Archive

Back to homepage
FK News

അടുത്ത വര്‍ഷം ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത് 10 ശതമാനം ശമ്പളവര്‍ധന

ന്യൂഡെല്‍ഹി: രാജ്യത്തെ തൊഴില്‍മേഖലകളിലെ ശമ്പളം അടുത്തവര്‍ഷം ശരാശരി 10 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2018ലെ യഥാര്‍ത്ഥ ശമ്പള വര്‍ധനയ്ക്ക് സമാനമാണ് ഇത്. ആഗോള അഡൈ്വസറി, ബ്രോക്കിംഗ് ആന്‍ഡ് സൊല്യൂഷന്‍സ് കമ്പനിയായ വില്ലിസ് ടവേഴ്‌സ് വാട്‌സണ്‍ പുറത്തിറക്കിയ 2018 മൂന്നാംപാദ സാലറി ബഡ്ജറ്റ്

Tech

ഇന്ത്യന്‍ ഐടി വ്യവസായം 167 ബില്യണ്‍ ഡോളറിലെത്തും: നാസ്‌കോം

ബെംഗളൂരു: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഐടി വ്യവസായ മേഖലയിലെ വരുമാനം 167 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഐടി വ്യവസായ സംഘടനയായ നാസ്‌കോം. ആഗോള ഔട്ട്‌സോഴ്‌സിംഗ് ബിസിനസിന്റെ 37 ശതമാനം വിഹിതവും ഇന്ത്യയുടെ ഐടി മേഖലയ്ക്കായിരിക്കുമെന്നും നാസ്‌കോം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഐടി

Business & Economy

ഇ-കൊമേഴ്‌സ് ശക്തിപ്പെടുത്താന്‍ ഇന്‍വെസ്റ്റ് ഇന്ത്യ നിര്‍ദേശങ്ങള്‍ തേടുന്നു

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി വ്യവസായ മേഖലയില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ദേശീയ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷണല്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യ സമാഹരിക്കുന്നു. സംഘടന ശേഖരിക്കുന്ന നിര്‍ദേശങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പിന് (ഡിഐപിപി)നല്‍കും. അതിര്‍ത്തി കടന്നുള്ള ഇ-കൊമേഴ്‌സ് വിപണിയെ

FK News

സൈനിക സഹകരണ കരാറില്‍ ഇന്ത്യയും കസാഖിസ്ഥാനും ധാരണ

ന്യൂഡെല്‍ഹി: സൈനിക-പ്രതിരോധ മേഖലകളില്‍ പരസ്പരം സഹകരിക്കാന്‍ ഇന്ത്യയും കസാഖിസ്ഥാനും ധാരണയായി. പ്രതിരോധ ഉല്‍പ്പാദനം പോലുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കാനാണ് രാഷ്ട്രങ്ങള്‍ തമ്മില്‍ കരാറായത്. മധ്യ-ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ ത്രിദിന സന്ദര്‍ശനത്തിനിടെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ കസാഖിസ്ഥാന്‍ പ്രതിരോധ

Business & Economy

ഏപ്രില്‍-സെപ്റ്റംബറില്‍ പ്രത്യക്ഷ നികുതി വരുമാനം 16% വര്‍ധിച്ചു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സര്‍ക്കാരിലേക്കെത്തിയ മൊത്തം പ്രത്യക്ഷ നികുതി വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16.7 ശതമാനം വര്‍ധിച്ച് 5.47 ലക്ഷം കോടി രൂപയിലേക്കെത്തിയതായി കേന്ദ്ര ധനമന്ത്രാലയം. ഇക്കാലയളവില്‍ റീഫണ്ടുകള്‍ ക്രമീകരിച്ചതിനുശേഷമുള്ള അറ്റ പ്രത്യക്ഷ നികുതി

FK News

ആപ്പിള്‍ ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡ്; ഫേസ്ബുക്ക് 9-ാം സ്ഥാനത്ത്

സാന്‍ഫ്രാന്‍സിസ്‌കോ: ഈ വര്‍ഷത്തെ മികച്ച 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിളിനെ പിന്തള്ളി അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ ആപ്പിള്‍ ഒന്നാം സ്ഥാനത്തെത്തി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വിവാദം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിനെ ഒന്‍പതാം സ്ഥാനത്തേക്ക് താഴ്ത്തി. 56 ശതമാനം വളര്‍ച്ച കൈവരിച്ച ഇ-കൊമേഴ്‌സ്

Banking

അഴിമതി: 78 ഇന്ത്യന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ലോക ബാങ്ക് വിലക്ക്

  വാഷിംഗ്ടണ്‍: അതിമതിക്കെതിരെ പൊരുതുന്നതിനും വിഭവങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി 78 ഇന്ത്യന്‍ കമ്പനികളെയും വ്യക്തികളെയും തങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്നും ലോക ബാങ്ക് വിലക്കി. ഇന്ത്യയില്‍ നിന്നുള്ള ഒലിവ് ഹെല്‍ത്ത് കെയര്‍, ജേയ് മോദി തുടങ്ങിയ സ്ഥാപനങ്ങളെ വഞ്ചനാപരവും അഴിമതി നിറഞ്ഞതുമായ

Business & Economy

ഐഎല്‍&എഫ്എസ് പ്രശ്‌ന പരിഹാരം അതി സങ്കീര്‍ണമെന്ന് കൊട്ടാക്

മുംബൈ: അടിസ്ഥാനസൗകര്യ വികസനത്തിന് വായ്പ നല്‍കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ ഐഎല്‍ ആന്‍ഡ് എഫ്എസിലെ പ്രതിസന്ധി അനുമാനിച്ചിരുന്നതിലും ഏറെ സങ്കീര്‍ണമാണ് എന്ന സൂചനകള്‍ നല്‍കി ഗ്രൂപ്പ് ചെയര്‍മാന്‍ ഉദയ് കൊട്ടാക്. അനുബന്ധ കമ്പനികളുടെയും അസോസിയേറ്റുകളുടെയും എണ്ണം ഇരട്ടിച്ച് 348 ലേക്ക് എത്തിയ

FK Special

അല്‍ ആദില്‍, ഇത് ധനഞ്ജയ് കണ്ടെത്തിയ വിജയ മാതൃക

2018 ഫെബ്രുവരി മാസം 13 ആം തീയതി മുംബൈ നാഗത്തെയാകമാനം ആവേശത്തിലാഴ്ത്തിക്കൊണ്ട് ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.ബോളിവുഡ് താരം മാധുരി ദീക്ഷിത് പ്രകാശനം ചെയ്ത ‘ദി മസാല കിംഗ്’ എന്ന ആ ജീവചരിത്രത്തില്‍ വരച്ചിട്ടിരുന്നത് ഡോ.ധനഞ്ജയ് ദത്താര്‍ എന്ന പ്രതിഭാധനനായ സംരംഭകന്റെ

FK News

എണ്ണവില കുറച്ചതിന്റെ നഷ്ടം 4,500 കോടി

  ന്യൂഡെല്‍ഹി: പെട്രോളിനും ഡിസലിനും രണ്ടര രൂപ വില കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി മൂലം രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവക്ക് നടപ്പ് വര്‍ഷത്തില്‍ സംയുക്തമായി 4,500 കോടി രൂപയുടെ നഷ്ടം സഹിക്കേണ്ടി

FK News

മൈക്രോ പ്ലാസ്റ്റിക്‌സില്‍ മുതല്‍ മുടക്കാന്‍ ഐസിഐസിഐ വെഞ്ച്വര്‍

മുംബൈ: ബെംഗളൂരു ആസ്ഥാനമായുള്ള മൈക്രോ പ്ലാസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിര്‍ണായക ഓഹരികള്‍ ഏറ്റെടുക്കനുള്ള ചര്‍ച്ചകളുമായി ഐസിഐസിഐ ഗ്രൂപ്പിന് കീഴിലുള്ള ഇക്വിറ്റി ഫണ്ട് വിഭാഗമായ ഐസിഐസിഐ വെഞ്ച്വര്‍. കളിപ്പാട്ടങ്ങള്‍, ഹോബി കിറ്റുകള്‍, കായിക ഉപകരണങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദക, കയറ്റുമതി കമ്പനിയാണ് മൈക്രോ പ്ലാസ്റ്റിക്‌സ്.

Auto

അണിഞ്ഞൊരുങ്ങി ടിവിഎസ് ജൂപ്പിറ്റര്‍ ; ഗ്രാന്‍ഡേ എഡിഷന്‍ വിപണിയില്‍

ന്യൂഡെല്‍ഹി : ടിവിഎസ് ജൂപ്പിറ്റര്‍ ഗ്രാന്‍ഡേ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡ്രം ബ്രേക്ക് വേരിയന്റിന് 55,936 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 59,648 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഉല്‍സവ സീസണ്‍ പ്രമാണിച്ച് സ്‌കൂട്ടറില്‍ അല്‍പ്പം പുതുമ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ്

Auto

ടൊയോട്ട 24 ലക്ഷം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു

ടൊയോട്ട (ജപ്പാന്‍) : ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട 24 ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു. വാഹനാപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന തകരാറിനെതുടര്‍ന്നാണ് തിരിച്ചുവിളി. ഒരു മാസം മുമ്പ് ടൊയോട്ട പത്ത് ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. കാറുകളില്‍ തീപ്പിടുത്തത്തിന് വരെ കാരണമായേക്കാവുന്ന സാങ്കേതികപ്രശ്‌നത്തെതുടര്‍ന്നാണ്

Auto

ഉല്‍സവം ആഘോഷിക്കാന്‍ വാഗണ്‍ആര്‍ ലിമിറ്റഡ് എഡിഷനും

ന്യൂഡെല്‍ഹി : മാരുതി സുസുകി വാഗണ്‍ആര്‍ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ഉല്‍സവ സീസണില്‍ പരമാവധി വില്‍പ്പന നേടുകയെന്ന ലക്ഷ്യത്തോടെയാണ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സ്പീക്കറുകള്‍ സഹിതം ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റിയോടെ ഡബിള്‍-ഡിന്‍ മ്യൂസിക് പ്ലെയര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കുഷന്‍

Auto

വിജയശ്രീലാളിതനായി ടിവിഎസ് അപ്പാച്ചെ 160 4വി

ന്യൂഡെല്‍ഹി : ഒരു ലക്ഷം യൂണിറ്റ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിള്‍ വിറ്റതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ആറ് മാസം മുമ്പ് മാത്രമാണ് 160 സിസി മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചത്. പ്രീമിയം 150-160 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലാണ് ടിവിഎസ്

Auto

2018 മെഴ്‌സിഡീസ്-എഎംജി ജി63 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ ഓള്‍-ന്യൂ എഎംജി ജി63 അവതരിപ്പിച്ചു. 2.19 കോടി രൂപയാണ് എസ്‌യുവിയുടെ ഇന്ത്യ എക്‌സ് ഷോറൂം വില. ആഡംബര ഇന്റീരിയറാണ് പുതിയ ജി-ക്ലാസിന്റെ എഎംജി വേര്‍ഷന്റെ പ്രത്യേകത. ഈ വര്‍ഷമാദ്യം ആഗോളതലത്തില്‍ അനാവരണം ചെയ്ത ഓള്‍-ന്യൂ

Auto

ദിഗ്‌വിജയത്തിന് സുസുകി വി-സ്‌ട്രോം 650എക്‌സ്ടി

ന്യൂഡെല്‍ഹി : സുസുകി വി-സ്‌ട്രോം 650എക്‌സ്ടി എബിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.46 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 2016 ഇന്റര്‍മോട്ടിലാണ് സുസുകി വി-സ്‌ട്രോം 650 എക്‌സ്ടി ആദ്യം പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍

Tech

5ജി പരീക്ഷണം ആരംഭിക്കുന്നു; ക്ഷണം ലഭിച്ചെന്ന് ഹ്വാവേ

ന്യൂഡെല്‍ഹി: രാജ്യത്ത് 5ജി സാങ്കേതിക വിദ്യയുടെ പരീക്ഷണം ആരംഭിക്കാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വേഗം കൂട്ടുന്നു. പരീക്ഷണത്തിന്റെ ഭാഗമാകാന്‍ വിവിധ മൊബീല്‍ സാങ്കേതിക കമ്പനികളെ സര്‍ക്കാര്‍ ക്ഷണിച്ചു. നോക്കിയ, സാംസംഗ്, എറിക്‌സണ്‍, സിസ്‌കോ, എന്‍ഇസി എന്നീ കമ്പനികള്‍ക്ക് പുറമെ സര്‍ക്കാരിന്റെ ക്ഷണം

Arabia

നാലുവര്‍ഷത്തിനകം യുഎയില്‍ 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പഠനം

അബുദാബി: മൈക്രോസോഫ്റ്റ്, ദ്രുതഗതിയില്‍ വളരുന്ന ക്ലൗഡ് സേവന കമ്പനികള്‍ എന്നിവര്‍ ചേര്‍ന്ന് നാലുവര്‍ഷത്തിനകം യുഎഇയില്‍ 55,000 ല്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പുതിയ പഠനം. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി), ക്ലൗഡ് സേവനങ്ങള്‍, മൈക്രോസോഫ്റ്റ് ആവാസ വ്യവസ്ഥ എന്നിവ വഴി

Arabia

സൗദിയില്‍ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് രൂപീകരണത്തിന് അനുമതി

റിയാദ്: സൗദിയിലെ പ്രമുഖ ബാങ്കുകളായ സൗദി ബ്രിട്ടീഷ് ബാങ്കും അലവാല്‍ ബാങ്കും തമ്മിലുള്ള ലയന കരാറിന് ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും അംഗീകാരം ലഭിച്ചു. ഇരു ബാങ്കുകളും ലയിക്കുന്നതൊടെ സൗദി അറേബ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാകും നിലവില്‍ വരിക. ബാങ്കുകളുടെ ലയനത്തോടെ