുമായി സ്വിറ്റ്‌സര്‍ലന്‍ഡ്

ജനീവ: ട്രെയ്‌നുകളില്‍ ടിക്കറ്റ് എടുത്ത് കയറുന്ന രീതിയില്‍ നിന്നും ചുവടുമാറി സ്വിറ്റ്‌സര്‍ലാന്റ്. ടിക്കറ്റ് കൈവശം ഇല്ലാതെ യാത്ര ചെയ്യാനുള്ള നപടിയാണ് രാജ്യത്തെ റെയ്ല്‍വെ കൈകൊണ്ടിട്ടുള്ളത്. ഇതിനായി റെയില്‍വെയുടെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുണ്ട്. ട്രെയ്‌നുകളിലും ചില പൊതു ഗതാഗത സംവിധാനങ്ങളിലും ഇത് പരീക്ഷണാടിസ്ഥാനത്തില്‍

Current Affairs Slider

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ആറ് മാസം മുന്‍പ് ചാര്‍ജ് വര്‍ധിപ്പിച്ചതാണ്. വിഭാഗീയത ഉണ്ടാക്കാനാണ് ബസുടമകളുടെ സമരം. ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസുടമകളിലെ ഒരു വിഭാഗം മാത്രമാണ് സമര