Archive

Back to homepage
Business & Economy

കോര്‍പ്പറേറ്റ് കഫെറ്റേരിയകളില്‍ ‘സ്വിഗ്ഗി കഫേ’ സേവനമാരംഭിക്കുന്നു

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി ബി2ബി മേഖലയില്‍ സ്വിഗ്ഗി കഫേ/സ്വിഗ്ഗി ഫുഡ് കോര്‍ട്ട് എന്ന പേരില്‍ സേവനം നല്‍കാനൊരുങ്ങുന്നു. പദ്ധതിക്കായി ആവര്‍ത്തിച്ച് ഓര്‍ഡര്‍ ലഭിക്കുന്നതും ഉപഭോക്താക്കളെ ആകര്‍ഷിച്ച് നിര്‍ത്താനും കഴിയുന്ന കോര്‍പ്പറേറ്റ് കഫെറ്റേരിയകളാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്. കഫെറ്റേരിയകളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്ന

Banking

എസ്ബിഐ ഒരു വര്‍ഷത്തിനകം പ്ലാസ്റ്റിക് വിമുക്തമാകും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകും. ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ജന്മദിനാചരണ വേളയിലാണ് എസ്ബിഐ ഇതു പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന് പിന്തുണയായായും

Business & Economy

ഓണ്‍ലൈന്‍ കച്ചവടക്കാര്‍ക്ക് വായ്പാ സഹായവുമായി എന്‍ബിഎഫ്‌സികള്‍

ബെംഗളൂരു: ഇ-കൊമേഴ്‌സ് കമ്പനികളേപ്പോലെ തന്നെ ഉത്സവകാല വില്‍പ്പനക്കാലത്ത് വമ്പിച്ച ലാഭം നേടാന്‍ ലക്ഷ്യമിടുകയാണ് ബാങ്ക് ഇതര സാമ്പത്തിക സേവന സ്ഥാപനങ്ങള്‍. ഈ സമയത്ത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ കച്ചവടക്കാര്‍ക്ക്് മൂലധനം നല്‍കുന്നതില്‍ വലിയ സാധ്യതകളാണ് ഈ സ്ഥാപനങ്ങള്‍ കാണുന്നത്. അതിനാല്‍ അടുത്ത ആഴ്ച്ച

Business & Economy

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് ഒക്‌റ്റോബര്‍ 10 ന് ആരംഭിക്കും

ന്യൂഡല്‍ഹി:ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മേള ഈ മാസം രണ്ടാം വാരം മുതല്‍. ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന പേരിലുളള വില്‍പ്പനമേള ഈ മാസം 10 മുതല്‍ 14 വരെയാണ് നടക്കുന്നത്. ഇക്കാലയളവില്‍ ഉല്‍പ്പനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ട് ഉള്‍പ്പെടെയുളള

Business & Economy

മുമുസോ ഇന്ത്യയില്‍ കൂടുതല്‍ സ്‌റ്റോറുകള്‍ തുറക്കും

കൊല്‍ക്കത്ത: ഇന്ത്യന്‍ കരകൗശല ഉല്‍പ്പന്ന മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാനൊരുങ്ങുകയാണ് കൊറിയന്‍ ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ മുമുസോ. കൊല്‍ക്കത്തയില്‍ സ്‌റ്റോര്‍ ആരംഭിച്ചുകൊണ്ട് കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് ചുവടുവെച്ച കമ്പനി രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 100 ഓളം സ്‌റ്റോറുകളാരംഭിക്കാനാണ് പദ്ധതിയിടുന്നത്. പ്രാദേശിക കരകൗശല ഉല്‍പ്പന്നങ്ങളും മൊമന്റോകളുമെല്ലാം

Business & Economy

അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് സ്വീഡിഷ് കമ്പനി

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡിഷ് കമ്പനി രംഗത്ത്.കോടതി വിധിച്ച 550 കോടി രൂപ പിഴ തങ്ങള്‍ക്ക് നല്‍കാതെ അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സ്വീഡിഷ് ഫോണ്‍ നിര്‍മാണ കമ്പനിയായ എറിക്‌സണ്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ

Business & Economy

സ്റ്റാര്‍ട്ടപ്പുകളുമായി കൈകോര്‍ത്ത് ഐടി കമ്പനികള്‍

പൂനെ: സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടുപിടിച്ച് ഇരു കൂട്ടരുടെയും ബിസിനസ് വികസന സ്വപ്‌നങ്ങള്‍ സാധ്യമാക്കുകയാണ് രാജ്യത്തെ ഐടി കമ്പനികള്‍. ഇന്ന് വന്‍കിട ടെക്‌നോളജി കമ്പനികള്‍ ഡസന്‍ കണക്കിന് സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച പ്രവര്‍ത്തിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇന്‍ഫോസിസ്, വിപ്രോ, ആക്‌സെഞ്ചര്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി

Business & Economy Slider

പെപ്‌സികോ സിഇഒ പദവിയില്‍ നിന്നും ഇന്ദ്ര നൂയി പടിയിറങ്ങി

ന്യൂഡെല്‍ഹി: ലോക പ്രശസ്ത ശീതള പാനീയ കമ്പനിയായ പെപ്‌സികോയുടെ തലപ്പത്ത് നിന്ന് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയി പടിയിറങ്ങി. 24 വര്‍ഷം പെപ്‌സികോയില്‍ പ്രവര്‍ത്തിച്ച നൂയി അതില്‍ 12 വര്‍ഷം കമ്പനി സിഇഒ ആയിരുന്നു.പെപ്‌സികോയുടെ പുതിയ സി ഇ ഒ ആയി

Top Stories

കടല്‍ കടക്കുന്ന മാമ്പഴ മധുരം ; ഇത് ആരിഫയുടെ വിജയം

വസ്ത്രവും മരുന്നും മറ്റ് അവശ്യവസ്തുക്കളും ഉള്‍പ്പെടെ എന്തും ഏതും ഓണ്‍ലൈനില്‍ വാങ്ങാന്‍ കഴിയുന്ന ഇക്കാലത്ത് എന്തുകൊണ്ട് തന്റെ തോട്ടത്തിലെ തേന്‍ മധുരമുള്ള മാമ്പഴങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റുകൂടാ എന്ന ചിന്തയില്‍ നിന്നുമാണ് ആരിഫ റാഫി എന്ന സംരംഭക ‘എആര്‍ ഫോര്‍ മംഗോസ്’ എന്ന

Slider World

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്,സര്‍ ഗ്രിഗറി പി.വെന്റര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. പ്രോട്ടീനുകളെ കുറിച്ചുള്ള പഠനത്തിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയതിനാണ് മൂന്ന് പേരും നോബല്‍ സമ്മാനം പങ്കിട്ടത്. രസതന്ത്ര നൊബേല്‍

Business & Economy

സെപ്റ്റംബറില്‍ യുപിഐ ഇടപാടുകള്‍ 400 മില്യണ്‍ കടന്നു

ന്യൂഡെല്‍ഹി: യുപിഐ (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) സംവിധാനം വഴിയുള്ള പ്രതിമാസ ഇടപാടുകളുടെ എണ്ണം സെപ്റ്റംബറില്‍ 400 മില്യണ്‍ കടന്നു. ആദ്യമായാണ് യുപിഐ ഇടപാടുകള്‍ ഈ സംഖ്യയിലെത്തുന്നത്. മൊത്തം 59,835.36 കോടി രൂപയുടെ 405.87 മില്യണ്‍ യുപിഐ ഇടപാടുകളാണ് കഴിഞ്ഞ മാസം നടന്നത്.

Business & Economy

റീട്ടെയ്ല്‍ രംഗം 1.3 ട്രില്യണ്‍ ഡോളറിലേക്ക് വളരും: അനറോക്ക്

ബെംഗളൂരു: രാജ്യത്തെ ചില്ലറ വ്യാപാര മേഖലയുടെ വളര്‍ച്ച മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അതിവേഗത്തിലാണെന്ന് റിപ്പോര്‍ട്ട്. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, ഡിജിറ്റലൈസേഷന്‍, ചെലവിടലിലെ വര്‍ധന, ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നുണ്ടെന്ന് അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ല്‍

World

ടിബറ്റന്‍ വിമാനത്താവളം സൈനിക താവളമാക്കാന്‍ ചൈന

ബെയ്ജിംങ്: ടിബറ്റന്‍ വിമാനത്താവളം സൈനിക താവളമാക്കി മാറ്റുന്നതിനുള്ള നീക്കവുമായി ചൈന. ടിബറ്റിലെ സ്വയംഭരണാവകാശമുള്ള പ്രദേശത്തെ ഗോങ്കര്‍ വിമാനത്താവളം സൈനിക താവളമാക്കാനാണ് ചൈനയുടെ നീക്കം. ചൈനയിലെ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തെ സൈനിക താവളമാക്കുന്നതെന്നാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഡല്‍ഹിയില്‍ നിന്ന് 1,350

Business & Economy

വ്യാവസായിക തൊഴിലാളികളുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.61 ശതമാനമായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: വ്യവസായ മേഖലയിലെ തൊഴിലാളികളുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 5.61 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മേഖലയിലെ തൊഴിലാളികളുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 2.52 ശതമാനമായിരുന്നു. ഭക്ഷ്യ സാധനങ്ങളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിച്ചതാണ് വ്യവസായ മേഖലയിലെ തൊഴിലാളികളുടെ ഉപഭോക്തൃ വില

Banking

ഐബിബിഐക്ക് കൂടുതല്‍ അധികാരം വേണം…

ന്യൂഡെല്‍ഹി: പാപ്പരത്ത കേസുകള്‍ കൈകാര്യം ചെയ്യുന്ന ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി ബോര്‍ഡ് ഓഫ് ഇന്ത്യ(ഐബിബിഐ)ക്ക് കൂടുതല്‍ അധികാരം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍(എന്‍സിഎല്‍എടി) ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സുധാന്‍സു ജ്യോതി മുഖോപാധ്യായ. കൂടാതെ വായ്പാദാതാക്കളുടെ സമിതിയായ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സിന്(സിഒസി)

Business & Economy

ഡോളര്‍ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് നിക്ഷേപ പദ്ധതി

ന്യൂഡല്‍ഹി: ഡോളര്‍ സമാഹരണം വര്‍ധിപ്പിക്കുന്നതിന്, പ്രവാസി ഇന്ത്യക്കാര്‍ക്കായി (എന്‍ആര്‍ഐ) പ്രത്യേക നിക്ഷേപ പദ്ധതി സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. ഫോറിന്‍ കറന്‍സി സമാഹരിക്കുന്നതിനാണ് പദ്ധതിയെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന

Business & Economy

വാണിജ്യ മന്ത്രാലയം ഒന്‍പത് മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഒന്‍പത് മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഫാര്‍മ, ഭക്ഷ്യ സംസ്‌കരണം, ടെക്‌സ്റ്റൈല്‍സ്, ജൂവല്‍റി, തുകല്‍, എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ്, പ്രതിരോധം, കാര്‍ഷിക-സമുദ്രോല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് വാണിജ്യ മന്ത്രാലയം

Health

പത്തില്‍ നാലു പേര്‍ക്കും അമിത കൊളസ്‌ട്രോളെന്ന് പഠനം

മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ കൊച്ചിയില്‍ നടത്തിയ പഠനത്തില്‍ പത്തില്‍ നാലു പേരിലും കൊളസ്‌ട്രോളിന്റെ അളവു വളരെ കൂടുതലാണെന്ന് കണ്ടെത്തി. 20നും 80നും ഇടയില്‍ പ്രായമുള്ള 1,23,867 പേര്‍ക്കിടയില്‍ നടത്തിയ ലിപിഡ് പ്രൊഫൈല്‍ പരിശോധനയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. 12 മാസത്തെ കാലയളവിനുള്ളിലാണ് പഠനത്തിനാവശ്യമായ

FK News

ബിനാലെയുടെ വിളംബര വേദിയായി കലാകാരന്മാരുടെ കൂട്ടായ്മ

കൊച്ചി മുസിരിസ് ബിനാലെയുടെ ധനശേഖരണാര്‍ഥം കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെ ബിനാലെ രക്ഷാധികാരിയും കലാവസ്തുക്കളുടെ സമാഹര്‍ത്താവുമായ ശാലിനി പാസി ഡെല്‍ഹിയില്‍ പ്രമുഖ കലാകാരന്മാരും ആസ്വാദകരും നിരൂപകരും പങ്കെടുത്ത വിരുന്നുസല്‍ക്കാരം സംഘടിപ്പിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പുതിയ ട്രസ്റ്റിയായി ഗുജ്‌റാള്‍ ഫൗണ്ടേഷന്‍ സഹസ്ഥാപകന്‍

Current Affairs Slider

എസ് 400 മിസൈല്‍ കരാറില്‍ ഇന്ത്യയും റഷ്യയും ഈ ആഴ്ച ഒപ്പുവെയ്ക്കും

ന്യൂഡെല്‍ഹി:പുതിയ മിസൈല്‍ കരാറില്‍ ഒപ്പു വെയ്ക്കാന്‍ ഇന്ത്യയുടെ റഷ്യയും തയാറെടുക്കുന്നു. 500 കോടിയിലധികം ഡോളറിന്റേതാണ് കരാര്‍. റഷ്യ വികസിപ്പിച്ചെടുത്ത എസ്400 ട്രെയംഫ് വിമാനവേധ മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്. ഒക്‌റ്റോബര്‍ 4,5 തിയതികളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍