Archive

Back to homepage
Auto Slider

കണക്റ്റഡ് കാറുകള്‍ക്കായി മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് വോക്‌സ്‌വാഗണ്‍

ബെര്‍ലിന്‍: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കാര്‍ നിര്‍മാണ കമ്പനിയായ വോക്‌സ്‌വാഗണ്‍ യുഎസ് സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റുമായി കൈകോര്‍ത്തു. ക്ലൗഡ് സാങ്കേതികവിദ്യയില്‍ മൈക്രോസോഫ്റ്റിനുള്ള വൈദഗ്ധ്യം കണക്റ്റഡ് കാറുകളുടെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനായാണ് ഈ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ വോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്. കരാറിന്റെ ഭാഗമായി ഇരു

Business & Economy

സെപ്റ്റംബറിലെ എഫ്പിഐ പിന്‍വലിക്കല്‍ നാലുമാസത്തെ ഉയര്‍ച്ചയില്‍

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പുറത്തേക്കൊഴുക്കിയത് 210 ബില്യണ്‍ രൂപ. ആഗോള വ്യാപാര, സാമ്പത്തിക പ്രതിസന്ധികളും ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി വര്‍ധിക്കുന്നതുമാണ് നാല് മാസത്തിനിടയിലെ ഏറ്റവും വലിയ പിന്‍വലിക്കലിലേക്ക് എഫ്പിഐകളെ നയിച്ചത്.

Business & Economy

പേടിഎമ്മുമായി കൈകോര്‍ത്ത് വോഡഫോണുംഐഡിയയും

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയായ പേടിഎമ്മും ആയുള്ള സഹകരണം പ്രഖ്യാപിച്ചു. പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് ഉപകാരപ്രദമാകുന്ന തരത്തിലുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പേടിഎമ്മിലൂടെ റീച്ചാര്‍ജ് ചെയ്യുന്ന വോഡഫോണ്‍,

Business & Economy

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ആംവെ ഒരു കോടി രൂപ നല്‍കും

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആംവെ ഒരു കോടി രൂപ നല്‍കും. കൂടാതെ പ്രളയത്തില്‍പെട്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും അവരുടെ പുനരധിവാസത്തിനുമായി വിവിധ പദ്ധതികളും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആംവെ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്‍ഷു ബുദ്ധരാജ പറഞ്ഞു. പ്രളയ

Tech

ആഗോള ഐഒടി സെല്ലുലാര്‍ കണക്ഷനുകള്‍ അഞ്ചു ബില്യണാകും

ന്യൂഡെല്‍ഹി: ഏഴുവര്‍ഷത്തിനുള്ളില്‍ ആഗോളതലത്തിലെ ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) സെല്ലുലാര്‍ കണക്ഷന്‍ അഞ്ചു ബില്യണാകുമെന്നും ഈ കണക്ഷനുകളില്‍ മൂന്നില്‍ രണ്ട് വിഹിതവും നേടികൊണ്ട് ചൈന ഈ മേഖലയില്‍ ഒന്നാം സ്ഥാനക്കാരാകുമെന്നും റിപ്പോര്‍ട്ട്. വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ ഐഒടി റിപ്പോര്‍ട്ടനുസരിച്ച് ഈ

Tech

ഇന്ത്യന്‍ വിപണിയില്‍ പുതു ഉല്‍പ്പന്നങ്ങളുമായി ഷഓമി

ബെംഗളൂരു: ചൈനീസ് ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ ഷഓമി മൂന്നു മി എല്‍ഇഡി ടിവികള്‍, മി ബാന്‍ഡ് 3, മി എയര്‍ പ്യൂരിഫയര്‍ 2എസ്, മി ലഗേജ്, മി ഹോം സെക്യൂരിറ്റി 360 കാമറ എന്നീ പുതു ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

Current Affairs Top Stories

സര്‍വകലാശാലകള്‍ ഇന്നൊവേഷന് പ്രാധാന്യം നല്‍കണം : പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിജ്ഞാനം നല്‍കുന്നതിനൊപ്പം ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു കൂടി പ്രാധാന്യം നല്‍കണമെന്നും ഇന്നൊവേഷനില്ലാത്ത ജീവിതം വലിയ ഭാരമായി തീരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘കോണ്‍ഫറന്‍സ് ഓണ്‍

Business & Economy

വിപണിമൂല്യത്തില്‍ നാല് കമ്പനികള്‍ സംയുക്തമായി കൂട്ടിച്ചേര്‍ത്തത് 76,959 കോടി രൂപ

ന്യൂഡെല്‍ഹി: രാജ്യത്ത് വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് കമ്പനികളില്‍ നാലെണ്ണം സംയുക്തമായി കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 76,959.69 കോടി രൂപ. വിപണിമൂല്യത്തില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ്(ടിസിഎസ്). വെള്ളിയാഴ്ച അവസാനിച്ച വ്യാപാരത്തില്‍ ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Business & Economy Top Stories

35 മൊബീല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

ന്യൂഡെല്‍ഹി: മൊബീല്‍ ഫോണ്‍ കംപോണന്റുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന 35 മെഷീന്‍ ഘടകങ്ങളുടെ അടിസ്ഥാന ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. രാജ്യത്ത് മൊബീല്‍ ഫോണ്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കം. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്

Business & Economy

‘സ്വച്ഛതാ ഹി സേവ’യില്‍ അണിചേര്‍ന്ന് എച്ച്ഡിഎഫ്‌സി

ന്യൂഡെല്‍ഹി: പരിസര ശുചീകരണം ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിവെച്ച ‘സ്വച്ഛതാ ഹി സേവ’ പദ്ധതിയുമായി സ്വകാര്യ സ്ഥാപനമായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍(എച്ച്ഡിഎഫ്‌സി) കൈകോര്‍ക്കുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്‌റ്റോബര്‍ 2 വരെ നടപ്പാക്കുന്ന പ്രചാരണ പരിപാടിയാണ് സ്വച്ഛതാ

Slider World

സില്‍ക്ക് റൂട്ട് പദ്ധതിയില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറുന്നു

ഇസ്ലാമാബാദ്: ചൈനയുടെ സില്‍ക്ക് റൂട്ട് (പട്ടുപാത) പദ്ധതിയില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറുന്നു. 8.2 ശതകോടി ഡോളറിന്റെ പദ്ധതിയില്‍ നിന്ന് പിന്മാറുന്ന കാര്യം പാക്കിസ്ഥാന്‍ സജീവമായി പരിഗണിച്ച് വരികയാണ്. കറാച്ചിയും പെഷാവാറിന്റെ വടക്കുപടിഞ്ഞാറന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ചൈനയുടെ ഈ മെഗാ പ്രോജക്റ്റ്. പദ്ധതിയുടെ

Current Affairs

മൃതദേഹം കൊണ്ടു വരാന്‍ ഇരട്ടി നിരക്ക്: നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു

ദുബായ്: മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ചാര്‍ജ് ഇരട്ടിയാക്കിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. മൃതദേഹം കൊണ്ടുവരുന്നതില്‍ പഴയ നിരക്ക് തന്നെ തുടരുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹത്തിന്റെ ഭാരം കണക്കാക്കി തുകനിശ്ചയിച്ച് കാര്‍ഗോ

Business & Economy Slider

ടെസ്‌ല ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഇലോണ്‍ മസ്‌ക് പുറത്തേക്ക്

വാഷിംഗ്ടണ്‍: ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയുടെ തലപ്പത്ത് നിന്നും ഇലോണ്‍ മസ്‌ക് പുറത്തേക്ക്. കമ്പനി സ്വകാര്യവത്കരിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനം തെറിച്ചത്. യുഎസ് സെക്യൂരിറ്റി കമ്മീഷന്റെ ആവശ്യ പ്രകാരമാണ് മസ്‌ക് പദവിയില്‍ നിന്ന് പടിയിറങ്ങുന്നത്. എന്നാല്‍

FK News Trending

എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലിന് നിയന്ത്രണവുമായി എസ്ബിഐ

മുംബൈ: പ്രതിദിനം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)വെട്ടിക്കുറച്ചു. മാസ്‌ട്രോ, ക്ലാസിക് വിഭാഗത്തിലെ കാര്‍ഡുകളില്‍ നിന്നും ഇനി മുതല്‍ ഒരു ദിവസം 20,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ. നേരത്തെ 40,000 രൂപയായിരുന്നു ദിവസേനെ എടിഎമ്മുകളിലൂടെ