Archive

Back to homepage
Business & Economy

വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് ലോക്കസ്

ലോജിസ്റ്റിക് മാനേജ്‌മെന്റ് സ്ഥാപകനമായ ലോക്കസ് അടുത്ത വര്‍ഷം വിദേശ ബിസിനസില്‍ നിന്ന് അധിക വരുമാനം നേടാന്‍ പദ്ധതിയിടുന്നു. നിലവില്‍ രാജ്യാന്തര ബിസിനസ് കമ്പനിയുടെ ആകെ വിറ്റുവരവിലേക്ക് 20-25 ശതമാനമാണ് സംഭാവന ചെയ്യുന്നത്. ഇത് 50 ശതമാനമായി ഉയര്‍ത്താനാണ് പദ്ധതി. തെക്കു കിഴക്കന്‍ ഏഷ്യയിലും

Business & Economy

സംരംഭകത്വ പ്രോല്‍സാഹന പരിപാടിയുമായി കര്‍ണാടക

ബെംഗളൂരു: ഗ്രാമീണ മേഖലയിലെ എസ്‌സി/എസ്ടി വിഭാഗത്തിലെ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി സമൃദ്ധി പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ് കര്‍ണാടക. യുവജനങ്ങള്‍ക്ക് വിവിധ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് സംരംഭകത്വ പരിശീലനം നല്‍കാനാണ് പദ്ധതി. ഇതിനായി യുബര്‍, ബിഗ്ബാസ്‌ക്കറ്റ്, പാരഗണ്‍, ഒല, സ്വിഗ്ഗി, ബാറ്റാ തുടങ്ങി 21 കമ്പനികളുമായി

FK News

ഐടി കമ്പനികള്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ചു

ചെന്നൈ: കഴിഞ്ഞ മാസം അവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ചതായി കണക്കുകള്‍. മുന്‍നിര കമ്പനികളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയുടെ നിയമനങ്ങളില്‍ വലിയ വര്‍ധനവാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 12 പാദങ്ങളിലെ കണക്കനുസരിച്ച്

Business & Economy

നഷ്ടക്കണക്കുമായി കാപ്പിറ്റല്‍ ഫ്‌ളോട്ടും ലെന്‍ഡിംഗ്കാര്‍ട്ടും

ബെംഗളൂരു: വായ്പാ സേവന സ്റ്റാര്‍ട്ടപ്പുകളായ കാപ്പിറ്റല്‍ ഫ്‌ളോട്ടും ലെന്‍ഡിംഗ്കാര്‍ട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാന വര്‍ധനവിനിടയിലും വലിയ സാമ്പത്തിക നഷ്ടം നേരിട്ടതായി കണക്കുകള്‍. ഇക്കാലയളവില്‍ ലെന്‍ഡിംഗ്കാര്‍ട്ട് മുന്‍ വര്‍ഷത്തില്‍ നിന്ന് 160 ശതമാനം വര്‍ധനവോടെ 91.8 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

Business & Economy

ഒല 100 ദശലക്ഷം ഡോളര്‍ സമാഹരിക്കുന്നു

ബെംഗളൂരു: ആഭ്യന്തര ഓണ്‍ലൈന്‍ കാബ് സേവനദാതാക്കളായ ഒല മുന്‍ നിക്ഷേപകരായ ഹോങ്കോംഗ് ആസ്ഥാനമായ ഹെഡജ് ഫണ്ടായ സ്റ്റെഡ്‌വ്യു കാപ്പിറ്റലില്‍ നിന്ന് 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരിക്കാന്‍ ധാരണയായി. പുതിയ സമാഹരണഘട്ടത്തില്‍ ഫഌപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലും നിക്ഷേപം നടത്തുമെന്നാണ് സൂചന.

Business & Economy

നിക്ഷേപ അവബോധത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍

ന്യൂഡെല്‍ഹി: ഏഷ്യയില്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും അവബോധമുള്ള സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ സമ്പന്ന വിഭാഗത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നവരാണെന്നും പഠനം വ്യക്തമാക്കുന്നു. ബഹുരാഷ്ട്ര ബാങ്കിംഗ്, ധനകാര്യ

Auto

രണ്ടാം പാദത്തില്‍ വന്‍ നഷ്ടം നേരിട്ട് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി: ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ത്രൈമാസ കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് വന്‍ നഷ്ടം. 1048 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് രണ്ടാം പാദത്തില്‍ ഉണ്ടായത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2483 കോടി രൂപ

FK News

ഇന്ത്യന്‍ കമ്പനികളുടെ വിദേശ സംരംഭങ്ങളിലെ നിക്ഷേപത്തില്‍ ഇടിവ്

ന്യൂഡെല്‍ഹി: 2018 സെപ്റ്റംബറില്‍ ഇന്ത്യന്‍ കമ്പനികളുടെ വിദേശങ്ങളിലുള്ള സംരംഭങ്ങളിലെ നിക്ഷേപത്തില്‍ ഇടിവുണ്ടായെന്ന് റിസര്‍വ് ബാങ്ക് ഡാറ്റ. നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 47 ശതമാനം കുറഞ്ഞ് 1.54 ബില്യണ്‍ ഡോളറായെന്ന് ഡാറ്റയിലെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് തങ്ങളുടെ

Business & Economy

93% ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തില്‍: ഐഡിസി

ന്യൂഡെല്‍ഹി: ക്ലൗഡ് സാങ്കേതികവിദ്യ സ്വീകരിക്കുന്ന കാര്യത്തില്‍ 93 ശതമാനത്തിലധികം ഇന്ത്യന്‍ സംരംഭങ്ങള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ് ഇന്റര്‍നാഷണല്‍ ഡോറ്റ കോര്‍പ്പ് (ഐഡിസി). ജപ്പാന്‍ ഒഴികെയുള്ള ഏഷ്യ/പസഫിക് വിപണികളില്‍ 14 ശതമാനത്തിലധികം കമ്പനികളാണ് ക്ലൗഡ് പക്വതയുടെ പുരോഗതി ഘട്ടത്തിലേക്ക് കടന്നിട്ടുള്ളതെന്ന് ഐഡിസി പറയുന്നു.

FK News

തീരുവ ഇളവ് ആവശ്യപ്പെടാന്‍ ഇന്ത്യക്ക് കഴിയും: വാണിജ്യ വകുപ്പ്

ന്യൂഡെല്‍ഹി: ചൈനയിലേക്ക് കയറ്റി അയക്കുന്ന 200ഓളം ഉല്‍പ്പന്നങ്ങളുടെ തീരുവയില്‍ ഏഷ്യ-പസഫിക് വ്യാപാര കരാറിന്റെയും പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണത്തിന്റെയും (ആര്‍സിഇപി) കീഴില്‍ ഇളവുകള്‍ ആവശ്യപ്പെടാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. നാഫ്ത, തുകല്‍, ചെമ്മീന്‍, പരുത്തി നൂല്‍ തുടങ്ങി ഏകദേശം

FK News

സിബിഐസി നികുതിദായകരുടെ പെരുമാറ്റ രീതികള്‍ പഠിക്കുന്നു

ന്യൂഡെല്‍ഹി: ചില നികുതി ദായകരുടെ സാമ്പത്തിക പെരുമാറ്റ രീതികള്‍ പഠിക്കാന്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ തയാറെടുക്കുന്നു. നികുതി നിയമങ്ങള്‍ അനുസരിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനും നികുതി അടയ്ക്കുന്നതില്‍ നിന്നും തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുന്നത് തടയുന്നതിനുമാണ് ഈ നീക്കം. ഇതിനായി കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോര്‍ഡ്(സിബിഐസി) ഉദ്യോഗസ്ഥരുടെ ഒരു

Business & Economy

ബിഗ് ബാസ്‌ക്കറ്റ് 400 മില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണത്തിലേക്ക്

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തെ വമ്പനായ ബിഗ് ബാസ്‌ക്കറ്റ് പുതിയ ഫണ്ട് സമാഹരണ പദ്ധതിയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ചെറുകിട എതിരാളികളായ ആഭ്യന്തര കമ്പനി ഗ്രോസറിയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ മാറ്റിവെച്ചാണ് പുതിയ ഫണ്ട് സമാഹരണത്തിന് കമ്പനി ഒരുങ്ങുന്നത്. നിലവിലുള്ള നിക്ഷേപകരില്‍

FK News

എഞ്ചിന്‍ രഹിത ഹൈസ്പീഡ് ട്രെയ്ന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു

ന്യൂഡെല്‍ഹി: മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം തദ്ദേശീയമായി നിര്‍മിച്ച എഞ്ചിന്‍ രഹിത സെമി-ഹൈസ്പീഡ് ട്രെയ്‌നായ ‘ട്രെയ്ന്‍ 18’ പരീക്ഷണ ഓട്ടം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസ് വിജയകരമായാല്‍ വൈകാതെ തന്നെ സര്‍വീസുകള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. 30 വര്‍ഷം പഴക്കമുള്ള ജനശദാബ്ദി

Current Affairs

സംസ്ഥാന പൊതുമരാമത്ത് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : പശ്ചാത്തല സൗകര്യവികസനത്തിനും ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന സംസ്ഥാന പൊതുമരാമത്ത് നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്ന റോഡുകള്‍, റോഡ് ശൃംഖലകള്‍ക്ക് അന്തര്‍ദേശീയ നിലവാരം, സുരക്ഷിതത്വം ഉറപ്പാക്കുന്ന റോഡുകള്‍, അഴിമതിരഹിതമായ നിര്‍മാണം,

Tech

സുരക്ഷയിലും സ്വകാര്യതയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വാട്‌സാപ്പ്

ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ പ്രതിദിന ജീവിതത്തിലെ ആശയവിനിമയത്തെ സഹായിക്കുന്നതിന് സുരക്ഷ,സ്വകാര്യത തുടങ്ങിയ മൂല്യങ്ങളിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വാട്‌സാപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ്. ലാളിത്യം,ഗുണനിലവാരം, സുരക്ഷ,സ്വകാര്യത എന്നീ നാല് മൂല്യങ്ങളിലാണ് കമ്പനി ശ്രദ്ധ ചെലുത്തി വരുന്നത്. കമ്പനി സ്വീകരിക്കുന്ന ഒരോ നടപടികളും