Archive

Back to homepage
Tech

ഓണര്‍ ഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവ്

ന്യൂഡെല്‍ഹി: ഓണര്‍ ഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവ്. ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡേയ്‌സ് 2018ന്റെ ഭാഗമായാണ് ഫോണുകളുടെ വില വെട്ടിക്കുറച്ചത്. ഒക്ടോബര്‍ 10 മുതല്‍ 14 വരെ നടക്കുന്ന വില്‍പ്പനയില്‍ ഓണര്‍ ഫോണുകള്‍ക്ക് 10,000 രൂപ വരെയാണ് കിഴിവ് നല്‍കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ

FK News

ടൗണ്‍ഹൗസ് വികസനത്തിനൊരുങ്ങി ഒയോ

ഗൂഡ്ഗാവ്: ഓണ്‍ലൈന്‍ ബജറ്റ് ഹോട്ടല്‍ സേവനദാതാക്കളായ ഒയോ റൂംസ് ബിസിനസ് യാത്രക്കാരെ ലക്ഷ്യമിടുന്ന ടൗണ്‍ഹൗസ് ബ്രാന്‍ഡ് വികസിപ്പിക്കാനൊരുങ്ങുന്നു. ്അടുത്ത വര്‍ഷത്തോടെ ടൗണ്‍ഹൗസുകളുടെ എണ്ണം നിലവിലെ 45 ല്‍ നിന്നും 400-500 ആക്കി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്ന് ഒയോ ടൗണ്‍ഹൗസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍

FK News

പാരസ്ഥിതിക ഗവേഷണങ്ങളെയും ഇന്നൊവേഷനുകളെയും പ്രോല്‍സാഹിപ്പിക്കണം : പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെയും പാരസ്ഥിതിക ഗവേഷണങ്ങളെയും ഇന്നൊവേഷനുകളെയും പ്രോല്‍സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടതും ഏഴുതേണ്ടതുമുണ്ട്. അതേ സമയം തന്നെ ഈ മേഖലയിലെ ഗവേഷണങ്ങളെയും ഇന്നൊവേഷനുകളെയും പ്രോല്‍സാഹിപ്പിക്കേണ്ടതും ആവശ്യമാണ്.

FK News

സമ്പൂര്‍ണ ഗതാഗത സേവനങ്ങളൊരുക്കാന്‍ യുബര്‍

ന്യൂഡെല്‍ഹി: യുഎസ് കാബ് സേവനദാതാക്കളായ യുബര്‍ പോയിന്റ് ടു പോയിന്റെ കാര്‍ കമ്പനി എന്ന നിലയില്‍ നിന്ന് സമ്പൂര്‍ണ ഗതാഗതസേവനദാതാക്കള്‍ എന്ന നിലയിലേക്ക് മാറാന്‍ പദ്ധതിയിടുന്നതായി യുബറിന്റെ ഇന്ത്യ, ദക്ഷിണേഷ്യന്‍ ബിസിനസിന്റെ പുതിയ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍. ഇതിന്റെ ഭാഗമായി സൈക്കിള്‍,

Current Affairs

യാത്രക്കാരുടെ വക മോഷണം: റെയ്ല്‍വേയ്ക്ക് നഷ്ടം കോടികള്‍

ന്യൂഡല്‍ഹി: ദീര്‍ഘദൂര ട്രെയ്‌നുകളില്‍ യാത്രക്കാരുടെ വക വന്‍ മോഷണമാണ് നടക്കുന്നതെന്ന് ഇന്ത്യന്‍ റെയ്ല്‍വേ. ദീര്‍ഘദൂര ട്രെയ്‌നുകളില്‍ എസി കോച്ചുകളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കൊടുക്കുന്ന വസ്തുക്കളാണ് യാത്രക്കാര്‍ എടുത്തുകൊണ്ട് പോകുന്നത്. ടവലുകളും ബെഡ് ഷീറ്റും തലയിണ കവറും ബ്ലാങ്കറ്റുകളും ഉള്‍പ്പെടെയുള്ളവയാണ് മോഷ്ടിക്കുന്നത്. ദീര്‍ഘദൂര

Sports

രാജ്‌കോട്ട് ടെസ്റ്റ്: സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കോഹ്‌ലി

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. രാജ്‌കോട്ട് ടെസ്റ്റില്‍ 24ാം ടെസ്റ്റ് സെഞ്ചുറി നേടിയതിലൂടെ വിരാട് കോഹ്‌ലി മറികടന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ്. അതിവേഗം 24 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ്

Business & Economy

ഇന്ത്യയില്‍ വീവര്‍ക്ക്‌സ് ലാബ്‌സ് ആരംഭിച്ചു

ബെംഗളൂരു: യുഎസ് ആസ്ഥാനമായ കോവര്‍ക്കിംഗ് സ്‌പേസ് സേവനദാതാക്കളായ വീവര്‍ക്ക്‌സ് തങ്ങളുടെ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പ് സഹായപദ്ധതിയായ വീവര്‍ക്ക്‌സ് ലാബ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപാവസരങ്ങളും ആഗോളതലത്തില്‍ നിന്നും മെന്റര്‍ഷിപ്പും നേടികൊണ്ട് ബിസിനസ് വികസനത്തിന് സഹായിക്കുന്നതാണ് പദ്ധതി. ഗുരുഗ്രാമിലെ വീവര്‍ക്ക്‌സ് കേന്ദ്രത്തില്‍

Tech

ടെലികോം മേഖലയുടെ വരുമാനത്തില്‍ ഇടിവ്; ലൈസന്‍സ്ഫീസും കുറഞ്ഞു

ന്യൂഡെല്‍ഹി: ടെലികോം സേവന ദാതാക്കളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന ലൈസന്‍സ് ഫീസിലും മേഖലയുടെ മൊത്ത വരുമാനത്തിലും നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൊത്തവരുമാനം 58.401 കോടി രൂപയിലേക്ക് ചുരുങ്ങിയപ്പോള്‍ 2,929

Current Affairs Slider

വായ്പാ നയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വെള്ളിയാഴ്ചത്തെ ധന നയ പ്രഖ്യാപനത്തില്‍ റിപ്പോ നിരക്ക് 6.5 ശതമാനമായി ആര്‍ബിഐ നിലനിര്‍ത്തി. 0.25 ശതമാനം നിരക്കില്‍ വര്‍ധനവ് വരുത്തുമെന്നായിരുന്നു വിദഗ്ധര്‍ നിരീക്ഷിച്ചിരുന്നത്. റിവേഴ്‌സ് റീപ്പോ

FK News

പ്രീമിയം സെഗ്‌മെന്റില്‍ മികച്ച വളര്‍ച്ച രേഖപ്പടുത്തി സാംസംഗ്

മുംബൈ: ഗാലക്‌സി നോട്ട് 9 ന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണകൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗ് ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ സമാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പ്രീമിയം വിഭാഗത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വില്‍പ്പന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 60 ശതമാനം വിപണി വിഹിതവും

Current Affairs

7 ഗ്രാമങ്ങള്‍ അവശ്യ വസ്തുക്കള്‍ക്ക് ആശ്രയിക്കുന്നത് ചൈനയെ

പിത്തോറാഗഡ്: ഉത്തരാഖണ്ഡിലെ ദാര്‍ച്ചുലയിലെ ബ്യാസ് താഴ്വരയിലുള്ള 400 കുടുംബങ്ങള്‍ അവശ്യ വസ്തുക്കള്‍ക്കായി ആശ്രയിക്കുന്നത് ചൈനയെ. അരിയും ഗോതമ്പും ഉപ്പും എണ്ണയും അടക്കമുള്ള വസ്തുക്കള്‍ ഈ ഗ്രാമത്തിലേക്കെത്തുന്നത് നേപ്പാള്‍ വഴി ചൈനയില്‍ നിന്നാണ്. ഒരു കിലോ ഉപ്പ് ലഭിക്കണമെങ്കില്‍ പോലും 70 രൂപയോളം

Business & Economy

മൈക്രോഫിനാന്‍സ് മേഖലയ്ക്ക് 9,000 കോടി രൂപയുടെ മൂലധനം ആവശ്യം

ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തെ മൈക്രോഫിനാന്‍സ് മേഖലയ്ക്ക് വളര്‍ച്ചാ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് 9,000 കോടി രൂപയുടെ മൂലധനം ആവശ്യമാണെന്ന് റിപ്പോര്‍ട്ട്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടേതാണ് ഇതുസംബന്ധിച്ച വിലയിരുത്തല്‍ നടത്തിയിട്ടുള്ളത്. 2021 സാമ്പത്തിക വര്‍ഷം വരെ മൈക്രോഫിനാന്‍സ് മേഖലയ്ക്ക് 6,000-9,000

Business & Economy

ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച മന്ദഗതിയിലായേക്കുമെന്ന് ഫിയോ

ന്യൂഡെല്‍ഹി: ആഗോള, ആഭ്യന്തര അനിശ്ചിതത്വങ്ങള്‍ വരും മാസങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയെ പിടിച്ചുലയ്ക്കുമെന്ന് കയറ്റുമതിക്കാരുടെ സംഘടനയായ ഫിയോ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍) വിലയിരുത്തുന്നു. ആഗോള വ്യാപാര വളര്‍ച്ച എല്ലായ്‌പ്പോഴും ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ സ്വാധീനം ചെലുത്താറുണ്ട്. അതുകൊണ്ട് ആഗോളതലത്തിലെ

Current Affairs World

ഡെനീസ് മുക്‌വേജ്, നദിയ മുറാദ് എന്നിവര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍

സ്‌റ്റോക്ഹോം: സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ഇത്തവണ രണ്ട് പേര്‍ക്ക്. ഡെനീസ് മുക്‌വേജ്, നദിയ മുറാദ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കൈകൊണ്ട നടപടികളാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. മലാല യുസുഫ്‌സായിക്ക് ശേഷം നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം

Business & Economy

രൂപയുടെ മൂല്യ തകര്‍ച്ച നിയന്ത്രിക്കാന്‍ സിഐഐയുടെ 12 നിര്‍ദേശങ്ങള്‍

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യ തകര്‍ച്ച നിയന്ത്രിക്കുന്നതിനും കറന്റ് എക്കൗണ്ട് കമ്മി (സിഎഡി) വര്‍ധന തടയുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). നിലവില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക സമ്മര്‍ദം മറികടക്കുന്നതിനുള്ള 12 നിര്‍ദേശങ്ങളാണ് സിഎഡി പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലത്തിനും

Current Affairs

ഇന്ധന വില: വാറ്റില്‍ ഇളവ് വരുത്തി 11 സംസ്ഥാനങ്ങള്‍

ന്യൂഡെല്‍ഹി: ഇന്ധന വിലയില്‍ കുറവ് വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിന് പിന്നാലെ 11 സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റില്‍ കുറവ് വരുത്തി. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 2.50 രൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. വാറ്റില്‍ 2.50 രൂപ

Arabia

ടൊയോട്ടയും സോഫ്റ്റ്ബാങ്കും കൈകോര്‍ത്ത് ഡ്രൈവറില്ലാ വാഹനങ്ങള്‍ പുറത്തിറക്കും

ദുബായ്: ജാപ്പനീസ് ടെക്‌നോളജി ഭീമന്‍ സോഫ്റ്റ്ബാങ്കും പ്രമുഖ വാഹനനിര്‍മാതാക്കളായ ടൊയോട്ടയും കൈകോര്‍ക്കുന്നു. പുതിയ മൊബിലിറ്റി സേവനങ്ങള്‍ക്കായാണ് സഹകരണമെന്ന് ഇരുകമ്പനികളും അറിയിച്ചു. ഭക്ഷ്യവിതരണത്തിനായി ഡ്രൈവറില്ലാ വാഹനങ്ങള്‍ പുറത്തിറക്കാനും ഇരുകമ്പനികള്‍ക്കും പദ്ധതിയുണ്ട്. മൊബിലിറ്റി നെറ്റ്‌വര്‍ക്ക് എന്നത് ചുരുക്കി മൊനെറ്റ് എന്ന പേരില്‍ പുതിയ സംയുക്ത

Arabia

ജെറ്റ് എയര്‍വേസിന് അഞ്ചാമത്തെ ബോയിംഗ് 737 മാക്‌സ് വിമാനം ലഭിച്ചു

അബുദാബി: ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസിന് അഞ്ചാമത്തെ ബോയിംഗ് 737 മാക്‌സ് വിമാനം ലഭിച്ചു. അതിഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ യാത്രാനുഭവം പകരുക എന്ന ലക്ഷ്യവുമായി വിമാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ശ്രേണിയിലേക്ക് ബോയിംഗ് 737 മാക്‌സ് കൂടി

Arabia

ദുബായ് പ്രോപ്പര്‍ട്ടി വിപണിയില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് റെറ സിഇഒ

ദുബായ്: ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഡെവലപ്പര്‍മാരോട് ദുബായ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സി(റെറ) തലവന്‍ മര്‍വന്‍ അഹമ്മദ് ബിന്‍ ഗലിറ്റ. ദുബായ് റിയല്‍റ്റി വിപണി ഉണ്ടാക്കിയെടുത്ത വിശ്വാസം നിലനിര്‍ത്തണമെന്നും അതിന് മങ്ങലേല്‍പ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിറ്റിസ്‌കേപ്പ് ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍

Current Affairs Slider

ഇന്ത്യയും റഷ്യയും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധ ഭീഷണിയെ മറികടന്ന് പ്രതിരോധരംഗത്തിനു കരുത്താകുന്ന എസ്400 ട്രയംഫ് മിസൈല്‍ വാങ്ങാനുള്ള കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഒപ്പുവച്ചു. 40000 കോടി രൂപ മുടക്കി റഷ്യയില്‍നിന്നും നാല് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ വാങ്ങുക.