Archive

Back to homepage
Banking

ഭവനവായ്പയുടെ പലിശ വര്‍ധിപ്പിച്ച് ബാങ്കുകള്‍

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) യുടെ ധനനയം പ്രഖ്യാപിക്കാനിരിക്കെ രാജ്യത്തെ മുന്‍നിര ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളും ഭവനവായ്പയുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ), ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഹൗസിംഗ്

Current Affairs Slider

ഇന്ത്യയുടെ ഡിജിറ്റല്‍ അടിത്തറ അതിശക്തമെന്ന് ഡെല്‍ ഇഎംസി

ന്യൂഡെല്‍ഹി: സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് നല്‍കുന്ന പ്രാധാന്യവും ആധാറും മൊബീല്‍ കമ്യൂണിക്കേഷനിലെ വിപ്ലവുമെല്ലാം ഇന്ത്യയുടെ ഡിജിറ്റല്‍ അടിത്തറ അതിശക്തമാക്കിയിട്ടുണ്ടെന്ന് ആഗോള ടെക് ഭീമന്‍ ഡെല്‍ ഇഎംസി. മറ്റ് വളരുന്ന സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇന്ത്യയെന്നും ഡെല്‍

Current Affairs Slider

‘സ്വച്ഛ് ഭാരത് അഭിയാന്‍’ ബില്‍ ഗേറ്റ്‌സിന്റെ ഗുഡ്ബുക്കില്‍

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘സ്വച്ഛ് ഭാരത് അഭിയാ’നെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്‌സ്. ശുചിത്വ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ട്രാക്കിലാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണ ശേഷി മെച്ചപ്പെടുത്തുന്നതിന് രാജ്യം സാങ്കേതികവിദ്യയും ഇന്നൊവേഷനും

Business & Economy

ആമസോണ്‍ ലോജിസ്റ്റിക്‌സ് ബിസിനസില്‍ 60% വരുമാന വര്‍ധനവ്

ബെംഗളൂരു: യുഎസ് ഇകൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിന്റെ ലോജിസ്റ്റിക്‌സ് വിഭാഗമായ ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 60 ശതമാനം വരുമാന വളര്‍ച്ച നേടി. 1,574 കോടി രൂപയാണ് ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം, ഒരു വര്‍ഷം

Business & Economy

ക്ലൗഡ് ബിസിനസ് വികസിപ്പിക്കാനൊരുങ്ങി ആലിബാബ

ന്യൂഡെല്‍ഹി: ചൈനീസ് ഇകൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ ഇന്ത്യയിലെ തങ്ങളുടെ ക്ലൗഡ് ബിസിനസ് വികസിപ്പിക്കാനൊരുങ്ങുന്നു. ആഭ്യന്തര റീട്ടെയ്ല്‍ വിപണിയില്‍ വിജയകരമായി നടപ്പിലാക്കിയ ഉപഭോക്താക്കള്‍ക്ക് വ്യക്തിപരമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ന്യൂ റീട്ടെയ്ല്‍ ആശയം ഇന്ത്യയിലും നടപ്പിലാക്കാനാണ് ആലിബാബയുടെ പദ്ധതി. ഇതിനായി പ്രാദേശിക കമ്പനികളുമായി

Business & Economy

ലേബല്‍എക്‌സ്‌പോ ഇന്ത്യ 2018 അടുത്ത മാസം 22 മുതല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ലേബല്‍ ആന്‍ഡ് പാക്കേജിംഗ് ബിസിനസ് മേഖലയിലെ പ്രമുഖ പരിപാടിയായ ലേബല്‍എക്‌സ്‌പോ ഇന്ത്യ 2018 അടുത്ത മാസം 22 മുതല്‍ 25 നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ സെന്റര്‍ & മാര്‍ട്ടില്‍ നടക്കും. പരിപാടിയോടനുബന്ധിച്ച് എച്ച്പി, അവെരി ഡെന്നിസണ്‍, എസ്എംഐ എന്നിവര്‍

Current Affairs

ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ഐഡിബിഐ ബാങ്ക്

കൊച്ചി: പ്രകൃതി ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി ഐഡിബിഐ ബാങ്ക് വായ്പകളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി. വീട് എക്സ്റ്റന്‍ഷന്‍, നിലവിലുള്ള പ്രോപ്പര്‍ട്ടിയുടെ നന്നാക്കല്‍, പുനര്‍നിര്‍മാണം, ബാലന്‍സ് ട്രാന്‍സ്ഫര്‍ ടോപ് അപ്പ് വായ്പ, ഇന്റേണല്‍ ടോപ് അപ്പ് വായ്പ തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക

Business & Economy

ഇന്ത്യയില്‍ നഗരവല്‍ക്കരണം സ്ഥിരമാക്കുകയേ വഴിയുള്ളുവെന്ന് ആര്‍ക്കിടെക്റ്റ് കീര്‍ത്തി ഷാ

കൊല്ലം: നഗരവല്‍ക്കരണത്തിന്റെ വളര്‍ച്ച ഒരു തരത്തിലും പിറകോട്ടാക്കാന്‍ കഴിയില്ലെന്നും മറിച്ച് രാജ്യത്തെ നഗരവാസികളുടെ എണ്ണത്തിന്റെ അടിസ്ഥാനം വിപുലമായിട്ടും നഗരവല്‍ക്കരണത്തിന്റെ ഇരട്ടിപ്പ് കൂടുതല്‍ വേഗത്തിലായിരിക്കയാണെന്നും പ്രശസ്ത ആര്‍ക്കിടെക്റ്റ് കീര്‍ത്തി ഷാ ചൂണ്ടിക്കാണിച്ചു. യുഎന്‍ ആഗോള പാര്‍പ്പിടദിനത്തില്‍ കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളേജില്‍ പ്രമുഖ

Current Affairs Slider Top Stories

ഗീത ഗോപിനാഥ് ഐഎംഎഫിനെ ഉടച്ചുവാര്‍ക്കും!

ന്യൂഡെല്‍ഹി: മലയാളിയും പ്രശസ്ത സാമ്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥിനെ അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യുടെ മുഖ്യ സാമ്പത്തിക വിദഗ്ധ (ചീഫ് ഇക്കണോമിസ്റ്റ്)യായി നിയമിച്ച വാര്‍ത്ത ആഘോഷത്തോടെയാണ് ഇന്ത്യയിലെയും അമേരിക്കയിലെയും ബിസിനസ് ലോകം എതിരേറ്റത്. ഐഎംഎഫ് നടത്തിയ മഹത്തായ തെരഞ്ഞെടുപ്പാണ് ഗീതയുടേതെന്ന് അലയന്‍സ് എസ്ഇയുടെ മുഖ്യ

FK Special Top Stories

മലബാറിന്റെ കൂണ്‍ഗ്രാമമായി എടക്കര

ഇടതൂര്‍ന്ന് നില്‍ക്കുന്ന തേക്കിന്‍കാടുകളും ചരിത്രം ഉറങ്ങുന്ന ചാലിയാര്‍ പുഴയും മാത്രമല്ല ഇന്ന് നിലമ്പൂരിനെ പ്രശസ്തമാക്കുന്നത്. മലാബാറിന്റെ കൂണ്‍ഗ്രാമം എന്നറിയപ്പെടുന്ന എടക്കര പഞ്ചായത്തിന്റെ സാമിപ്യമാണ് നിലമ്പൂരിന് തിലകക്കുറിയാകുന്നത്. സാമൂഹ്യസംരംഭകത്വം എന്ന രീതിയില്‍ എടക്കര പഞ്ചായത്തില്‍ ആരംഭിച്ച കൂണ്‍കൃഷി വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് പരിസരവാസികള്‍

Business & Economy

പുതിയ മൂലധന നിക്ഷേപം സമാഹരിക്കാനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇകൊമേഴ്‌സ് സ്ഥാപനം ഫ്‌ളിപ്കാര്‍ട്ട് പുതിയ മൂലധനം സമാഹാരിക്കാന്‍ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച് തന്ത്രപരമായ നിക്ഷേപകരുമായി ചര്‍ച്ചകളിലാണ് ഫ്‌ളിപ്കാര്‍ട്ട് ഇപ്പോഴെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം ആദ്യം ഗൂഗിള്‍ ഇന്‍കുമായി നടത്തിയ നിക്ഷേപ ചര്‍ച്ചകള്‍

Business & Economy

യുഎസിന്റെ വളര്‍ച്ച ഇന്ത്യന്‍ കയറ്റുമതിക്ക് ഗുണം ചെയ്യുന്നു: അസോചം

ന്യൂഡെല്‍ഡഹി: യുഎസ് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയിലെ മികച്ച സാമ്പത്തിക വളര്‍ച്ച നേടുന്നത് ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് പ്രതീക്ഷ നല്‍കുന്നതെന്ന് അസോചം റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ പ്രധാന ലക്ഷ്യ കേന്ദ്രമായ യുഎസിന്റെ വളര്‍ച്ച കയറ്റുമതി സംബന്ധിച്ച ഭാവി സൂചനകള്‍ മെച്ചപ്പെടുത്തിയെന്ന് അസോചം

Business & Economy

പവന്‍ ഹന്‍സിനെ എച്ച്എഎലില്‍ ലയിപ്പിക്കണമെന്ന് ആവശ്യം

നോയ്ഡ: പൊതു മേഖലാ ഹെലികോപ്റ്റര്‍ കമ്പനികളായ പവന്‍ ഹന്‍സ് ലിമിറ്റഡിനെയും പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെയും ലയിപ്പിക്കണമെന്ന നിര്‍ദേശവുമായി ഹെലികോപ്റ്റര്‍ ഓപ്പറേറ്റേഴ്‌സ് ഓഫീസേഴ്‌സ് യൂണിയന്‍. മികച്ച വരുമാനം നേടിത്തരുന്ന പവന്‍ ഹന്‍സ് ലിമിറ്റഡിനെ സ്വകാര്യവല്‍ക്കരിക്കരുതെന്നും തൊഴിലാളി സംഘടന സര്‍ക്കാരിനോട്

Business & Economy

ഹോര്‍ലിക്‌സ് ഏറ്റെടുപ്പ്: രണ്ടാംഘട്ട മല്‍സരത്തില്‍ കോക്കും നെസ്ലേയും യൂണിലിവറും

ന്യൂഡെല്‍ഹി: ആരോഗ്യ പാനീയ ബ്രാന്‍ഡായ ഹോര്‍ലിക്‌സിന്റെ രണ്ടാം ഘട്ട ബിഡിംഗിനു വേണ്ടിയുള്ള ചുരുക്കപ്പട്ടികയില്‍ നെസ്ലേ, യൂണിലിവര്‍, കൊക്ക കോള തുടങ്ങിയ കമ്പനികള്‍ ഇടം നേടി. അടുത്ത ആഴ്ച ലണ്ടനില്‍ പുതിയ ഘട്ട മാനേജ്‌മെന്റ് കമ്മറ്റി യോഗങ്ങള്‍ ചേരാനിരിക്കെ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈനിന്റെ (ജിഎസ്‌കെ)

Business & Economy

രൂപയ്ക്ക് കരുത്തേകാന്‍ ആഡംബര ഇറക്കുമതി നിയന്ത്രിക്കണമെന്ന് രതിന്‍ റോയ്

ന്യൂഡെല്‍ഹി: കറന്റ് എക്കൗണ്ട് കമ്മി വര്‍ധന തടയുന്നതിനും വിദേശ വിനിമയ വിപണിയില്‍ രൂപയ്ക്ക് കരുത്ത് പകരുന്നതിനും ഇന്ത്യ ആഡംബര ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ്. സാമ്പത്തിക സമ്മര്‍ദം മറികടക്കുന്നതിന് അടിസ്ഥാന

Business & Economy Current Affairs

ആര്‍ബിഐയുടെ നടപടി; ബന്ധന്‍ ബാങ്കിന്റെ ഓഹരി 20% ഇടിഞ്ഞു

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആര്‍ബിഐ) ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാനാനാകാത്ത സാഹചര്യത്തില്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബന്ധന്‍ ബാങ്ക് ലിമിറ്റഡിനെതിരായ നടപടികള്‍ ആരംഭിച്ചത് ഓഹരി വിപണിയില്‍ ബാങ്കിന് വന്‍ തിരിച്ചടി നല്‍കി. ഇന്നലത്തെ വ്യപാരത്തില്‍ 20 ശതമാനം ഇടിവാണ് ബന്ധന്‍ ബാങ്ക്

Business & Economy

ബിഎസ്ഇ ചരക്ക് ഉല്‍പ്പന്ന വ്യാപാരം ആരംഭിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് ചരക്ക് ഉല്‍പ്പന്ന കരാര്‍ അവതരിപ്പിക്കുന്ന ആദ്യ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായി ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) മാറി. സ്വര്‍ണം, വെള്ളി എന്നിവയിലെ ചരക്ക് ഉല്‍പ്പന്ന കരാറുകളുടെ വില്‍പ്പനയാണ് ആരംഭിച്ചിട്ടുള്ളത്. ഇതുവരെ ചരക്ക് ഉല്‍പ്പന്ന കരാറുകള്‍ എംസിഎക്‌സ്, എന്‍സിഡിഇഎക്‌സ് എന്നീ പ്രത്യേക

Editorial Slider

സിംഗപ്പൂരും ഇന്ത്യയും: ശുചിത്വ ഭാവിക്ക് വേണ്ടിയുള്ള പങ്കാളിത്ത വീക്ഷണം

ലീ സിയെന്‍ ലൂംഗ്; സിംഗപ്പൂര്‍ പ്രധാനമന്ത്രി 2019 ഓടെ ‘ശുചിത്വ ഇന്ത്യ’ എന്ന ദര്‍ശനം നേടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വഛ് ഭാരത് മിഷന് തുടക്കം കുറിച്ചു. ശുചിത്വത്തെ ഒരു ദേശീയ മുന്‍ഗണയാക്കാന്‍ യത്‌നിച്ച മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികദിനമായ 2019

Editorial Slider

സാമ്പത്തിക പുരോഗതിയില്‍ വനിതകള്‍ മാറ്റിനിര്‍ത്തപ്പെടരുത്

ഒരു പരിധിക്കപ്പുറം ഇന്ത്യയുടെ തൊഴില്‍ ശക്തിയില്‍ വനിതകളുടെ എണ്ണം വര്‍ധിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് നാം അഭിമാനിക്കുമ്പോഴും വ്യാപാര, വാണിജ്യ, തൊഴില്‍ മണ്ഡലങ്ങളിലെ ലിംഗസമത്വ കണക്കുകള്‍ ഇന്ത്യയെ സംബന്ധിച്ച് സന്തോഷത്തിന് വക നല്‍കുന്നതല്ല. ലിംഗപരമായ വിവേചനങ്ങള്‍ക്ക് വിധേയമാണ്

Editorial Slider

ബാപ്പുവിന്റെ സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ ഇന്ത്യ ഒന്നിക്കുന്നു

നരേന്ദ്ര മോദി പ്രിയങ്കരനായ ബാപ്പുവിന്റെ 150-ാമതു ജന്മവാര്‍ഷിക ആചരണത്തിനു നാം ഇന്നു തുടക്കമിടുകയാണ്. സമത്വവും അന്തസ്സുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ശാക്തീകരിക്കപ്പെട്ടതുമായ ജീവിതം കാംക്ഷിക്കുന്ന, ലോകത്താകമാനമുള്ള കോടിക്കണക്കിനു ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ ദീപനാളമാണ് ഗാന്ധിജി. മാനവസമൂഹത്തിനുമേല്‍ അദ്ദേഹം ചെലുത്തിയ സ്വാധീനത്തിന് സമാനതകളില്ല. രൂപത്തിലും ഭാവത്തിലും