Archive

Back to homepage
Tech

സാസംഗിന്റെ പുതിയ എയര്‍ പ്യൂരിഫയര്‍  എഎക്‌സ്5500 വിപണിയില്‍

കൊച്ചി: സാംസംഗിന്റെ പുതിയ എയര്‍ പ്യൂരിഫയര്‍ എഎക്‌സ്5500 വിപണിയില്‍. എയറോഡൈനാമിക് എയര്‍ ഫ്‌ളോ സാങ്കേതിക വിദ്യ ഉള്ള പുതിയ പ്യൂരിഫയര്‍ വളരെ പെട്ടെന്ന് തന്നെ മുറി ശുദ്ധീകരിക്കും. എഎക്‌സ്5500 പുറത്തിറക്കുന്നതോടെ എന്‍ട്രി ലെവല്‍, മിഡ്, പ്രീമിയം വിപണിയില്‍ സാംസംഗിന് സാന്നിധ്യമായി. എഎക്‌സ്5500ന്

Tech

ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ സേവനങ്ങളൊരുക്കാന്‍ ഫോണ്‍പേ

ബെംഗളൂരു: ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടകീഴില്‍ ലഭ്യമാക്കികൊണ്ട് സൂപ്പര്‍ ആപ്പായി തീരാനുള്ള തയാറെടുപ്പിലാണ് ഫോണ്‍പേ. കാബ്, ഹോട്ടല്‍, വിമാന ടിക്കറ്റ് ബുക്കിംഗ്, ഫുഡ് ഓര്‍ഡറിംഗ് തുടങ്ങിയ നിരവധി സേവനങ്ങള്‍ ഒരൊറ്റ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി രണ്ടു മാസത്തിനുള്ളില്‍

Tech

അതിവേഗ വായ്പാ സേവനവുമായി മൊബിക്വിക്ക്

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ മൊബിക്വിക്ക് ഉപഭോക്താക്കള്‍ക്ക് അതിവേഗ വായ്പകള്‍ ലഭ്യമാക്കുന്ന ‘ബൂസ്റ്റ്’ സേവനം ആരംഭിച്ചു. 5,000 രൂപ മുതല്‍ 60,000 രൂപ വരെയുള്ള വായ്പകള്‍ 90 സെക്കന്റുകള്‍ക്കുള്ളില്‍ അനുവദിക്കുന്ന സേവനം ലഭ്യമാക്കുന്നതിനായി പല ബാങ്ക് ഇതര സാമ്പത്തിക സേവന

Current Affairs

കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി കേരളം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ മുഴുവനായി കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം വില കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം 9 രൂപയോളം നികുതി കൂട്ടിയിട്ടാണ് ഇപ്പോള്‍

FK News

പേമെന്റ് വിഭാഗത്തില്‍ 590 കോടി നിക്ഷേപിച്ച് ആമസോണ്‍

ബെംഗളൂരു: ഉല്‍സവകാല വില്‍പ്പനയ്ക്ക് മുന്നോടിയായി യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍ തങ്ങളുടെ പേമെന്റ് വിഭാഗമായ ആമസോണ്‍ പേയില്‍ 590 കോടി രൂപയുടെ നിക്ഷേപം നടത്തി. സിംഗപ്പൂര്‍ ആസ്ഥാനമായ ആമസോണ്‍ കോര്‍പ്പറേറ്റ് ഹോള്‍ഡിംഗ്‌സ്, ആമസോണ്‍ ഡോട്ട് കോം ഡോട്ട് ഇന്‍ക്‌സ് എന്നിവ വഴിയാണ്

Current Affairs Slider

പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കേന്ദ്രം കുറച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധനവിലക്കയറ്റത്തില്‍ വലഞ്ഞിരുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1.50 രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആണ്

Business & Economy

എയര്‍ടെല്‍ ഓത്ത്മിയെ ഏറ്റെടുത്തു

ബെംഗളൂരു: പ്രമുഖ ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) സ്റ്റാര്‍ട്ടപ്പായ ഓത്ത്മി ഐഡി സര്‍വീസിസിന്റെ ജീവനക്കാരെ ഏറ്റെടുത്തു. ഓത്ത്മിയുടെ ജീവനക്കാരെല്ലാം ഇനി എയര്‍ടെലിന്റെ ബെംഗളൂരുവിലെ എക്‌സ് ലാബിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ഇടപാട് സംബന്ധിച്ച സാമ്പത്തിക കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

FK News

ദേശീയ കാര്‍ഷിക നയം ഡബ്ല്യുടിഒ ചട്ടങ്ങള്‍ പാലിച്ചുള്ളതായിരിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ദേശീയ കാര്‍ഷിക കയറ്റുമതി നയം ആഗോള വ്യാപാര ചട്ടങ്ങളുമായി ചേര്‍ന്ന് പോകുന്നതായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ)അറിയിച്ചു. വിവിധ രാജ്യങ്ങളിലെ കാര്‍ഷിക നയങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞയാഴ്ച ചേര്‍ന്ന ഡബ്ല്യുടിഒ യോഗത്തില്‍ ഇന്ത്യയുടെ കാര്‍ഷിക നയം

Business & Economy Current Affairs Slider

ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമന്‍ മുകേഷ് അംബാനി തന്നെ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനി തന്നെ. തുടര്‍ച്ചയായി പതിന്നൊന്നാം തവണയാണ് സമ്പന്ന കിരീടം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നിലനിര്‍ത്തുന്നത്. ഫോബ്‌സിന്റെ റിച്ചസ്റ്റ് ലിസ്റ്റ് 2018ലാണ് 47.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി രാജ്യത്തെ കോടീശ്വരന്മാരില്‍ ഒന്നാം

FK News

ഡിജിറ്റല്‍ വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്ക് ഇരട്ടി ശമ്പളം വാഗ്ദാനം ചെയ്ത് ടിസിഎസ്

ന്യൂഡെല്‍ഹി: നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ നൈപുണ്യമുള്ള ആയിരത്തോളം ജീവനക്കാരെ പുതുതായി നിയമിക്കാനൊരുങ്ങുകയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്). പുതുതായി നിയമിക്കുന്ന ജീവനക്കാര്‍ക്ക് ഇതുവരെ തുടക്കക്കാര്‍ക്ക് നല്‍കിയിരുന്നതിന്റെ ഇരട്ടിയിലധികമാണ് കമ്പനി ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഐടി വ്യവസായത്തില്‍ എന്‍ജിനിയര്‍മാരുടെ എന്‍ട്രി-ലെവല്‍ ശമ്പളം

FK News

നവീന്‍ ഗുര്‍നാനി ടാറ്റ സ്റ്റാര്‍ബക്‌സിന്റെ പുതിയ സിഇഒ

ന്യൂഡെല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ സംയുക്ത സംരംഭമായ ടാറ്റാ സ്റ്റാര്‍ബക്‌സ് ലിമിറ്റഡിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി നവീന്‍ ഗുര്‍നാനിയെ കമ്പനി പ്രഖ്യാപിച്ചു. 2019 ജനുവരി 1ന് ഗുര്‍നാനി സിഇഒയായി ചുമതലയേല്‍ക്കും. മൂന്ന് വര്‍ഷത്തെ സേവനങ്ങള്‍ക്കു ശേഷം യുഎസിലെ മാതൃകമ്പനിയിലേക്ക് തിരികെ പോകുന്ന

Current Affairs

യുഎസ് ആണവോര്‍ജ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യ വംശജ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ റിത ബരന്‍വാല്‍ യുഎസ് ആണവോര്‍ജ വിഭാഗത്തിന്റെ തലപ്പത്തേക്ക്. റിതാ ബരന്‍വാലിനെ യുഎസ് ആണവോര്‍ജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശുപാര്‍ശ ചെയ്തു. വൈറ്റ്ഹൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഗേയിറ്റ് വേ ഫോര്‍ ആക്‌സിലറേറ്റഡ്

Business & Economy

ഇന്ത്യയുടെ അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപം നടത്താനൊരുങ്ങി ആര്‍ഡിഐഎഫ്

ന്യൂഡെല്‍ഹി: അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപം നടത്തികൊണ്ട് ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഫണ്ടുമായും (എന്‍ഐഐഎഫ്) യുഎഇയില്‍ നിന്നുള്ള ഡിപി വേള്‍ഡുമായും സഹകരിച്ചാണ് ആര്‍ഡിഐഎഫ് രാജ്യത്ത്

FK News

ഹാത്‌വേ ഏറ്റെടുക്കാന്‍ പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കേബിള്‍ ഓപ്പറേറ്ററായ ഹാത്‌വേ കേബിള്‍ ആന്‍ഡ് ഡാറ്റാകോം ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പദ്ധതി. ഇത് സംബന്ധിച്ച് ഇരുകമ്പനികളും ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്. അതിവേഗതയിലുള്ള ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വാണിജ്യപരമായി ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്

Banking Slider

ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ രാജിവെച്ചു. വീഡിയോ കോണ്‍ ഗ്രൂപ്പിന് അനധികൃതമായി വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജി. സന്ദീപ് ബക്ഷിയാണ് പുതിയ എംഡി.2023 ഒക്ടോബര്‍ 3 വരെയാണു ബക്ഷിയുടെ കാലാവധി. കാലാവധി തീരുംമുമ്പേ വിരമിക്കാന്‍ അനുവദിക്കണമെന്ന്