Archive

Back to homepage
Business & Economy

ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് എല്ലാ സംസ്ഥാനത്തും ഓഫീസുകള്‍ വേണ്ട

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി വ്യവസ്ഥകള്‍ പാലിക്കുന്നതിന് ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് ഓരോ സംസ്ഥാങ്ങളിലും ഓഫീസ് സജ്ജീകരിക്കേണ്ടി വരില്ലെന്ന് റിപ്പോര്‍ട്ട്. ചരക്ക് സേവന നികുതിക്ക് കീഴില്‍ സ്രോതസില്‍ നിന്ന് ശേഖരിച്ച രണ്ട് ശതമാനം വരെയുള്ള നികുതി (ടാക്‌സ് കളക്റ്റഡ് അറ്റ് സോഴ്‌സ്-ടിസിഎസ്)

Auto

വ്യക്തി വിവര ചോര്‍ച്ച: യുബറിന് 1000 കോടി രൂപ പിഴ

വാഷിംഗ്ടണ്‍: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന വിവരം മറച്ചുവെച്ച കേസില്‍ ആഗോള ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യുബര്‍ 14.8 കോടി ഡോളര്‍ (1000 കോടി രൂപ) പിഴയൊടുക്കും. വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ ഇതുവരെയുണ്ടായതില്‍ വെച്ചേറ്റവും വലിയ പിഴത്തുകയാണിത്. യുഎസ്

Current Affairs Slider

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. അഞ്ചംഗ ബഞ്ചിലെ നാല് ജസ്റ്റിസുമാരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീ പ്രവേശത്തെ

Top Stories

കരുത്തോടെ ടൂറിസം മേഖല, വികസനത്തിന് വഴിയൊരുക്കി കേരള ട്രാവല്‍ മാര്‍ട്ട്

ലോക ടൂറിസം ദിനമായ സെപ്റ്റംബര്‍ 27 ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ പത്താമത് കേരള ട്രാവല്‍ മാര്‍ട്ടിന് തിരി തെളിഞ്ഞത് വലിയൊരു ലക്ഷ്യവുമായാണ്. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിലൂടെ പ്രളയണന്തറ കേരളത്തെ ഉടച്ചുവാര്‍ക്കുകയും ടൂറിസത്തിലൂടെ

Top Stories

സാമൂഹ്യ പ്രസക്തിയുള്ള കമ്യൂണിറ്റിയുമായി മൂന്ന് ഇന്ത്യന്‍ വനിതകള്‍

  സമൂഹത്തിലെ ഏതു വിഷയവും ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് വിവിധ സമൂഹ മാധ്യമങ്ങള്‍ വഴിയാണ്. ഈ വിഷയത്തില്‍ ഏറെ ജനസമ്മതിയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഫേസ്ബുക്ക്. എല്ലാ വിഭാഗത്തില്‍ പെട്ട ജനങ്ങളും സമ്മേളിക്കുന്നു എന്നതാണ് സമൂഹമാധ്യമങ്ങളുടെ പ്രത്യേകത. ദിവസ ജോലിക്കാര്‍

Movies

ഐഎഫ്എഫ്‌കെ സ്വന്തം നിലയ്ക്ക് നടത്തുമെന്ന് ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) മേള സ്വന്തംനിലയ്ക്കു സംഘടിപ്പിക്കുമെന്നു ചലച്ചിത്ര അക്കാദമി. നടത്തിപ്പിന് ആവശ്യമായ പണം സ്‌പോണ്‍സര്‍മാരിലൂടെ കണ്ടെത്തും. ഒപ്പം ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ചെലവുകള്‍ ചുരുക്കുന്നതിനായി സംസ്ഥാന ചലചിത്രമേള ഏഴു ദിവസമാക്കി ചുരുക്കിയാണ് നടത്തുക. ഡിസംബര്‍ 7

Top Stories

കുട്ടികളിലെ ബുദ്ധി വളര്‍ച്ചയ്ക്ക് ടിവിയും മൊബീലും വില്ലനാകുന്നു

ദീര്‍ഘനേരം കുട്ടികള്‍ ടിവി കാണുന്നതും മൊബീല്‍ ഉപയോഗിക്കുന്നതും അവരുടെ ബുദ്ധി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. കാനഡയിലെ ഒരു സംഘം ഗവേഷകരാണ് ആധുനിക തലമുറയിലെ കുട്ടികളുടെ മസ്തിഷ്‌ക വളര്‍ച്ചയെ കുറിച്ച് ആശങ്ക നിറഞ്ഞ ഈ പഠനം പുറത്തു വിട്ടിരിക്കുന്നത്. ദിവസം രണ്ടു

FK News

സ്‌കൈ ടിവി കോംകാസ്റ്റിന്

ഒടുവില്‍ സാറ്റലൈറ്റ് ലോകത്തെ ഈ വലിയ യുദ്ധത്തിന് അവസാനമായിരിക്കുന്നു. മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിന് യൂറോപ്പിലെ ഏറ്റവും ലാഭം കൊയ്യുന്ന മാധ്യമമായ സ്‌കൈ ടിവി ശൃംഖലയിലുണ്ടായിരുന്ന 39 ശതമാനം ഓഹരി കോംകാസ്റ്റിനു വിറ്റതോടെയാണിത്. ഏതാണ്ട് മൂന്നു ദശാബ്ദം നീണ്ടു

World

അര്‍ജന്റീനയുടെ രക്ഷയ്ക്ക് ഐഎംഎഫ്

കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന അര്‍ജന്റീനയെ കരകയറ്റാന്‍ രാജ്യാന്തര നാണയനിധി (ഐഎംഎഫ്) അടിയന്തരനടപടികള്‍ക്കു തയാറായിരിക്കുകയാണ്. മാന്ദ്യത്തെത്തുടര്‍ന്ന് നിന്ന് 50 ബില്ല്യണ്‍ ഡോളറാണ് അടിയന്തരസഹായമായി അര്‍ജന്റീന ആവശ്യപ്പെട്ടിരുന്നത്. 57.1 ബില്യണ്‍ ഡോളര്‍ നല്‍കാനാണ് ഐഎംഎഫ് തീരുമാനിച്ചിരിക്കുന്നത്. 2019 മുതല്‍ മൂന്നു വര്‍ഷമാണ് വായ്പാകാലാവധി. ബജറ്റ്

Movies Slider

ചെക്ക ചിവന്ത വാനം (തമിഴ്)

സംവിധാനം: മണിരത്‌നം അഭിനേതാക്കള്‍: പ്രകാശ് രാജ്, വിജയ് സേതുപതി, അരവിന്ദ് സ്വാമി, സിമ്പു, ജ്യോതിക, ജയസുധ ദൈര്‍ഘ്യം: 144 മിനിറ്റ് പ്രധാന കഥാപാത്രങ്ങളോടും, സംവിധായകനൊപ്പവും ഓരോ നിമിഷവും നമ്മളെ കൊണ്ടുപോകുന്ന ഒരു പ്രതികാര കഥയാണ് ചെക്ക ചിവന്ത വാനം. സംവിധായകന്‍ മണിരത്‌നത്തിന്റെ

Slider Tech

ലോകശ്രദ്ധ നേടുന്ന ആപ്പിളിന്റെ ബിസിനസ് മോഡല്‍

സമൂഹത്തില്‍, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വ്യവസായത്തിന്റെ അഥവാ ‘ടെക് ഇന്‍ഡസ്ട്രി’യുടെ സ്വാധീനം, സന്ദേഹമുളവാക്കും വിധം വളര്‍ന്നുവന്നിരിക്കുകയാണ്. ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. ഉപഭോക്താവിന്റെ ഡാറ്റ അവരുടെ സമ്മതവും അറിവുമില്ലാതെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടതാണു കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം. ഗൂഗിളാകട്ടെ, തെറ്റായ വിവരങ്ങളും,

Business & Economy Slider

വാള്‍മാര്‍ട്ട് ഇന്ത്യയില്‍ 25 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നു

ബെംഗളൂരു: ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്ന തരത്തില്‍ 2023 വരെയുള്ള കാലയളവില്‍ 181 കോടി രൂപ(25 മില്യണ്‍ ഡോളര്‍)യുടെ നിക്ഷേപം നടത്തുമെന്ന് ആഗോള റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട്. 2022ലുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തോട് ചേര്‍ന്നു പോകുന്നതാണ്

FK News Slider

ജിബൂട്ടിയെയും വിഴുങ്ങി ചൈനയുടെ ‘കടക്കെണി’

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് വായ്പയുടെയും നിക്ഷേപത്തിന്റെയും രൂപത്തില്‍ ചൈന ഒഴുക്കുന്ന പണം, 2016 ഓടെ 124 ബില്യണ്‍ ഡോളര്‍ കടന്നെന്ന് യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ചൈന-ആഫ്രിക്ക റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ (സിഎആര്‍ഐ) കണക്കുകള്‍ സൂചിപ്പിക്കുന്നു. 2000

Editorial Slider

പ്രകൃതി സൗഹൃദമാകുന്ന ഇന്ത്യ

അന്താരാഷ്ട്ര സോളാര്‍ അലയന്‍സിലൂടെ പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളെ ആഗോളതലത്തില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും പ്ലാസ്റ്റിക്കിനെതിരെയുള്ള മുന്നേറ്റത്തിനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎന്‍ ചാമ്പ്യന്‍ ഓഫ് എര്‍ത്ത് അംഗീകാരം ലഭിച്ചത്. രാജ്യത്തിനകത്ത് ഇത്തരത്തിലുള്ള നിരവധി പ്രകൃതി സൗഹൃദ നീക്കങ്ങള്‍ വിവിധ മേഖലകളില്‍ നടക്കുന്നുണ്ട്. കേന്ദ്ര