Archive

Back to homepage
Business & Economy

ആഗോള വ്യാപാര വളര്‍ച്ചാ നിഗമനം ഡബ്ല്യുടിഒ താഴ്ത്തി

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷത്തെ ആഗോള വ്യാപാര വളര്‍ച്ച സംബന്ധിച്ച നിഗമനം ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) കുറച്ചു. ഈ വര്‍ഷം ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര ഇടാപാടുകളില്‍ 3.9 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ഡബ്ല്യുടിഒ പ്രതീക്ഷിക്കുന്നത്. ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളില്‍ നടപ്പു വര്‍ഷം

Business & Economy

വിദേശ വ്യാപാര നയത്തിനായി ഉന്നത ഉപദേശക സമിതി രൂപീകരിച്ചു

ന്യൂഡെല്‍ഹി: പുതിയ വിദേശ വ്യാപാര നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിന് വാണിജ്യ മന്ത്രാലയം 12 അംഗ ഉന്നത ഉപദേശക സമിതി രൂപീകരിച്ചു. രാജ്യത്തിന്റെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളായിരിക്കും ഉന്നതതല സമിതി നിര്‍ദേശിക്കുക. വിനിമയ നിരക്ക് കൈകാര്യം ചെയ്യല്‍, വ്യാപാര

Business & Economy

രജിസ്‌ട്രേഷന് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഓരോ സംസ്ഥാനത്തും ഓഫീസ് ആവശ്യമില്ല

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)ക്കുകീഴിലുള്ള വിത്ത്‌ഹോള്‍ഡിംഗ് നികുതി വ്യവസ്ഥകള്‍ പാലിക്കുന്നതിന് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഓരോ സംസ്ഥാനത്തും ഓഫീസ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒക്‌റ്റോബര്‍ ഒന്നുമുതല്‍ വിതരണക്കാര്‍ക്ക് പണം നല്‍കുമ്പോള്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ ടിസിഎസ് (ടാക്‌സ് കളകറ്റഡ്

Banking

8,580 കോടി രൂപയുടെ മൂലധനം സമാഹരിക്കുമെന്ന് പിഎന്‍ബി

ന്യൂഡെല്‍ഹി: മൂലധന അടിത്തറ ഭദ്രമാക്കുന്നതിനുള്ള ശ്രമങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തുടരുന്നു. ബാങ്കിന്റെ പ്രാധാന്യമില്ലാത്ത ആസ്തികളുടെ വില്‍പ്പന വഴി 8,583 കോടി രൂപയുടെ മൂലധനം സമാഹരിക്കുമെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഈ

Business & Economy

വിവിധ ബ്രാന്‍ഡുകളുമായി കൈകോര്‍ത്ത് ആമസോണ്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ഉല്‍സവകാല വില്‍പ്പനയില്‍ മുന്നേറുന്നതിന് വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകളുമായി കൈകോര്‍ക്കുകയാണ് ആമസോണ്‍ ഇന്ത്യ. മൊബീല്‍ ഫോണ്‍ വിഭാഗത്തില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷഓമിയുമായും വന്‍കിട അപ്ലയന്‍സസ് വിഭാഗത്തില്‍ ടിസിഎസ്, ബിപിഎല്‍ എന്നിവയുമായും ആമസോണ്‍ ഇന്ത്യ കരാറുറപ്പിച്ചതായി കമ്പനിയുടെ മാനേജ്‌മെന്റ്

FK News

മള്‍ട്ടി സ്‌കില്‍ പാര്‍ക്കിന് എഡിബി 150 മില്യണ്‍ ഡോളര്‍ അനുവദിച്ചു

ന്യൂഡെല്‍ഹി: മധ്യ പ്രദേശിലെ ആദ്യ മള്‍ട്ടി സ്‌കില്‍സ് പാര്‍ക്ക് പദ്ധതിക്കായി 150 മില്യണ്‍ ഡോളര്‍ അനുവദിക്കാന്‍ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് അനുമതി നല്‍കി. അന്താരാഷ്ട്ര പരിശീലന സൗകര്യങ്ങളോടെയുള്ള പാര്‍ക്ക് മധ്യ പ്രദേശിലെ സാങ്കേതിക, തൊഴില്‍ പരിശീനത്തെയും വിദ്യാഭ്യാസത്തെയും കൂടുതല്‍ ഫലപ്രദമാക്കുമെന്ന് എഡിബി

Arabia

ലോകത്തിലെ പ്രബല പാസ്‌പോര്‍ട്ടുകളില്‍ എട്ടാം സ്ഥാനം യുഎഇയ്ക്ക്

അബുദാബി: ആഗോള പാസ്‌പോര്‍ട്ട് റാങ്കിംഗ് സൂചികയില്‍ എട്ടാം സ്ഥാനം നേടി യുഎഇ പാസ്‌പോര്‍ട്ട്് പ്രബലന്‍മാരുടെ പട്ടികയില്‍ ഇടം നേടി. അടുത്തിടെ രാജ്യം വിസ മാനദണ്ഡങ്ങളില്‍ വരുത്തിയ ഇളവുകളാണ് റാങ്കിംഗില്‍ നില മെച്ചപ്പെടുത്താന്‍ ഇടയാക്കിയിരിക്കുന്നത്. ശക്തിയേറിയ പാസ്‌പോര്‍ട്ട് നിരയില്‍ അറബ് ലോകത്ത് ഒന്നാം

Arabia

യുഎയില്‍ ആദ്യമായി വെള്ളത്തിനു നടുവില്‍ നീന്തല്‍ക്കുളവുമായി നഖീല്‍

ദുബായ്: വെള്ളത്തിന്റെ പ്രതലത്തില്‍ പൊങ്ങിക്കിടക്കുന്ന നീന്തല്‍ക്കുളം യുഎഇയില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് പ്രമുഖ ഡെവലപ്പര്‍മാരായ നഖീല്‍. കമ്പനിയുടെ റെസ്റ്റോറന്റ് – ലെഷര്‍ മേഖലയിലെ നഖീല്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ലെഷര്‍ വിഭാഗത്തിനുവേണ്ടിയാണ് മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ ഭാഗമായ അറേബ്യന്‍ ഗള്‍ഫിലെ പാം ജുമൈറയില്‍ വെള്ളത്തിനു മുകളിലായി നീന്തല്‍ക്കുളം

Arabia

ഇന്ത്യയ്ക്കും ഖത്തറിനും ഇടയില്‍ വ്യാപാരം കൊഴുക്കുന്നു; കയറ്റുമതിയില്‍ 87% വര്‍ധനവ്

ദോഹ: ഇന്ത്യയ്ക്കും ഖത്തറിനും ഇടയിലുള്ള വ്യാപാരബന്ധത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ ഖത്തറിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 87 ശതമാനം വര്‍ധിച്ച് 1.5 ബില്യണ്‍ ഡോളറില്‍ എത്തിയതായാണ് സൂചന. ഇന്ത്യന്‍ വ്യാപാര പ്രതിനിധി

Arabia

ദുബായ് മെട്രോയുടെ പുതിയ ട്രെയ്‌നുകള്‍ നവംബറില്‍ എത്തും

ദുബായ്: കാത്തിരിപ്പിന് വിരമമിട്ട് ദുബായ് മെട്രോയുടെ പുതിയ ട്രെയ്‌നുകള്‍ നവംബറില്‍ എത്തുമെന്ന് അധികൃതര്‍. പുതിയതായി അനുവദിച്ചിരിക്കുന്ന 50 ട്രെയ്‌നുകളില്‍ അവസാനത്തേത് അടുത്ത വര്‍ഷം ഒക്ടോബറില്‍ മാത്രമേ സേവനങ്ങള്‍ക്കായി സജ്ജമാകൂ. പോളണ്ടിലാണ് ദുബായ് മെട്രോയുടെ പുതിയ വണ്ടികള്‍ നിര്‍മിക്കുന്നത്. ദുബായ് റോഡ്‌സ് ആന്‍ഡ്

FK News

ആഫ്രിക്കയിലെ സൗരോര്‍ജ പദ്ധതികളിലേക്ക് ഇന്ത്യ ശ്രദ്ധിക്കണമെന്ന് ആര്‍കെ സിംഗ്

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിലൂടെ (ഐഎസ്എ) ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഫ്രിക്കയില്‍ സൗരോര്‍ജ പദ്ധതികള്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍കെ സിംഗ്. രാജ്യത്ത് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതിലൂടെ ലഭിച്ച അനുഭവ സമ്പത്ത് കമ്പനികള്‍ പ്രയോജനപ്പെടുത്തണം. വലിയ തോതിലുള്ള ഊര്‍ജ പ്രാപ്യതക്കായി

Current Affairs

സിക്കിമിന്റെ വിനോദസഞ്ചാര സ്വപ്‌നങ്ങള്‍ക്ക് ചിറകേകി പക്യോംഗ്

സിലിഗുരി: സംസ്ഥാനം രൂപീകരിച്ച് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം യാഥാര്‍ഥ്യമായ സിക്കിമിലെ ആദ്യ വിമാനത്താവളം വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചക്ക് മതിയായ കരുത്ത് പകരുമെന്ന് പ്രതീക്ഷ. വിനോദ സഞ്ചാര മേഖലയിലൂന്നി സാമ്പത്തിക മുന്നേറ്റം പ്രതീക്ഷിക്കുന്ന കിഴക്കന്‍ ഹിമാലയന്‍ പ്രവിശ്യയിലേക്ക് എളുപ്പം എത്തുന്നതിനും മടങ്ങുന്നതിനും

FK News

സഞ്ജീവ് ഗുപ്തക്ക് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഐക്കണ്‍ അവാര്‍ഡ്

യുകെയിലെ ഇന്ത്യന്‍ വംശജനായ സ്റ്റീല്‍ വ്യവസായ പ്രമുഖന്‍ സഞ്ജീവ് ഗുപ്തക്ക് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഐക്കണ്‍ അവാര്‍ഡ്. യുകെ ആസ്ഥാനമാക്കി അന്താരാഷ്ട്ര തലത്തില്‍ ലോഹ, വ്യാവസായിക, ഊര്‍ജ സാമ്പത്തിക സേവന ഗ്രൂപ്പ് വിജയകരമായി വികസിപ്പിച്ചതിനുള്ള അംഗീകാരമാണ് സഞ്ജീവ് ഗുപ്തയെ തേടിയെത്തിയത്. ‘വിവേകശാലിയായ

Banking

യെസ് ബാങ്ക് ഓഹരികള്‍ ഒരെണ്ണം പോലും കൈയൊഴിയില്ലെന്ന് റാണാ കപൂര്‍

  മുംബൈ: റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം സ്ഥാനം ഒഴിഞ്ഞാലും തന്റെ കൈവശമുള്ള യെസ് ബാങ്ക് ഓഹരികളില്‍ ഒന്നു പോലും കൈമാറില്ലെന്ന് വ്യക്തമാക്കി ബാങ്ക് എംഡിയും സിഇഒയുമായ റാണാ കപൂര്‍. ബാങ്ക് സ്ഥാപകന്‍ കൂടിയായ റാണയുടെ കാലാവധി സെപ്റ്റംബര്‍ 17 ന്

Auto

ഉറസുമായി ഇന്ത്യ പിടിക്കാന്‍ ലംബോര്‍ഗിനി

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ആദ്യ പത്ത് ആഗോള വിപണികളില്‍ ഇന്ത്യന്‍ വിപണി ഇടംനേടുമെന്ന പ്രതീക്ഷയില്‍ ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഓട്ടോ മൊബീലി ലംബോര്‍ഗിനി. പുതിയ മോഡലായ എസ്‌യുവി ‘ഉറസ്’ലൂടെ ഇന്ത്യന്‍ വിപണി പിടിക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

FK News

പരിഷ്‌കാരങ്ങള്‍ തുടരാനുള്ള സന്നദ്ധതയുടെ സൂചന: ഫിച്ച്

  ന്യൂഡെല്‍ഹി: പൊതു മേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവ ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കിന് രൂപം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം, ബാങ്കിംഗ് മേഖലയില്‍ ദുഷ്‌കരമായ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാനുള്ള സന്നദ്ധതയെയാണ്

Auto

എബിഎസ് നിര്‍ബന്ധമാക്കണമെന്ന് ഗ്ലോബല്‍ എന്‍ക്യാപ്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ എല്ലാ ഇരുചക്ര വാഹനങ്ങളിലും ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമാക്കണമെന്ന് ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം. ഡിസ്‌പ്ലേസ്‌മെന്റ്, വലുപ്പം എന്നിവ നോക്കാതെ എല്ലാ ഇരുചക്ര വാഹനങ്ങളിലും എബിഎസ് ഉറപ്പാക്കണമെന്ന് എഫ്‌ഐഎം ഗ്ലോബല്‍ എന്‍ക്യാപ്, പബ്ലിക് അഫയേഴ്‌സ്

Auto

സുസുകി ഇന്‍ട്രൂഡര്‍ എസ്പി പുറത്തിറക്കി

ന്യൂഡെല്‍ഹി : സുസുകി ഇന്‍ട്രൂഡര്‍ എസ്പി വിപണിയില്‍ അവതരിപ്പിച്ചു. കാര്‍ബുറേറ്റഡ് വേരിയന്റിന് 1,00,500 രൂപയും ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് (എഫ്‌ഐ) വേരിയന്റിന് 1,07,300 രൂപയുമാണ് വില. സ്റ്റാന്‍ഡേഡ് സുസുകി ഇന്‍ട്രൂഡറിനേക്കാള്‍ യഥാക്രമം 505 രൂപയും 404 രൂപയും കൂടുതല്‍. ഇന്‍ട്രൂഡര്‍ എസ്പിയുടെ രണ്ട്

Auto

ഇ-ക്ലാസ് ഓള്‍-ടെറെയ്ന്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ ഇ-ക്ലാസ് ഓള്‍-ടെറെയ്ന്‍ അവതരിപ്പിച്ചു. 75 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇ-ക്ലാസ് എസ്റ്റേറ്റ് വാഗണിന്റെ ക്രോസ്ഓവര്‍ പതിപ്പാണ് അടിസ്ഥാനപരമായി ഇ-ക്ലാസ് ഓള്‍-ടെറെയ്ന്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ്

Auto

ഫെറാറി പോര്‍ട്ടോഫിനോ എത്തി ; ഒറ്റ കുതിപ്പിന് കാതങ്ങള്‍ താണ്ടും

ന്യൂഡെല്‍ഹി : ഫെറാറി പോര്‍ട്ടോഫിനോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 3.5 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ ഫെറാറിയുടെ എഴുപതാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പോര്‍ട്ടോഫിനോ അരങ്ങേറ്റം നടത്തിയിരുന്നു. ഇറ്റലിയിലെ മല്‍സ്യബന്ധന ഗ്രാമമായ പോര്‍ട്ടോഫിനോയുടെ പേരാണ് ഹാര്‍ഡ് ടോപ്പ് ലഭിച്ച